കുറേക്കഴിഞ്ഞപ്പോൾ കരച്ചിലിന്റെ താളം പോയതിന്റെ ദേഷ്യത്തിൽ കണ്ണുതുറന്ന ഞാൻകാണുന്നത്,
“”…എന്നെയിങ്ങനെ പട്ടിണിയ്ക്കിട്ടു കൊല്ലാതെ എവിടുന്നേലുമിച്ചിരി ഫുഡുകൊണ്ടുത്താടാ…!!”””_ന്നും പറഞ്ഞെന്റെനേരെ കയ്യുംനീട്ടിക്കൊണ്ടുവരുന്ന മീനാക്ഷിയെയാണ്…
“”…ഈക്കണ്ട ഹോട്ടലൊക്കെപ്പൂട്ടിച്ചിടത്തു നിന്റെ തന്തകൊണ്ടുവന്നു വെച്ചേക്കുന്നോ ഫുഡ്..?? ഒന്നുപോയേടീ..!!”””_ എന്റെനേരേ
നീട്ടിക്കൊണ്ടുവന്ന കൈ തട്ടിത്തെറിപ്പിച്ചു ഞാൻ സോഫയിൽനിന്നെഴുന്നേറ്റു പുറത്തേയ്ക്കു നടക്കാനായി തുടങ്ങിയപ്പോൾ മീനാക്ഷിചാടി വീണ്ടുമെന്റെ ടീഷർട്ടിന്റെ പിന്നിലായി പിടിച്ചുതൂങ്ങി…
“”…വിഡ്രീ… കോപ്പേ… എന്നെ കൊല്ലാന്നോക്കീപ്പോൾ നെനക്കിതൊന്നുവായ്രുന്നില്ലല്ലോ തെളപ്പ്..?? അതോണ്ടു ഞാനങ്ങു ചത്തുപോയെന്നു കരുതി നീ നിന്റെതന്തയോടു ചെന്നുപറ, ഫുഡ് കൊണ്ടേത്തരാൻ..!!”””_ ഞാൻ വീണ്ടുമവൾടെ കൈ വലിച്ചുപറിച്ചു കളഞ്ഞ് സിറ്റ്ഔട്ടിലേയ്ക്കു നടന്നു…
എന്നാലവളുമെന്റെ പിന്നാലെവന്നു…
“”…ഡാ… സോറി… സോറി… ഞാഞ്ചെയ്തൊക്കെ തെറ്റുതന്നാ… അതിനുവേണേൽ ഞാൻ കാലേവീണു മാപ്പുപറയാം… എനിയ്ക്കുകൊറച്ചു ഫുഡ് തന്നാമാത്രംമതി… വെശപ്പെന്നെക്കൊണ്ടു സയ്ക്കാമ്പറ്റാത്തോണ്ടാടാ പ്ലീസ്..!!”””_ കുട്ടികൾ വാശിപിടിച്ചു പിന്നാലെ നടക്കുമ്പോലെ എന്റെ പിന്നാലെ തൂങ്ങിക്കൊണ്ടാണവളതു പറഞ്ഞത്…
കാര്യമ്പറഞ്ഞാൽ എന്റെ ടീഷർട്ടിലങ്ങനെ പിടിച്ചില്ലേൽ ഉറപ്പായും വീണുപോകുമെന്ന അവസ്ഥയിലായിരുന്നു മീനാക്ഷി…
“”…ഞാനപ്പഴേ കഞ്ഞിവെച്ചു കുടിയ്ക്കത്തില്ലായ്രുന്നോ… നീയാ അരിക്കലോം ഗ്ലാസ്സും മാറ്റിവെച്ചോണ്ടല്ലേ ഞാനിപ്പം…”””_ സിറ്റ്ഔട്ടിലെ ടെയ്ലിന്മേലിരുന്ന എന്റൊപ്പമിരുന്നവൾ പതംപറഞ്ഞപ്പോൾ ഞാൻ മൊത്തത്തോടെ പരുങ്ങലിലായി…
കെട്ടിയിട്ടു റേപ്പുചെയ്തതിന്റെ പിറ്റേന്ന് തലയുയർത്തിപ്പിടിച്ചുനിന്ന് വെല്ലുവിളിച്ച ടീമാണ് വിശപ്പുസഹിയ്ക്കാതെ കുഞ്ഞുകളെപ്പോലെ ഭക്ഷണത്തിനായിരുന്നു കരയുന്നത്…
