എന്റെ മാവും പൂക്കുമ്പോൾ – 14അടിപൊളി  

ഞാൻ : ഉറങ്ങിയില്ലേ അമ്മായി? മണി പത്തായല്ലോ..

സുരഭി : ഹമ്.. നീ എന്നാ ഇനി ഇങ്ങോട്ട് വരുന്നത്?

ഞാൻ : വരല്ലോ, ഇനിയും സമയം ഉണ്ടല്ലോ?

സുരഭി : രണ്ടാഴ്ച കഴിഞ്ഞാൽ ചേട്ടൻ വരും

ഞാൻ : ഏ.. ഒരു മാസം പിടിക്കുമെന്ന് പറഞിട്ടിപ്പോ

സുരഭി : ആ ഇന്ന് വിളിച്ചപ്പോ ഇങ്ങനെയാ പറഞ്ഞത്

ഞാൻ : രണ്ടാഴ്ചയില്ലേ ഞാൻ അതിനു മുന്നേ വരും

സുരഭി : മം… എന്താ പരിപാടി?

ഞാൻ : പ്രതേകിച്ചൊന്നുമില്ല, ഉറങ്ങാൻ പോവായിരുന്നു, അമ്മായിയോ?

സുരഭി : ഞാൻ ഇവിടെ ചുമ്മാ ഓരോന്നാലോചിച്ചിരിക്കുവായിരുന്നു

ഞാൻ : മ്മ്.. എന്താണ് ഇത്ര ആലോചിക്കാൻ

സുരഭി : പോടാ…ഞാനേ ഒരു ടച്ച്‌ ഫോൺ വാങ്ങിയാലോന്ന് ആലോചിക്കുവാണ്

ഞാൻ : ആ വാങ്ങിക്കോ അമ്മായി

സുരഭി : മം.. ക്യാഷ് വേണ്ടേ

ഞാൻ : കുഞ്ഞമ്മാവനോട് ചോദിക്ക്

സുരഭി : ഞാൻ പറഞ്ഞട്ടുണ്ട്

ഞാൻ : മം…

സുരഭി : എന്നാ നീ കിടന്നോ, വേഗം ഇങ്ങോട്ട് വരാൻ നോക്ക്

ഞാൻ : ആ…

കോള് കട്ടാക്കിയപ്പോൾ ആണ് രമ്യ ഏൽപ്പിച്ച ക്യാഷിന്റെ കാര്യം ഓർമ്മ വന്നത്, മേശയിൽ വെച്ചിരുന്ന എൻവലപ്പ് എടുത്ത് തുറന്ന് ക്യാഷ് എണ്ണിനോക്കി ‘ മുപ്പത്തിനായിരം രൂപയുണ്ട് ‘ ക്യാഷ് ബാഗിൽ ഇട്ട് ഞാൻ കിടന്നുറങ്ങി.

രാവിലെ കോളേജ് കഴിഞ്ഞു വീട്ടിൽ എത്തിയതും ബീനയുടെ കോൾ വന്നു

ഞാൻ : ആന്റി പറഞ്ഞോ

ബീന : അജു ഇന്ന് വരണ്ടാട്ടോ

ഞാൻ : എന്ത് പറ്റി?

ബീന : സീനത്ത് ഉണ്ടാവില്ലെന്ന് പറഞ്ഞു, അവൾക്ക് നല്ല മേലുവേദനയാണെന്ന്

ഞാൻ : ആണോ, അപ്പൊ ആന്റിയോ

ബീന : ചെറുതായിട്ട് എനിക്കും ഉണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ ശരി നാളെക്കാണാം

ബീന : ആ

കോള് കട്ടാക്കി കഴിഞ്ഞപ്പോൾ മയൂന്റെ കോൾ വന്നു

ഞാൻ : ഇതെവിടേണ്, പുതിയ ആൾക്കാരെ കിട്ടിയപ്പോ എന്നെ മറന്നോടി?

മയൂഷ : പോടാ ഒന്ന്, ഞാൻ ഹോസ്പിറ്റലിൽ ആണ്

ഞാൻ : ഏ.. എന്തുപറ്റി?

മയൂഷ : കൊച്ചിന് രണ്ടു ദിവസമായി നല്ല പനിയായിരുന്നു

ഞാൻ : ആണോ, എന്നിട്ട് ഇപ്പൊ എങ്ങനുണ്ട്?

മയൂഷ : ആ കുറവുണ്ട്, നാളെ ഡിസ്ചാർജ് ആവും

ഞാൻ : മം… ഞാൻ വരണോ?

മയൂഷ : എന്തിനാ…

ഞാൻ : ചുമ്മാ കാണാലോ

മയൂഷ : ആരെക്കാണാൻ?

ഞാൻ : കൊച്ചിനെ അല്ലാതാരെ?

മയൂഷ : ഓഹോ അപ്പൊ എന്നെ കാണണ്ടേ?

ചിരിച്ചു കൊണ്ട്

ഞാൻ : കൂട്ടത്തിൽ നിന്നെയും വിശദമായി കാണാലോ

മയൂഷ : എന്നാ വന്നോ…

ഞാൻ : ഏ… വരട്ടെ

മയൂഷ : നീ വാടാ…

ഞാൻ : ഏത് ഹോസ്പിറ്റലിൽ ആണ്?

മയൂഷ : വീടിന്റെ അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ്

ഞാൻ : മം… അല്ല വേറെയാരെങ്കിലും കാണോ അവിടെ?

മയൂഷ : ആരും കാണില്ല നീ ഇങ്ങോട്ട് വാടാ കള്ളാ

ഞാൻ : മ്മ്… ശരിയെന്ന വെച്ചോ

മയൂഷ : മം…

കോള് കട്ടാക്കി പത്തുമണി കഴിഞ്ഞ് ക്യാഷും എടുത്തു കൊണ്ട് ബാങ്കിൽ ചെന്ന് ഇരുപതിനായിരം രൂപ അക്കൗണ്ടിൽ ഇട്ട് പത്തുരൂപ കൈയിലും വെച്ച് നേരെ ഹോസ്പിറ്റലിലേക്ക് പോയി, ഹോസ്പിറ്റലിന്റെ മുന്നിലുള്ള കടയിൽ നിന്നും കുറച്ചു ഫ്രൂട്സ് വാങ്ങി അകത്തു കയറി മയൂനെ ഫോൺ വിളിച്ച്

ഞാൻ : ഞാൻ താഴെയുണ്ട്

മയൂഷ : ആ ഞാനിപ്പൊ വരാം

കുറച്ചു കഴിഞ്ഞ് പാസ്സുമായി മയൂഷ താഴെ വന്നു, ബ്ലൂ നൈറ്റി ഉടുത്തു വന്ന മയൂനെ കണ്ട്

ഞാൻ : എന്ത് കോലമാണ് ഇത്

മുകളിലേക്ക് നടന്ന്

മയൂഷ : എന്താടാ?

പുറകിൽ നടന്ന്

ഞാൻ : ആകെ കോലം കെട്ടുപോയല്ലോ

മയൂഷ : രണ്ടു ദിവസമായില്ലേ നന്നായിട്ട് ഉറങ്ങിയിട്ട് അതാവും

ഞാൻ : മം… സാരിയുടുത്ത് നടന്നൂടെ

മയൂഷ : ഇതിനെന്താ കുഴപ്പം?

ഞാൻ : ഹമ്… ഇതെങ്ങോട്ടാ കയറി പോവുന്നത്

മയൂഷ : മൂന്നാം നിലയിലാ

ഞാൻ : ഓഹ്… വാർഡിലാണോ?

മയൂഷ : ഏയ്‌ റൂം എടുത്തിട്ടുണ്ട്

ഞാൻ : റൂമോ?

മയൂഷ : വാർഡിൽ മൊത്തം പനിയുമായി വന്നേക്കുന്നവരാ അതാണ് റൂം എടുത്തത്

ഞാൻ : മം… അതേതായാലും നന്നായി

പുറകിലേക്ക് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : എന്ത് നന്നായി?

മയൂന്റെ ചന്തിക്ക് ഒരു തല്ലു കൊടുത്ത്

ഞാൻ : റൂമിൽ പോയിട്ട് പറയാം

ചന്തിയിൽ തടവി

മയൂഷ : ആഹ്… ആരെങ്കിലും കാണോട്ടാ, എല്ലാം അറിയുന്ന ആളുകളാ

ഞാൻ : എന്നാ വേഗം റൂമിലേക്ക് നടക്ക്

മൂന്നാം നിലയിൽ എത്തി പതിനേഴാം നമ്പർ റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി

മയൂഷ : വാ കേറ്

ഞാൻ അകത്തു കയറിയതും വാതിൽ ലോക്ക് ചെയ്ത്

മയൂഷ : ഇരിക്ക്

കൈയിൽ ഉള്ള കിറ്റ് ടേബിളിൽ വെച്ച്

ഞാൻ : കൊച്ച് നല്ല ഉറക്കമാണല്ലോ?

മയൂഷ : ആ കുറച്ചു മുൻപ് ഒരു ഇൻജെക്ഷൻ കൊടുത്തിരുന്നു അതാണ്

ഞാൻ : മം…

ടേബിളിൽ ഇരിക്കുന്ന മയൂന്റെ ബാഗ് തുറന്ന് പോക്കറ്റിൽ നിന്നും അയ്യായിരം രൂപ എടുത്ത് ബാഗിൽ വെച്ചു, അത് കണ്ട് എന്റെ അടുത്തേക്ക് വന്ന്

മയൂഷ : എന്താ ചെയ്യുന്നേ..പൈസയൊന്നും വേണ്ടടാ

ഞാൻ : അതിരിക്കട്ടെ വല്ല ആവശ്യവും വന്നാലോ

ബാഗിൽ നിന്നും ക്യാഷ് എടുത്ത് എനിക്ക് നേരെ നീട്ടി

മയൂഷ : എന്ത് ആവിശ്യം നീ പൈസ പിടിച്ചേ

ഞാൻ : ആഹാ ഞാൻ തന്നാൽ വാങ്ങില്ല

മയൂഷ : അതല്ലടാ

ഞാൻ : ഏതല്ല

മയൂഷ : നിനക്കിപ്പോ ജോലിയൊന്നുമില്ലല്ലോ വെറുതെ…

ഞാൻ : അയ്യടി അതിനു മര്യാദക്ക് ക്യാഷ് ബാഗിൽ വെച്ചോ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ പോവും

മയൂഷ : ഹമ്… നിന്റെ ഒരു കാര്യം

എന്ന് പറഞ്ഞ് ക്യാഷ് ബാഗിൽ വെച്ച്, ഫ്ലാസ്ക്കിൽ നിന്നും ചായ എടുത്ത് എനിക്ക് നേരെ നീട്ടി

മയൂഷ : കുടിക്ക്

അവിടെയുള്ള ചെറിയ സെറ്റിയിൽ ഇരുന്ന്

ഞാൻ : കടിയൊന്നുമില്ലേ?

എന്റെ അടുത്തു വന്നിരുന്ന് കവിള് കാണിച്ച്

മയൂഷ : ഇന്നാ കടിച്ചോ

ചായ കുടിച്ചു കൊണ്ട്

ഞാൻ : അത് എപ്പൊ വേണമെങ്കിലും ആവാലോ

മയൂഷ : മം…

ഞാൻ : അല്ല വീട്ടുകാര് ആരെങ്കിലും ഇപ്പൊ ഇങ്ങോട്ട് വരോ?

മയൂഷ : ചേട്ടന്റെ അമ്മ ഉച്ചക്കുള്ള ഭക്ഷണവുമായി വരും

ഞാൻ : കെട്ടിയോനോ?

നിരാശയോടെ

മയൂഷ : അങ്ങേരെന്തായാലും വരാൻ പോണില്ല എവിടേങ്കിലും കുടിച്ച് കിടപ്പുണ്ടാവും

ഞാൻ : മം…

മയൂന്റെ തോളിൽ കൈ ഇട്ടുകൊണ്ട്

ഞാൻ : എന്നാ അഡ്മിറ്റ് ചെയ്തത്

മയൂഷ : ചൊവ്വാഴ്ച രാത്രി

ഞാൻ : ഓ… അതാണല്ലേ മെസ്സേജിന് റിപ്ലേ ഒന്നും കാണാതിരുന്നത്

തോളിൽ ഇരിക്കുന്ന എന്റെ കൈയിൽ പിടിച്ച്

മയൂഷ : ഇന്നാണ് ഫോൺ ഒന്ന് നോക്കിയത് തന്നെ

ചായ കുടിച്ച്

ഞാൻ : ഞാൻ കരുതി ഷോപ്പിലെ പുതിയ ആരെങ്കിലുമായി നീ സെറ്റായെന്നു

എന്റെ കൈ പിടിച്ച് തിരിച്ച്

മയൂഷ : അനാവശ്യം പറയുന്നോ

ഞാൻ : കൈ വിട് ചായ പോവും

മയൂഷ : ഹമ്…

ചായ കുടിച്ചു തീർത്ത് ഗ്ലാസ്‌ മയൂന് കൊടുത്ത്

ഞാൻ : തമാശ പറയാനും പറ്റില്ലേ

എഴുന്നേറ്റ് ഗ്ലാസ്‌ ടേബിളിൽ വെച്ച്

മയൂഷ : നല്ല തമാശ ഹമ്..

ഞാൻ : പിണങ്ങാതെ ഇങ്ങോട്ട് വന്നേടി

മയൂഷ : എന്തിനാ?

ഞാൻ : ഒന്ന് കാണട്ടെ

എന്റെ മുന്നിൽ വന്നു നിന്ന മയൂനെ പിടിച്ചു മടിയിൽ ഇരുത്തി ഒരു കൈകൊണ്ട് വയറിൽ ചുറ്റി പിടിച്ച് കഴുത്തിൽ ഉമ്മവെച്ച്

ഞാൻ : കുളിച്ചില്ലേ?

മയൂഷ : മം… വെളിച്ചെണ്ണ ഇട്ടില്ല

ഞാൻ : ആ അതാണ് ആ മണം ഇല്ലാത്തത്

ഒരു കൈ എന്റെ കഴുത്തിൽ ചുറ്റി

മയൂഷ : എന്താ ഇപ്പൊ പരിപാടി? ജോലിയൊന്നും നോക്കുന്നില്ലേ?

Leave a Reply

Your email address will not be published. Required fields are marked *