എന്റെ കഥ ചേച്ചിയുടെയും 44

 

അങ്ങനെ ഇരിക്കുകയാണ് കാര്യങ്ങൾ മാറിമറിഞ്ഞ ആ ദിവസം വന്നെത്തിയത്.

വൈകുന്നേരം മൂന്നര ആവുമ്പോൾ പ്യൂൺ ഒരു അറിയിപ്പുമായി വന്നു.

ഏതോ രണ്ടു ബസ്സുകാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് നല്ല പരിക്കുണ്ട് മിന്നൽ പണിമുടക്ക് ഉണ്ടാവാൻ സാധ്യതയുണ്ട് എല്ലാവരും വേഗം വീട്ടിലേക്ക് വിട്ടോ.

അത് കേട്ടതും ഞാൻ ബാഗുമായി ഓടി അങ്ങനെയാണെങ്കിൽ ചിലപ്പോൾ നാലരക്കുള്ള ബസ് കാണാൻ സാധ്യതയില്ല. മൂന്നരക്കുള്ള ബസ് കിട്ടിയാൽ രക്ഷപ്പെട്ടു.

സ്റ്റോപ്പിൽ എത്തുന്നതും ബസ് വന്നതും ഒരുമിച്ചായിരുന്നു. അത്യാവശ്യം നല്ല തിരക്ക് തന്നെ ഉണ്ടായിരുന്നു. എനിക്ക് സ്റ്റെപ്പിൽ നിൽക്കാനേ സാധിച്ചുള്ളൂ. ഞാൻ നോക്കുമ്പോൾ ചേച്ചി ബസ്സിൽ ഉണ്ട്. ഒന്നു കഷ്ടപ്പെട്ട് എന്നോട് ചിരിച്ചു. നല്ല തിരക്കുള്ളതുകൊണ്ടുതന്നെ ആൾ വളരെ കഷ്ടപ്പെട്ട് തിങ്ങി നിരങ്ങിയാണ് നിൽക്കുന്നത് എന്ന് മനസ്സിലായി. എന്നാൽ രണ്ടു സ്റ്റോപ്പ് കൂടി കഴിഞ്ഞപ്പോൾ ഒന്നുകൂടി തിരക്ക് കൂടി. ബസ് ഫാമിലിയിൽ വരുന്ന കോളേജ് പിള്ളേരെ ഒന്നും കണ്ടില്ല അവർ ക്ക് ബസ് കിട്ടിയില്ല എന്ന് തോന്നുന്നു.

കുറച്ചുകൂടി കഴിഞ്ഞ് ഞാൻ ചേച്ചിയെ നോക്കുമ്പോൾ അനിഷ്ടത്തോടെയുള്ള മുഖം ഞാൻ കണ്ടു. എനിക്ക് കാര്യം മനസ്സിലായി വയസ്സായ ഒരു തന്ത ജാക്കി വെക്കാൻ ശ്രമിക്കുകയാണെന്ന്. ചേച്ചി അവനോടു മുട്ടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഞാൻ ചേച്ചിയെ തന്നെ ശ്രദ്ധിച്ചു. പെട്ടെന്ന് ചേച്ചി ഒന്ന് ചാടിയപ്പോൾ എനിക്ക് മനസ്സിലായി അവൻ കുണ്ടിയിൽ കൈവെച്ചന്നു. അതോടൊപ്പം എന്നെ എങ്ങനെയെങ്കിലും രക്ഷിക്കടാ എന്ന മുഖഭാവത്തോടുകൂടി ചേച്ചി എന്നെ നോക്കിയപ്പോൾ എന്റെ കൺട്രോൾ പോയി.

ഞാൻ ഡാ ഇന്ന് അലറി വിളിച്ചുകൊണ്ട് അവന്റെ നേരെ പോയി. ഞാൻ വരുന്നത് കണ്ടതുകൊണ്ട് തന്നെ എല്ലാവരും വഴി മാറി തന്നു കിട്ടിയ പാടെ ഞാൻ കവിളത്ത് ഒന്ന് പൊട്ടിച്ചു. എന്നിട്ട് കോളറിൽ വലിച്ചു പുറത്തിട്ടു.

പിന്നെ നടന്നത് അടിയുടെ ഇടിപൂരമായിരുന്നു. ഞാൻ ഒന്ന് രണ്ടെണ്ണം മാത്രമേ കൊടുത്തുള്ളൂ ബാക്കി ബസിൽ ഉള്ളവർ എല്ലാവരും കൂടി കൈവച്ചു. ചിലർക്ക് അവർ എന്തിനാണ് അയാളെ തല്ലുന്നത് പോലും അറിയില്ലായിരുന്നു. എന്തായാലും എല്ലാവരും കൈവച്ചപ്പോൾ അയാൾ എല്ലാവരുടെയും കാലിൽ വീണു. അയാൾക്ക് ഒരു ചവിട്ടും കൂടി കൊടുത്തിട്ട് ഞങ്ങളെല്ലാവരും കൂടി ബസ്സിൽ കയറി വിട്ടു

ഞാൻ പോയി ചേച്ചിയുടെ അടുത്ത് നിന്നു ചേച്ചി തിരിഞ്ഞ് എന്നെ ഒരു രക്ഷനെപ്പോലെ നോക്കി.

ഞാനാണെങ്കിൽ നല്ല ആറ്റിറ്റ്യൂഡ് ഇട്ടു നിന്നു.

നീ ആരെങ്കിലും എന്റെ ചേച്ചിയെ ശ്രമിച്ചാൽ അവന്റെ കൈ ഞാൻ വെട്ടും. അതായിരുന്നു അപ്പോഴത്തെ എന്റെ മുഖഭാവം.

അതിനുശേഷം ചേച്ചി നല്ല സന്തോഷത്തിൽ ആയിരുന്നു എന്ന് എനിക്ക് ചേച്ചിയോടെ സംസാരത്തിൽ നിന്ന് മനസ്സിലായി.

പിറ്റേദിവസം പണിമുടക്ക് ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും രണ്ടുദിവസം പനി പിടിച്ചത് കാരണം ഞാൻ സ്കൂളിൽ പോയില്ല.

എന്നാൽ അതിനു ശേഷം ബസ്സിൽ കയറിയപ്പോഴാണ് ചേച്ചി അന്നത്തെ സംഭവം എല്ലാരോടും പറഞ്ഞെന്ന് മനസ്സിലായത്.

അതോടുകൂടി ഞാൻ ചേച്ചിയുടെ രക്ഷകൻ എന്ന് ബസ് ഫാമിലിയിൽ അറിയപ്പെട്ടു. ആദ്യമൊക്കെ ഞങ്ങൾ ചിരിച്ചുകൊണ്ട് അത് ഒഴിവാക്കി.

ഒരു ദിവസം ദിവസം ഒരു ബന്ധുവിന്റെ കല്യാണം ആയതുകൊണ്ട് ഞാൻ ലീവ് ആക്കി അന്ന് എന്നെ കാണാത്തതുകൊണ്ട് ചേച്ചി മറ്റുള്ളവരോട് എന്നെ കുറിച്ച് ചോദിച്ചു. അതോടുകൂടി അവരുടെ കളിയാക്കലുകൾ വേറൊരു തലത്തിലേക്ക് പോയി. ശരിക്കും പറഞ്ഞാൽ ചേച്ചിയുടെ നമ്പർ ഒക്കെ ചോദിച്ചിട്ട് കിട്ടാതെ ചമ്മിനാറി പോയ ചെക്കന്മാർ ഒക്കെ ഈ അവസരം നന്നായി മുതലെടുത്തു.

കല്യാണത്തിന് ശേഷം ബസ്സിൽ വച്ച് കണ്ടപ്പോൾ തന്നെ അവർ

” നീ എവിടെ പോയി കിടക്കുകയായിരുന്നടാ രക്ഷകനെ കാണാതെ ചേച്ചി എന്തുമാത്രം ബഹളം ആയിരുന്നു എന്ന് അറിയാമോ. മുഖത്ത് സന്തോഷം ഇല്ല ഫുൾ ടെൻഷൻ, ”

അതിന്റെ കൂടെ ബാക്കിയുള്ളവർ കൂടി കൂടിയപ്പോൾ ചേച്ചിയുടെ ചിരി മാഞ്ഞു. ഞാനതിനെ ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ പക്ഷേ ചേച്ചി സീരിയസ് ആണെന്ന് ഞാൻ പിന്നെ ചേച്ചിയോട് സംസാരിക്കാൻ പോകുമ്പോൾ മനസ്സിലായി. അന്ന് കാര്യമായി അവഗണിച്ചപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നിയെങ്കിലും പിന്നെ ശരിയാവും എന്ന് വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *