എന്റെ മാവും പൂക്കുമ്പോൾ – 14 4അടിപൊളി  

രതീഷ് : ഇന്നത്തെ പഠിപ്പിക്കല് എങ്ങനുണ്ടായിരുന്നു

ഞാൻ : ഇന്ന് ഇത്ത മാത്രം വന്നുള്ളൂ

രതീഷ് : ഏ… എന്നിട്ട്, എന്തായി?

ഞാൻ : എന്താവാൻ, ഒന്നുമായില്ല

രതീഷ് : കോപ്പ് വല്ലതും നടക്കോ?

ഞാൻ : നമുക്ക് നടത്താട

രതീഷ് : ഇനിയെപ്പോ പഠിപ്പിക്കൽ കഴിഞ്ഞട്ടോ, അത് കഴിഞ്ഞാൽ അവര് അവരുടെ പാട്ടിനു പോവോട്ടാ, പിന്നെ കിട്ടില്ല ഇങ്ങനൊരു ചാൻസ്

ഞാൻ : മം… അങ്ങനെ പോവോ?

രതീഷ് : ആ ചിലപ്പോ

ഞാൻ : എന്നാ ഒരു കാര്യം ചെയ്യ് നീ നാളെ ലീവെടുക്ക്

രതീഷ് : എന്നിട്ട്?

ഞാൻ : അതൊക്കെയുണ്ട്, നീ ആശാനെ വിളിച്ചു പറഞ്ഞേക്ക് നാളെ വരില്ലെന്ന്

രതീഷ് : അതൊക്കെ ഞാൻ വിളിച്ചു പറഞ്ഞേക്കാം, നീ കാര്യം പറ

ചിരിച്ചു കൊണ്ട്

ഞാൻ : നാളെ രണ്ടു പേരെയും കൊണ്ട് ഞാൻ വരാം

രതീഷ് : എങ്ങോട്ട്?

ഞാൻ : സന്ദീപിന്റെ വീട്ടിലേക്ക്

രതീഷ് : അവിടെയോ?

ഞാൻ : ആ അവിടെ എന്തായാലും ആരുമില്ലല്ലോ

രതീഷ് : അവര് വരോ?

ഞാൻ : അതൊക്കെ ഞാൻ എത്തിക്കാം നീ ഒരു പതിന്നൊന്ന് മണിയൊക്കെ ആവുമ്പോ അങ്ങോട്ടേക്ക് വാ

പുറകിൽ ഇരുന്ന് തുള്ളിച്ചാടി

രതീഷ് : അപ്പൊ നാളെ പൊളിക്കാലെ

ഞാൻ : അല്ലാതെ പിന്നെ

രതീഷ് : ഓഹ്… കുറേ നാളായി കൊതിയിടാൻ തുടങ്ങിയിട്ട്, നാളെ ഇത്തയെ പൊളിക്കണം

ഞാൻ : അയ്യടാ അത് എനിക്ക്, നീ ആ ബീനയെ എടുത്തോ

രതീഷ് : എന്താടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ

ഞാൻ : നോ.. വേണമെങ്കിൽ മതി

രതീഷ് : ഹമ്.. ബീനയെങ്കിൽ ബീന, പക്ഷെ അടുത്ത പ്രാവശ്യം എനിക്ക് ഇത്തയെ തരണം

ഞാൻ : ആദ്യം നാളെ വല്ലതും നടക്കോന്ന് നോക്കട്ടെ എന്നിട്ടല്ലേ അടുത്ത പ്രാവശ്യം

രതീഷ് : അതൊക്കെ നടക്കും, നീ കൊണ്ടന്നാൽ മതി

ഞാൻ : മം…

മായയുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തി

ഞാൻ : നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം

എന്ന് പറഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി, സോഫയിൽ ഇരുന്ന് ടി വി കണ്ടുകൊണ്ടിരുന്ന സാവിത്രിയുടെ അടുത്തേക്ക് ചെന്ന്

ഞാൻ : ആന്റി..