എന്തിനേയും സംശയത്തിന്റകമ്പടിയോടെമാത്രം വീക്ഷിച്ചിരുന്ന എനിയ്ക്കുപക്ഷേ, ആ കരച്ചിലിലാണേൽ എവിടെയുമൊരു കൃത്രിമത്വമിട്ടു കാണാനുങ്കഴിഞ്ഞില്ല…
അല്ലായിരുന്നേൽ പോയിപ്പണിനോക്കടീ പൂറീന്നു പറയുവെങ്കിലും ചെയ്യായ്രുന്നു…
“”…അരിക്കലം സ്റ്റോറൂമിലുവെച്ചിട്ടുണ്ട്… സ്റ്റോറൂമിന്റെ കീ സോഫയ്ക്കടീലുമുണ്ട്… പിന്നെ… പിന്നെയാ ഗ്ലാസ് ടീവീസ്റ്റാന്റിന്റടീലും… എന്താന്നുവെച്ചാ പോയ്‌ചെയ്..!!”””_ വിശപ്പിന്റെ വിലയറിയാവുന്നതു കൊണ്ടാവും കൊതുകിനു കൊടുക്കാനായിപോലും അൽപ്പം കണ്ണിൽചോര കാണിയ്ക്കാത്ത ഞാനങ്ങനെ പറഞ്ഞുപോയത്…
“”…ഇനി അരിയിട്ടിട്ടൊക്കെ എപ്പോഴാവാനാ..?? ഡാ ഞാമ്മേണേ.. ഞാമ്മേണേ നിന്റെകാലുപിടിയ്ക്കാടാ.. എന്തേലുമൊന്നൊണ്ടാക്കിത്താടാ… ഇല്ലേല്… ഇല്ലേല് ഞാൻ സത്യായ്ട്ടും വീണുപോവോടാ..!!”””_ വീണ്ടുമിരുന്നു പൊട്ടിക്കരഞ്ഞപ്പോൾ മീനാക്ഷിയുടെ നാവൊക്കെ കുഴയാൻതുടങ്ങി…
ഞാനപ്പോളറിയാതെ ചുറ്റുമൊന്നു നോക്കിപ്പോയി…
എന്നിട്ടവൾടെ നേരേതിരിഞ്ഞ്,
“”…ഒന്നു വായടയ്ക്കെടീ പൂറീ… നാട്ടുകാരുകേട്ടാൽ അവരു വേററെന്തേലും കരുതും നാശമേ..!!”””_ എന്നുപറഞ്ഞതും ഞെട്ടിക്കൊണ്ടവളൊന്നു വാപൊത്തിപ്പിടിയ്ക്കാനായി ശ്രെമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല…
അണപൊട്ടിയതുപോലെയാ തേങ്ങൽ വീണ്ടും ശക്തിയായിത്തന്നെ പുറത്തേയ്ക്കുവന്നു…
ഞാനെന്തു ചെയ്യണമെന്നറിയാതെ പുറത്തേയ്ക്കുനോക്കിയിരുന്നപ്പോൾ നെറ്റിയിലൊന്നു തടവിക്കൊണ്ടവളാ സിറ്റൗട്ടിലേയ്ക്കുമ ലർന്നുവീണ് കൈരണ്ടും വയറിലേയ്ക്കു പൊത്തിപ്പിടിച്ചുകൊണ്ടു പുളയാൻതുടങ്ങി…
അതിനൊപ്പമമർത്തിപ്പിടിച്ചുള്ള കരച്ചിലുകൂടികേട്ടതും ഞാനാകെ പകച്ചില്ലാണ്ടായിപ്പോയി…
സത്യത്തിലെന്റെ ജീവിതത്തിലത്രയും നാളിൽ ഞാനതുപോലൊരു കാഴ്ച കണ്ടിട്ടുണ്ടായിരുന്നില്ല…
ഭക്ഷണത്തിനു വേണ്ടിയൊരു മനുഷ്യൻ നിലത്തുകിടന്നുരുണ്ടു കരയുന്നവസ്ഥ…
അതുകൊണ്ടാവുമാ കാഴ്ചയെന്നെ ഭീതിയുടെ കൊടുമുടികയറ്റിയതും…
