എന്റെ ഡോക്ടറൂട്ടി – 18 11അടിപൊളി  

അന്നേരം മീനാക്ഷിയ്ക്കു ഭൂമിപിളർന്നങ്ങു പോയാൽമതീന്നു തോന്നീട്ടുണ്ടാവും…

അവൾടെ മുഖത്തപ്പോഴുണ്ടായിരുന്ന നിസ്സംഗതാഭാവമതിനു തെളിവായിരുന്നു…

അതുകൊണ്ടുതന്നെയാവണം ഞാൻപറഞ്ഞതിനു മറുപടിയില്ലാതെപോയതും…

“”…എടിയേ… അന്നു കൂടിയതുപോലെ നമുക്കൊന്നൂടെ കൂടിയാലോ..??”””_ ചിന്തയിൽമുഴുകിക്കിടന്ന മീനാക്ഷിയെ ഉണർത്തിയതെന്റെ വാക്കുകളായിരുന്നു…

കാര്യമെന്താണെന്നു മനസ്സിലാകാതെ അവളെന്നെനോക്കീതും കസേരയിൽക്കിടന്ന വെള്ള ടവലെടുത്തു ഞാൻ ട്രാക്സിനുമേലുടുത്തു…

എന്നിട്ടകത്തേയ്ക്കു കയ്യിട്ട് ട്രാക്സും അതിനുപിന്നാലെ ഷഡ്ഢിയുമഴിച്ചു കസേരയിലേയ്ക്കിട്ടതും അവൾടെ മുഖഭാവംമാറി…

“”…എന്താ… എന്താ നിന്റുദ്ദേശം..??”””_ ഞാനഴിച്ചിട്ട ഷഡ്ഢിയിലേയ്ക്കു നോക്കിയാണവളതു ചോദിച്ചത്…

ചോദിയ്ക്കുമ്പോൾ അവളിലൊരു ഞെട്ടലുമുണ്ടായിരുന്നു…

“”…അല്ലാ… നമ്മളന്നു കെട്ടിയിട്ടൊരു സംഗതി ചെയ്തില്ലായ്രുന്നോ..?? അതൊന്നൂടാവർത്തിച്ചാലോ..?? മുമ്പേ നീയാ സിറ്റൗട്ടിക്കിടന്നു കയ്യുങ്കാലുമിട്ടടിച്ചു കാറിക്കൂവീല്ലേ..?? അപ്പോഴേതോന്നീതാ കെടക്കുമ്പോ നിന്നെയൊന്നു പൂശണോന്ന്… നീലഷഡ്ഡിയ്ക്കകത്തൂടെയാ കണ്ടതെങ്കിലും എന്നാ മുഴുപ്പാടി…!!”””_ ഇടംകണ്ണിറുക്കിക്കൊണ്ടു ഞാനങ്ങനെ പറഞ്ഞതും മീനാക്ഷി,

“”…പോടാ..!!”””_ ന്നൊരു മുരൾച്ചയായിരുന്നു…

പക്ഷേ, ഞാനതുകണ്ടതിലുള്ള ചമ്മലപ്പോഴാ മുഖത്തുണ്ടായിരുന്നു താനും…

“”…അങ്ങനെപറയല്ലേ… നമ്മളെയൊരുമിച്ചിവടെ നിർത്തണ്ടെന്ന് അമ്മ പറഞ്ഞതുപോലും നമ്മളു മുറ്റത്തിറങ്ങിക്കിടന്നെന്തേലുമൊക്ക കാട്ടി നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കുമെന്നു കരുതീട്ടാണ്… അത്രയുംപ്രതീക്ഷ
അമ്മയ്ക്കു നമ്മടടുത്തുണ്ടായിട്ട്, നമ്മളു റൂമിപ്പോലും ചെയ്യാണ്ടിരുന്നാൽ അതമ്മയെ അപമാനിയ്ക്കുന്നതിനു തുല്യമല്ലേ..??”””_ ഞാൻ ടവലൊന്നുകൂടി മുറുക്കിയുടുത്തുകൊണ്ടു കട്ടിലിനടുത്തേയ്ക്കുനടന്നതും, മീനാക്ഷി പിടഞ്ഞെഴുന്നേറ്റു ക്രാസിയിലേയ്ക്കു ചാരിയിരുന്നു…

ഞാനുടനേ കുനിഞ്ഞെന്റെ തുടകളിലുഴിഞ്ഞുകൊണ്ടു കട്ടിനു തൊട്ടടുത്തായി സ്ഥാനംപിടിയ്ക്കുകയും,

“”…എന്റെ സരസൂ..!!”””_ ന്നും വിളിച്ചവൾടെ മേത്തേയ്ക്കു ചാടാനൊരുങ്ങുവേം ചെയ്തു…

അതുകണ്ടതും, പെട്ടെന്നുരുണ്ടുമാറിയ മീനാക്ഷി തലയിണയെടുത്തു കയ്യിൽ ചെരിച്ചുപിടിച്ചലറി…

“”…ദേ.. എന്റടുത്താണംവന്നാ കൊല്ലും ഞാൻ..!!”””

“”…അതെന്താടീ… അതെന്തു വർത്താനവാടീ പറേണേ..?? കൊറച്ചുമുന്നേ ഞാനെന്തുപറഞ്ഞാലും സമ്മതിച്ചോളാവേന്നു നീയലമുറയിട്ടു പറഞ്ഞതല്ലേ… അതത്ര പെട്ടെന്നു മറന്നോയോ..?? അതുകൊള്ളാം… തിന്നുമ്പമൊരു ന്യായം… അല്ലാത്തപ്പോ വേറെന്യായോ..?? കൊള്ളാലോ നീയ്..??”””_ ഞാനിപ്പോളെന്തൊക്കെയോ ചെയ്യുമെന്നമട്ടിൽ നിവർന്നുനിന്നു ടവലൊന്നുകൂടി അഴിച്ചുടുത്തു പറഞ്ഞപ്പോൾ മീനാക്ഷിയാകെ പരുങ്ങലിലായി…

പതിയെ മീനാക്ഷിയുടെ കയ്യിലിരുന്ന തലയിണ താഴുകയും അവളെന്നെ ദയനീയമായി നോക്കുവേംചെയ്തു….

“”…പിന്നെനിയ്ക്കു നിന്നോടിമ്മാതിരി വർത്താനമ്പറേണ്ടാവശ്യോന്നൂല്ല… ഞാനിപ്പോളീറൂമിലെ ലൈറ്റുമോഫ്ചെയ്തു.. ഫ്യൂസുമൂരി താഴത്തുപോയിരുന്നാൽ നൂറേനൂറിൽ നീയെന്റടുക്കെവരും… മാത്രോമല്ല, നാളെയൊരുനേരം നിന്നെയങ്ങു പട്ടിണിയ്ക്കിട്ടാൽ, ഇന്നാടാ പണ്ണിയ്ക്കോന്നുമ്പറഞ്ഞ് വിരിച്ചുപിടിച്ചോണ്ടു നീയെന്റെ പിന്നാലെനടക്കും… ഇതൊന്നുമെനിയ്ക്കറിയാഞ്ഞിട്ടല്ല… പിന്നെ മീനാക്ഷി നന്ദികേടു കാണിയ്ക്കത്തില്ലെന്നുമ്പറഞ്ഞു തള്ളുന്നതുകേട്ടോണ്ടു ചോദിച്ചെന്നേയുള്ളൂ… ഉണ്ടചോറിന് എത്രത്തോളം നന്ദി കാണിയ്ക്കുവെന്നറിയണോലോ..??!!”””_ അതൂടായപ്പോൾ മീനാക്ഷിയാകെ പരുങ്ങലിലായി…

കൈയിലിരുന്ന തലയിണയും ബെഡ്ഡിലേയ്ക്കിട്ട്, രണ്ടുകാലുകളും ഒരുവശത്തേയ്ക്കു മടക്കി അതിനുമേലേയ്ക്കവളിരുന്നുപോയി…

“”…അപ്പോളെന്റെ മേത്തുതൊടാൻ നെനക്കറപ്പാന്നു പറഞ്ഞിട്ട്..??”””_ ഉണ്ടക്കണ്ണുകൾ നിറച്ചുകൊണ്ടായിരുന്നു ആ ചോദ്യം…

കേട്ടതും ഞാനറിയാതെ ചിരിച്ചുപോയി…

എന്നിട്ടൊന്നും മനസ്സിലാകാതെ നോക്കിയിരുന്ന മീനാക്ഷിയോട്,

“”…എടീ… നീയുണ്ടല്ലോ… നീയൊക്കെ ഇത്രേയുള്ളൂ… ഒരു നേരത്തെയാഹാരം തന്നതിനുപകരമായി നിന്നേപ്പോലൊരു ചളുക്കിനെപ്പോലും ഞാൻ പൂശാൻചോദിയ്ക്കുമെന്നു ചിന്തിയ്ക്കാനുള്ള വിവരമേ നെനക്കുള്ളൂ..!!”””_ പറയുന്നതിനൊപ്പം തിരിഞ്ഞുനടന്ന ഞാൻ അലമാരതുറന്നപ്പോൾ എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ മീനാക്ഷിയെന്നെ ഉറ്റുനോക്കിയിരുന്നു…

ശേഷം,

“”…അപ്പൊ നീയെന്തിനാ അതൊക്കൂരിയിട്ടേ..??”””_ കസേരയിൽക്കിടന്ന എന്റെ തുണിയിലേയ്ക്കു നോക്കിയവൾ ചോദിച്ചു…

“”…ഉറങ്ങാന്നേരം ഞാനതൊക്കൂരിയിട്ടാ എന്നും കെടക്കണേ… അതു നീ കാണാത്തതെന്റെ കുറ്റമല്ല..!!”””_ പറഞ്ഞുകൊണ്ടു ഞാനലമാരയിൽനിന്നും ഷോർട്ട്സെടുത്തു ധരിച്ചു കട്ടിലിലേയ്ക്കു കയറിക്കിടന്നു…

അന്നേരമത്രയും അർത്ഥമെന്തെന്നറിയാത്തൊരു നോട്ടത്തോടെ മീനാക്ഷിയെന്നെ
നോക്കിയിരിപ്പുണ്ടായിരുന്നു…

പിന്നീടെപ്പോഴോ ലൈറ്റോഫാകുന്നതും അവളെന്റടുക്കലായി അമരുന്നതും ഞാനറിഞ്ഞു…

പിറ്റേന്നുരാവിലെ ഞാനായിരുന്നു ആദ്യമുണർന്നത്…

തലയ്ക്കലിരുന്ന ഫോൺതപ്പിയെടുത്തു നോക്കുമ്പോൾ, സമയം ആറാകുന്നതേയുള്ളൂ…

എട്ടരയ്ക്കെഴുന്നേൽക്കുന്ന നമുക്ക് ആറു മണിയായാൽ എന്തെന്നമട്ടിൽ തിരിഞ്ഞു കിടക്കുമ്പോഴാണ് മൂടിപ്പുതച്ചുറങ്ങുന്ന മീനാക്ഷിയെകണ്ടത്…

സഹിയ്ക്കോ ഞാൻ..??

“”…എടീ..!!”””_ ന്നൊരലർച്ചയ്ക്കൊപ്പം ഒറ്റതൊഴികൂടി കൊടുത്തതും നല്ലുറക്കത്തിലായിരുന്ന അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…

“”…എന്ത്രാ നാറീ..??”””_ ചുറ്റുപാടുമൊക്കെയൊന്നു കണ്ണോടിച്ച്, താനെവിടെയാണെന്നുള്ള ഏകദേശരൂപം കിട്ടിയതും അവളെന്നോടു ചീറി…

“”…പോയി ചായയെടുത്തേച്ചു വാടീ..!!”””_ അതേകിടപ്പിൽ കിടന്നുകൊണ്ടു ഞാനൊന്നാജ്ഞാപിയ്ക്കാൻ ശ്രെമിച്ചു…

എന്നാൽ,

“”…എനിയ്ക്കൊന്നും പറ്റത്തില്ല..!!”””_ എന്നും പറഞ്ഞവൾ വീണ്ടുമാ കട്ടിലിന്റെ മൂലയ്ക്കായി ചൊതുങ്ങാൻ തുടങ്ങീതും,

“”…പോയ് ചായയെടുത്തേച്ചുവാടീ കോപ്പേ… ഇല്ലേൽ നീയിന്നീ വീടിനു പൊറത്താ…!!”””_ എന്നൊന്നു തുള്ളിയപ്പോൾ മീനാക്ഷിയതേ കിടപ്പിൽ തലചെരിച്ചെന്നെ നോക്കി…

അപ്പോഴുമുറക്കം തെളിഞ്ഞിട്ടില്ലാത്ത കണ്ണുകൾക്കുമീതേ മുന്നിൽ കട്ടുചെയ്തിട്ടിരുന്ന മുടിയിഴകൾ മാടിവീണു കിടന്നിരുന്നു…

“”…ഹൊ.! ഇന്നലെന്തൊക്കെ ഡയലോഗായ്രുന്നൂ… ഞാനെന്തു പറഞ്ഞാലും അനുസരിയ്ക്കോന്നോ… ഇനിയൊന്നിനും എതിർത്തൊരു വാക്കു മിണ്ടത്തില്ലാന്നോ… എന്നിട്ടിപ്പെന്തോപറ്റി..?? അല്ലേലും വാക്കുപാലിയ്ക്കാനൊക്കെ കൊറച്ചന്തസ്സു വേണം..!!”””_ എന്റെ വായിൽനിന്നതുകേട്ടതും അവിടെമുഖം ചുളിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *