ഒരേയൊരാൾ – 4
Oreoraal Part 4 | Author : Hari
[ Previous Part ] [ www.kambi.pw ]
ഓരോ ചുവടുവയ്ക്കുമ്പോഴും ജ്യോതിയുടെ ഉള്ള് പിടക്കുന്നുണ്ടായിരുന്നു. ക്ലാസ് മുറിയിലേക്ക് കാലെടുത്ത് വച്ചതും ഫൈസയെ കണ്ടു. അവൾ സൗമ്യയുടെ കൂടെയിരിപ്പുണ്ട്. ഫൈസയുടെ നോട്ടം തനിക്ക് നേരേ ഒന്ന് നീളുന്നതും അവളൊന്നു പതറുന്നതും ജ്യോതിയറിഞ്ഞു. സൗമ്യ ജ്യോതിയെ കണ്ട് ചിരിച്ചുകൊണ്ട് കൈ വീശി കാണിച്ചു. ജ്യോതിയും അവൾക്കൊരു ചിരി മറുപടി നല്‍കി അവരുടെ അടുത്തേക്ക് നടന്നു. ഫൈസയുടെ മുഖത്ത് സംഭ്രമം…
അവളത് മറക്കുവാൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. നിലയുറക്കാത്ത ഫൈസയുടെ നോട്ടങ്ങൾ ജ്യോതിയെ വല്ലാതെ ആകുലപ്പെടുത്തി. ലീന ഫിറോസിനോടും കാവ്യയോടും അപ്പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നു. വെക്കേഷൻ വിശേഷങ്ങള്‍ ക്ലാസിലെ എല്ലാവരും പരസ്പരം പങ്കുവെക്കുന്ന തിരക്കിലാണ്. അതിന്റെ ബഹളം ആ മുറിയില്‍ തിങ്ങി നിൽക്കുന്നു… അതിന്റെയെല്ലാമിടയിൽ പരസ്പരം ഒരു നോട്ടം പോലും പങ്കുവെക്കാനാകാതെ ഫൈസയും ജ്യോതിയും വീർപ്പുമുട്ടുകയായിരുന്നു.
ഓണത്തിന് വല്ല്യച്ഛന്റെ വീട്ടില്‍ പോയതും കായവറുത്തതും തൃക്കാക്കരപ്പനെ ഉണ്ടാക്കിയതും തുമ്പപ്പൂ നുള്ളാൻ പോയപ്പോള്‍ കാട്ടുതുമ്പ തൊട്ടതും പറമ്പില്‍ വഴുതി വീണതുമായുള്ള വിശേഷങ്ങള്‍ ഓരോന്നും സൗമ്യ പറഞ്ഞുകൊണ്ടേയിരുന്നു. അതെല്ലാം ജ്യോതി ഒട്ടിച്ചുവച്ചൊരു ചിരിയോടെ കേട്ടിരുന്നു . പിന്നെ സ്വാഭാവികത അഭിനയിക്കുന്നതിന് വേണ്ടി അവൾ വീട്ടിലെ ഓണവിശേഷങ്ങളും ക്ലബിന്റെ ഓണാഘോഷപരിപാടികളുമെല്ലാം പറഞ്ഞു.
