എന്റെ ഡോക്ടറൂട്ടി – 18 11അടിപൊളി  

“”…ഞാമ്പോയി നോക്കീട്ടു വരാം… നീയിവടങ്ങാനുമിരി..!!”””_ പറഞ്ഞിട്ടു ഞാൻ ഫോണുമായടുക്കളയിലേയ്ക്കു നടക്കാൻതുടങ്ങീതും മീനാക്ഷിയെന്റെ കൈയിൽക്കേറിപ്പിടിച്ചു…

അതിനു തിരിഞ്ഞൊന്നവളെ നോക്കിയപ്പോൾ,

“”…ഞാനും വരണു..!!”””_ എന്നൊന്നവൾ പിറുപിറുത്തു…

“”…എടീ കോപ്പേ… അതു വല്ല പൂച്ചയുമാവും..!!”””

“”…ആരായാലും ഞാനുംവരും..!!”””_ കൈയിലെ പിടി മുറുക്കിക്കൊണ്ടു മീനാക്ഷി പതിയെ പറഞ്ഞതും മറ്റുവഴിയില്ലാതെ ഞാനവളേയും കൊണ്ടു നടന്നു…

ഹോളിന്റെ നടുക്കുഭാഗത്തായിക്കിടന്ന മീനാക്ഷിയുടെ ഫോണിനടുത്തെത്തീതും ഞാൻ പറഞ്ഞു,

“”…ദേ നിന്റെ ഫോൺ… അതൂടെടുത്തോ..!!”””_ എന്നാൽ പറഞ്ഞതവൾ കേട്ടഭാവം നടിയ്ക്കാതെ നിന്നപ്പോൾ എനിയ്ക്കു ദേഷ്യംവന്നു….

“”…എടീ പുല്ലേ… ദേ കെടക്കുന്നു നിന്റെ ഫോൺ… അതൂടെടുത്തോളാൻ..!!”””

“”…വേ.. വേണ്ട… പിന്നെ… പിന്നെടുക്കാം..!!”””

“”…അതെന്താ പിന്നെ..?? ഇപ്പെടുത്താലതു കടിയ്‌ക്കോ..??”””_ കാര്യം മനസ്സിലാകാതെയാണ് ഞാനതുചോദിച്ചത്…

അതിനു മറുപടിയില്ലാതെ അവളെന്നെ രൂക്ഷമായി നോക്കിയപ്പോൾ,

“”…അല്ലാ… നിന്റഫോണായകൊണ്ട് അറിയാമ്പറ്റില്ലേ… ചിലപ്പോൾ പല്ലും നഖോക്കെക്കാണും..!!”””_ ഞാൻ കളിയാക്കുമ്പോലെ പറഞ്ഞു…

“”…നെനക്കെന്താ ഞാനാ ഫോണെടുക്കണോന്നിത്ര നിർബന്ധം… എന്റെഫോണല്ലേ… അതവടെ കെടന്നോട്ടേ… ആരുമെടുത്തേച്ചു പോവുവൊന്നുമില്ലല്ലോ..?? ഞാൻ കറന്റു വന്നിട്ടെടുത്തോളാം… അല്ലേ രാവിലെയെടുക്കാം…!!”””_ പറഞ്ഞുകൊണ്ടു വീണ്ടുമവളെന്നോടു ചേർന്നുനിന്നു…

അതോടെ കാര്യമെനിയ്ക്കു മനസ്സിലായി…

“”…ഇരുട്ടത്തു കാലിന്റെടേൽകെടക്കുന്ന ഫോൺ, കുനിഞ്ഞെടുക്കാൻ പേടിയുള്ള നീയാണോടീ മൈരേ എന്റടുക്കെയീ വെല്ലുവിളിമൊത്തം നടത്തിയേ..?? അയ്യേ.! നിന്നെയൊക്കെ ഒരു ശത്രുവിന്റെ പക്ഷത്തുകണ്ടല്ലോന്നോർക്കുമ്പോൾ എനിയ്ക്കെന്നോടുതന്നെ അറപ്പു തോന്നുവാ…
ഛെ..!!”””_ പറയുന്നതിനൊപ്പം കുനിഞ്ഞാ ഫോണെടുത്തു കൈയിൽകൊടുത്തപ്പോൾ അതുംവാങ്ങി, വിറയ്ക്കുന്ന കൈകൊണ്ടു ഫ്ലാഷുമോഫ് ചെയ്തവൾ എന്റെ പിന്നാലെ കൈയുംപിടിച്ചു നടന്നു…

അടുക്കളയിലെത്തീതും സ്ലാബിനു പുറത്തൂന്നൊരു പൂച്ച കരഞ്ഞുംകൊണ്ടു മുന്നിലേയ്ക്കെടുത്തു ചാടി എങ്ങോട്ടോടണമെന്നറിയാതെ താളം ചവിട്ടിയപ്പോൾ, വിറച്ചുപോയ മീനാക്ഷി നിലവിളിച്ചുകൊണ്ടെന്നെ കേറി അള്ളിപ്പിടിച്ചു…

അവൾടെയാ നിലവിളികേട്ടതും പൂച്ച അടുക്കളവാതിലിലൂടെ തിരിച്ചിറങ്ങിയോടി…

അവൾടെ ശരീരംമുഴുവനെന്നിലേയ്ക്കു ചേർത്തുവെച്ചുനിന്നു വിറച്ചപ്പോൾ, മനുഷ്യനിത്രയൊക്കെ പേടി കാണുവോ എന്നഭാവത്തിൽ ഞാനവളെനോക്കി…

പിന്നെന്നാ മൈരുണ്ടാക്കാനാ ഇവളെന്റെമുന്നിൽകിടന്നു ചവിട്ടിപ്പൊളിച്ചത്..??

സിമ്പിളായി പറഞ്ഞാൽ എനിയ്ക്കൊരു കോപ്പും മനസ്സിലായില്ല…

അപ്പോഴേയ്ക്കും ഞങ്ങളെ രണ്ടുപേരേയുമൊരുമിച്ചു ഞെട്ടിച്ചുകൊണ്ടു കറന്റുവന്നു…

വീട്ടിലെ ലൈറ്റെല്ലാം തെളിഞ്ഞപ്പോൾ എന്നെ വരിഞ്ഞുമുറുക്കിനിന്ന മീനാക്ഷി സംശയഭാവത്തിലൊന്നു കണ്ണുതുറന്നു…

തലചെരിച്ചു ചുറ്റുമൊന്നുനോക്കി സംഗതി സത്യമാണെന്നുറപ്പിച്ച ശേഷമാണ് എന്നെയും കെട്ടിപ്പിടിച്ചാണ് നിൽക്കുന്നതെന്നവസ്തുത കക്ഷിയ്ക്കു മനസ്സിലാകുന്നത്…

പെട്ടെന്നു ഷോക്കേറ്റപോലവൾ കൈ പിൻവലിച്ചുകൊണ്ട് എന്നിൽനിന്നും അകന്നുമാറി…

ഇത്രയുംനേരം വേണ്ടതുംവേണ്ടാത്തതുമെല്ലാം എന്റെമേലമർത്തി പിടിച്ചാണു നിന്നതെന്ന ബോധ്യം പുള്ളിക്കാരിയ്ക്കു വന്നപ്പോൾ മുഖമൊക്കെവല്ലാണ്ടായി…

ഒരുമാതിരി ചൂളി ഇല്ലാണ്ടായവസ്ഥ…

എന്നിട്ടെന്റെ മുഖത്തേയ്ക്കൊന്നു തറപ്പിച്ചുനോക്കി നേരേതിരിഞ്ഞു റൂമിലേയ്ക്കൊറ്റ പോക്കായിരുന്നു…

സംഗതിയാ പോക്കുകണ്ടപ്പോഴേ ഒരുകാര്യമുറപ്പായി, ഇത്രയുംനാൾ കൊടുത്തുവെച്ചിരുന്ന ബിൽഡപ്പ്‌ പൊളിഞ്ഞതിന്റെ എല്ലാ ചളിപ്പുമുണ്ട് മീനാക്ഷിയ്ക്ക്…

കൂട്ടത്തിൽ ഇനിയെന്റെ മുന്നിലെങ്ങനെ വാപൊളിയ്ക്കുമെന്ന അങ്കലാപ്പും…

ഒരൊറ്റ ദിവസംകൊണ്ട്, ഇതുവരെയവളുണ്ടാക്കിയ സകലഹൈപ്പും തകർന്നു തരിപ്പണമായല്ലോന്നോർത്തപ്പോൾ എനിയ്ക്കങ്ങോട്ടു തുള്ളിച്ചാടാനാണ് തോന്നീത്…

കുറച്ചുസമയംകൂടി അവിടെ ചിലവഴിച്ച ഞാൻ ആ സന്തോഷത്തോടെ തന്നെയാണ് മുന്നിലേയുംപിന്നിലേയും ഡോറുംലോക്കാക്കി താഴത്തെയെല്ലാ ലൈറ്റുമോഫ് ചെയ്തു റൂമിലേയ്ക്കു നീങ്ങീതും…

റൂമിനുമുന്നിലെത്തി ഡോറും തള്ളിത്തുറന്നകത്തു കയറുമ്പോൾ മീനാക്ഷി പുതച്ചുമൂടി കിടന്നുകഴിഞ്ഞിരുന്നു…

റൂമിലെ ലൈറ്റുമാത്രം ഓഫ്ചെയ്തിട്ടില്ല…

ഞാനകത്തുകയറിയതും അത്രയുംനേരം ഭിത്തിയിലൂടെ തലങ്ങുംവിലങ്ങും ഓടികളിച്ച പല്ലിയേയും മിഴിച്ചുനോക്കിക്കിടന്ന മീനാക്ഷി, ഷട്ടറു വലിച്ചുതാഴ്ത്തുമ്പോലെ കണ്ണുകടച്ചു…

നെഞ്ചോളം പുതപ്പൊക്കെ മൂടിയാണ് കക്ഷീടെ കിടപ്പ്‌…

“”…ഹൊ.! എന്നാലുമിങ്ങനേമുണ്ടോ മനുഷ്യന്മാര്..?? എന്തൊക്കെ ജാഡയായ്രുന്നു..?? മീനാക്ഷി വേറെയാ.. നീയുദ്ദേശിയ്ക്കുന്നയാളല്ല മീനാക്ഷി.. പിന്നൊന്നൂടൊണ്ടായ്രുന്നല്ലോ… എന്താദ്..??

…ആ… നീ പല പെണ്ണുങ്ങളേം കണ്ടിട്ടൊണ്ടാവും, പക്ഷേ മീനാക്ഷിയെ കണ്ടിട്ടില്ല..!!”””_ ഞാൻ ടീഷർട്ടഴിച്ചുകൊണ്ടതു പറയുമ്പോൾ, വാപൊളിയ്ക്കാനാവാതെ മീനാക്ഷി കണ്ണുകടച്ചുതന്നെ കിടന്നു…

എന്നാലവൾടെയാ ചുണ്ടുകടികണ്ടപ്പോൾ സംഗതി കക്ഷിയ്ക്കു കൊണ്ടെന്നെനിയ്ക്കു ബോധ്യമായി…

“”…ഇപ്പൊ കണ്ടെടീ കണ്ടു…”””_ ഞാൻ തുടർന്നു,

“”…ഒരുനേരത്തെ ഭക്ഷണങ്കഴിയ്ക്കാതെ വന്നപ്പോൾ പശുകരയുമ്പോലുള്ള
അലറലും കറന്റുപോയപ്പോൾ പേടിച്ചുതൂറിയതുമൊക്കെ ഞാൻകണ്ടു… ഈ മീനാക്ഷിയെയാണോ ഞാൻ കണ്ടിട്ടില്ലെന്നുപറഞ്ഞു നീ തള്ളിയേ..?? എന്നാ നീ പറഞ്ഞതുശെരിയാ… ഇങ്ങനൊരുമോന്ത മീനാക്ഷിയ്ക്കുണ്ടെന്നു ഞാങ്കരുതീരുന്നില്ല… അയ്യേ… ഓർക്കുമ്പംതന്നെ തൊലിയുരിയുവാ… ടെററ് മീനാക്ഷി… ത്ഫൂ..!!”””_ അവസാനത്തെയാ ആട്ടലുകൂടിയായപ്പോൾ മീനാക്ഷി കണ്ണുതുറന്നെന്നെ നോക്കി…

“”…ഒന്നു നിർത്തുന്നൊണ്ടോ..?? മനുഷ്യനൊറങ്ങണം..!!”””_ മീനാക്ഷി കലിപ്പായി…

അല്ലേലും ഉത്തരമ്മുട്ടുമ്പോൾ ദേഷ്യപ്പെടുക സ്വാഭാവികമാണല്ലോ..??!!

“”…അതിനെന്താ നീയൊറങ്ങിയ്ക്കോ… ഞാന്നിന്നോടൊന്നും മിണ്ടാമ്മരണില്ലല്ലോ… ഞാൻ സ്വന്തായ്ട്ടു പറയുവല്ലേ..??”””

“”…അങ്ങനെ എന്നെക്കുറിച്ചാരും സ്വന്തായ്ട്ടു പറേണ്ടാ..!!”””_ അവൾ ചുണ്ടുകൂർപ്പിച്ചു…

“”…ഓ.! അപ്പൊ നെനക്കു കാണിയ്ക്കാം… ഞാമ്പറഞ്ഞാലേ കൊഴപ്പോള്ളൂ… എന്നാലും നീയെന്നെ അന്നങ്ങു തളത്തികെടത്തീരുന്നേൽ നെനക്കാരു വെച്ചുണ്ടാക്കി തരുവായിരുന്നു..?? കറന്റുപോയപ്പോൾ കിളിപോയ നീ ആരെക്കെട്ടിപ്പിടിയ്ക്കോരുന്നു..?? ആ മൊലയൊക്കെ ആരുടെ മേത്തിട്ടൊരയ്ക്കുവായ്രുന്നു..?? ദൈവമുണ്ട്… സോറി സിദ്ധുവൊണ്ട്..!!”””_ വീണ്ടുമവളെ തളർത്തിക്കൊണ്ടു ഞാൻപറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *