എന്റെ മാവും പൂക്കുമ്പോൾ – 16അടിപൊളി  

വിനോദ് : ഇല്ല, വൈഫും കാണും

ഞാൻ : മം..

കവറും എടുത്ത് മുറ്റത്തേക്ക് ഇറങ്ങാൻ നേരം

ഞാൻ : സാറ് വില്ലേജ് ഓഫീസിലെ…?

പുഞ്ചിരിച്ചു കൊണ്ട്

വിനോദ് : വില്ലേജ് ഓഫീസറാണ്

ഞാൻ : ഓ… എന്നാ ശരി സർ, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി

എന്ന് പറഞ്ഞ് ഒരു ചിരിയും പാസ്സാക്കി ഞാൻ അവിടെ നിന്നും വീട്ടിലേക്ക് വന്നു, എന്റെ കവർ റൂമിൽ വെച്ച് രതീഷിനു കൊടുക്കാനുള്ള കവർ അമ്മയെ ഏൽപ്പിച്ച് പുറത്തിറങ്ങിയ ഞാൻ ഫോൺ എടുത്ത് വാട്സാപ്പ് നോക്കി, അവൾ വഴി അയക്കാന്നു പറഞ്ഞിട്ട് ഇതുവരെ അയച്ചട്ടില്ല, വേഗം അവളെ ഫോൺ വിളിച്ചു, കോൾ എടുത്ത്

സൽമ : നീ വരുന്നില്ലേ?

ഞാൻ : എന്റെ വായിന്ന് കേൾക്കൂട്ടാ

സൽമ : എന്താടാ?

ഞാൻ : നീ വഴി അയച്ചു തരാന്ന് പറഞ്ഞിട്ട്

സൽമ : ഓഹ് സോറി, മറന്നു പോയടാ, ഇപ്പൊ അയക്കാം, വേഗം വരാൻ നോക്ക്

എന്ന് പറഞ്ഞ് സൽമ കോൾ കട്ടാക്കി, അൽപ്പം കഴിഞ്ഞ് വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നു, മെസ്സേജ് ഓപ്പണാക്കി ഗൂഗിൾ മാപ്പ് ഇട്ട് ഞാൻ അവളുടെ വീട്ടിലേക്ക് പോയി, എന്റെ വീട്ടിൽ നിന്നും പതിനഞ്ച് കിലോമീറ്ററോളം കാണിക്കുന്നുണ്ട്, ‘ ഏത് ഗുദാമിലാണോ വീടെന്ന് ‘ മനസ്സിൽ പറഞ്ഞ് ഞാൻ യാത്ര തുടർന്നു, കുറേ ദൂരം പോയിക്കഴിഞ്ഞ് മെയിൻ റോഡിൽ നിന്നും ഒരു കാറ്‌ പോവാൻ വഴിയുള്ള മണ്ണ് റോഡിലേക്ക് തിരിഞ്ഞ് അവളുടെ വീടിന്റെ അര കിലോമീറ്ററോളം എത്തിയതും വലിയ പറമ്പിന്റെ അവിടെ നിന്നും വഴി രണ്ടായി തിരിയുന്നു, ഗൂഗിളമ്മായി ചതിച്ചത് കൊണ്ട് ഇനി ഏതിലേയ പോവേണ്ടെന്ന് കരുതി ബൈക്ക് നിർത്തി ഞാൻ ചുറ്റും നോക്കി, വഴി ചോദിക്കാനാണെങ്കിൽ ഒരു പട്ടിക്കുഞ്ഞു പോലും അവിടെയില്ല, ഇടത്തേക്കുള്ള വഴിയിൽ ഒരു പഴയ ബോർഡ് തൂക്കിയിട്ടുണ്ട് അതിൽ ‘ ബോട്ട് ജെട്ടി’യെന്നും എഴുതി വെച്ചട്ടുണ്ട്, ഫോൺ എടുത്ത് അവളെ വിളിച്ചു, കോൾ എടുത്ത്

സൽമ : എത്തിയോ?

