എന്റെ ജീവിതം ഒരു കടംകഥ – 3 12

ഞാൻ താഴേക്കുപോകാൻ മടിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു, ആരാകും bedsheet മാറ്റിയത്?

മാളു….

ചേച്ചി ……

അതോ……

ആന്റിയോ…..

ചേച്ചിയോ ആന്റിയോ ആണേൽ ചത്താൽ മതി, അവർ എന്നെപ്പറ്റി എന്ത് വിചാരിക്കും. മാളു ആണേൽ പറഞ്ഞുനിൽക്കാം, ഇന്നലെ നടന്നതും കൂടെ ആയപ്പോൾ മാളു ആണെങ്കിൽ കുഴപ്പമില്ല എന്ന് കരുതി…..

എങ്കിലും ചേച്ചിയോ ആന്റിയോ ആണേൽ……….

അപ്പോളേക്കും മാളു എന്റെ റൂമിൽ എത്തി.

മാളു : എന്താ ചേട്ടായി വിളിച്ചത് കേട്ടില്ലേ?

ഞാൻ ഒന്നും മിണ്ടാതെ അങനെ നിന്നു. അവൾ എന്റെ അടുത്തുവന്നിട്ടു ചോദിച്ചു “എന്താ പറ്റിയത്?”

ഞാൻ : അത് …. അത് ….

മാളു : എന്ത് ?
ഞാൻ : ആ ആരാ എന്റെ bedsheet മാറ്റിയത്?

മാളു : അത് ആന്റി…

ആന്റി എന്നുകേട്ടപ്പോൾ ഇടിത്തീ വീണപോലെ ആയിരുന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ നിന്നു.

മാളു പുറകിൽ നിന്നു ചിരിക്കാൻ തുടങ്ങി. ഞാനവളെ തിരിഞ്ഞു നോക്കി. അവൾ വാ പോത്തിനിന്നു ചിരിക്കുവാണ്.

ഞാൻ : നീ നീ… നീ ആണോ ?????

അവൾ വളരെ വിഷമിച്ചു ചിരിനിർത്തിയിട്ടു പറഞ്ഞു ” പേടിക്കണ്ട ഞാൻ തന്നെയാ…. വേറെ ആരും കണ്ടില്ല”

ഞാൻ : എന്ത്?

മാളു : ഓ ഇനി ഞാൻ പറയാനായിരിക്കും…. തലയിണയുടെ അടിയിൽ ഇരുന്നത്.

ഞാൻ : മ്മ്മ്മ്മ്

മാളു : വരുന്നെങ്കിൽ വാ കഴിക്കാം ഞാൻ പോകുവാ

അവളുടെ ശബ്‌ദം ശകലം പരുഷമാണ്.

ഞാൻ : ഇപ്പൊ വരാം, നീ പൊക്കോ.

മാളു താഴേക്ക് പോയി, അതിനു പുറകെ ഞാനും താഴേക്ക് പോയി. അപ്പോളാണ് ഞാൻ ആലോചിച്ചത് “അല്ല അവൾ അത് എന്തുചെയ്തു ?”.

ഞാൻ താഴെ എത്തിയപ്പോൾ എല്ലാവരും അവിടെ ഉണ്ട് എന്നെയും നോക്കി. ഞാൻ എത്തിയപ്പോൾ അങ്കിൾ : നീ എന്തെടുക്കുവായിരുന്നു? മാളു കുറെ വിളിച്ചായിരുന്നു.

ഞാൻ : അത് ഞാൻ ബാത്‌റൂമിൽ ആയിരുന്നു.

അങ്കിൾ : ഓ ശരി.

ആന്റി എല്ലാവര്ക്കും ഫുഡ് വിളമ്പി, എല്ലാവരും ഒന്നും രണ്ടും പറഞ്ഞിരുന്നു ഫുഡ് കഴിച്ചു. അങ്കിൾ ടീവിയിൽ ന്യൂസ് വെച്ചു, ആന്റിയും ചേച്ചിയും മാളുവും കൂടെ അടുക്കളയിൽ പത്രങ്ങൾ കഴുകാൻ പോയി. ഞാനും പോയി അങ്കിളിനിന്റെ അടുത്തിരുന്നു, ന്യൂസ് ഇഷ്ടമല്ലെങ്കിലും എങ്ങനാ ഞാൻ റൂമിലോട്ടു പോകുന്നത്.

അങ്കിൾ : അല്ല നിന്റെ പഠനം ഒക്കെ എന്തായി?

ഞാൻ ഓർത്തു വരണ്ടായിരുന്നു. വേറെ ഒന്നുമില്ലേ ചോദിക്കാൻ.

ഞാൻ : കുഴപ്പമില്ല അങ്ങനെ പോണു.

വീണ്ടും എന്തൊക്കെയോ ചോദിച്ചു ഞാൻ എന്തൊക്കെയോ മറുപടിയും കൊടുത്തു ബാക്കി മൂന്നുപേരും കൂടെ അടുക്കളയിലാണ് സമ്മേളനം നടത്തുന്നത്. അപ്പളേക്കും എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ നോക്കിയപ്പോൾ
പരിചയമില്ലാത്ത നമ്പർ ആണ്‌. എന്താണേലും ഞാൻ അങ്കിളിൽ നിന്നും രക്ഷപെടാമല്ലോ എന്നുകരുതി, ഫോണുമായി പുറത്തേക്കു ഇറങ്ങി.

“ഹലോ ”

അനുവാണ് വിളിക്കുന്നത്, ഓ ഞാൻ എടുത്ത കൊടുത്ത നമ്പർ ആണ്‌.

ഞാൻ : ഹലോ വീട്ടിൽ എത്തിയോ?

അനു : ഇല്ലാ ഹോസ്പിറ്റലിൽ തന്നെ ആണ്‌, അതല്ലേ വിളിച്ചത്.

ഞാൻ : അതെന്താ പോകാത്തത്? അമ്മാവൻ വന്നിട്ടോ?

അനു : അത് അമ്മക്ക് ഒന്ന് വീട്ടിൽ പോകാനാണ്. 2-3 ദിവസമായില്ലേ.

ഞാൻ : ഓക്കേ ശരി.

അനു : അതെ വീട്ടിൽ ഉള്ളപ്പോൾ അധികം വിളിക്കാൻ പറ്റില്ല, അമ്മാവന്റെ വീട്ടിൽ ആളുകൾ കൂടുതലാണ്. പിള്ളാരും ഒന്നും പറയണ്ട ഒന്നും ചെയ്യാൻ പറ്റില്ല. അട്ജെസ്റ് ചെയ്യണം.

ഞാൻ : മ്മ്മ്, നിനക്ക് എവിടെ നിന്നാൽ പോരായിരുന്നോ?

അനു : അതുപറ്റില്ല, ഇവരെല്ലാം പഴയ ചിന്താഗതിക്കാരാ. ചേട്ടന്റെ കാര്യം ഇവർക്കറിയില്ല. അതല്ലേ ‘അമ്മ എങ്ങോട്ടു പോരണമെന്നു പറഞ്ഞത്. അവിടെ ആണേൽ അവിടെ നിൽക്കുന്നതിൽ പ്രശനം ഇല്ലായിരുന്നു.

ഞാൻ : ഇനി എന്നാ എങ്ങോട്ടു?

അനു : പെട്ടന്ന് വരണം എന്നാണ് എനിക്ക്.

ഞാൻ : എനിക്കും നീ വരണമെന്ന….

അനു : ‘അമ്മ വിളിച്ചോ?

ഞാൻ : എന്താ അങനെ ചോദിക്കാൻ?

അനു :അല്ല ‘അമ്മ പറഞ്ഞു ഏട്ടനോട് എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു. അതാ എന്ത് പറഞ്ഞു എന്നറിയാൻ.

ഞാൻ : ഇല്ലാ ഇതുവരെ വിളിച്ചില്ല.

അനു : ഏട്ടാ, ഡോക്ടർ വന്നു ഞാൻ പിന്നെ വിളിക്കാം.

ഞാൻ : ശരി.

Leave a Reply

Your email address will not be published. Required fields are marked *