ഇത്ത – 8 Likeഅടിപൊളി  

അധികമൊന്നും ആരുമില്ല ഒരു 8പേർ മാത്രമേ ഉള്ളു പിന്നെ nmmal മൂന്നുപേരും എന്ന് പറഞ്ഞോണ്ട് റഷീദ് വന്നു..

എന്നാൽ ഏതാ വാങ്ങിക്കേണ്ടേ എന്നു ചോദിച്ചോണ്ട് നല്ല ബ്രാൻഡ് പറയെടാ സൈനു എന്ന് പറഞ്ഞു.

ഏയ്‌ നിങ്ങൾ തന്നേ തീരുമാനിച്ചോ ബ്രാൻഡ് എന്നൊക്കെ പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…

അവര് തന്നേ ഏതൊക്കെ ബ്രാണ്ടിന്റെ പേര് ചർച്ചയിൽ കൊണ്ടുവന്നു കൊണ്ട് ഏതോ ഒരു ബ്രാൻഡ് പറഞ്ഞുറപ്പിച്ചു.

അപ്പോഴാണ് എന്റെ ഫോൺ അടിക്കുന്നത് ഞാൻ കണ്ടത്.

ആ പണികൾ കാണാൻ പോയപ്പോൾ സൈലന്റ് ആക്കിയതായിരുന്നു..

സലീന എന്നുള്ള പേര് കണ്ടതുകൊണ്ട് അവരുടെ ഇടയിൽ നിന്നും കുറച്ചു മാറിക്കൊണ്ട് ഞാൻ ഫോൺ എടുത്തു.

അപ്പോയെക്കും അങ്ങേ തലക്കൽ നിന്നും ചോദ്യം വന്നു തുടങ്ങി.

ഹലോ ആ സൈനു നീ എവിടെയാ നിന്നെ എത്രനേരമായി വിളിക്കുന്നെ നീയെന്താ ഫോണെടുക്കാത്തെ.

കോളേജ് കണ്ടപ്പോൾ ഞങ്ങളെ മറന്നോ എന്നൊക്കെ ഉള്ള പരിഭവവുമായി ഇത്ത.

ഒന്നുമില്ല ഇത്ത ഫോൺ സൈലന്റ് ആക്കിയതായിരുന്നു ഇവിടെ പ്രോഗ്രാമിനുള്ള റിഹേഴ്സൽ നടന്നോടിരിക്കുക ആയിരുന്നു.

ഹാ എന്നിട്ട് കഴിഞ്ഞോ.

ആ കഴിഞ്ഞു തുടങ്ങി.

എപ്പോഴാ വരിക.

കുറച്ചൂടെ കഴിഞ്ഞു വരാം ഇത്ത.

റിഹേഴ്സൽ കഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഇനിയും എന്താണവിടെ പരിപാടി.

ഒന്നുമില്ല ഇത്ത ഫ്രണ്ട്‌സ് എല്ലാവരും കൂടി.

ഹാ എല്ലാവരും പറയെടാ എന്താ വരാത്തെ.

ഞാനിപ്പോ വരുന്നില്ല എന്തെ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ കട്ടാക്കി.

. അതിനു ശേഷം എന്തോ പാവം തോന്നി ഞാൻ ഇത്താക് തിരിച്ചു വിളിച്ചു,.

ഇത്ത ഫോണെടുക്കുന്നില്ല.

വീണ്ടും ഞാൻ വിളിച്ചു.

റിങാകുമ്പോ തന്നേ കട്ടാക്കി.

ഞാൻ മൂന്നാമതും വിളിച്ചു കുറെ ബെല്ലടിച്ചതിന്ന് ശേഷം ഇത്ത ഫോണെടുത്തു.

ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ അങ്ങേ തലക്കൽ മോളുടെ ശബ്ദം അങ്കിലെവിടെയാ അങ്കിലെന്താ വരാത്ത എന്ന് ചോദിച്ചോണ്ട് മോൾ.

അങ്കിൾ ഇപ്പൊ വരാം മോൾ മാമുണ്ടോ എന്ന് ചോദിച്ചു.

അതിനു മറുപടി സലീനയാണ് തന്നത്.

അവൾ മാമുണ്ടോ എന്നന്വേഷിക്കാൻ ഞാനുണ്ട് ഇവിടെ

ആരും നിന്നെ ഏല്പിച്ചിട്ടില്ലല്ലോ.

പിന്നെന്തിനാ നീ അതൊക്കെ അന്വേഷിക്കുന്നെ.

ഹോ കലിപ്പിലാണല്ലോ.

എന്ത് കലിപ്പ്.

ഞങ്ങൾക്കെന്തു കലിപ്പാ.

ആരുമില്ലാത്ത ഞങ്ങൾ എന്തിനാ നിന്നോട് കലിപ്പ് കാണിക്കുന്നേ.

ആരുമില്ലെന്നു ആരാ പറഞ്ഞേ ഇതാകും മോൾക്കും ഇനി എന്നും ഈ സൈനു ഉണ്ടാകും പോരെ.

ഹോ നിന്റെ പറച്ചിലല്ലേ.

എന്താ വിശ്വാസം ഇല്ലേ

ഇല്ല നിന്റെ കാര്യത്തിൽ തീരെ ഇല്ല.

രാവിലെ പോയതല്ലെ നീ എന്നിട്ട് ഒന്ന് വിളിച്ചോ എന്റെയും കുഞ്ഞിനേയും കുറിച്ചന്വേഷിച്ചോ നീ.

എന്നിട്ടവൻ ഇപ്പൊ ഈ പാതിരക്കു വിളിച്ചുകൊണ്ടു ഞാനുണ്ടാകും എന്നും കൂടെ എന്ന് പറയുന്നു.

ഹോ സോറി ഇത്ത ഇവിടെ എല്ലാരും കൂടിച്ചേർന്നപ്പോ ഓർക്കാൻ വിട്ടു.

അതെ നിനക്ക് ഞങ്ങളെ ഒക്കെ ഓർക്കാൻ എവിടാ സമയം.

നിനക്കിപ്പോ അവളുണ്ടാകുമല്ലോ കൂടെ.

ഹോ ഇനി അതും പറഞ്ഞു തുടങ്ങേണ്ട ഒരവളും ഇവിടെ ഇല്ല.

ആ പിന്നെ കുറെ വിശേഷങ്ങൾ പറയാനുണ്ട്. ഇന്നിവിടെ കണ്ട കാഴ്ചകളെ പറ്റി.

ഹോ എനിക്കൊന്നും കേൾക്കേണ്ട. ഞങ്ങളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ ഞങ്ങൾ കാതോർക്കുന്നത്.

ഹോ അങ്ങിനെയാണോ അതെ

ഞങ്ങളെ വേണമെന്നുള്ളവർ ഞങ്ങളെ ഇങ്ങിനെ കാത്തിരിക്കാൻ വിടുമോ..

ഏതായാലും ഇത്രയൊക്കെ ആയില്ലേ ഇനി കുറച്ചു നേരം കൂടി ഒന്ന് കാത്തിരുന്നോ എന്നും പറഞ്ഞോണ്ട് ഞാൻ ഫോൺ ഓഫാക്കി

അവന്മാരുടെ കൂടെ കൂടി..

ആ നിയിത് എവിടെ ആയിരുന്നു സൈനു അവര് പോയിട്ടുണ്ട് സാധനം വാങ്ങിക്കാൻ അതിന്നു മുന്നേ നമുക്ക് ഒരു ചെറിയ പണികൂടി ഉണ്ട് എന്ന് പറഞ്ഞോണ്ട് ഞങ്ങൾ മൂന്നു പേരും കൂടി സ്റ്റേജിന്റെ പിറകുവശത്തേക്ക് നീങ്ങി..

ഇതെന്തിനാടാ ഇങ്ങോട്ടേക്കു എന്ന് ചോദിച്ചോണ്ട് ഞാനും റഷീദും വിജേഷിന്റെ കൂടെ നടന്നു.

എടാ ഇനി ഞാനവിടെ നിന്നാൽ ഉറപ്പായും പെടും നിങ്ങൾ കുറച്ചു നേരം ഇവിടെ നിന്നു കൊണ്ട് അങ്ങോട്ടേക്ക് പൊക്കോ.

അതെന്തിനാ.

ഞാനൊരു പണിയൊപ്പിച്ചു അതിന്റെ റിയാക്ഷൻ ഇപ്പൊ കാണാം.

കുറച്ചുനേരം അവിടെ നിന്നുകൊണ്ട് ഞാനും റഷീദും തിരിച്ചു പോന്നു.

അപ്പോയെക്കും വീണ മിസ്സും റജീന മിസ്സും അങ്ങോട്ടേക്ക് വന്നു.

എന്നെയും റഷീദിനെയും വിളിച്ചോണ്ട് രണ്ടു പേരും ഒന്ന് ഇവിടെ വന്നേ എന്ന് പറഞ്ഞു.

ഞാനും റഷീദും കാര്യമറിയാതെ എന്നാൽ വിജേഷ് എന്തോ ഒപ്പിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

സൈനു നീ നല്ലോണം പഠിക്കുന്ന സ്റ്റുഡന്റ് ആണല്ലോ പിന്നെ എന്തിനാടാ അവന്റെ കൂടെ ചേർന്ന് ഇങ്ങിനെ വഷളാകുന്നെ.

ആരുടേക്കൂടേ

വിജേഷിന്റെ കൂടെ

അവനെവിടെടാ അതിന്നു മറുപടി കൊടുത്തത് റഷീദ് ആയിരുന്നു.

അവനെ ഞങ്ങൾ കണ്ടില്ല.

ഹോ അവനെവിടെ പ്പോയാലും ഇങ്ങോട്ട് തന്നേ അല്ലെ വരു.

അവനോടു ഞങ്ങളെ വന്നു ഒന്ന് കാണാൻ പറ.

കണ്ടാൽ പറയാം.

എപ്പോഴും നിങ്ങൾ അവന്റെ കൂടെ അല്ലെ ഉണ്ടാകാറ്.

അവനെ കണ്ടാൽ എത്രയും പെട്ടെന്ന് ഇങ്ങോട്ടേക്കു വരാൻ പറയെണെടാ. കേട്ടല്ലോ നിങ്ങളോടു രണ്ടു പേരോടുമ പറയുന്നേ.

ഹോ എന്ന് തലയാട്ടികൊണ്ട് ഞങ്ങൾ അവിടെ നിന്നും പോന്നു.

വീണ്ടും അവന്റെ അടുത്ത് പോയി എന്താടാ നീ ഒപ്പിച്ചെ.

അതൊന്നും ഇല്ലെടാ ഞാൻ റജീന മിസ്സിനെ ഒന്ന് മുട്ടിനോക്കി അതാണ് പ്രോബ്ലം.

നീ വല്ലാത്ത മൈരൻ തന്നേ ആണല്ലോടാ.

സൈനു ഇവൻ വേറെ എന്തോ ഒപ്പിച്ചിട്ടുണ്ട് പറയെടാ മൈരാ.

അതേടാ അതുതന്നെയാ ഉണ്ടായേ.

ആരെ റജീന മിസ്സിനെയോ.

ഹോ തന്നേ.

നിന്റെ നിനക്കെന്താ മൈരേ.

എടാ മിസ്സിനെ കണ്ടപ്പോൾ കണ്ട്രോൾ പോയെടാ.

എന്നിട്ട്

ഞാൻ നേരെ ചെന്നു മിസ്സിന്റെ ചന്തിയിൽ ഒരടി വെച്ചു കൊടുത്തു.

എടാ നീ അടിച്ചിട്ടുണ്ടോ

ഇല്ലെടാ

നോക്കട്ടെ നിന്നെ അത്രയ്ക്ക് വിശ്വാസം പോരാ.

സൈനു ഇവൻ അടിച്ചിട്ടുണ്ട്..

എവിടുന്നു കിട്ടി.

അവൻ ചിരിച്ചോണ്ട്.

മൈരേ വരുമ്പോൾ കൊണ്ട് വന്നായിരുന്നു.

ഹോ എന്നിട്ടു തന്നതാനേ അങ്ങോട്ട്‌ ഉണ്ടാക്കിയല്ലേ എന്ന് പറഞ്ഞോണ്ട് റഷീദ് അവനോടു ചൂടായി.

എനിക്ക് പിന്നെ ആ കാര്യത്തിനോട് താല്പര്യമില്ലാത്തതിനാൽ ഞാനൊന്നും പറയാൻ പോയില്ല.

നേരം ഇരുട്ടി തുടങ്ങി സാധനം വാങ്ങാനായി പോയവർ അതുമായി വന്നു.

അപ്പോഴും ടീച്ചേഴ്സും സ്റ്റുഡന്റ്സും അവിടെ തന്നേ ഉണ്ടായിരുന്നു..

കൊണ്ട് വന്ന സാധനം എന്നെ ഏല്പിച്ചു കൊണ്ട് ബാക്കിയെല്ലാവരും എന്തിനൊക്കെയോ വേണ്ടി ഓടി നടന്നു. ഞാനതിന്നു കാവലിരുന്നു മടുത്തു..

ഞാൻ റഷീദിനെ ഫോൺ വിളിച്ചു അങ്ങോട്ടേക്ക് വരുത്തി.

നീ ഇതെവിടെ പോയത് ആയിരുന്നെടാ. എനിക്കിനി ഇതും നോക്കി കൊണ്ട് നിൽക്കാൻ വയ്യ അടിക്കാൻ താല്പര്യം ഉള്ളവരോട് ഇത് കൊണ്ടുപോകാൻ പറ..

അല്ല റഷീദേ വിജേഷ് എവിടെ അവനെയും നിന്നെയും കുറച്ചു നേരമായല്ലോ കണ്ടിട്ട്. രണ്ടുപേരും പുതുതായി വല്ലതും ഒപ്പിക്കാൻ പോയതായിരുന്നോ.

Leave a Reply

Your email address will not be published. Required fields are marked *