ഇരുട്ടടി 116അടിപൊളി 

ഇരുട്ടടി

Eruttadi | Author : Aani


വീണ്ടും ഒരിക്കൽ കൂടി സ്നേഹത്തോടെ എന്റെ കഥ എഡിറ്റ്‌ ചെയ്ത ടോണി കുട്ടന് നന്ദി ❤️❤️❤️

 

“അമ്മേ, അച്ഛനോടൊന്ന് പറയുമോ, ഞാൻ പറഞ്ഞ കാര്യം?..”

 

നിള മടിച്ചുകൊണ്ട് തന്റെ അമ്മായിയമ്മയായ ദേവിയോട് തന്റെ ഇംഗിതം പറഞ്ഞു.

 

“അങ്ങേരോട് മോള് തന്നെ പറഞ്ഞോ, അതാ നല്ലത്.. ഞാൻ പറഞാൽ ചാടിക്കടിക്കാൻ വരും!”

 

“പ്ലീസ് അമ്മേ, എനിക്ക് മടിയാ..”

 

“എന്തിന്? മോള് ചോദിച്ചോ, ഇവിടെ ആരെക്കാളും അച്ഛന് നിന്നെയല്ലേ ഇഷ്ടം.”

 

“മ്മ്, അച്ഛനെവിടെയാ?”

 

“പുറകിലുണ്ട്, മോള് ചോദിച്ചു നോക്ക്.”

 

“മ്മ്.”

 

നിള പയ്യെ വീടിന്റെ പുറകിലേക്ക് നടന്നു. അവിടെ തൊടിയിൽ തേങ്ങ പറിക്കുന്നവർക്ക് നിർദ്ദേശം നൽകുകയായിരുന്നു രാജശേഖരൻ എന്ന അവളുടെ അമ്മായിയ്യച്ഛൻ. അവൾ അൽപ്പം മടിയോടെ വിളിച്ചു.

 

“അച്ഛാ..”

 

“ആ, എന്താ മോളെ?”

 

രാജശേഖരൻ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞു നിന്നു.

 

“അച്ഛാ, എന്റെ കൂടെ എറണാകുളം വരെയൊന്ന് വരുമോ? ഒരു പി.എസ്.സി ടെസ്റ്റുണ്ടായിരുന്നു.”

 

“അതെന്താ മോളെ അത്ര ദൂരത്ത് സെന്റർ കൊടുത്തെ? ഇവിടെയെങ്ങാനും പോരായിരുന്നോ!”

 

“അത് മതിയാരുന്നു അച്ഛാ.”

 

“പിന്നെ എന്താ?”

 

“എറണാകുളം സെന്റർ കൊടുത്താൽ പെട്ടെന്ന് ജോലി കിട്ടുമെന്ന് അച്ഛന്റെ മോൻ തന്നെയാ പറഞ്ഞെ..”

 

ഉള്ളിൽ ഉള്ള കലിപ്പ് മറച്ചു വെക്കാതെ നിള അയാളോട് മറുപടി നൽകി.

 

“ആഹ്, കൊള്ളാം! നല്ല മോൻ.. അല്ല എപ്പളാ പോണ്ടേ നിനക്ക്?”

 

“നാളെ പോണമച്ഛാ, ഒരു ദിവസം കഴിഞ്ഞാ പരീക്ഷ. അവിടെ എന്റെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പഠിക്കാലോ, അതാ.”

 

നിള അവളുടെ തുടുത്ത ചുണ്ടുകളൊന്ന് വലത്തേക്ക് കോട്ടിക്കൊണ്ട് പറഞ്ഞു.

 

“ഹ്മ്മ്, കുറച്ച് തിരക്കുണ്ട്, എന്നാലും മോളൊരു അത്യാവശ്യ കാര്യം പറയുമ്പോൾ എങ്ങനാ വേണ്ടെന്ന് പറയുവാ.. അച്ഛൻ കൂടെ വരാം.”

 

രാജശേഖരൻ അവളെ വാത്സല്യത്തോടെ നോക്കിയൊന്ന് ചിരിച്ചു.

 

“താങ്ക്സ് അച്ഛാ! അച്ഛൻ വന്നില്ലേൽ ഞാൻ പെട്ടേനെ, ആരുമില്ലാണ്ട് ഒറ്റക്ക് പോകണ്ടന്നാ ഏട്ടനും പറഞ്ഞെ.”

