ഉർവശി ശാപം ഉപകാരം – 2 9

 

സിന്ധു ഗോഗുലിന്റെ തോളത്തു കൈത്താങ്ങി എണീറ്റു.

 

പ്രമീള : ഇതെന്നാ ഇവൻ വന്നപ്പോ വിളക് വെക്കാനും മറന്നുപോയോ.

 

സമയവും കാലവും നോക്കാതെയുള്ള പ്രമീലയുടെ ആ ചോദ്യത്തിൽ എല്ലാവരും ഒന്ന് നിശബ്ദമായി. ഗോകുലിന് ആ ചോദ്യം ഒരു വല്ലായ്മയി.സിന്ധു അകത്തുപോയി കത്തിച്ച വിളക്കും കൊണ്ടു വന്നു. തീ നാളത്തിന്റെ വെളിച്ചത്തിൽ, ഐശ്വര്യമുള്ള തുളുമ്പുന്ന സിന്ധുവിന്റെ മുഖം കണ്ടു ഗോഗുൽ അൽപനേരം മതി മറന്നു അവരെ ഒന്ന് നോക്കി നിന്നു. കരിനീല നൈറ്റിയിൽ മുന്നോട്ടു അല്പം ഉന്തി ഒട്ടും ഉടയാത്ത അവരുടെ മാറിടം പതിയെ ഓരോ കാൽ വെക്കുമ്പോഴും ചെറുതായി ഒന്ന് തുടിക്കുന്നു. അല്പം കുടവയർ ഉണ്ടെങ്കിലും, വയറിന്റെ ഭാഗത്തുനിന്നും ഇരു വശങ്ങളിലേക്കും അല്പം വീഥി കൂടിയ അരക്കെട്ട് അല്പം ലുസായ നൈറ്റിയിലും മനസിലാക്കാൻ സാധിക്കും. പ്രമീലയുടെ ആസ്ഥാനത്തുള്ള ചോദ്യത്തിന്റെ വല്ലായ്മ ഗോഗുൽ മറന്നു. എന്തൊരു ഐശ്വര്യം, എന്തൊരു സൗന്ദര്യം. അവരുടെ സ്നേഹ ലാളനയിൽ കഴിയുക എന്ന് പറയുന്നതുപോലും ഒരു ഭാഗ്യമായി ഗോകുലിന് തോന്നി. വിളക് വെക്കലും അനുബന്ധ ചടങ്ങുകൾക്കു ശേഷം എല്ലാവരും വീണ്ടും ഇരുന്നു ചക്കപോളിയും വിശേഷം പറച്ചിലും തുടങ്ങി.

ഓമന : പ്രമീളെ.. നിന്നോട് സാഹചര്യം നോക്കി വേണം സംസാരിക്കാനെന്നു ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. പിള്ളേരിരിക്കുമ്പോഴാണോ അങ്ങനെ പറയുന്നേ.

 

പ്രമീള : ഓഹ്, ഇപ്പോ ഞാൻ പറഞ്ഞതാ പ്രശ്നം. പതിവില്ലാതെ സന്ധ്യക് ചക്ക പൊളിക്കലും, ചർച്ചയൊക്കെ കണ്ടതുകൊണ്ട് പറഞ്ഞതാ.

 

ഓമന : ഇവൻ വന്നതുകൊണ്ട് ലത ഒരു ചക്ക കൊണ്ടുവന്നു. അവൻ ഇതൊക്കെ അങ്ങനെ കഴിച്ചു കാണില്ല, അതുകൊണ്ട് അവനിതിരി പൊളിച്ചു കൊടുക്കാന്നു വിചാരിച്ചു. അത്രേ ഇവിടെ ഒള്ളു.

 

പ്രമീള : ഓ, പേരകിടവ് വന്നതിന്റെ ആഘോഷവായിരുന്നോ?

 

ഓമന : അതെന്നാടി അങ്ങനെ പറഞ്ഞെ, എനിക്ക് എന്റെ പേരക്കുട്ടികൾ എല്ലാരും ഒരേപോലെയല്ലേ. നിന്റെ മോനോട് ഞാൻ എന്നാ, എന്തെങ്കിലും കാര്യത്തിന് മാറ്റി നിർത്തിയിട്ടുണ്ടോ.

 

പ്രമീള : ഇവനെപ്പോലെത്തന്നെയാ, രാഹുലും . പാൽ പാത്രം എടുക്കാൻ ഇങ്ങോട്ടു വരാൻ പറഞ്ഞപ്പോ അവനെന്നാ പറഞ്ഞെന് അറിയോ, അവനെ ഇനി കണ്മുന്നിൽ കണ്ടാൽ ശെരിയാകുമെന്നാ മുത്തശ്ശി പറഞ്ഞെന്നു, അതുകൊണ്ട് അവനു പേടിയാ ഇങ്ങോട്ടു വരാനെന്നു.

 

ഓമന : അതേ, പിള്ളാരായാൽ ഇത്തിരി കുരുത്തകേടൊക്കെ കാണിക്കാം. ഒത്തിരി ആകരുത്. അവൻ ആ കല്ലടിക്കുന്ന സാമാനം വെച്ചു കളിച്ചു, എന്റെ ക്ടാവിന്റെ കണ്ണ് ഇപ്പഴും ശരിയായിട്ടില്ല. സിന്ധുനോട് ചോദിച്ചു നോക്ക് എത്ര തവണ ആശുപത്രിയിൽ കൊണ്ടുപോയെന്നു.

ലത : മതി ചേച്ചി.

 

പ്രമീള : അല്ലെങ്കിലും പണ്ടേ ചേട്ടനെക്കാളും എന്നെക്കാളും പ്രിയയോടാ അമ്മക്ക് സ്നേഹം. നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയിട്ടും അമ്മക്ക് ആ വേർതിരിവ് ഇതുവരെ മാറിയിട്ടില്ല. പുതിയ പേരകിടാവിനെ കൊഞ്ചിച്ചു കൊഞ്ചിച്ചു എല്ലാം ഇവനും ഇവന്റെ അമ്മക്കും അങ്ങ് കൊടുത്തേക്കരുത്. ഞങ്ങൾക്കും എന്തെങ്കിലൊക്കെ ബാക്കി വെച്ചേക്കണം.

 

അമ്മിണി : എന്നാടി പൂറി മോളെ നിനക്ക് വേണ്ടത്. നിന്റെ തന്ത എല്ലാം വിറ്റു തൊലച്ചിട്ടേ ഉള്ളു. എന്റെ പേരിൽ ഉണ്ടായിരുന്നതാ ഇപ്പോ ഈ ബാക്കി ഉള്ളത്. അതിൽനിന്ന് നിനക്കും നിന്റെ കെട്ടിയോനും കൊറേ തന്നിട്ടുണ്ടല്ലോ, നിന്റെ കൊച്ചിന്റെ പ്രസവിത്തിന്റെ ചെലവുപോലും നിന്റെ കെട്ടിയോൻ അറിഞ്ഞിട്ടുണ്ടോ. നിനക്കും നിന്റെ കെട്ടിയോനും ഞാൻ ഇനി എന്റെ മൈര് പറിച്ചു തരും.

 

ലത : ശേ… എന്നതാ ചേച്ചി ഇത്, പിള്ളേരുടെ മുന്നിനാണോ ഇങ്ങനൊക്കെ പറയുന്നേ, ഈ സന്ധ്യക്ക്‌ ഇങ്ങനെ ചുമ്മാ ഒച്ചവെക്കാതെ. പ്രമീളെ നീ പാത്രം എടുക്കാൻ വന്നതാണെങ്കിൽ അതെടുത്തോണ്ട് ഇരുട്ടാകുന്നതിനു മുന്നേ വീട്ടിലേക്കു പോ..

 

ഇതെല്ലാം കണ്ടുകൊണ്ടു ഗോഗുൽ സിന്ധുവിന്റെ കാലിന്റെ ഇടക്ക് അവരുടെ തൊട്ടു താഴെയായി പടിയിൽ വായും പൊളിച്ചുകൊണ്ട് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *