എന്റെ മാവും പൂക്കുമ്പോൾ – 16 5അടിപൊളി  

റംലത്ത് : എന്റെ റബ്ബേ അതൊന്ന് കഴിച്ചിട്ട് വേണം എനിക്കൊന്ന് മയ്യത്താവാൻ

‘ നിനക്ക് നന്നായിട്ട് വെക്കാനറിയാന്ന് എനിക്കറിയാമെടി ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : എന്തൊരു മടിച്ചിയാണല്ലേ ആന്റി, ഇവള്

സൽമ : പോടാ… വേണെങ്കിൽ കഴിക്ക്

ഞാൻ : നാളെ എന്തായാലും വീട്ടിൽ വരോല അപ്പൊ കഴിക്കാം, പോരേ…

എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു

സൽമ : മം… നേരത്തെ വരാൻ നോക്കെന്ന

ഞാൻ : ആയിക്കോട്ടെ

എന്ന് പറഞ്ഞ് ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങാൻ നേരം

സൽമ : ഡാ പൊട്ടാ വീട്ടിലേക്ക് വരാന്നുള്ള വഴിയറിയോ നിനക്ക്?

ഞാൻ : ഓഹ് അത് ചോദിക്കാൻ മറന്നു

ചിരിച്ചു കൊണ്ട്

സൽമ : അങ്ങോട്ട്‌ ഇറങ്ങി പോവാണ് മണ്ടൻ

ഞാൻ : ആ വഴി പറ

സൽമ : വഴി ഞാൻ വാട്സാപ്പിൽ ഇട്ടേക്കാം

ഞാൻ : അതെങ്ങനെ?

സൽമ : ഓ… ഒന്നും അറിയാത്ത ഒരുത്തൻ, ഞാൻ ഗൂഗിൾ മാപ്പ് ഇട്ടേക്കാന്ന്

ഞാൻ : ആ ആ ശരിയെന്ന

എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് വന്നു, ഭക്ഷണം കഴിച്ച് കഴിഞ്ഞ് ടി വി യുടെ മുന്നിൽ ഇരിക്കും നേരം ബീനയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : ഞാൻ ഇപ്പൊ എത്തും ആന്റി

ബീന : ഇന്ന് വരണ്ട അജു

ഞാൻ : എന്ത് പറ്റി ആന്റി?

ബീന : സീനത്ത് ഉണ്ടാവില്ലെന്ന് പറഞ്ഞു

ഞാൻ : മം, അല്ല ആന്റിക്ക് വന്നൂടെ?

ബീന : ഓ എനിക്കും മടിയായി, നമുക്ക് തിങ്കളാഴ്ച്ച കാണാം അജു

ഞാൻ : എന്നാ ശരി

ബീന : മം…

കോള് കട്ടാക്കി ഞാൻ സീനത്തിനെ വിളിച്ചു, കോൾ എടുത്ത്

സീനത്ത് : ഹലോ

ഞാൻ : ഇത്ത ഇന്ന് വരുന്നില്ലെന്ന് ബീനാന്റി പറഞ്ഞു

സീനത്ത് : രാവിലെ എഴുന്നേറ്റപ്പോൾ ചെറുതായി പനിയുള്ളത് പോലെ

ഞാൻ : ആണോ, എന്നിട്ട് ഡോക്ടറെ കണ്ടോ?

സീനത്ത് : ഏയ്‌…ഒരു ഡോളോ കഴിച്ചു

ഞാൻ : മം.. ഞാൻ വരണോ, ഡോക്ടറിന്റെ അടുത്ത് പോവാം

സീനത്ത് : അതൊന്നും വേണ്ട അർജുൻ, ഇപ്പൊ കുറവുണ്ട്

ഞാൻ : മ്മ് ഇന്നലെ പേടിച്ചതിന്റെയാവും

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ആവും…എവിടെയാ ഇപ്പൊ?

ഞാൻ : ഞാൻ വീട്ടിലുണ്ട്, ഇറങ്ങാൻ നിന്നപ്പോഴാ ബീനാന്റി വിളിച്ചത്

സീനത്ത് : മം…

ഞാൻ : എന്നാ റെസ്റ്റെടുത്തോ ഇത്ത

സീനത്ത് : മം ശരി

കോള് കട്ടാക്കി ഞാൻ ടി വി കണ്ടുകൊണ്ടിരുന്നു, വൈകുന്നേരം ചായ കുടിക്കും നേരം സന്ധ്യയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : ആ ചേച്ചി അവരെപ്പോ വരും?

സന്ധ്യ : ആ നിനക്ക് ഓർമ്മയുണ്ടല്ലേ

ഞാൻ : ഉണ്ടല്ലോ

സന്ധ്യ : അവര് ഒരു പത്തു മണിയൊക്കെയാവുമ്പോ എത്തും

ഞാൻ : ആ…

സന്ധ്യ : പിന്നെ നീ കമ്പ്യൂട്ടറും സന്ദീപിന്റെ ഡ്രെസ്സുമൊക്കെ കൊണ്ടുപോയിരുന്നോ?

ഞാൻ : ഇല്ല, നാളെ എടുത്തോളാം

സന്ധ്യ : ആ.. നാളെത്തന്നെ എടുത്തോളണം അവിടെ വാടകക്ക് ആള് വരുന്നുണ്ട്

ഞാൻ : ആള് റെഡിയായോ

സന്ധ്യ : ആ… മമ്മിയുടെ ഓഫീസിലുള്ള ഒരു സാറാണ്, നാളെ അവിടെ വരും വീട് കാണാൻ

ഞാൻ : ആ..

സന്ധ്യ : സാധനങ്ങളൊക്കെ മാറ്റിക്കഴിഞ്ഞു താക്കോൽ ആ സാറിന്റെ കൈയിൽ കൊടുത്തേക്കണം

ഞാൻ : ആ ശരി ചേച്ചി

സന്ധ്യ : രതീഷ് ഉണ്ടാവില്ലേ?

ഞാൻ : അറിയില്ല വിളിച്ചു നോക്കണം

സന്ധ്യ : മം… പിന്നെ

ഞാൻ : ആ ചേച്ചി

സന്ധ്യ : അവർക്ക് എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ ചെയ്തു കൊടുക്കണമെന്ന് മമ്മി പറയാൻ പറഞ്ഞു

ഞാൻ : ആർക്ക്?

സന്ധ്യ : ആ സാറിന്

ഞാൻ : ആ അത് ഞാൻ നോക്കിക്കോളാം ചേച്ചി

സന്ധ്യ : മം ശരിയെന്ന, ഞാൻ പിന്നെ വിളിക്കാം

ഞാൻ : ഓക്കേ

സന്ധ്യ : മം ബൈ

കോള് കട്ടാക്കി ഞാൻ രതീഷിനെ വിളിച്ചു, കോൾ എടുത്ത്

രതീഷ് : എന്താടാ?

ഞാൻ : ഡാ നാളെ നീ ഉണ്ടാവില്ലേ

രതീഷ് : എവിടെയുണ്ടാവില്ലേന്ന്

ഞാൻ : ഓഹ്.. ഡാ നാളെ സന്ദീപിന്റെ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോവാൻ ആള് വരില്ലേ

രതീഷ് : ഓ… അത് നാളെയാണോ

ഞാൻ : എന്തേയ്, നീ കാണില്ലേ?

രതീഷ് : ഇല്ലടാ നാളെ കുറച്ചു വർക്ക് ഉണ്ട്

ഞാൻ : ആ ബെസ്റ്റ്, വർക്ക് എപ്പൊ കഴിയും

രതീഷ് : അറിയില്ലെടാ ആശാൻ ഓരോ വള്ളിക്കെട്ടെടുത്തു പിടിച്ചോളും, എന്നിട്ട് പണി മുഴുവൻ എനിക്കാണ്

ഞാൻ : ഹമ് എന്നാ ഞാൻ നോക്കിക്കോളാം, പിന്നെ സന്ദീപിന്റെ കുറച്ചു ഡ്രസ്സ്‌ ഉണ്ട്, നീ വർക്ക് കഴിയുമ്പോ വീട്ടിലേക്ക് വന്നാൽ മതി

Leave a Reply

Your email address will not be published. Required fields are marked *