ബീന : ആ അജു പഠിപ്പിക്കല് കഴിഞ്ഞോ?
ഞാൻ : ആകെ പ്രശ്നമായെന്ന് തോന്നുന്നു ആന്റി
ബീന : എന്താ എന്ത് പറ്റി?
ഞാൻ : ഇത്ത പെട്ടെന്ന് വീട്ടിൽ പോണമെന്ന് പറഞ്ഞു
ബീന : എന്താ കാര്യം?
ഞാൻ : ആവോ അറിയില്ല
ബീന : അജു വല്ലതും ചെയ്തോ?
ഞാൻ : അത് പിന്നെ ഞാൻ
ബീന : ആ.. പറയ് എന്താ ഉണ്ടായേ
ഞാൻ : ഞാൻ ഒന്ന് ഇത്തയുടെ വയറിൽ തൊട്ടു
ബീന : അതാണോ കാര്യം
ഞാൻ : ആ… ഇത്ത വേഗം കാറ് നിർത്തി വീട്ടിൽ പോവാമെന്ന് പറഞ്ഞു,വീട്ടിൽ എത്തി എന്നോട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി
ബീന : മം… ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ അജു ടെൻഷൻ അടിക്കേണ്ട
ഞാൻ : മം വിളിച്ചിട്ട് എന്നെ ഒന്ന് തിരിച്ചു വിളിക്കണേ
ബീന : ആ വിളിക്കാം അജു പേടിക്കണ്ട
ഞാൻ : മം..
കുറച്ചു കഴിഞ്ഞ് ബീനയുടെ കോൾ വന്നു
ഞാൻ : എന്തായി ആന്റി?
ബീന : അവള് ഫോൺ എടുക്കുന്നില്ല അജു ഞാൻ വൈകിട്ടു നോക്കിയിട്ട് വിളിക്കാം
ഞാൻ : പണിയാവോ ആന്റി?
ബീന : ഏയ്.. ഞാൻ ഇന്നലെ വിളിച്ച് എല്ലാം റെഡിയാക്കിയതെല്ലേ
ഞാൻ : മം.. വൈകിട്ടു വിളിക്കണേ
ബീന : ആ…
കോള് കട്ടാക്കി കുറച്ചു നേരം കട്ടിലിൽ കിടന്നു, ഉച്ച കഴിഞ്ഞ് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്, ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബീനയെ വീണ്ടും വിളിച്ചു നോക്കി
ബീന : ആ അജു
ഞാൻ : വിളിച്ചോ ആന്റി?
ബീന : മം വിളിച്ചു വിളിച്ചു
ഞാൻ : എന്ത് പറഞ്ഞു?
ബീന : അജു വയറിൽ തൊട്ടന്നല്ലേ പറഞ്ഞത്
ഞാൻ : ആ…
ബീന : പിടിച്ചെന്നാണല്ലോ അവള് പറഞ്ഞത്
ഞാൻ : അത് ചെറുതായിട്ട്, കുഴപ്പമായോ ആന്റി
ചിരിച്ചു കൊണ്ട്
ബീന : അവൾക്ക് പ്രശ്നമൊന്നുമില്ല അജു,വെറുതെ പേടിക്കണ്ട
ഞാൻ : പിന്നെ എന്താ ഒന്നും മിണ്ടാതെ പോയത്?
ബീന : അത് അവൾക്കേ പെട്ടെന്ന് കണ്ട്രോള് പോയതാ
ഞാൻ : ഏ… ഒന്ന് തെളിച്ചു പറ ആന്റി
ചിരിച്ചു കൊണ്ട്
ബീന : അയ്യോ… അവളുടെ അടുക്കളയിലെ വഴുതനങ്ങക്ക് ജോലി ആയെന്ന്, ഇതിൽ കൂടുതൽ എന്ത് തെളിച്ചു പറയാനാ
ഞാൻ : ഓഹ് അതായിരുന്നോ മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ
ബീന : കുറേ നാളുകൾക്കു ശേഷം ഒരാള് തൊട്ടതല്ലേ അതിന്റെയാവും അജു
ഞാൻ : ഹമ്… നാളെ കാണട്ടെ ഞാൻ ശരിയാക്കുന്നുണ്ട്
ബീന : എന്ത് ചെയ്യാൻ പോവാ?
ഞാൻ : അത് നാളെ കാണാം
ബീന : മം… പിന്നെ അവളെ ഒന്ന് വിളിച്ചേക്ക്
ഞാൻ : വിളിക്കാൻ പറഞ്ഞോ?
ബീന : എന്നോട് സൂചിപ്പിച്ചു
ഞാൻ : മം ശരിയെന്ന
കോള് കട്ടാക്കി വേഗം സീനത്തിനെ വിളിച്ചു
സീനത്ത് : സോറി അർജുൻ
ഞാൻ : ഒരു സോറി മനുഷ്യൻ ഇവിടെ പേടിച്ചു പണ്ടാരമടങ്ങി
സീനത്ത് : അത് പെട്ടെന്ന് അങ്ങനെ ചെയ്തപ്പോ എനിക്ക്
ഞാൻ : ഹമ്… ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല
സീനത്ത് : സോറി…
ഞാൻ : മം.. ഇപ്പൊ എന്ത് ചെയ്യുവാ?
സീനത്ത് : കിടക്കുവാണ്
ഞാൻ : മ്മ് നല്ല ക്ഷീണം കാണുമല്ലേ?
സീനത്ത് : എന്താ?
ഞാൻ : അല്ല എനിക്ക് തരാനുള്ളത് വഴുതനങ്ങയ്ക്ക് കൊടുത്തു കിടക്കുവല്ലേ
സീനത്ത് : അയ്യേ… ബീന ചേച്ചി അതും പറഞ്ഞോ?
ഞാൻ : മം.. പറഞ്ഞു പറഞ്ഞു
സീനത്ത് : ശ്ശെ….
ഞാൻ : ഹമ്… നാളെ കാണട്ടെ ഞാൻ ശരിയാക്കി തരാം
സീനത്ത് : അയ്യോ എന്താ…?
ഞാൻ : നാളെ വാ വെച്ചട്ടുണ്ട് ഞാൻ
സീനത്ത് : ഞാൻ സോറി പറഞ്ഞില്ലേ
ഞാൻ : പിന്നേ സോറി ആർക്ക് വേണം
സീനത്ത് : പിന്നെ എന്ത് വേണം?
ഞാൻ : അത് നാളെ പറയാം
സീനത്ത് : മം…
ഞാൻ : എന്നാ കിടന്നോ
സീനത്ത് : മ്മ്..
ഒരു ഭൂകമ്പം വന്നുപോയത് പോലെ അത് മാറിക്കിട്ടിയ ആശ്വാസത്തിൽ ഞാൻ വീണ്ടും കിടന്നുറങ്ങി. വൈകുന്നേരം ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണർന്നത്, മായയാണ് വിളിക്കുന്നത്, കോൾ എടുത്ത്
ഞാൻ : ആ ചേച്ചി
മായ : ഈവെനിംഗ് വരാമെന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ അജു
ഞാൻ : ഓഹ്, മറന്നു ചേച്ചി ഞാൻ ഇപ്പൊ തന്നെ വരാം
മായ : മം.. ഉറങ്ങുവായിരുന്നോ?
ഞാൻ : ഏയ് ഇല്ല, ഞാൻ ദേ വരുന്നു
എന്ന് പറഞ്ഞ് കോൾ കട്ടാക്കി രതീഷിനെ ഫോൺ വിളിച്ച്
ഞാൻ : ഡാ നീ എവിടെയുണ്ട്?
രതീഷ് : വീട്ടിൽ, എന്താടാ?
ഞാൻ : ഒരു സ്ഥലം വരെ പോണം, നീ റെഡിയായി നിന്നോ ഞാൻ ഇപ്പൊ എത്തും
എന്ന് പറഞ്ഞ് കോൾ കട്ടാക്കി വേഗം രതീഷിന്റെ വീട്ടിലേക്ക് ചെന്ന് അവനേയും കൊണ്ട് മായയുടെ വീട്ടിലേക്ക് പോയി, പോവുന്ന വഴി
