സ്ത്രീ : ഗുഡ് മോർണിങ് സിസ്റ്റർ
ഗ്ലാടിസ് സിസ്റ്റർ : വെ… വെരി ഗുഡ് മോർണിങ്.
സ്ത്രീ : ഞാൻ ഈ മുറി വൃത്തിയാകാൻ വന്നതായിരുന്നു.
സിസ്റ്റർ : അതിനെന്താ, ഞങ്ങൾ മുറി മാറി കയറിയതാണ്. ശെരി.
അല്പം പതറിയെങ്കിലും ഗ്ലാടിസ് സിസ്റ്റർ ആ സാഹചര്യം നന്നായി കൈകാര്യം ചെയ്തു വേഗംതന്നെ ഗോകുലിനെയും കൂട്ടി അവിടുന്ന് തിരികെ നടന്നു
സിസ്റ്റർ : നീ പേടിച്ചോ?
ഗോഗുൽ : കുറച്ചു.
സിസ്റ്റർ : മ്മ്, എനിക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല. അതുകൊണ്ടാ ഞാൻ.
ഗോഗുൽ : എനിക്കും പറ്റുന്നില്ല, സിസ്റ്റർ ഇപ്പോൾ പോകണ്ടാ പ്ലീസ്.
സിസ്റ്റർ : എനിക്ക് അറിയാം മോനെ. പക്ഷെ പോയെ പറ്റു. പിന്നെ കാത്തിരിപ്പു ഒരു സുഖവല്ലേ.
ഗോഗുൽ നിരാശനായി മറുപടിയൊന്നും പറഞ്ഞില്ല. സിസ്റ്റർ നടത്തം നിർത്തി അവന്റെ വാടിയ മുഖം ഉയർത്തി പിടിച്ചു.
സിസ്റ്റർ : ടാ എനിക്കറിയാം നീ നേർവസ് ആകുമെന്ന്, അതുകൊണ്ടാ നേരത്തെ പറയാഞ്ഞത്. നീ ഒന്ന് ക്ഷമിക്കടാ കുട്ടാ. എനിക്ക് നിന്നെ കടിച്ചു തിന്നാനുള്ള കൊതിയുണ്ട്. രണ്ടു മാസം, അത് കഴിഞ്ഞാൽ നമ്മള് തകർക്കും. 100 പേഴ്സ്ന്റാജ് ഗ്യാരണ്ടി. പോരെ?
ഗോഗുൽ മറുപടിയായി ഒന്ന് മൂളിയാതെ ഉള്ളു.
സിസ്റ്റർ : വാ.. ഇനിയും വൈകിയാൽ എനിക്ക് പോകാൻ താമസിക്കും. ഏതായാലും നിന്റെ പപ്പയും മമ്മിയും ok ആയില്ലേ, തത്കാലം അത് പോരെ നമുക്ക്.
ഗോകുലിന് തീർച്ചയായും അതൊരു വല്ലാത്ത സന്ദോഷം തന്നെയായിരുന്നു. അവർ വീണ്ടും നടത്തം തുടർന്നു.
ഗോഗുൽ : മ്മ്, എന്തായാലും സിസ്റ്റർ വേഗം വരണം
സിസ്റ്റർ : വരാടാ, നീ ഒന്ന് സമദാനിക്. എന്നാലും, നല്ല ഉഗ്രൻ പടവലങ്ങ തന്നെ നിന്റെ, അതെടുത്തു ഞാനൊന്നു ശെരിക്കു പെരുമാറുന്നുണ്ട്.
