എന്റെ ഡോക്ടറൂട്ടി – 18 22അടിപൊളി  

അതു ചങ്ങാതിയോടാണെങ്കിൽ, ഇതെന്റെ ആജന്മശത്രുവിനോടെന്ന വ്യത്യാസംമാത്രം…

“”…നീയെന്നെ തല്ലുവോ… കൊല്ലുവോ… എന്തോന്നുവെച്ചാ ചെയ്തോ… എനിയ്ക്കിപ്പെന്തേലും കഴിയ്ക്കാന്തന്നാമതി..!!”””_ അവൾവീണ്ടും കെഞ്ചുന്നസ്വരത്തിലെന്റെ കൈകൾക്കൂട്ടി പിടിച്ചുകൊണ്ട് അപേക്ഷിച്ചപ്പോൾ,

“”…ഇനിയന്നത്തെപ്പോലെല്ലാം സമ്മതിച്ചിട്ടു രാത്രിയിലെന്നെ കൊല്ലാന്നോക്കിയാ, ചത്തില്ലേൽ നിന്നെ പട്ടിണിയ്ക്കിട്ടു ഞാൻ കൊല്ലാക്കൊല ചെയ്യും..!!”””_ മീനാക്ഷിയുടെ വീക്ക്പോയിന്റെന്താണെന്നു മനസ്സിലാക്കിയുള്ള എന്റടുത്ത വെല്ലുവിളിചെന്നപ്പോളവൾ വിലങ്ങനേ തലകുലുക്കി…

ഒപ്പം, വലതുകൈ തൊണ്ടക്കുഴിയിലായി പിടിച്ചുകൊണ്ടു പ്രോമിസുകൂടി ചെയ്തപ്പോൾ
പിന്നൊന്നുംമിണ്ടാതെ ഞാനെഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു…

അവളോടു കരുണ തോന്നിയിട്ടൊന്നുമല്ല, മുന്നിൽനിൽക്കുന്നതു ശത്രുവായിരുന്നാലും ആഹാരത്തിനുവേണ്ടി കെഞ്ചുമ്പോൾ കണ്ടില്ലെന്നു നടിയ്ക്കുന്നതെങ്ങനാ…

കൂട്ടത്തിൽ, പഠിയ്ക്കുന്ന പ്രൊഫഷനെ നിന്ദിയ്ക്കാനും മനസ്സനുവദിച്ചില്ല…

അല്ലായിരുന്നേൽ, ഒരു നേരത്താഹാരംകിട്ടാതെ ചത്തുപോകുവാണേൽ പോട്ടേന്നുവെച്ചേനെ ഞാൻ…

പക്ഷേ പ്രൊഫഷണൽ ഫുഡുണ്ടാക്കി കൊടുക്കുന്നതിന് ചിലവുണ്ടല്ലോ…

അതുകൊണ്ടുമാത്രമാണ് അവൾടെ ഏറ്റിഎംകാർഡെടുത്തു ഞാനെന്റെ പോക്കറ്റിലേയ്ക്കു തിരുകിയത്…

അല്ലാതവളുടെ കാശുങ്കൊണ്ടു ജീവിക്കാനൊന്നുമല്ലേ…

അവൾക്കു ഫുഡുണ്ടാക്കിക്കൊടുക്കാനായി ഞാനടുക്കളയിലേയ്ക്കു കടക്കുമ്പോൾ മീനാക്ഷിയുമെന്റെ പിന്നാലെവന്നു…

നേരേ നിവർന്നു നിൽക്കാനാവാതെ ഭിത്തിയോടുചേർന്നു വളഞ്ഞൊടിഞ്ഞു തൂങ്ങിനിന്ന മീനാക്ഷിയെ കണ്ടപ്പോൾ, വെറുതേ റേപ്പുചെയ്തു സമയംകളഞ്ഞു…

പിടിച്ചൊരുദിവസം പട്ടിണിയ്ക്കിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂന്നു മനസ്സുപറഞ്ഞു…

ഞാനടുപ്പു കത്തിച്ചശേഷം അതിലേയ്ക്കു പാനെടുത്തുവെച്ചു…

ഉച്ചയ്ക്കു ബിരിയാണി മേടിയ്ക്കാൻപോയപ്പോൾ കൂട്ടത്തിൽവാങ്ങിവന്നു ഫ്രിഡ്ജിൽകയറ്റിയ പീസാക്കിയ ചിക്കനും റെഡിമെയ്ഡ് ചപ്പാത്തിയും പുറത്തിറക്കി…

“”…ഇതെവിടെന്നാ..??”””_ കൈയിലെടുത്ത ചപ്പാത്തിപ്പാക്കറ്റിലേയ്ക്കും ചിക്കനിലേയ്ക്കും മാറിമാറി നോക്കിക്കൊണ്ടു മീനാക്ഷിതിരക്കി…

എഴുന്നേറ്റുനിൽക്കാൻ വയ്യെങ്കിലെന്ത്‌…?? ചോദ്യംചെയ്യലിനൊരു കുറവുമില്ല…

“”…എന്താ..?? എവിടെന്നാണെന്നറിഞ്ഞാലേ കേറ്റത്തുള്ളോ..??”””_ അതിഷ്ടപ്പെടാത്തമട്ടിൽ തിരിച്ചുചോദിച്ചതും മീനാക്ഷിയുടെ നാവടങ്ങി…

പിന്നവളെ ശ്രെദ്ധിയ്ക്കാൻ നിൽക്കാതെ ചിക്കനൊരു ചെരുവത്തിലാക്കി വോഷ്ബേസിനിലേയ്ക്കുവെച്ചു പൈപ്പുതുറന്നിട്ടശേഷം ചൂടായപാനിലേയ്ക്കു ചപ്പാത്തിക്കവർ പൊട്ടിച്ചൊരെണ്ണമിടുകയുംചെയ്തു…

പിന്നെ വോഷ്ബേസിനിൽത്തന്നെ ചിക്കൻ വൃത്തിയായികഴുകി, മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുറച്ചു ചിക്കൻമസാലയും ഇഞ്ചി- വെളുത്തുള്ളിപേസ്റ്റും ചേർത്തു മസാലക്കൂട്ടുണ്ടാക്കി കഴുകിയ ചിക്കൻപീസിലേയ്ക്കു തേച്ചുപിടിപ്പിച്ചു…

അപ്പോഴേയ്ക്കും മറിച്ചിട്ടിരുന്ന ചപ്പാത്തിറെഡിയായിരുന്നു…

ഞാനതു ക്യാസ്ട്രോളിലേയ്ക്കു മാറ്റുമ്പോൾ, അത്രയുംനേരമെന്നെത്തന്നെ നിർന്നിമേഷയായി നോക്കിനിന്ന മീനാക്ഷി ആ ചപ്പാത്തി കൈക്കലാക്കുകയായിരുന്നു…

“”…എടീ കോപ്പേ… ചൂടാണെടീ… വാപൊള്ളിപ്പോവും..!!”””_ ക്യാസ്ട്രോളിൽ നിന്നുമെടുത്ത ചപ്പാത്തി റോളാക്കിയാർത്തിയോടെ കഴിച്ചയവളോടായി ഞാനതുപറഞ്ഞെങ്കിലും, അവളതു കേട്ടിട്ടുകൂടി കാണില്ല…

ആ ചപ്പാത്തിയുംകഴിച്ചു ഫ്രിഡ്ജിൽനിന്നും കുറേവെള്ളവും മടമടാ കുടിച്ചിട്ടവളെന്നെ
നോക്കിയപ്പോൾ,

“”…ഇപ്പൊ മനസ്സിലായോ..?? നീയൊക്കെ ഇത്രേയുള്ളൂ..!!”””_ എന്നുംപറഞ്ഞു ഞാൻ പാനിൽ വറുത്തുകൊണ്ടിരുന്ന ചിക്കൻപീസുകളോരോന്നായി പ്ളേറ്റിലേയ്ക്കു മാറ്റി…

എന്നാലതിനും അവൾടെ ഭാഗത്തുനിന്നുമൊരു മറുപടിയും വരാതിരുന്നപ്പോൾ മീനാക്ഷിയെയൊന്നു തുറിച്ചുനോക്കിക്കൊണ്ടു ഞാൻ രണ്ടാമത്തെ ചപ്പാത്തിയും ക്യാസ്ട്രോളിലേയ്ക്കു മാറ്റി…

Leave a Reply

Your email address will not be published. Required fields are marked *