ഇത്ത – 8 2അടിപൊളി  

ഇപ്പൊ മനസിലായോ.

ഹോ മനസിലായി സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടിൽ ഒരുമ്മ തന്നു.

 

അല്ല നീ കൊണ്ട് വന്ന സമ്മാനം ഇതുവരെ എനിക്ക് നീ നൽകിയില്ല. അതോ… ഇനി അതൊന്നും വേണ്ട എന്ന് വെച്ചോ നീ.

ഏയ് ഞാനത് മറന്നിരുന്നു ഇത്ത ഓർമിപ്പിച്ചത് നന്നായി..

നീ മറന്നാലും ഞാൻ മറക്കില്ല സൈനു.

നീ കൊടുക്കാൻ പോകുന്ന സമ്മാനം എനിക്ക് അത്രയും വിലപ്പെട്ടതാണ്..

അതിന്റെ വില മനസ്സിലാക്കിയാണോ ഈ പറയുന്നേ.

എന്റെ സൈനു. അതെത്രയുണ്ട് അതിന്റെ വില എത്ര എന്നൊന്നും എനിക്കറിയില്ല.

നീ ഇനി അതല്ല ഒരു സേഫ്റ്റി പിന്നാണ് എനിക്ക് വേണ്ടി തരുന്നേ എങ്കിലും അതെനിക്ക് എത്ര വിലപ്പെട്ടതാണെന്ന് അറിയുമോ നിനക്ക്. എന്റെ ജീവിതതിന്നു എത്ര വിലയുണ്ടോ അതിനേക്കാളും കൂടുതൽ നീ തരുന്ന സമ്മാനത്തിന്നു ആ സമ്മാനത്തിന്നു വിലയുണ്ട് സൈനു.

ഓക്കേ മാഡം…

പോടാ ഞാനിതു തമാശയായി പറഞ്ഞതാണെന്ന് കരുതിയോ നീ.

ഇല്ല എന്റെ സലീനെ..

എന്ന് പറഞ്ഞോണ്ട് ഞാനെന്റെ തലകൊണ്ട് സലീനയുടെ തലയിൽ ഒരു ഇടി കൊടുത്തു.

ഹാ എന്ന് പറഞ്ഞോണ്ട് ഇത്ത തല ഉയിഞ്ഞു കൊണ്ടിരുന്നു.

എന്താ വേദനിച്ചോ എന്റെ സലീന മോൾക്ക്‌.

ഒരുപാട് വേദനകൾ അനുഭവിച്ച അല്ലെങ്കിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ ഇതൊരു വേദനയാണോടാ..

എന്നാലും ചെറുതായിട്ട് വേദനിച്ചു. ആ വേദനയിലും ഒരു സുഖമുണ്ട് സൈനു.. അത് നിന്നോടൊത് ഇരിക്കുമ്പോൾ ആയതിനാൽ ആണെന്ന് തോന്നുന്നു.. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി കണ്ണടിച്ചു കാണിച്ചു.

അത്രയ്ക്ക് സുഖമാണോ എന്നോടൊപ്പം ഇരിക്കുമ്പോൾ.

ഇല്ല പിന്നെ എന്റെ എല്ലാ ദുഖങ്ങളും ഞാൻ മറന്നു പോകുമെടാ നിന്റെ അരികിൽ ഇങ്ങിനെ ചേർന്ന് നിൽകുമ്പോൾ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു കൊണ്ട് സുന്ദരിയായ എന്റെ സലീനയുടെ സുന്ദരമായ ആ ശരീരത്തിലേക്കു ചേർത്ത് പിടിച്ചു നിന്നു.

ആർക്കും കൊടുക്കില്ല നിന്നെ നീയെന്റേത് മാത്രമാണ് എന്ന് പറയാതെ പറഞ്ഞപോലെ ഒരു പിടുത്തം…

# അതെന്റെ മനസ്സിൽ ഒരുപാട് സ്വപ്നങ്ങളെയും മോഹങ്ങളെയും ജനിപ്പിച്ചു കൊണ്ടിരുന്നു..

സുന്ദരമായ മുഹൂർത്തം ഇതിലും നല്ല ഒരു മുഹൂർത്തം ഇനി വരാനുണ്ടാകില്ല എന്റെ . ആ സമ്മാനം ഇത്തയിൽ ചാർത്തി കൊടുക്കാൻ. എന്നോർത്ത് കൊണ്ട് ഞാൻ ഒരുനിമിഷം ഇത്ത എന്ന് പറഞ്ഞോണ്ട് കൈ മാറ്റാൻ ശ്രമിച്ചു.

ഇത്ത അതിന്നു കൂട്ടാക്കിയില്ല.

സൈനു കുറച്ചു നേരം കൂടി ഇങ്ങിനെ നിൽകടാ. ഞാനെന്റെ മനസ്സിനെ ഒന്ന് തണുപ്പിക്കട്ടെടാ.

എന്ന് പറഞ്ഞോണ്ട് വീണ്ടും അത് പോലെ നിന്നു.

ഞാൻ ഇത്തയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട്.. ഇത്തയോടായി.എന്റെ സലീന

ഇങ്ങിനെ നിന്നാൽ ഇന്ന് ഈ നിരുത്തമേ ഉണ്ടാകു. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ ചുണ്ടിൽ പിടിച്ചു ഉടച്ചു.

എന്തെ എന്റെ സൈനുവിന് കൊതിയായോ.

കൊതിയായോ എന്നോ അതല്ലേയുള്ളൂ എന്റെ ഇത്തയെ കാണുമ്പോയെല്ലാം.

എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

അത് നോക്കി രസിച്ചു കൊണ്ട് ഇത്ത എന്റെ മേലെ വരിഞ്ഞു പിടിച്ചിരുന്ന കൈ ഒന്ന് ലൂസാക്കി കൊണ്ട് എന്നെ സ്വാതന്ത്രനാക്കി..

എന്ന വാ സൈനു നമുക്ക് തുടങ്ങാം.

ഇന്നിനി ഒന്നും വേണ്ട ഇത്ത.

അതെന്താടാ നിനക്ക് കൊതിയായി എന്ന് പറഞ്ഞിട്ട്.

കൊതിയൊന്നും പോയിട്ടില്ല. എന്നാലും ഇന്നിനി എന്റെ സലീനാക്ക് ആ സമ്മാനം നൽകിയിട്ടുണ്ട് സന്തോഷത്തോടെ കെട്ടിപിടിച്ചു ഉറങ്ങാം..

നിന്റെ ഇഷ്ടം അതാണെങ്കിൽ അത് മതി.

പിന്നെ വാക്ക് മാറരുത്.

എന്തെ വാക്ക് മാറിയാൽ എനിക്ക് തരില്ലേ..

നോക്കട്ടെ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.

ആ ചിരിയുടെ സൗന്ദര്യം കണ്ടു ഞാനും ആ ചിരിയോടു പങ്കു ചേർന്നു ചിരിച്ചു..

ന്നാ വേഗം എടുക്കെടാ സൈനു. എനിക്ക് കൊതിയായിട്ട് വയ്യ നീ അതെന്നെ അണിയിക്കുന്നത് ആലോചിച്.

ഇത്തയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നേ ആയിരുന്നു.

 

ഞാൻ വേഗം എന്റെ അലമാര തുറന്നു. എന്റെ ഇത്തക്കായി ഞാൻ വാങ്ങിയ ആ സമ്മാനം കയ്യിലെടുത്തു. ഇത്തയുടെ മുഖത്തിന്‌ നേരെ പിടിച്ചു ആട്ടി കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *