എന്റെ കഥ ചേച്ചിയുടെയും 44

“പുതിയ ആൾക്കാർ ഒക്കെ ഉണ്ടല്ലോ ”

ഒരു കണ്ണടയിട്ട എന്നെക്കാൾ ഒരു മൂന്നു വയസ്സ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ അവന്റെ മുന്നിൽ നിന്നിരുന്ന ഒരു പെണ്ണിനോട് പറയുന്നത് കേട്ടു.

” പുതിയ വർഷമല്ലേ അപ്പോൾ ആൾക്കാർ ഉണ്ടാവില്ലേ മണ്ടാ ”

അവൾ മറുപടി പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു.

 

പോകെ പോകെ എനിക്ക് കാര്യങ്ങൾ വ്യക്തമായി, ഉദയപുരം എന്ന സ്ഥലത്താണ് എന്റെ സ്കൂൾ, അതിന് രണ്ട് കിലോമീറ്റർ അപ്പുറത്താണ് ഗവൺമെന്റ് കോളേജ്, കൂടാതെ ട്യൂഷൻ സെന്ററുകളും, പ്രൈവറ്റ് സ്കൂളും ഒക്കെ ഉണ്ട്. ഇവരൊക്കെ അവിടെ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ഒക്കെയാണ്. കുറേ ലോങ്ങ് യാത്ര ഉള്ളതുകൊണ്ട് തന്നെ എല്ലാവരും ഒരു ഫാമിലി പോലെ നല്ല പരിചയവും കളിയും ചിരിയുംആയാണ് പോകുന്നത്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നല്ല കമ്പനിയാണ്.

അതിൽ പ്രണയിക്കുന്ന വരും നല്ല കൂട്ടുകാരും ഒക്കെയുണ്ട്.

സ്റ്റോപ്പിൽ ഇറങ്ങി നടക്കുമ്പോൾ തന്നെ കണ്ടു. ഒരു വലിയ വെൽക്കം ബോർഡ്. സീനിയേഴ്സ് വച്ചതാണ്. ഞാനിപ്പോൾ ചെന്നുകയറുന്നത് 2009- 10 ബാച്ചിലേക്കാണ്.

ആദ്യത്തെ ദിവസം നല്ല ബോറിംഗ് ആയിരുന്നു. അതിനൊരു കാരണമുണ്ട്. ഞാനൊരു സെമി ഇന്റർവെർട്ടാണ് ഇൻട്രോവേർട്ട് ആണോ എന്ന് ചോദിച്ചാൽ അല്ല ആരോടും അങ്ങോട്ട് പോയി സംസാരിക്കാൻ ഒരു പറ്റാറില്ല. താല്പര്യമുണ്ടെങ്കിൽ കൂടിയും ഒരു ചെറിയ മടി. എന്നാൽ ആരെങ്കിലും ഇങ്ങോട്ട് സംസാരിച്ചാൽ നന്നായി സംസാരിക്കും.

എന്നോട് അധികം ആരും പരിചയപ്പെടാൻ വന്നുമില്ല ഞാൻ അങ്ങോട്ട് പോയി പരിചയപ്പെട്ടുമില്ല. ഉച്ചയ്ക്കുള്ള ബസ്സിൽ തിരിച്ചുപോരുമ്പോൾ ആളുകൾ കുറവായിരുന്നു എന്റെ സ്കൂളിലെ ചിലർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ടുതന്നെ സീറ്റ് കിട്ടി. ബസ്സിലെ സൈഡ് സീറ്റും പ്രണയഗാനങ്ങളും അതൊന്നര കോമ്പിനേഷനാണ്. നന്നായി ഒന്നു മയങ്ങി.

വീട്ടിലെത്തി ഫുഡ് കഴിച്ചു ഒന്നു കൂടി മയങ്ങി. വൈകുന്നേരം പതിവുപോലെ കളിക്കാൻ പോയി.

ദിവസങ്ങൾ മെല്ലെ മെല്ലെ കടന്നുപോയി, പതിയെ പതിയെ ബസ്സിലുള്ള എല്ലാവരെയും പരിചയപ്പെട്ടു സ്കൂളിലും ക്ലാസിലും ഒക്കെ കൂട്ടുകാരായി.

ആ ചേച്ചിയെയും പരിചയപ്പെട്ടു.

പേര് അനുപമ, വയസ് 25.കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായി. ഹസ്ബന്റിന് കലക്ടറേറ്റിൽ ആണ് ജോലി ഇപ്പോൾ പോസ്റ്റ് കിട്ടിയിരിക്കുന്നത് തിരുവന്തപുരം ആണ്, ആഴ്ചയിൽ വീട്ടിലേക്ക് വരും. വീട്ടിൽ ഹസ്ബന്റിന്റെ അച്ഛൻ അമ്മ രണ്ടുപേരും ടീച്ചർമാർ ആണ്. കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷമായി എങ്കിലും ഇപ്പോഴേ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലാണ് അവർ. ബി എഡ് കഴിഞ്ഞു, ഇപ്പോൾ ഉദയപുരം ഉള്ള ഒരു പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചറായി ജോലി കിട്ടി.

 

ആള് നല്ല കമ്പനി ആണ്. എന്നാൽ എല്ലാറ്റിനും ഒരു അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ട്. എല്ലാരോടും ഫ്രീയായി സംസാരിക്കുമെങ്കിലും കോഴി സ്വഭാവം ഉള്ളവരോട് എപ്പോഴും ഒരു അകലം പാലിച്ചു. പലരും മൊബൈൽ നമ്പർ ആവശ്യപ്പെട്ടെങ്കിലും അവർ ആർക്കും അത് നൽകിയില്ല. പെൺകുട്ടികൾക്ക് പോലും. സാരി ഉടുക്കുമ്പോൾ പോലും അത്രയ്ക്കും ശ്രദ്ധിച്ചാണ് സാരി ഉടുക്കുന്നത്. വയറിന്റെ ഒരു കണിക പോലും കാണാൻ കിട്ടില്ല, ഏത് സൈഡിൽ നിന്ന് നോക്കിയാലും മാറിന്റെ വലിപ്പവും മനസ്സിലാവാൻ പറ്റില്ല.

 

ആ ബസ് ഫാമിലിയിൽ പുതുതായി ചേർന്നവർ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും പരിചയമുണ്ടെന്നല്ലാതെ ഞങ്ങൾ അത്ര വലിയ കമ്പനി ആയിരുന്നില്ല കാരണം നേരത്തെ പറഞ്ഞത് തന്നെ എന്നോട് നന്നായി സംസാരിക്കുന്നവരോട് ഞാൻ സംസാരിക്കും എന്നോട് കുറച്ചു സംസാരിക്കുന്നവരോട് ഞാൻ അങ്ങനെ സംസാരിക്കും. ബാക്കിയുള്ളവരൊക്കെ മുമ്പേ അറിയുന്നവർ ആയതുകൊണ്ട് അവർ എപ്പോഴും കലപില കലപില ആണ്. ഞങ്ങൾക്കായി മാത്രം സംസാരിക്കാൻ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഞാനാണെങ്കിൽ അതിനായി മുതിർന്നതും ഇല്ല എന്താണെന്ന് വെച്ചാൽ എനിക്കൊരു സാധാരണ ഒരു ചേച്ചി അതിനപ്പുറം ഒരു പ്രത്യേക വികാരമോ ഒരു സ്നേഹമോ ഒന്നും അവരോട് തോന്നിയിരുന്നില്ല. വൈകുന്നേരം ആണെങ്കിൽ എനിക്ക് ക്ലാസ്സ് ഇടുന്നത് നാലുമണിക്കും ഞാൻ വരുന്നത് നാലരക്കുള്ള ബസ്സിനുമാണ്, ചേച്ചിക്ക് ആണെങ്കിൽ മൂന്നരയ്ക്ക് ക്ലാസ് കഴിയും അപ്പോൾ തന്നെയുള്ള ബസ്സിൽ കയറും അതുകൊണ്ടുതന്നെ വൈകുന്നേരം ഞങ്ങൾ കാണാറില്ല. ഹെഡ്മാസ്റ്റർ റോഡ് പെർമിഷൻ മേടിച്ച് 10 മിനിറ്റ് നേരത്തെ ഇറങ്ങുന്നുണ്ടെന്ന് തോന്നുന്നു അല്ലെങ്കിൽ മൂന്നരയ്ക്ക് ക്ലാസ് വിടുമ്പോൾ മൂന്നരക്കുള്ള ബസ് കിട്ടില്ലല്ലോ. ഞാൻ പിന്നെ അവരെക്കുറിച്ച് അങ്ങനെ ചിന്തിക്കാറില്ല

Leave a Reply

Your email address will not be published. Required fields are marked *