ഇത്ത – 7അടിപൊളി  

ഒടുവിൽ വാട്സ്ആപ്പിൽ കയറി മെസ്സേജ്‌ ഇട്ടു. കണ്ടു എന്നതിന് അടയാളം വന്നു.

ബട്ട്‌ നോ റിയാക്ഷൻ

ഞാൻ വോയിസ്‌ മെസ്സേജ്‌ അയച്ചു അത് കേട്ടിട്ടുണ്ട് തിരിച്ചു ഒരു മറുപടിയും ഇല്ല ഞാൻ എന്റെ ബെഡ്‌ഡിലേക്ക് വീണു കൊണ്ട് എനിക്കെന്താണ് ചെയ്യേണ്ടത് എന്നറിയാതെ ആയിപോയി.

ഞാനിത്രയും അവരെ സ്നേഹിച്ചിരുന്നു എന്നത് എനിക്ക് അപ്പോഴാണ് മനസ്സിലായെ.

ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു കൊണ്ട് വീണ്ടും ഫോണെടുത്തു. വിളിക്കാനായി ശ്രമിച്ചതും എന്റെ റൂമിന്റെ ഡോർ തള്ളി തുറന്നുകൊണ്ട് ഇത്തയും കൂടെ കുഞ്ഞും എന്റെ റൂമിലേക്ക്‌ കയറി..

ഒരു ഗൗരവ ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഇത്തയെ ശ്രദ്ധിക്കാതെ കുഞ്ഞിനെ കളിപ്പിച്ചോണ്ട് അവളെ എടുക്കാനായി കൈ നീട്ടി.

കുഞ്ഞ് കുതിച്ചു വെങ്കിലും ഇത്ത കൈ അകത്തി

ഞങ്ങളെ ഇഷ്ടമല്ലാത്തവർ എന്തിനാ വെറുതെ ഞങ്ങളെ തൊടാൻ വരുന്നേ എന്ന് ഇത്ത ഗൗരവത്തോടെ പറഞ്ഞു..

എന്റെ സലീന ഞാൻ മസ്നപ്പൂർവമല്ലല്ലോ വൈകിയത് അതിനു തക്കതായ കാരണം ഉണ്ട് അതാ.

ഓ ഞങ്ങളാരാ നിന്റെ ആരും അല്ലല്ലോ നിന്നെ സ്നേഹിച്ചു നടക്കുന്ന ഒരു പൊട്ടിയും മകളും അല്ലെ ഞങ്ങൾ. എന്ന് പറഞ്ഞോണ്ട് എന്നെ നോക്കി ഇത്തയുടെ കണ്ണിൽ സങ്കടം നിറഞ്ഞു തുളുമ്പാൻ വെമ്പി.

അയ്യേ ഇതിനാണോ എന്റെ സലീന കരയുന്നെ.

ആ ഞങ്ങടെ വേദന കാണാൻ നിനക്കറിയില്ലല്ലോ..

നിനക്ക് ഫ്രണ്ട്‌സ് പോരെ ഇനി കൂടെ കിടക്കാനും അവരെ വിളിച്ചു വരുത്തിക്കോ..

അയ്യേ അതിനവരുടെ പക്കൽ ഇതുപോലെ ഉള്ളത് ഇല്ലല്ലോ..

അപ്പൊ ഇതുപോലെ ഉണ്ടേൽ നീ കൂടെ കിടത്തും അല്ലെടാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചെവിയിൽ പിടിച്ചു…

ആ വിട് ഇത്ത അതല്ല ഉദേശിച്ചേ. പിന്നെ എന്താ നീ ഉദേശിച്ചേ എന്ന് പറഞ്ഞോണ്ട് വീണ്ടും ചെവി പിടിച്ചു തിരിച്ചു.

.എന്റെ ഇത്ത അവരുടെ കൂടെ അല്ലായിരുന്നു ഞാൻ.

പിന്നെ ഏതവളുടെ കൂടെ ആയിരുന്നു നീ ഇതുവരെ എന്ന് ചോദിച്ചോണ്ട് വീണ്ടും ചെവിയിലെ പിടുത്തം മുറുക്കി..

അയ്യോ ഞാൻ ആരുടെയും കൂടെ അല്ലായിരുന്നു ഇത്ത.

പിന്നെ

എനിക്കിന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു അടുത്ത ആഴ്ച കോളേജ് ഡേ പ്രോഗ്രാം വരികയാണ് അതിനുള്ള കമ്മിറ്റി ഉണ്ടായിരുന്നു അതാണ് വൈകിയേ.

ഹോ ഞാൻ വിശ്വസിച്ചു.

സത്യമായിട്ടും ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ വാങ്ങിച്ചു ഇത്ത മോളെ എന്റെ കയ്യിൽ തന്നിട്ട്. ഇനി നീയും അവളും എന്താണെന്ന് വെച്ചാൽ ആയിക്കോ എന്ന് പറഞ്ഞു തിരിഞ്ഞു.

ഞാൻ പിറകിൽ കൂടി കയ്യിട്ടു ഇത്തയെ എന്നോട് അടുപ്പിച്ചു പിടിച്ചു.

വിടെടാ എന്നെ. നിന്റെ കൊഞ്ചൽ എനിക്ക് കാണേണ്ട എന്നും പറഞ്ഞു കൈ എടുത്തു മാറ്റി.

ഞാൻ വീണ്ടും ഇത്തയെ പിടിച്ചു കൊണ്ട് ഡോർ അടച്ചു.

ഇത്ത ഗൗരവം നിറഞ്ഞ മുഖവുമായി എന്നെ നോക്കി.

ഹാവു പേടിപ്പിക്കല്ലേ ഇങ്ങിനെ എന്ന് പറഞ്ഞു ഞാൻ കളിയാക്കി ഇത്ത അതൊന്നും കാര്യമാക്കാതെ നിന്നു.

എന്റെ ഇത്ത സത്യമായിട്ടും ഞാൻ മീറ്റിങ്ങിൽ ആയിരുന്നു അതോണ്ടാ.

എന്നിട്ട് നീയെന്താ ഫോൺ എടുക്കാഞ്ഞേ വിളിച്ചിട്ട് കിട്ടുന്നില്ലലോ.

അത് മീറ്റിങ്ങിനുമുൻപേ ക്ലാസിൽ നിന്നും ഓഫാക്കിയതാ അതോണ്ടാ.

ഹോ ഞാൻ വിശ്വസിച്ചു.

സത്യമായിട്ടും ഇത്ത.

ഹാ പിന്നെ ഒരു കാര്യം പറയാൻ മറന്നു.

എന്താടാ.

ഈ സൈനുവാണ് കോളേജിലെ നമ്പർ വൺ സ്റ്റുഡന്റ്.

അതിന്നു വേറെ സ്റ്റുഡന്റ് ഒന്നും ഇല്ലേ നിങ്ങടെ കോളേജിൽ.

ഹോ ഇത്താടെ ഒരു തമാശ

ഇത്ത ഞാൻ കാര്യമായിട്ട് പറഞ്ഞതാ അതിനുള്ള ട്രോഫിയും ഉണ്ട് കയ്യിൽ. എന്താ കാണണോ.

ഹോ വെറുതെ പുളു അടിക്കാതെ.

സത്യം എന്ന് പറഞ്ഞോണ്ട് ഞാനത് ഇത്തയുടെ കയ്യിൽ കൊടുത്തു.

ഇത്ത അതും നോക്കി കൊണ്ട്. എന്തിനാണാവോ ഈ ട്രോഫി.

ഏറ്റവും കൂടുതൽ പെൺപിള്ളേരെ പഞ്ചാര അടിക്കുന്നതിനു അതോ പെണ്പിള്ളേരുടെ വേണ്ടാതിടത്തൊക്കെ എത്തി നോക്കിയതിനോ..

ഹോ അങ്ങിനെയാണോ ഇത്ത എന്നെ കണ്ടിരിക്കുന്നെ.

എത്ര പിള്ളേർ എന്റെ പിറകെ നടക്കുന്നുണ്ട് എന്നറിയുമോ ഇത്താക്. എന്നിട്ടും ഞാനൊരാൾക് മാത്രമേ പിടി കൊടുത്തിട്ടുള്ളൂ.

ആരാടാ അവൾ എവിടെ ഉള്ളതാ അവൾ.

അവൾ ഇതോ എന്റെ കൂടെ ഉണ്ട് ഇപ്പോൾ. എവിടെ എന്ന് ചോദിച്ചോണ്ട് ഇത്ത തിരിഞ്ഞു നോക്കി.

ഇത്ത ഇത്രയ്ക്കു മണ്ടിയാണോ. നമ്മുടെ റൂമിൽ നമ്മളല്ലാതെ ആര് വരാനാ ഇത്ത

നീ എന്നെയാണോ ഉദേശിച്ചേ ആ എന്തെ

ഞാനെപ്പോയാടാ നിന്റെ പിറകെ നടന്നിട്ടുള്ളത്.

ദേ ഇപ്പൊ തന്നെ ഞാനൊന്ന് വരാൻ വൈകിയതിന്നു എന്തൊക്കെ പുകിലാ..

അത് പിന്നെ മോൾ കരഞ്ഞതോണ്ടല്ലേ.

ഇനി ഇത്ത ഒന്നും പറയണ്ട എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു..

മോൾ അതും നോക്കി ചിരിച്ചോണ്ട് നിന്നു.

ഞാൻ ഇത്തയെ മോളുടെ ചിരി കാണിച്ചു കൊടുത്തു..

അവളുടെ ഒരു ചിരി. കണ്ടില്ലേ ഉമ്മാനെ ഏതോ ഒരുത്തൻ കെട്ടിപിടിച്ചതിനാ അവളിങ്ങനെ ചിരിക്കൂന്നേ എന്നു പറഞ്ഞു ഇത്ത.

അങ്ങിനെ ഏതോ ഒരുത്തനാണോ ഇത്താക്ക് ഞാൻ.

അല്ലെയെ എന്റെ കെട്ടിയോൻ എന്നു പറയാം പിന്നെ ഞാൻ. പോടാ.

വരും കാലത്തിൽ ചിലപ്പോ അങ്ങിനെയും പറയേണ്ടി വരും കേട്ടോ.

എന്റെ പട്ടി വരും

വരും കാലത്തിൽ അങ്ങിനെ പറയാൻ.

നമുക്ക് നോക്കാം.

പട്ടിയാണോ അതോ എന്റെ ഈ സലീനയാണോ വരുന്നേ എന്ന്..

അതും പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു.

വിടെടാ മോളുണ്ട്.

ഹോ അവൾക്കെന്തറിയാനാ ഇത്ത.

അയ്യെടാ മോനെ നീ ഇവളെയും കളിപ്പിച്ചു ഇവിടെ ഇരിക്ക് ഞാൻ നൈറ്റ്‌ ലേക്കുള്ള ഫുഡ്‌ ഒന്നുണ്ടാക്കട്ടെ പിന്നെ ഉമ്മാക്ക് മരുന്നും കൊടുത്തിട്ടില്ല.

ഹോ ആയിക്കോട്ടെ മരുമോളുടെ ഒരു ശുഷ്‌കാന്തി.

ശുഷ്‌കാന്തി തന്നെയാ..

ഇന്ന് അവരെ നമ്മൾ നോക്കി പരിചരിച്ചാൽ നാളെ നമ്മളെ നോക്കാനും പരിചരിക്കാനും ആരെങ്കിലും ഒക്കെ ഉണ്ടാകു..

പേടിക്കേണ്ട ഇത്ത ഇത്തയെ പരിചരിക്കാൻ ഞാനുണ്ടാകും പോരെ.

ഹോ വേണ്ടായേ അപ്പോഴും നിന്റെ ഈ കുണ്ണ എന്നെ ഇടങ്ങേറാക്കും എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചോണ്ട് തയെക്ക് പോയി ഞാനും മോളും റൂമിലിരുന്ന് കൊണ്ട് അവളുടെ കോപ്രായങ്ങൾ കണ്ടു രസിച്ചു ഞാൻ….

കുറച്ചു നേരത്തിനു ശേഷം മോളെയും എടുത്തോണ്ട് ഞാൻ താഴെക്കിറങ്ങി വന്നു .

മോളുടെ ചിരിയും കളിയും കണ്ടു ഉമ്മയും അമ്മായിയും അല്ല അപ്പൊ നിന്റെ സങ്കടം എല്ലാം തീർന്നോ എന്ന് ചോദിച്ചു. അതിനവൾ തലയാട്ടി കൊണ്ട് എന്റെ തോളത്തോട്ടു ചാഞ്ഞു.

കണ്ടോ അമ്മായി അവളുടെ ഒരു സന്തോഷം. കുറച്ചു മുന്നേ വരെ എന്തൊരു സങ്കടത്തോടെ നടന്ന കുട്ടിയ.. നോക്കിയേ അമ്മായി ഇപ്പൊ അവളുടെ ഒരു ചിരി.

അതുകണ്ട ഉമ്മ ചിരിച്ചോണ്ട് അവളുടെ അങ്കിളിനെ കിട്ടിയില്ലേ പിന്നെ അവൾ ചിരിക്കുമല്ലോ അല്ലെ മോളു.

ഇതൊന്നും ഓർക്കാതെ അവൻ കറങ്ങി നടക്കുകയല്ലേ.

ഞാൻ എവിടെയും കറങ്ങാൻ പോയില്ല ഉമ്മ ഞാൻ പറഞ്ഞില്ലേ മീറ്റിംഗ് ഉണ്ടായത് കൊണ്ടല്ലേ..

ഹോ എന്തൊക്കെ ആയാലും നാളെ നേരത്തോടെ വരാൻ നോക്ക് ഇവളെ ഓർത്തിട്ടെങ്കിലും .

Leave a Reply

Your email address will not be published. Required fields are marked *