ബീന : വെറുതെ ഒരു രസത്തിന്, എവിടെയെങ്കിലും കറങ്ങാൻ പോവുന്നുണ്ടെങ്കിലോ?
ഞാൻ : കറങ്ങാനോ…?
മുഖത്തു പൗഡർ ഇട്ട്
ബീന : ആ… അജുവിന്റെ ഇന്നലത്തെ സംസാരം കേട്ടപ്പോൾ ഞാൻ കരുതി ഇന്ന് ഡ്രൈവിംഗ് ഉണ്ടാവില്ലെന്ന്, അതാണ് സാരിയുടുത്തത്
ചിരിച്ചു കൊണ്ട്
ഞാൻ : ആ ഡ്രൈവിംഗ് എന്തായാലും ഇന്നുണ്ടാവില്ല
വേഗം എന്റെ അടുത്തുവന്നിരുന്ന
ബീന : പിന്നെ എന്താ പരിപാടി?
ഞാൻ : അതൊക്കെയുണ്ട് ആന്റി വരാൻ നോക്ക്
ബീന : മം എന്നാ വാ പോവാം
കട്ടിലിൽ നിന്നും എഴുന്നേറ്റ് ഞങ്ങൾ പുറത്തേക്ക് നടന്നു, ബീനയുടെ കൈയിൽ നിന്നും കാറിന്റെ കീ വാങ്ങി
ഞാൻ : അല്ല ഇത്തയെ വിളിച്ചു പറഞ്ഞിരുന്നോ?
വാതിൽ ലോക്ക് ചെയ്ത്
ബീന : ആ റെഡിയായി നിൽക്കാൻ പറഞ്ഞട്ടുണ്ട്
കാറിന്റെ ഡോർ തുറന്ന്
ഞാൻ : മം..
കാറ് സ്റ്റാർട്ട് ചെയ്ത്
ഞാൻ : വേഗം വാ ആന്റി
മുന്നിലെ സീറ്റിൽ കയറി ഡോർ അടച്ച്
ബീന : എന്തൊരു തിരക്കാണ് അജു, ഇന്നവളെ കൊല്ലോ
ഞാൻ : ആ നോക്കട്ടെ
എന്ന് പറഞ്ഞ് കാറ് മുന്നോട്ടെടുത്തു, ചിരിച്ചു കൊണ്ട്
ബീന : ഒരു മയത്തിലൊക്കെ വേണോട്ടാ, ഇന്നലത്തെ പോലെ ആക്രാന്തം കാണിക്കണ്ട, ഒന്നാമതെ നല്ല പേടിയുള്ളവള്ളാണ്
ഞാൻ : ആ പേടിയൊക്കെ ഇന്നത്തോടെ മാറ്റുന്നുണ്ട് ഞാൻ, എന്നെ വെറുതെ പേടിപ്പിച്ചതല്ലേ
ചിരിച്ചു കൊണ്ട്
ബീന : മം മം
സീനത്തിന്റെ വീടിന് മുന്നിൽ കാറ് നിർത്തി
ഞാൻ : ആന്റി പോയി വിളിച്ചിട്ട് വാ, ഞാൻ ഇവിടെ ഇരുന്നോളാം
ബീന : ആയിക്കോട്ടെ
എന്ന് പറഞ്ഞ് കാറിൽ നിന്നും ഇറങ്ങി സീനത്തിന്റെ വീട്ടിലേക്ക് കയറി, ബീന പോയതും ഫോൺ എടുത്ത് രതീഷിനെ വിളിച്ച്
ഞാൻ : നീ എവിടെയാ?
രതീഷ് : ഞാൻ സന്ദീപിന്റെ വീട്ടിലേക്ക് നടക്കുവാണ്, നീ എവിടേണ് രണ്ടു പേരെയും കിട്ടിയോ?
ഞാൻ : ആ കിട്ടി കിട്ടി നീ ഒരു കാര്യം ചെയ്യ് കുടിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് വേഗം അങ്ങോട്ട് വിട്ടോ ഞങ്ങൾ ഇപ്പൊ എത്തും
രതീഷ് : ഓക്കേടാ, വേഗം വാ..
കോൾ കട്ടാക്കി കാറിൽ ഇരിക്കും നേരം സീനത്തിന്റെ മുറിയിൽ
ബീന : ഇന്ന് ഡ്രൈവിംഗ് ഒന്നും ഉണ്ടാവില്ല
റെഡിയായി കൊണ്ടിരിക്കുന്ന
സീനത്ത് : അതെന്താ ചേച്ചി?
ചിരിച്ചു കൊണ്ട്
ബീന : ആവോ അറിയില്ല അജു പറഞ്ഞതാ
സീനത്ത് : എനിക്ക് നല്ല പേടിയുണ്ട് ചേച്ചി
ബീന : എന്തിനു പേടി ഞാൻ കൂടെയില്ലേ നീ വരാൻ നോക്ക്
സീനത്ത് : മം…
മുറിയിൽ നിന്നും ഇറങ്ങിയ ബീനയേയും മുടിയൊക്കെ വിടർത്തി പിന്നിട്ട് പിങ്ക് ബ്ലൗസും ജാക്ക്വാർഡ് ബ്ലൂ ആൻഡ് പിങ്ക് പ്രിന്റ്ഡ് സാരിയും ഉടുത്തു വന്ന സീനത്തിനേയും കണ്ട്
ഷംന : അല്ല ഇതെങ്ങോട്ടാ രണ്ടു പേരും കൂടി?
ഉത്തരം പറയാതെ പരിഭ്രമിച്ചു നിൽക്കുന്ന സീനത്തിനെ കണ്ട്
ബീന : അതെന്താ മോളെ അങ്ങനെ ചോദിച്ചേ?
ചിരിച്ചു കൊണ്ട്
ഷംന : അല്ല പൊളി ലുക്കിലാണല്ലോ രണ്ടുപേരും
ബീന : പിന്നെ കളിയാക്കാതെ മോളെ, പുറത്തിറങ്ങുമ്പോഴല്ലേ ഇതൊക്കെ ഇടാൻ പറ്റുള്ളൂ
ഷംന : മം മം നടക്കട്ടെ നടക്കട്ടെ
സീനത്ത് : നീ വാതിൽ അടച്ചോ ഞങ്ങൾ ഇറങ്ങുവാണ്
എന്ന് പറഞ്ഞ് ധൃതിയിൽ സീനത്ത് പുറത്തേക്കിറങ്ങി, പുറകിൽ വന്ന ബീനയോട്
സീനത്ത് : അവൾക്ക് വല്ല സംശയവും ഉണ്ടാവോ ചേച്ചി?
ബീന : പിന്നെ, നീ പേടിക്കാതെ കാറിൽ കേറാൻ നോക്ക്
രണ്ടുപേരും കാറിൽ കയറിയതും
ഞാൻ : എന്നാ പോയാലോ?
ബീന : ആ അജു…
വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത് തല താഴ്ത്തി ഇരിക്കുന്ന സീനത്തിനെ മിററിലൂടെ നോക്കി
ഞാൻ : ഇത്തയുടെ തലയിൽ ഒന്നും കാണാനില്ലല്ലോ ആന്റി
ബീന : എന്താ അജു?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല തട്ടനൊന്നും കാണുന്നില്ല..
ബീന : ചുമ്മാ കളിയാക്കാതെ വണ്ടി വിട് അജു, നല്ലതുപോലെ പേടിച്ചാണ് ഇവളിവിടെ ഇരിക്കുന്നത് തന്നെ
ഞാൻ : ആ പേടിയൊക്കെ നമുക്ക് മാറ്റാം ആന്റി, അല്ല ഇത്ത ഒന്നും മിണ്ടുന്നില്ലേ?
മിററിലൂടെ എന്നെ നോക്കി
സീനത്ത് : ഞാൻ എന്ത് പറയാൻ
ഞാൻ : മം… ഇന്നലെ എന്തായിരുന്നു, ഓഹ് ഞാൻ അങ്ങോട്ടില്ലാണ്ടായിപ്പോയി
സീനത്ത് : അത് പിന്നെ…
ബീന : അത് കഴിഞ്ഞില്ലേ അജു, അത് പറഞ്ഞ് ഇനി അവളെ വെറുതെ സങ്കടപ്പെടുത്താൻ