പുറകിലേക്ക് തിരിഞ്ഞു നോക്കി

സാവിത്രി : ആ അജു എത്തിയോ, ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ ഇപ്പൊ

ഞാൻ : എങ്ങനെ വരാനാ ആന്റി അതുപോലുള്ള പണിയല്ലേ മനോജേട്ടൻ തന്നത്

സാവിത്രി : മം… അതും പറഞ്ഞ്, ഇങ്ങോട്ട് വന്നാൽ എന്താ അജു

ഞാൻ : മടിയായി ആന്റി

സാവിത്രി : ഹമ്..എന്നാ ഇരിക്ക് ഞാൻ മായയെ വിളിക്കാം

എന്ന് പറഞ്ഞ് സാവിത്രി എഴുന്നേറ്റ് മായയുടെ റൂമിലേക്ക് നടന്നു, കസേരയിൽ ഇരുന്ന എന്റെ മുന്നിലൂടെ അണ്ണൻ നടന്നു പോവുന്നത് കണ്ട് ‘ ഇങ്ങേരുത് എപ്പൊ എത്തി ‘ എന്ന് മനസ്സിൽ വിചാരിച്ചതും കുഞ്ഞു നിക്കറും ബനിയനും ഇട്ടുകൊണ്ട് മായ എന്റെ അടുത്തേക്ക് വന്നു, കസേരയിൽ നിന്നും എഴുന്നേറ്റ്

ഞാൻ : ആ ചേച്ചി

ചിരിച്ചു കൊണ്ട്

മായ : എന്താണ് അജു ഇപ്പൊ ഇങ്ങോട്ട് വരാൻ ഒരു ബുദ്ധിമുട്ട്, രമ്യ പോയത് കൊണ്ടാണോ

ഞാൻ : ഏയ്‌…

മായ : മ്മ്… ആ പിന്നെ ക്‌ളീനിംഗിന് ഞാൻ ശാന്തയെ ഏൽപ്പിച്ചു, ഇപ്പൊ കഴിയാറായിക്കാണും, അജു ഈ ക്യാഷ് കൊണ്ട് പോയി അവർക്ക് കൊടുത്തേക്ക്

എന്ന് പറഞ്ഞ് കുറച്ചു പൈസ എനിക്ക് തന്നു, അത് മേടിച്ച്

ഞാൻ : ചേച്ചി പറഞ്ഞിട്ട് ഞാൻ ഫ്രണ്ടിനെയും കൊണ്ടാ വന്നത്

മായ : അത് സാരമില്ല, അവനും എന്തെങ്കിലും കൊടുത്തേക്ക്

ഞാൻ : മം…

മായ : എന്നിട്ട് ഫ്രണ്ട് എവിടെ?

ഞാൻ : പുറത്തുണ്ട്

ഈ സമയം കൊച്ചിനേയും കൊണ്ട് അങ്ങോട്ട്‌ വന്ന

സാവിത്രി : അജു പോവല്ലേ

എന്ന് പറഞ്ഞ് സാവിത്രി റൂമിലേക്ക് പോയി, അത് കണ്ട

ഞാൻ : എന്താ ചേച്ചി?

മായ : അജുന് തരാൻ രമ്യ എന്തോ ഏൽപ്പിച്ചട്ടുണ്ട്

ഞാൻ : ഓ…

പുഞ്ചിരിച്ചു കൊണ്ട്

മായ : രമ്യ പോയതിന്റെ ഒരു സങ്കടം കാണുന്നുണ്ടല്ലോ മുഖത്ത്

ഞാൻ : പിന്നെ ഒന്ന് പോ ചേച്ചി, നിങ്ങളൊക്കെ ഇവിടെയുള്ളപ്പോ എന്ത് സങ്കടം

മായ : ആഹാ…

കൈയിൽ ഒരു എൻവലപ്പുമായി വന്ന

സാവിത്രി : ഇന്നാ അജു രമ്യ തരാൻ ഏൽപ്പിച്ചതാ

എൻവലപ്പ് മേടിച്ച് പതിയെ തുറന്നു നോക്കി ‘ പൈസയായിരുന്നോ ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ

സാവിത്രി : ചായ കുടിക്കുന്നില്ലേ അജു

ഞാൻ : വേണ്ട ആന്റി കൂട്ടുകാരൻ പുറത്തു നിൽപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *