എന്റെ മാവും പൂക്കുമ്പോൾ – 14അടിപൊളി  

ഞാൻ : അതേ ഫ്ലേവർ ഏതാ വേണ്ടത്?

അഭിരാമി : ആപ്പിൾ മേടിച്ചോ

ഞാൻ : ആ പിന്നെ ഹാഫ് ആണോ? ഫുള്ളാണോ?

അഭിരാമി : ഹാഫ് മതി അർജുൻ

ഞാൻ : ആ ഓക്കേ

കോള് കട്ടാക്കി ഹാഫ് ബോട്ടിൽ ആപ്പിൽ ഫ്ലേവർ വോഡ്ക വാങ്ങി ബാഗിലാക്കി നേരെ അഭിരാമിയുടെ വീട്ടിലേക്ക് വിട്ടു, ഏഴ് മണിക്ക് മുൻപ് തന്നെ അഭിരാമിയുടെ വീട്ടിൽ എത്തി കോളിങ്‌ ബെൽ അടിച്ചു, ചുരുളൻ തലമുടിയും ഷെൽ സ്പെക്‌സും വെച്ച് ബനിയനും നിക്കറും ഇട്ട് നല്ല വെളുത്ത് ചുവന്ന് തുടുത്ത ബണ്ണ് പോലെയിരിക്കുന്ന ഒരു ചരക്ക് വന്ന് വാതിൽ തുറന്നു, വാ പൊളിച്ചിരിക്കുന്ന എന്നെ കണ്ടതും

ഗായത്രി : ആരാ?

ഞാൻ : ഞാൻ അർജുൻ, അഭിരാമി വരാൻ പറഞ്ഞിരുന്നു

ഗായത്രി : ഓ യെസ് യെസ് അർജുൻ അല്ലെ…ഒരു മിനിറ്റേ

എന്ന് പറഞ്ഞ് അകത്തേക്ക് പോയി ക്യാഷ് എടുത്തുകൊണ്ടു വാതിൽക്കൽ വന്ന് എനിക്ക് നേരെ നീട്ടി

ഗായത്രി : എവിടേ..?

സംശയത്തോടെ നിന്ന എന്നോട് വീണ്ടും

ഗായത്രി : ബോട്ടിൽ എവിടെ?

ഞാൻ : ആ…

വേഗം ബാഗ് തുറന്ന് കുപ്പിയെടുത്ത് ഗായത്രിയുടെ കൈയിൽ കൊടുത്തു, ക്യാഷ് എനിക്ക് നേരെ നീട്ടി

ഗായത്രി : ഇന്നാ…

ക്യാഷ് വാങ്ങി അകത്തേക്ക് കണ്ണോടിച്ച്

ഞാൻ : അഭിരാമി…?

ഗായത്രി : അവള് ഫ്രഷാവണ്ണേണ്, അർജുൻ വരുമ്പോൾ ഈ ക്യാഷ് ഏൽപ്പിക്കാൻ പറഞ്ഞു

ഞാൻ : മം…

വാതിൽ പതിയെ ചാരികൊണ്ട്

ഗായത്രി : എന്നാ അർജുൻ പോവല്ലേ?

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായ

ഞാൻ : ആ…

ഗായത്രി : ഓക്കേ ബൈ

എന്ന് പറഞ്ഞ് വാതിൽ അടച്ചു, അവിടെ നിന്നും പട്ടി ചന്തക്ക് പോയപോലെ ഒന്നും കിട്ടാതെ ഞാൻ ബൈക്ക് എടുത്ത് വീട്ടിലേക്ക് വിട്ടു, ‘ അതിപ്പോ എപ്പോഴും നമ്മൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കണമെന്നില്ലല്ലോ ‘ എന്ന് സ്വയം മനസ്സിനെ ആശ്വസിപ്പിച്ച് ഞാൻ വീട്ടിൽ എത്തി, രാത്രി ഉറങ്ങുമ്പോഴും മനസ്സിൽ ഇത് തന്നെയായിരുന്നു ചിന്ത ‘ എന്നാലും അഭിരാമി എന്നെ നൈസായിട്ട് ഒഴിവാക്കിയതാണോ, ആ എന്തായാലും കൈയിൽ കിട്ടും അപ്പൊ ശരിയാക്കാം ‘ എന്ന് വിചാരിച്ച് കിടന്നുറങ്ങി.

( ഗായത്രിയെക്കുറിച്ച് അവസരം വരുമ്പോൾ വിശദമായി പറയാം ).

അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞ് ഒൻപതരയോടെ വീട്ടിൽ എത്തി ഉച്ചവരെ ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നപ്പോൾ മയൂന്റെ കോൾ വന്നു

ഞാൻ : ജോലിക്ക് പോയില്ലേ?

മയൂഷ : ബസ് ഇറങ്ങി നടക്കുവാണ്

ഞാൻ : പതിവില്ലാതെ എന്താ ഈ നേരത്ത് ഒരു വിളി

മയൂഷ : ഹമ്… ഇന്നലെ വീഡിയോ കോൾ ചെയ്തപ്പോ എങ്ങോട്ട് പോയി

ഞാൻ : ആ.. അതോ, കൂട്ടുകാരൻ വിളിച്ചു അവന്റെ അടുത്ത് പോയി

മയൂഷ : ഹമ്… പറഞ്ഞിട്ട് പൊയ്ക്കൂടേ, ഞാൻ വെറുതെ…

ഞാൻ : സോറി…

മയൂഷ : മ്മ്…

ഞാൻ : ഇന്നലെ ഒന്നും കാണാൻ പറ്റിയില്ല

മയൂഷ : നന്നായിപ്പോയി, ഞാൻ വിളിച്ചിട്ട് എടുക്കാതിരുന്നതല്ലേ

ഞാൻ : മം… ഇപ്പൊ കാണിക്കോ?

മയൂഷ : പോടാ…

ഞാൻ : ഒരു ഫോട്ടോയെങ്കിലും?

മയൂഷ : പറ്റില്ലല്ലോ

ഞാൻ : മം…

മയൂഷ : എന്നാ ശരി ഷോപ്പ് എത്തി

ഞാൻ : മം.. ബൈ

കോള് കട്ടാക്കി മുറിയിൽ ചെന്ന് ഫോണും നോക്കി കിടക്കും നേരം പത്തുപതിനഞ്ച് മിനിറ്റ് കഴിഞ്ഞ് ഫേസ്ബുക്കിൽ മയൂന്റെ ഫോട്ടോ മെസ്സേജ് വന്നു, ഷോപ്പിലെ ബാത്‌റൂമിൽ കയറി മുഴുത്ത മുല രണ്ടും ബ്ലൗസിന് വെളിയിൽ ഇട്ടു കൊണ്ടുള്ള ഒരു ഫോട്ടോ, അത് കണ്ടതും കുണ്ണ ചെറുതായൊന്നു വീർക്കാൻ തുടങ്ങി, ഞായറാഴ്ച വൈകിട്ട് സോഫിയയെ കളിച്ചിട്ട് പിന്നെ കുണ്ണ വെറുതെയിരിക്കുവാണ് എങ്ങോട്ടേക്ക് പോവും എന്ന് വിചാരിച്ചപ്പോഴാണ് സീനത്തിന്റെ മുഖം മനസ്സിൽ വന്നത്, അങ്ങോട്ട്‌ നേരത്തെ ചെന്ന് കഴിഞ്ഞാൽ സീനത്തിനേയും കൊണ്ട് ബൈക്കിൽ ബീനയുടെ വീട് വരെ തട്ടിയും മുട്ടിയും പോവാം എന്നുള്ള ഉദ്ദേശത്തിൽ വേഗം വീട്ടിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്ത് സീനത്തിന്റെ വീട്ടിലേക്ക് വിട്ടു, സീനത്തിന്റെ വീട്ടിൽ എത്തും നേരം ഗേറ്റ് തുറന്ന് സീനത്തിത്തയെ പോലെയിരിക്കുന്ന ഒരു പെൺകൊച്ച് ജീൻസും ഷർട്ടും ഇട്ട് ബീനാന്റിയുടെ മകൾ ജീനയുടെ സ്കൂട്ടറിൽ കയറി പോവുന്നു, ‘ ഓ ഇതാണല്ലേ ബീനാന്റി പറഞ്ഞ സീനത്തിന്റെ രണ്ടാമത്തെ മകൾ ‘ എന്ന് മനസ്സിൽ വിചാരിച്ച് അവര് പോയതും ബൈക്ക് അകത്തു കയറ്റിവെച്ച് കോളിങ്‌ ബെൽ അടിച്ചു, ടി വി കണ്ടു കൊണ്ട് സോഫയിൽ കിടക്കുന്ന ഷംന എഴുനേറ്റു വന്ന് വാതിൽ തുറന്നു, എന്നെ കണ്ടതും

ഷംന : അർജുനോ…?

തിരിഞ്ഞ് ക്ലോക്കിൽ സമയം നോക്കി

ഷംന : ഇന്നെന്താ നേരത്തെ,സമയം പത്താവുന്നുള്ളല്ലോ

ഒന്ന് പരുങ്ങി കൊണ്ട് ഇന്നലെ ഇട്ടിരുന്ന ഗ്രേ പൈജമായും ഷർട്ടും ഇട്ട് മുടിയും അഴിച്ചിട്ടു നിൽക്കുന്ന ഷംനയെ നോക്കി

ഞാൻ : അത്.. ഇവിടെ അടുത്ത് വരെ വന്നതാ

വാതിൽക്കൽ നിന്ന് പരുങ്ങുന്ന എന്നെനോക്കി പുഞ്ചിരിച്ചു കൊണ്ട്

ഷംന : എവിടെ വന്നത് ?

ഞാൻ : അത്…

അപ്പോഴേക്കും ബ്ലാക്ക് നൈറ്റിയും ഉടുത്ത് ഹാളിലേക്ക് വന്ന

സീനത്ത് : ആരാ മോളെ?

ഷംന : ഉമ്മയുടെ ഡ്രൈവിംഗ് സാറാണ്

സീനത്ത് : സാറോ…

എന്ന് പറഞ്ഞ് വാതിലിനടുത്തേക്ക് വന്നു , എന്നെ കണ്ട

സീനത്ത് : ആഹാ അർജുനായിരുന്നോ

ഷംന : അതല്ലേ ഞാനും പറഞ്ഞേ

സീനത്ത് : എന്താ അർജുൻ രാവിലെ തന്നെ?

ഞാൻ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഇടയിൽ കയറി

ഷംന : ഈ വഴി പോയപ്പോ ചുമ്മാ കയറിയതാ ഉമ്മ

സീനത്ത് : ഓ.. എന്നാ അകത്തേക്ക് വാ

അകത്തു കയറിയ എന്നോട്

സീനത്ത് : ഇരിക്ക് അർജുൻ, ഞാൻ കുളിക്കാൻ പോവായിരുന്നു

കസേരയിൽ ഇരിക്കും നേരം

സീനത്ത് : മോളെ അർജുന് ചായ കൊടുക്ക് ഞാൻ കുളിച്ചിട്ട് വരാം

എന്ന് പറഞ്ഞ് സീനത്ത് മുറിയിൽ കയറി വാതിൽ അടച്ചു, മുടി കെട്ടിവെച്ച് അടുക്കളയിലേക്ക് നടന്ന് ചിരിച്ചു കൊണ്ട്

ഷംന : മധുരം കൂടുതലാണോ?

ഞാൻ : ആ കുറച്ച് കൂടുതലാ

ഷംന : മം… കണ്ടപ്പൊഴേ തോന്നി, അപ്പൊ കടുപ്പം

ഞാൻ : ഓ… ലൈറ്റ് മതി

ഷംന : അശ്ശെ ലൈറ്റോ..

ഞാൻ : ആ…

ചിരിച്ചു കൊണ്ട് ഷംന അടുക്കളയിൽ ചെന്ന് ചായ വെക്കാൻ നേരം ഹാളിലെ ടി വി യിൽ വെച്ചിരിക്കുന്ന എം ടി വി യിലെ ഹിന്ദിപ്പാട്ടും കണ്ട് ഞാൻ ഇരുന്നു, ഈ സമയം മുറിയിൽ ഫോൺ എടുത്ത് ബീനയെ വിളിച്ച്

സീനത്ത് : ഹലോ ചേച്ചി, അർജുൻ വന്നട്ടുണ്ട്

ബീന : ഏ… ഇത്ര നേരത്തെയോ?

സീനത്ത് : അതേന്ന്… ഈ വഴി വന്നപ്പോ കയറിയതെന്നാ പറയുന്നേ, എനിക്കങ്ങനെ തോന്നുന്നില്ല

ചിരിച്ചു കൊണ്ട്

ബീന : നിന്നെ കാണാഞ്ഞിട്ട് ഉറക്കം വരുന്നുണ്ടാവില്ല അതായിരിക്കും ഇത്ര നേരത്തെ വന്നത്

സീനത്ത് : ഒന്ന് പോ ചേച്ചി, പേടിച്ചിട്ടാണെങ്കിൽ എന്റെ കൈയും കാലും വിറക്കുന്നുണ്ട്

ബീന : എന്തിന് പേടി നമ്മുടെ അജുവല്ലേ, ഞാൻ രാത്രി പറഞ്ഞതൊക്കെ മറന്നോ

സീനത്ത് : അല്ല ചേച്ചി ആരെങ്കിലുമൊക്കെ അറിഞ്ഞാൽ

ബീന : ഹമ്.. ഇങ്ങനൊരു പേടിത്തൊണ്ടി

സീനത്ത് : ചേച്ചിക്ക് അങ്ങനെ പറയാം ഇവിടെ മോളുള്ളതാ

Leave a Reply

Your email address will not be published. Required fields are marked *