ലത : എന്നാടി പിറുപിറുത്തൊണ്ടു വരുന്നേ, ചേച്ചി ഇല്ല്യോ അവിടെ?
പ്രമീലയുടെ മുഖഭാവം കണ്ടു ലതയ്ക് എന്തോ പന്തികേട് മണത്തു.
ലത: എന്നാ എന്നാടി, എന്നാ പറ്റിയെന്നു പറ.
പ്രമീള എന്ത് പറയണമെന്നറിയാതെ നിന്നു വിയർത്തു.
ലത അമ്മിണിയുടെ ജനാല ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങിയതും, പ്രമീള ലതയെ തടഞ്ഞു.
തുടരും.