ഗോഗുൽ അല്പം നാണത്തോടെ ചിരിച്ചുകൊണ്ട് സിസ്റ്ററിനോപം നടന്നു. അവർ തിരികെ എത്തിയപോഴേക്കും പാക്കിങ് എല്ലാം കഴിഞ്ഞിരുന്നു. പക്ഷെ പ്രിയയെയും കൃഷ്ണനെയും ആംബുലെൻസിലാണ് നാട്ടിലേക്കു കൊണ്ടുപോകുന്നത്. ഗ്ലാടിസ് സിറ്റർ അവരെ സന്ദോഷത്തോടെ യാത്രയാക്കി. എല്ലാവരും വീട്ടിലേക്കു യാത്ര തിരിച്ചു. അതിനിടയിൽ ഗോഗുൽ കിടന്നിരുന്ന റൂമിൽ പ്രസന്നൻ തന്റെ കൂട്ടുകാരെകൊണ്ട് ഒരു ac യും വേണ്ട ശുചീകരങ്ങളെല്ലാം ചെയ്യാൻ ഏല്പിച്ചിരുന്നു. അങ്ങനെ അവർ വീട്ടിൽ എത്തിയപോഴേക്കും ഗോഗുൽ കിടന്നിരുന്ന മുറി കൃഷ്ണനും പ്രിയയ്ക്കും കിടക്കാൻ ഉള്ള എല്ലാ സജികരണങ്ങളും അവർ ചെയ്തിരുന്നു. ഇരുവരെയും മുറിയിൽ സുരക്ഷിതമായി കിടത്തി. വഴക്കാളി ആണെങ്കിലും അനിയത്തിയോട് സ്നേഹമുള്ള പ്രമീള വഴക്കൊക്കെ അവസാനിപ്പിച്ചു അവരെ സന്ദോഷത്തോടെ സ്വീകരിക്കുകയും പരിചരിക്കുകയൊക്കെ ചെയ്തു. അങ്ങനെ അന്ന് വൈകുന്നേരം എല്ലാവരും സിറ്റ്ഔട്ടിൽ കൂടി.
അച്ഛനും അമ്മയും വന്നതോടെ ഗോഗുൽ അവരുടെ മുറിയിൽ ഒരേ നോക്കിയിരിപ്പാണ്.
പ്രമീള : നീ ഇരുപത്തിനാല് മണിക്കൂറും അങ്ങോട്ടു നോക്കിയിരിക്കണ്ട, അവരെങ്ങോട്ടും പോകാനൊന്നും പോണില്ല.
അമ്മിണി : അവൻ നോക്കിക്കോട്ടെ, എത്ര നാളായി അവൻ അവരെ പിരിഞ്ഞിരിക്കുന്നു. നിന്നോട് പറഞ്ഞിട്ടുണ്ട്, പിള്ളേരോട് ഇമ്മാതിരി വർത്താനം പറയരുതെന്ന്
ലത : ഓ, തൊടങ്ങി അമ്മയും മോളും, ഇന്നെങ്കിലും നിങ്ങൾക്കൊന്നു വഴക്കുണ്ടാകാതിരുന്നൂടെ. പറഞ്ഞപോലെ കുട്ടനെ എവിടെയാ കിടത്തുവാ?
പ്രമീള : അവൻ അങ്ങോട്ടു പോരട്ടെ, അവനും രാഹുലും രാഹുലിന്റെ മുറിയിൽ കിടന്നോട്ടെ.
അമ്മിണി : വേണ്ട വേണ്ട, എന്നിട്ടു വേണം വേണ്ടാത്ത കുരിത്തകേടൊക്കെ പഠിക്കാൻ. അവൻ എന്റെ മുറിയിൽ കിടന്നോളും.
പ്രമീള : ഓ, എന്റെ മോൻ കുരുത്തം കെട്ടവൻ, കൊള്ളില്ലാത്തവൻ. അമ്മേ ഇങ്ങനെ പേരക്കുട്ടികളെ വേർതിരിച്ചു കാണരുത്.
അമ്മിണി : എന്താ, കുരുത്ത കേടില്ലേ അവനു.
ലത : മതി മതി, പ്രമീള സ്നേഹംകൊണ്ട് പറഞ്ഞതല്ലേ ചേച്ചി, അവരാകുമ്പോ പിള്ളേര് ഒരുമിച്ചങ്ങു കൂടിക്കൊളുവല്ലോ. അങ്ങനെ ഓർത്തു പറഞ്ഞതാ അവള്. അത് വിട്. ഇനി അത് പറഞ്ഞു വഴക്കാവണ്ട.