ഫൈസയുടെ ഒരു നോട്ടം ഇടക്കെപ്പോഴോ വന്നു വീണപ്പോള്‍ ജ്യോതിയുടെ ഉള്ളൊന്ന് പൊള്ളി. അവളുടെ കണ്ണുകളിലെന്താണെന്ന് ജ്യോതിക്ക് മനസ്സിലാകുന്നില്ല. കൺമഷിയെഴുതിയ ആ കണ്ണുകള്‍… ശിരസ്സും കഴുത്തും ചുറ്റിമറച്ച നീല തട്ടത്തിനക്കത്തെ ആ വെളുത്തു തുടുത്ത മുഖത്ത് ആ കണ്ണുകള്‍ എടുത്തു കാണുന്നു. അന്ന് ജ്യോതി വായിലാക്കി നുണഞ്ഞ, ജ്യോതിയുടെ മുലഞ്ഞെട്ടുകളിൽ സ്പർശിച്ച ആ ചുവന്ന ചുണ്ടുകളിൽ ഇപ്പോള്‍ ഒരു വിറയലുണ്ട്… എന്തോ മന്ത്രിക്കുവാൻ അവ വെമ്പുന്നത് പോലെ… അപ്പോഴേക്കും ലീന അവരുടെ അടുത്ത് വന്നിരുന്നു. അന്നേരം എല്ലാവരേയും നോക്കി ഫൈസ പറഞ്ഞു,
“ടീ… എല്ലാരോടും എനിക്കൊരു കാര്യം പറയാനുണ്ട്..”
ജ്യോതിയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. ഹൃദയം നെഞ്ചിൻകൂടിന് പുറത്തേക്ക് ചാടി മിടിക്കുന്നത് പോലെ… അവൾ ഭയത്തോടെ ഫൈസയെ നോക്കി. ദയനീയമായ ആ നോട്ടം ഫൈസ കണ്ടു… അവൾ തുടര്‍ന്നു,
“എന്റെ കല്യാണം ഉറപ്പിച്ചു…!!”
ജ്യോതി ഞെട്ടിത്തരിച്ചു പോയി. അവൾ അറിയാതെ വായ പൊത്തിപ്പിടിച്ചു. എല്ലാവരിലും അത്ഭുതമൂറുന്നത് ഫൈസ കണ്ടു.
“ഇതെപ്പഴാടീ…?! നീ നമുക്കൊന്നും ഒരു സൂചന തന്നില്ലല്ലോ…!”
ലീന പരിഭവപ്പെട്ടു.
“ഞാന്‍ പോലും പ്രതീക്ഷിച്ചില്ലടീ… ആള് ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഷഫീഖ്ന്നാണ് പേര്. കല്ല്യാണം ഉടനെയുണ്ടാകും. ആൾക്ക് അധികം ലീവില്ല. പോണേന് മുന്നേ നടത്തണംന്നാണ് അവർക്ക്. അതോണ്ട്… ”
ഫൈസ പറഞ്ഞുനിർത്തി…
ജ്യോതിക്ക് എന്ത് ചിന്തിക്കണമെന്നറിയില്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിശേഷം. എന്ത് പറയണമെന്നറിയാതെ അവൾ ഫൈസയെ നോക്കിയിരുന്നു.
” അപ്പൊ ഇനി ചുമ്മാ സ്വപ്നം കണ്ട് നടക്കണ്ടല്ലോ…. ഇനി സ്വന്തമായിട്ട് ഒരാളെ കിട്ടാൻ പോവല്ലേ വേണ്ടപ്പോ വേണ്ടപ്പോ കളിക്കാന്‍… നിനക്കായിരുന്നല്ലോ മുട്ടി നിന്നിരുന്നത്”.
സൗമ്യ കളിയാക്കി ചിരിച്ചുകൊണ്ട് ഫൈസയെ തോളത്ത് പിടിച്ചു കുലുക്കി. അവളും ചിരിച്ചു. ആ ചിരിയുടെ ഒടുവിൽ ജ്യോതിയെ ഒരു നോക്കു നോക്കി. ജ്യോതിയും അവളെ നോക്കി. പിന്നെ ഒന്ന് പുഞ്ചിരിച്ചു.
” കാര്യങ്ങളെ പറ്റി വല്ല ഐഡിയയുണ്ടോ? ”
ലീന ചോദിച്ചു.
” എന്തിനെപ്പറ്റി? ”
” മാങ്ങാത്തൊലി…. എടീ… സെക്സിനെ പറ്റി… എന്തെങ്കിലുവൊക്കെ അറിയ്യോ?”
“കുറച്ചൊക്കെ…”
ഫൈസ ഒരല്പം നാണിച്ചു.