ഞാൻ : ആ എത്തി ഏതോ ബോട്ട് ജെട്ടിയിൽ

സൽമ : അയ്യോ അങ്ങോട്ടെല്ലടാ വലത്തോട്ടുള്ള വഴിയാണ്

ഞാൻ : ആണോ നന്നായി

സൽമ : നീ എന്തിനാ അങ്ങോട്ട് പോയത്, വിളിക്കാൻ പാടില്ലേ

ഞാൻ : ഞാൻ അങ്ങോട്ട് പോയാട്ടൊന്നുമില്ല, ഈ വഴി തിരിയുന്ന അവിടെ നിൽക്കുവാണ്

സൽമ : ഹമ് പറ്റിക്കുവാണല്ലേ, നീ എന്നാ വലത്തേക്ക് തിരിഞ്ഞ് നേരെ വന്നോ

ഞാൻ : ഇനി വേറെ വളവും തിരിവും വല്ലതും കാണോ

സൽമ : ഇല്ലടാ, നീ നേരെ വാ

ഞാൻ : നീ എന്നാ വീടിന്റെ പുറത്തിറങ്ങി നിൽക്ക്, ഇനി വീട് മാറി കേറണ്ട

ചിരിച്ചു കൊണ്ട്

സൽമ : ഇവിടെ ആകെ ഈ വീട് മാത്രമേ കാണു, നീ പോര്

ഞാൻ : ആ ഓക്കേ

കോള് കട്ടാക്കി ഞാൻ ബൈക്ക് മുന്നോട്ടെടുത്തു, അര കിലോമീറ്ററോളം പോയതും ഒരു വലിയ പുഴ കാണാൻ തുടങ്ങി, അതിന്റെ അടുത്തായി ഒരു വലിയ വീട്, ഞാൻ ഗേറ്റിന് മുന്നിൽ എത്തി ബൈക്ക് നിർത്തിയതും ക്രീം കളർ ബനിയനും മുട്ടിനു അൽപ്പം താഴെവരെയുള്ള സ്കേർട്ടും ഇട്ട് തലമുടി മേലോട്ട് ഉയർത്തി കെട്ടിവെച്ച് മൊബൈലും പിടിച്ചു കൊണ്ട് ഗേറ്റ് തുറന്ന് വന്ന

സൽമ : കണ്ടു പിടിച്ചോ

ഞാൻ : ഹമ് എന്ത് സ്ഥലമാടി കോപ്പേ ഇത്, വഴി ചോദിക്കാനാണെങ്കിൽ ഒരുത്തനേയും കാണുന്നുമില്ല

സൽമ : ഞാൻ പറഞ്ഞില്ലേ നിന്നോട്, നീ വാ ബൈക്ക് കയറ്റിവെക്ക്

ഞാൻ ബൈക്ക് അകത്തേക്ക് കയറ്റിവെച്ചു, ഗേറ്റ് പൂട്ടിവന്ന

സൽമ : വാടാ..

എന്ന് പറഞ്ഞ് അവൾ മുന്നിൽ നടന്നു, ബനിയനുള്ളിൽ മുഴുത്തിരിക്കുന്ന മുലകളും നടക്കുമ്പോൾ ആടി മറിയുന്ന ചന്തിയും നോക്കി ഞാൻ അവളുടെ പുറകേ നടന്നു, വീടിനകത്തു കയറി ഹാളിൽ വന്ന്

സൽമ : ഇരിക്ക്, ഞാൻ കുടിക്കാൻ എടുക്കാം

സോഫയിൽ ഇരുന്ന്

ഞാൻ : കുടിക്കാനോ സമയം ഒന്നര കഴിഞ്ഞു, നീ കഴിക്കാൻ വല്ലതും എടുക്കാൻ നോക്ക് മനുഷ്യന് വിശന്നിട്ടു കൊടല് കരിയുന്നു

ചിരിച്ചു കൊണ്ട്, അടുക്കളയിലേക്ക് നടന്ന്

സൽമ : എടുക്കാടാ, ആദ്യം കുറച്ചു വെള്ളം കുടിക്ക്

എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി, അൽപ്പം കഴിഞ്ഞ് ഗ്ലാസിൽ ഓറഞ്ച് ജൂസുമായി എന്റെ അടുത്തേക്ക് വന്ന് സോഫയിൽ ഇരുന്ന് ഗ്ലാസ്‌ എനിക്ക് തന്നു, പരവേശത്തിൽ ഒറ്റവലിക്ക് ജൂസ് മുഴുവൻ കുടിച്ചു തീർത്ത് ഗ്ലാസ്‌ ഞാൻ അവൾക്ക് കൊടുത്തു, ഗ്ലാസ്‌ മേടിച്ച് ചിരിച്ചു കൊണ്ട്

സൽമ : എന്തൊരു കുടിയാടാ, നീ വെള്ളമടിക്കോ

ഞാൻ : ഒന്ന് പോടീ, ആ പിന്നെ ഉമ്മയും വാപ്പയും എവിടെ?

സൽമ : വാപ്പ ഭക്ഷണം കഴിച്ച് ഉറക്കമായി, ഉമ്മ ദേ അടുക്കളയിൽ ഉണ്ട്

ഞാൻ : മം… നീ കഴിച്ചോ?

ആ സമയം ബ്ലൂ നൈറ്റിയും ഉടുത്ത് അടുക്കളയിൽ നിന്നും നെയ്യ്‌ചോറും ചിക്കൻ കറിയുമായി ഡൈനിങ് ടേബിളിനടുത്തേക്ക് വന്ന

റംലത്ത് : നെയ്യ്‌ചോറ് കണ്ടാൽ കമ്മന്ന് വീഴുന്നവളാ ഇന്നെന്തോ മോൻ വരുമെന്നു പറഞ്ഞത് കൊണ്ട് തൊട്ടട്ടില്ല

ഞാൻ : ആഹാ…

സൽമ : ഓ പിന്നെ ഉണ്ടയാ, ഉമ്മയാണ് കമ്മന്ന് വീഴുന്നത്, നീ വാടാ കഴിക്കാൻ നോക്കാം

കൈ കഴുകി വന്ന് കഴിക്കാൻ ഇരിക്കുന്നേരം, നെയ്യ്‌ചോറ് വിളമ്പുന്ന റംലത്തിനെ നോക്കി

ഞാൻ : ആന്റി കഴിക്കുന്നില്ലേ?

റംലത്ത് : നിങ്ങള് കഴിച്ച് കഴിയട്ടെ

എന്ന് പറഞ്ഞ് റംലത്ത് ചിക്കൻ കറി വിളമ്പി

ഞാൻ : മം.. ഇതെന്താ ഇത്രയും ദൂരെ വന്ന് വീട് വാങ്ങിയത്

സൽമ : അന്ന് പറഞ്ഞില്ലേടാ ഇക്കയുടെ നിക്കാഹിന്റെ കാര്യം

ഞാൻ : ഓ.. അത്

റംലത്ത് : വിലക്കുറവിന് കിട്ടിയതല്ലേ മോനെ, അതാ പെട്ടെന്ന് വാങ്ങിയത്

ഞാൻ : മം…എന്നാലും ഈ ഒരു ഒറ്റ വീട് മാത്രമുള്ളല്ലോ ഇവിടെ

സൽമ : അതൊക്കെ ഇനി മാറും, പുതിയ പാലം വന്നട്ടുണ്ട്

ഞാൻ : എവിടെ?

സൽമ : ടറസ്സിൽ പോയാൽ കാണാം

റംലത്ത് : ആറ് മാസം മുൻപാ ആ പാലം വന്നത്, ഇപ്പൊ കുറേപ്പേര് വന്ന് ഇവിടെ സ്ഥലമൊക്കെ നോക്കി മേടിക്കുന്നുണ്ട്, അതുകൊണ്ട് സ്ഥലത്തിനൊക്കെ വിലയും കൂടി

ഞാൻ : മം… അല്ല അപ്പൊ ആ ബോട്ട്ജെട്ടി അവിടെയില്ലേ

സൽമ : ഓ ഉണ്ട്, അതിപ്പോ കാടു പിടിച്ച് കിടക്കുവാടാ

ഞാൻ : മം…

അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിന്നു, കൈയൊക്കെ കഴുകി വന്ന് ഹാളിൽ ഇരിക്കും നേരം സൽമയുടെ വാപ്പ ഉറക്കം കഴിഞ്ഞ് എങ്ങോട്ടോ പോവാനായി താഴേക്കു വന്നു, എന്നെ കണ്ടതും

മുഹമ്മദ്‌ : ആ മോൻ എപ്പഴെത്തി?

ഞാൻ : കുറച്ചു നേരമായി അങ്കിൾ

മുഹമ്മദ്‌ : ഭക്ഷണം കഴിച്ചോ?

ഞാൻ : ആ കഴിച്ചു

മുഹമ്മദ്‌ : മം…

അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്ന റംലത്തിനെ നോക്കി

മുഹമ്മദ്‌ : ഞാൻ ഇറങ്ങുവാ

എന്ന് പറഞ്ഞ് മുഹമ്മദ്‌ പുറത്തേക്ക് പോയി, ഓട്ടോയുടെ ശബ്ദം കേട്ട്

ഞാൻ : വാപ്പ എവിടെ പോയതാ

സൽമ : ഓട്ടം പോയത്

ഞാൻ : സൺ‌ഡേയും

റംലത്ത് : ഇക്ക അങ്ങനെ വെറുതെ വീട്ടിൽ നിക്കാറില്ല മോനെ, പിന്നെ ഇതിന്റെ കടമൊക്കെ തീർക്കണ്ടേ അതിനുള്ള ഓട്ടമാ

ഞാൻ : മം…

സൽമ : നീ വാ നമുക്ക് മുകളിൽ പോവാം

ഞാൻ : ആ…

ഞങ്ങൾ മുകളിലേക്ക് പോവുന്നതും നോക്കിയിരുന്ന് റംലത്ത് കഴിക്കൽ തുടർന്നു, മുകളിലെ ഒരു മുറിയിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *