ഞാൻ അങനെ പോയി മെഡിസിൻ മേടിച്ചു, തിരിച്ചുപോന്ന വഴി ഞങ്ങൾക്ക് മൂന്നുപേർക്കുമുള്ള ഫുഡും മേടിച്ചു. അത് കഴിഞ്ഞു അടുത്ത ബേക്കറിയിൽ കയറി ജൂസും മേടിച്ചു. ഞാൻ നേരെ തിരികെ വീട്ടിലെത്തി. മാളു പുറത്തേക്കുവന്ന് എന്റെ കയ്യിൽ ഏറുന്ന പൊതി മേടിച്ചു,
മാളു : ഞാൻ പറയാൻ വിട്ടുപോയത് ജൂസ് മേടിക്കണമെന്ന്. എന്താണേലും മേടിച്ചല്ലോ അത് മതി.
ഞാൻ : അതൊക്കെ ഞാൻ മേടിക്കും.
മാളു : പോയി ഡ്രസ്സ് മാറി വാ കഴിക്കാം, ഞാൻ ചേച്ചിയെയും വിളിക്കാം.
ഞാൻ റൂമിൽപോയി ഡ്രസ്സ് ചേഞ്ച് ചെയ്തുവന്നു. ചേച്ചിയും മാളുവും ഡൈനിങ്ങ് ടേബിളിൽ ഇരുപ്പുണ്ട്. ഞാനും ചെന്ന് കഴിക്കാനായി ഇരുന്നു. ഞാൻ കഴിക്കാൻ തുടങ്ങി, കുറച്ചു കഴിച്ചിട്ട് ചേച്ചി മതിയെന്നും പറഞ്ഞു എഴുന്നേറ്റു പോയി. ഞാനും മാളുവും അവിടെ ഇരുന്നു കഴിച്ചെഴുന്നേറ്റു. മാളു പത്രങ്ങളെല്ലാം എടുത്ത് അടുക്കളയിലേക്കു പോയി.
എന്റെ ഫോൺ മുറിയിലിരുന്ന് ബെൽ അടിക്കുന്നു. ഞാൻ ചെന്ന്
നോക്കിയപ്പോൾ അനു ആണ് വിളിക്കുന്നത്. ഞാൻ ഫോൺ ആൻസർ ചെയ്തു. ഞങൾ അങനെ കുറച്ചുനേരം സംസാരിച്ചിരുന്നു. അവൾ sim മേടിക്കുന്ന കാര്യം ഒന്നുകൂടെ ഓർമിപ്പിച്ചു. അവളെ കാണാമല്ലോ എന്നുകരുതി രാവിലെതന്നെ പോകാം എന്ന് കരുതി. ഹോസ്പിറ്റലിൽ ചെന്നാൽ മതി എന്നാണ് പറഞ്ഞത്.
ഞാൻ വീണ്ടും ഡ്രസ്സ് മാറി, മാളുവിനോട് കാര്യങ്ങൾ പറഞ്ഞു ഞാൻ യാത്ര പറഞ്ഞിറങ്ങി. ഉച്ചക്കതിനുള്ള ഫൂഡും കൂടെ മേടിക്കണമെന്നു മാളു പറഞ്ഞു. ഞാൻ അതെല്ലാം സമ്മതിച്ചു. ഞാൻ നേരെ പോയി പുതിയ സിം മേടിച്ചു, നേരെ അവളെ കാണാനായി പോയി. ഞാൻ അവിടെ എത്തിയപ്പോൾ അനുവിനെ വിളിച്ചു അവൾ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.
അവൾ പറഞ്ഞു താഴെനിന്നാൽ മതി അവൾ താഴേക്ക് വന്നോളാമെന്നു. ഞാനങ്ങനെ താഴെ വെയിറ്റ് ചെയ്തു. അവൾ പെട്ടന്നുതന്നെ താഴേക്കുവന്നു.
അനു : ഏട്ടാ അധികസമയം സംസാരിച്ചു നില്ക്കാൻ പറ്റില്ല, അമ്മാവൻ എപ്പോൾ വരും. ഞാൻ വിളിച്ചാൽ പോരെ.
ഞാൻ : ഓക്കേ എന്നാൽ ശരി, നീ വിളിച്ചാൽ മതി.
അനു : ഏട്ടാ പിണങ്ങരുത്, കാണാൻ വിളിച്ചിട്ടു…….
ഞാൻ : അത് കുഴപ്പമില്ല ഞാൻ വന്നോളാം എപ്പോൾ വേണമെങ്കിലും.
ഞാൻ പോകാനായി ബൈക്ക് തിരിച്ചപ്പോൾ,
അനു : ഒന്ന് നിൽക്കാമോ ഞാൻ മറന്നു.
അവൾ ഒരു പൊതി എന്റെ കയ്യിൽ തന്നിട്ട് കണ്ണടച്ച് കാണിച്ചു. എന്നിട്ടു പറഞ്ഞു “അതെ അടുത്ത പ്രാവശ്യം വരുമ്പോൾ എത്തും മറ്റേതും കൊണ്ടുവന്നേക്കണേ. അല്ലേൽ ഇടാൻ ഒന്നും കാണില്ല”
ഞാൻ : ഓക്കേ no issues
അവളെ പെട്ടന്നുതന്നെ ഉള്ളിലേക്ക് പോയി, അപ്പോളാണ് ബെഡിന്റെ അടിയിൽ ഇരിക്കുന്ന പാന്റീസിനെ പറ്റി ആലോചിച്ചത്. മാളു എങ്ങാനും അത് കണ്ടാൽ….. അയ്യോ ആലോചിക്കാൻ വയ്യാ. ഞാൻ നേരെ വീട്ടിലോട്ടു തിരിച്ചു. അപ്പോളാണ് മാളുവിന്റെ ഫോൺ.
ഞാൻ : എന്താ മോളെ?
മാളു : ചേട്ടായി, ഫുഡ് മേടിച്ചായിരുന്നോ?
ഞാൻ : എല്ലാ മേടിച്ചോളാം.
മാളു : അത് പറയാനാ വിളിച്ചത്, മേടിക്കണ്ട. ചേച്ചിയുടെ ‘അമ്മയും അച്ഛനും വന്നിട്ടുണ്ട് വന്നിട്ടുണ്ട്.
ഞാൻ : ഓ ഓക്കേ.
ഞാൻ നേരെ വീട്ടിലോട്ടുതന്നെ പോയി, വീട്ടിൽ എത്തിയപ്പോൾ ചേച്ചിയുടെ അച്ഛൻ മിറ്റത്തുതന്നെ നിൽപ്പുണ്ട്.
ഞാൻ : എന്തുണ്ട് അങ്കിൾ വാർത്തകൾ?
അങ്കിൾ : എന്നാ പറയാനാ മോനെ അങനെ ഇരിക്കുന്നു. നീ എവിടെ പോയതാ ?
ഞാൻ : ഒരു കൂട്ടുകാരനെ കാണാൻ പോയതാ .
അങ്കിൾ : എന്നാൽ അകത്തോട്ടു ചെല്ല് ആന്റി അകത്തുണ്ട്.
ഞാൻ അങനെ ഉള്ളിലോട്ടു ചെന്നു, ആന്റി അടുക്കളയിലാണ് കൂടെ ചേച്ചിയും മാളുവും ഉണ്ട്. ഞാൻ ആന്റിയുടെ അടുത്തു ഒരു ഹാജർ വെച്ചിട്ടു നേരെ ഞാൻ റൂമിലോട്ടു പോയി. അനുവിന്റെ പാന്റീസ് അവിടെ ഇരിക്കുന്നു. ഞാൻ ചെന്നപ്പോൾ bedsheet മാറിയിരിക്കുന്നു. നേരെചെന്നു പാന്റീസ് അവിടെ ഉണ്ടോ എന്നുനോക്കി.
ഇല്ലാ…….. പാന്റീസ് ഇല്ലാ അവിടെ……
എനിക്ക് എന്തുചെയ്യണമെന്നറിയാതെ അങനെ നിന്നുപോയി.
പെട്ടന്നാണ് മാളുവിന്റെ ശബ്‌ദം ഞാൻ കേട്ടത്.
“ചേട്ടായി ചേട്ടായി വാ കഴിക്കാം….”