 

“ഹഹ.. താങ്ക്സൊന്നും വേണ്ട മോളെ. ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തോ. അച്ഛൻ റെഡി!”

 

“ഓക്കേ..”

 

“അല്ല മോളേ, ഒരു സംശയം..”

 

രാജശേഖരൻ തിരിഞ്ഞു നടക്കാൻ ശ്രമിക്കുന്ന നിളയെ വീണ്ടും വിളിച്ചു.

 

“എന്താ അച്ഛാ?”

 

നിള നെറ്റി ചെറുതായി ചുളിച്ചുകൊണ്ട് അയാളെ നോക്കി.

 

“മോളെ, അപ്പൊ ഞാനും കൂടി ആ കൂട്ടുകാരിയുടെ വീട്ടിൽ നിക്കണ്ടേ? അതു വേണ്ട, നമുക്ക് വല്ല റൂമും എടുത്താൽ പൊരേ?”

 

“വേണ്ടച്ഛാ, റൂമൊന്നും വേണ്ട. അവിടെ താമസിക്കാൻ വരുന്നുണ്ടെന്ന് ഒരു മാസം മുന്നേ ഞാനവളോട്‌ വിളിച്ച് പറഞ്ഞതാ. എല്ലാം അവള് റെഡിയാക്കിക്കാണും. പിന്നെ അവളും പരീക്ഷ എഴുതുന്നുണ്ടല്ലോ. പഠിച്ചതൊക്കെ രണ്ടുപേരും കൂടെ ഇരുന്ന് ചുമ്മാ ഒന്നും കൂടെ വായിച്ച് പഠിക്കണം, എന്നാലേ മനസ്സിൽ വരൂ..”

 

“ആ, അത് നല്ലതാ മോളെ.”

 

രാജശേഖരൻ അവളെ നോക്കി പുഞ്ചിരിച്ചു.

 

“മ്മ്, എന്നാ ഞാനങ്ങോട്ട്‌ ചെല്ലട്ടെ അച്ഛാ, അടുക്കളയിൽ പണിയുണ്ട്.”

 

“ആ, മോള് പൊക്കോ.”

 

“മ്മ്.”

 

നിള പിന്തിരിഞ്ഞു നടന്നു.

 

ഒരു നിമിഷമയാൾ അറിയാതെ തന്റെ മരുമോളുടെ ചെറുതായി തുളുമ്പുന്ന നിതംബം നോക്കി നിന്നുപോയി. അവയുടെ അഴകും ആ ഷെയ്പ്പും അയാൾ തന്റെ കണ്ണുകളിൽ ആവാഹിച്ചുകൊണ്ട് തന്റെ ലുങ്കിക്കുള്ളിലെ മുഴുത്ത കുണ്ണയിൽ ചെറുതായൊന്ന് ചൊറിഞ്ഞു..

 

‘കാര്യം തന്റെ മരുമകൾ ആണവളെന്ന് മനസ്സിനെ ഒത്തിരി തവണ പറഞ്ഞു പഠിപ്പിച്ചുണ്ടെങ്കിലും എന്തോ, വീണ്ടും വീണ്ടും അവളുടെ അഴക് വല്ലാതെ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.. എന്തൊരു ചരക്കാണവൾ.. ഉഫ്‌.. സ്വന്തം മോന്റെ ഭാര്യയായി പോയി, ഇല്ലേൽ താൻ എന്ത് വില കൊടുത്തും ആ പൂറിമോളെ ഊക്കി പൊളിച്ചേനെ!.. ആ തുടുത്ത മുലകൾ വായിലിട്ട് വലിച്ച് ഊമ്പിയേനെ.. കാൽ വിരല് മുതൽ മേലോട്ട് കടിച്ചു തിന്നേനെ.. എന്തോ, തനിക്ക് ഇത്രയും കാലം കിട്ടാത്ത ഒരു ഭാഗ്യമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.. നാളെ അവളെ ഒറ്റയ്ക്കൊന്ന് തന്റെ കയ്യിൽ കിട്ടുന്ന ദിവസം.. ഹോ! പൊളിക്കും!..’

 

രാജശേഖരന്റെ മനസ്സ് തുള്ളിച്ചാടി.

 

“മുതലാളീ!”

 

പെട്ടെന്നു പണികാരുടെ വിളി കേട്ട് അയാൾ നിളയുടെ മേലെ നിന്നും തന്റെ നോട്ടം മാറ്റി.

 

………….

 

 

പിറ്റേന്ന് പുലർച്ചെ തന്നെ രാജശേഖരൻ വാതിലിൽ മുട്ട് കേട്ട് കൊണ്ടാണ് എണീക്കുന്നത്. അയാൾ ചെന്ന് വാതിൽ തുറന്നു. നിള അവിടെ കുളിച്ചു റെഡിയായി ഒരു കടും നീല കാഞ്ചിപുരം സിൽക്ക് സാരിയും ധരിച്ച് നില്ക്കുന്നുണ്ടായിരുന്നു. ആ സാരിയിൽ തന്റെ മരുമകൾ നിള ഒരു മദാലസയെ പോലെ തുടുത്ത് നില്കുന്നത് കണ്ടപ്പോൾ തന്നെ അയാൾക്ക് രാവിലത്തെ തന്റെ മൂത്രക്കമ്പിയായ കുണ്ണ വീണ്ടും മൂക്കുവാൻ തുടങ്ങി. അയാൾ അവളെ കണ്ണുകൾ കൊണ്ട് വീണ്ടുമൊന്നുഴിഞ്ഞു.

 

“ആഹാ, അച്ഛൻ ഒരുങ്ങിയില്ലേ? എന്തായിത്, വേഗം ഒരുങ്ങിക്കേ അച്ഛാ! വേഗം പോണം..”

 

നിള ചെറുതായി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

 

രാജശേഖരന് ആ ചുണ്ടുകൾ കടിച്ചെടുക്കണമെന്നപ്പോൾ തോന്നി. എങ്കിലുമയാൾ സ്വയം കണ്ട്രോൾ ചെയ്തു.

 

“ആ, ഉച്ചയ്ക്കല്ലേ ട്രെയിൻ മോളെ?”

 

“അതെ അച്ഛാ.”

 

“പിന്നെ എന്തിനാ മോളെ ഇത്ര നേരത്തെ പോകുന്നെ!..”

 

നിളയുടെ കൊഴുത്ത മാറിലേക്ക് അവൾ കാണാതെ ആർത്തിയോടെ നോക്കിക്കൊണ്ട് രാജശേഖരൻ ചോദിച്ചു.

 

“അത്‌ അച്ഛാ, എനിക്ക് കുറച്ച് ബുക്ക്സൊക്കെ മേടിക്കണമായിരുന്നു. പിന്നെ ഇവിടുള്ള കൂട്ടുകാരിയുടെ വീട്ടിലും ഒന്ന് കയറണം. അതാ നേരത്തെ പോകാവെന്നു പറഞ്ഞെ.”

 

“ആഹാ, എന്നാ മോള് റെഡിയായിക്കോ. അച്ഛൻ ഇപ്പൊത്തന്നെ റെഡിയാവാം.”

 

“ശരിയച്ഛാ..”

 

നിള പയ്യെ തിരിഞ്ഞു നടന്നു.

 

ആ ഡ്രെസ്സിൽ എന്തോ ഒരു വശ്യത അവൾക്ക് കൂടിയിട്ടുണ്ട്.. രാജശേഖരനോർത്തു.

 

‘അല്ലേലും ഈ ചരക്ക് പെൺപിള്ളേര് സാരിയുടുത്താൽ അവരെ അപ്പോൾ തന്നെ പിടിച്ച് ഊക്കാൻ തോന്നും! എന്തൊരു ചന്തം!.. ഹോ..’

 

“നിങ്ങള് റെഡിയാവുന്നില്ലേ?”

 

പകുതി ഉറക്കത്തിൽ ദേവി കട്ടിലിൽ കിടന്നുകൊണ്ട് അയാളോട് ചോദിച്ചു.

 

“ആടീ, ഒന്ന് കുളിക്കട്ടെ. നീ കിടന്നോ, നേരത്തെ എണീക്കണ്ട. ബി.പി കൂടും..”

 

“ഹ്മ്മ്ം..”

 

ദേവി ഒരു സൈഡിലേക്ക് തിരിഞ്ഞു കിടന്നുകൊണ്ട് വീണ്ടും ഉറങ്ങാൻ തുടങ്ങി. രാജശേഖരൻ ഒരൽപ്പം പുച്ഛത്തോടെ തന്റെ ഭാര്യയെ നോക്കി നെടുവീർപ്പിട്ടു. എന്നിട്ട് വേഗം ഒരു തോർത്തുമെടുത്ത് ബാത്‌റൂമിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *