അല്ലി ചേച്ചി 1

എന്ത് മാത്രം കഥകളാണിവിടെ അല്ലെ ?

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം സിദ്ധിച്ച ഈ സൈറ്റിലെ “ചേച്ചിക്കഥ” ഫാൻസിനു വേണ്ടി,

എന്നോട് തുടരെ തുടരെ പ്രണയ കഥകൾ എഴുതാൻ ആവശ്യപ്പെടുന്ന എന്റെ പ്രിയ കൂട്ടുകാർക്ക് വേണ്ടി, ഒരു കൊച്ചു കഥ കൂടി.

ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി, ഈ കഥയും നിങ്ങൾക്ക് ഇഷ്ടപെടുമെന്നു പ്രതീക്ഷിക്കുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിച്ചേക്കണേ….. – കൊമ്പൻ

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഈ കഥ എന്റെ ചേച്ചിയെ കുറിച്ചുള്ളതാണ്, ചേച്ചിയെന്നാല്‍ ‍ അമ്മാവന്റെ മകള്‍. ‘അല്ലി’ അതായിരുന്നു അവളുടെ പേര്; ഞാ൯ ‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശാലീന സുന്ദരിയായ ചേച്ചി പെണ്ണ്,
പേര് പോലെ താമരയെക്കാണുന്ന പ്രതീതിയാണ്. ചേച്ചി ഒരു അരയന്നമായിരുന്നു, തികച്ചും ശാന്തമായ പ്രകൃതം, കടഞ്ഞെടുത്ത ശരീരം, നിതംബം മറയ്ക്കുന്ന കേശഭാരം. ചേച്ചിയ്ക്ക് 5 വയസുള്ളപ്പോൾ അമ്മാവനും അമ്മായിയും ഒരു ബോട്ട് അപകടത്തില്‍ മരിച്ചു, അങ്ങനെയാണ് ചേച്ചി ഞങ്ങളുടെ വീട്ടില്‍ എത്തുന്നത്, അപ്പോള്‍ ഞാ൯ ജനിച്ചിരുന്നില്ല. എങ്കിലും എന്റെയമ്മയ്ക്കും അച്ഛനും അല്ലി ചേച്ചി മൂത്തമകൾ തന്നെയാണ്, എനിക്കും ചേച്ചി സ്വന്തം ചേച്ചി തന്നെയായിരുന്നു.
അമ്മയും അച്ഛനും ഇല്ലാത്തതിന്റെ വിഷമം ഒരിക്കലും എന്റെ ചേച്ചിയെ ഞങ്ങൾ അറിയിച്ചിട്ടില്ല. എന്തിനാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവത്തെ വിഷമിപ്പിക്കരുത് എന്ന് എന്റെയമ്മ എപ്പോഴുമെന്നോട് പറയുകയും ചെയ്യും.

ഞാ൯ ‍സ്കൂളില്‍ പഠിക്കുന്ന സമയത്ത് ചേച്ചിയോടോപ്പമാണ് പോക്കും വരവും, സുന്ദരിയായ ചേച്ചിയോടൊപ്പം നടക്കുന്നത് എനിക്കെന്നും അഭിമാനമായിരുന്നു. അങ്ങനെ 9 ഇലോ 10ഇലോ മറ്റോ പഠിക്കുമ്പോ സ്കൂള്‍ വിട്ടു വരുന്ന സമയത്ത് കവലയിലും കയ്യാലപ്പുറത്തും ഇരിക്കുന്ന ആണുങ്ങള്‍ ചേച്ചിയെ ഇമവെട്ടാതെ നോക്കുന്നത് കാണാം, ചേച്ചിക്ക് 19-20 വയസിൽ തന്നെ അഞ്ചരയടിയോളം ഉയരവും അത്യാവശ്യം ഒതുക്കമാർന്ന ശരീരവും ഉണ്ടായിരുന്നു. ഒതുക്കാമാർന്ന ശരീരമെന്നു പറയുമ്പോ, “പവിത്രം” സിനിമയിൽ ഉള്ള ശോഭനയെപോലെ. സാരി ഒതുക്കത്തിൽ ഉടുതുകൊണ്ട് കണ്ണും എഴുതി മുടി ഒരു സൈഡിലേക്ക് ആണ് സാധാരണ വിരിച്ചിടുക, ചേച്ചി നട്ടുവളർത്തുന്ന മഞ്ഞ റോസാപ്പൂ കൂടെ ഉണ്ടെങ്കിൽ, അത്രയും ഭംഗിയുള്ള ഒന്നുമീ ലോകത്തുണ്ടാകില്ല… കറുത്ത മുട്ട പോലെ ഉരുണ്ടിരിക്കുന്ന ആ മിഴികളിൽ ഏതു നേരവും ഒരു നനവ് ഉണ്ടാകും… പഠിക്കാനൊക്കെ ചേച്ചിയുടെ ഒപ്പം ഇരിക്കുമ്പോ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഞാൻ ഇടക്ക് ഇമവെട്ടാതെ നോക്കും….. ഊട്ടിയിൽ കാണുന്ന കാലാവസ്‌ഥയാണ് ചേച്ചിയുടെ മുടിയിഴകിൽ വിരൽ കൊണ്ട് പതിയെ തൊടുമ്പോ, ഒപ്പമതിന്റെ സുഗന്ധവും, നമുക്ക് മൂക്ക് എന്നൊരു സാധനം ഉള്ളത് നമ്മൾ എപ്പോഴും മറക്കുമെങ്കിലും, ആ വാസന മൂക്കിലേക്ക് വരുമ്പോ സർവ്വ നാഡിയും ഉണരുന്ന തോന്നും….

ആദ്യമൊന്നും അവ൪ ‍എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പിന്നെ വലുതാവാ൯ ‍തുടങ്ങിയപ്പോള്‍ എനിക്ക് കാര്യം മനസിലായിതുടങ്ങി. അന്നനടക്കൊത്തു തുളുമ്പുന്ന പിന്നഴകും, എഴാഴകൊത്ത മേനിയും കാണുന്നവ൪‍ക്ക് സുന്ദരമായ ഒരു അനുഭൂതി നല്‍കുന്നുണ്ട് തീ൪ച്ച.

അല്ലി ചേച്ചി 16 വയസു മുതൽ സാരി ആണ് ഉടുത്തിരുന്നത്, വളരെ ഭംഗിയായി ശരീരം മുഴുവന്‍ മറച്ചാണ് ചേച്ചി സാരി ഉടുക്കുന്നത്, എന്നാല്‍പോലും അല്ലി ചേച്ചിയെ കാണുന്നവര്‍ കണ്ണിമവെട്ടാതെ വീണ്ടും വീണ്ടും നോക്കും. ചേച്ചി പോക്കിളിന്റെ താഴെയാണ് സാരി ഉടുത്തിരുന്നത്. എന്നാല്‍ അണിവയറോ പൊക്കിളോ ഒന്നും ആരെയും കാണിക്കാതിരിക്കിക്കാ൯ ചേച്ചി ശ്രദ്ധിക്കാറുണ്ട്‌. സാരിയുടെ അറ്റം കൊണ്ട് അത് മറച്ചുപിടിക്കാ൯ ‍ചേച്ചിയെപ്പോഴും ശ്രദ്ധിക്കും, എന്റെ ഓർമ്മ ശെരിയാണെങ്കിൽ ഞാ൯ ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാര്‍ അല്ലി ചേച്ചിയെക്കുറിച്ച് എന്നോട് കമന്റുകള്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ അത് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര ദേഷ്യം വരാറുണ്ട്, കമന്റ് പറയുന്നത് മാത്രമല്ല, അവര്‍ ചേച്ചിയുടെ മുലകള്‍ക്കും, നിതംബത്തിനുമൊക്കെ മാ൪‍ക്ക്‌ ഇടും, എന്നിട്ട് പ്രാന്തന്മാരെപ്പോലെ പൊട്ടിച്ചിരിക്കും, പ്രാന്ത്, അല്ലാതെന്ത്?! എനിക്കിതൊന്നും ക്ഷമിക്കാ൯‍ പറ്റാറില്ല, ഞാ൯‍ ഇത് കേൾക്കുമ്പോ തന്നെ എണീറ്റ്‌ വീട്ടില്‍ പോയിക്കളയും. പക്ഷെ അവമ്മാരുടെ കൂട്ട് എന്നെ സ്വാധിനിക്കാൻ തുടങ്ങിയിരുന്നു. പതിവായി ഇത് തുട൪‍ന്നപ്പോള്‍ ഞാ൯ ചേച്ചിയെ ശ്രദ്ധിക്കാ൯‍ തുടങ്ങി, കൂട്ടുകാ൪ ‍ പറയുന്നതൊക്കെ ശരിയാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. വീട്ടിലെത്തിയാലും ഞാൻ ചേച്ചിയുടെ ഓരോ ചലനങ്ങളും നോക്കാൻ തുടങ്ങി, അതെന്നിൽ വല്ലാത്തൊരനുഭൂതി നിറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *