എന്റെ മാവും പൂക്കുമ്പോൾ – 16അടിപൊളി  

ഞാൻ : ഏയ്‌ ഒന്നുല്ല ചുമ്മാ ചോദിച്ചതാ, നീ എപ്പോഴാ വരുന്നേ ഷോപ്പിലേക്ക്

സൽമ : ഇന്നലെ വന്ന സമയമൊക്കെയാവും ഒരു പതിന്നൊന്ന് മണി

ഞാൻ : മം.. നീ അപ്പൊ വീട്ടിലാണോ?

സൽമ : അല്ല കാട്ടില്, നീ കാര്യം പറയടാ കോപ്പേ…

ഞാൻ : ഓ തമാശ, ഹമ്… വെറുതെയിരുന്നു ബോറടിച്ചപ്പോ വിളിച്ചതാടി പുല്ലേ, നീ ഷോപ്പിൽ ഉണ്ടെങ്കിൽ അങ്ങോട്ട്‌ വരാമെന്ന് കരുതി വിളിച്ചതാണ്…

സൽമ : നീ അങ്ങോട്ട്‌ ചെന്നോ അവിടെ ഉമ്മ കാണും, ഞാൻ വന്നേക്കാം

ചിരിച്ചു കൊണ്ട്

ഞാൻ : മം…ഇന്നലെ കിട്ടിയ പപ്പടം വറക്കുവാവും

സൽമ : അയ്യട കണ്ടു പിടിച്ചല്ലോ കള്ളൻ

ഞാൻ : ഞാൻ എന്നാ വീട്ടിലേക്ക് വരട്ടേടി?

സൽമ : ആരുടെ?

ഞാൻ : നിന്റെ, അല്ലാതെ ആരുടെ

സൽമ : എന്തിന്?

ഞാൻ : വെറുതെ കൂടെയിരുന്നു പപ്പടം വറുക്കാൻ

സൽമ : അയ്യടാ മോനേ എന്താ ഒരു പൂതി, അവിടെ ഒറ്റക്കിരുന്ന് അങ്ങ് വറുത്തോ നീ

ഞാൻ : മം… ആ ആയിക്കോട്ടേടി നീ പണ്ടേ ഇങ്ങനെത്തന്നെയല്ലേ, നമ്മളെയൊന്നും ബോധിക്കില്ലല്ലോ നിനക്ക്

ചിരിച്ചു കൊണ്ട്

സൽമ : ഒന്ന് പോയേടാ അതൊന്നുമ്മല്ല വാപ്പ എന്നെ കൊണ്ട് വിടാൻ വരും അതാണ്

ഞാൻ : മ്മ്.. എന്നാ ശരി വെച്ചോ നീ

സൽമ : അല്ല നീ ഷോപ്പിൽ വരില്ലേ?

ഞാൻ : എന്തിനു, നീ വരാൻ കുറേ സമയമാവില്ലേ, ഞാൻ വീട്ടിൽ പോണ്

സൽമ : ഞാൻ വേഗം വരാടാ, അല്ല നീയിപ്പോ എവിടെയാ?

ഞാൻ : വീടിനടുത്ത്

സൽമ : വീടിനടുത്തോ ആരുടെ?

ഞാൻ : എന്റെ വീടിനടുത്ത്, വേറെ ആരുടെ

സൽമ : ഓഹ് ഞാൻ കരുതി എന്റെ വീടിന്റെ അടുത്തെങ്ങാനും ആണെന്ന്

ഞാൻ : അതിന് നിന്റെ വീട് എനിക്കറിയില്ലല്ലോ കോപ്പേ…

സൽമ : അല്ല നീയെങ്ങാനും അന്വേഷിച്ച് പിടിച്ചു വന്നാലോ

ഞാൻ : പിന്നേ എനിക്ക് അത്രക്ക് മുട്ടി നിക്കുവല്ലേ നിന്നെ കാണാന്നിട്ട്, ഒന്ന് പോയേടി

സൽമ : പിന്നെ എന്തിനാടാ രാവിലെ തന്നെ വിളിച്ചത്

ഞാൻ : അത്, അത് പിന്നെ…

ചിരിച്ചു കൊണ്ട്

സൽമ : ആ ഉരുളണ്ട ഉരുളണ്ട മനസിലായി

ഞാൻ : പിന്നെ എന്ത് മനസിലായി ഒന്ന് പോടീ

സൽമ : ഹമ് നീ എന്നാ ഷോപ്പിൽ പൊക്കോ വന്നിട്ട് കാണാം

ഞാൻ : മം…

സൽമ : എന്നാ പോവാൻ നോക്ക് ഞാൻ കുളിക്കാൻ നോക്കട്ടെ

ഞാൻ : ആ…

എന്ന് പറഞ്ഞ് കോൾ കട്ടാക്കി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നേരം ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു, ഫോൺ എടുത്ത് നോക്കിയതും വാട്ട്സാപ്പിൽ സൽമയുടെ മെസ്സേജായിരുന്നു വേഗം അത് ഓപ്പൺ ചെയ്തതും തലമുടിയൊക്കെ മേലോട്ട് കെട്ടിവെച്ച് നാവ് പുറത്തേക്കിട്ട് സൈഡിലേക്ക് കടിച്ചു പിടിച്ച് ഗോഷ്ഠി കാണിച്ച് വെളുത്തു തുടുത്ത മാദകമേനിയിൽ കൊഴുത്തുരുണ്ടിരിക്കുന്ന മുലകളെ മറച്ച് മുലച്ചാല് കാണിച്ചു കൊണ്ട് റെഡ് ടവൽ ചുറ്റിയ ഒരു സെൽഫി ഫോട്ടോ, സ്കൂളിൽ പഠിക്കുമ്പോൾ ഒരുപാട് കാണാൻ ആഗ്രഹിച്ച ശരീരമാണ് ഇപ്പൊ ഫോണിലൂടെ കണ്ടത് അതോർത്ത് എന്റെ കുണ്ണയൊന്ന് അനങ്ങി, തിരിച്ച് കൊതിയിടുന്ന ഒരു ഇമോജി അയച്ചു കൊടുത്ത് ഫോൺ പോക്കറ്റിൽ ഇട്ട് ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ സൽമയുടെ ഷോപ്പിലേക്ക് പോയി.

ടൈലറിങ് ഷോപ്പിലെത്തി വാതിൽ തുറന്ന് അകത്തു കയറുമ്പോൾ തയ്യൽ മെഷീന് അടുത്തുള്ള പൊക്കം കുറഞ്ഞ വലിയ ടേബിളിൽ ഗ്രീൻ നൈറ്റിയും ഉടുത്ത് ചക്കമുലകൾ പകുതിയും പുറത്തേക്ക് തള്ളി കമ്മന്ന് നിന്ന് തുണികളിൽ അളവ് വരച്ചു വെട്ടിക്കൊണ്ടിരിക്കുന്ന റംലത്തിനെ കണ്ടതും എന്റെ കുണ്ണ വീണ്ടും ബലം വെക്കാൻ തുടങ്ങി, ഞാൻ അകത്തേക്ക് കയറി വരുന്നത് കണ്ട് വേഗം നേരെ നിന്ന്, ഇന്നലത്തെ സംഭവത്തിന്റെ ചെറിയ ചമ്മലിൽ

റംലത്ത് : ആ അർജുനോ…

ഞാൻ : ആ ആന്റി…

റംലത്ത് : വാ ഇരിക്ക്, അവള് എത്തിയട്ടില്ല

സെറ്റിയിൽ ഇരുന്ന്

ഞാൻ : ആ ഞാൻ വിളിച്ചിരുന്നു

എന്റെ മുഖത്തു നോക്കാതെ തുണികൾ വെട്ടിക്കൊണ്ട്

റംലത്ത് : ആണോ… മം…

ഞാൻ : പതിനൊന്നു മണിയൊക്കെ ആവുമ്മെന്ന് പറഞ്ഞു

റംലത്ത് : മം…മോൻ ഇങ്ങോട്ട് ഇറങ്ങിയതാണോ?

ഞാൻ : ആ ആന്റി, വീട്ടിലിരുന്നു ബോറടിച്ചു, അതാ

റംലത്ത് : മം…

റംലത്തിന്റെ ജോലികൾ നോക്കിയിരുന്ന്

ഞാൻ : ആന്റി ഇതെല്ലാം ഒറ്റക്കാണോ ചെയ്യുന്നത്

റംലത്ത് : അല്ലാതെന്ത് ചെയ്യാനാ മോനെ, അവളോടൊന്ന് പഠിക്കാൻ പറഞ്ഞാൽ കേൾക്കണ്ടേ

ഞാൻ : മം… സഹായത്തിനു ആരെയെങ്കിലും വെച്ചൂടെ

റംലത്ത് : ഓ.. അതിനുള്ള വരുമാനം ഒന്നുമില്ല മോനെ

ഞാൻ : മം… പിന്നെ ആന്റി ഇന്നലെ എനിക്കൊരു അബദ്ധം പറ്റിയതാണ് സോറി, ഒന്നും മനസ്സിൽ വെച്ചേക്കല്ലേ

ചെറിയ നാണത്തിൽ, പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : ഏയ്‌… ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല മോൻ പെട്ടെന്ന് വരുമ്മെന്നു

ഞാൻ : ഓഹ് അപ്പൊ ആന്റിക്ക് എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ

ചിരിച്ചു കൊണ്ട്

റംലത്ത് : എന്തിനാ ദേഷ്യം അറിയാതെ സംഭവിച്ചതല്ലേ

ഞാൻ : മ്മ്…

സ്കെയിൽ എടുത്ത് ടേബിളിലേക്ക് കമ്മന്ന് ചോക്ക് കൊണ്ട് അളവ് വരയ്ക്കാൻ നേരം റംലത്തിന്റെ മുലകൾ വീണ്ടും പകുതിയോളം പുറത്തേക്ക് ചാടി വന്ന് നിൽക്കുന്നത് കണ്ട് എന്റെ പാന്റിന്റെ മുൻഭാഗം ഉയരാൻ തുടങ്ങി, ഇടങ്കണ്ണിട്ട് എന്നെ നോക്കിയ റംലത്ത് എന്റെ നോട്ടം തന്റെ മുലകളിലേക്കാണെന്ന് മനസ്സിലാക്കി പുറകിലേക്ക് നൈറ്റി വലിച്ച് മുലകളുടെ മുക്കാൽ ഭാഗവും മറച്ചു, അതൊന്നും ശ്രദ്ധിക്കാതെ ബാക്കിയുള്ള മുലകളുടെ കാൽഭാഗം ആർത്തിയോടെ നോക്കിയിരിക്കുന്ന എന്നെ കണ്ട് പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : ഇന്ന് ഡ്രൈവിംഗ് ക്ലാസ്സില്ലേ മോനെ?

മുലകളിൽ നിന്നും നോട്ടം മാറ്റി

ഞാൻ : എന്താ ആന്റി?

നേരെ നിന്ന്

റംലത്ത് : ഇന്ന് ഡ്രൈവിംഗ് ക്ലാസ്സില്ലേന്ന്?

ഞാൻ : ആ ഉണ്ട്, ഉച്ച കഴിഞ്ഞ്

റംലത്ത് : മം… പഠിപ്പിക്കലൊക്കെ എങ്ങനുണ്ട്, കഴിയാറായോ?

ഞാൻ : ആ… കുഴപ്പമില്ല, ഇനി റോഡിൽ ഓടിപ്പിച്ചു തുടങ്ങണം

വീണ്ടും ടേബിളിലേക്ക് കമ്മന്ന്

റംലത്ത് : മം…

പുറത്തേക്ക് ചാടിയ മുലകൾ നോക്കിയിരുന്ന എന്റെ ആവേശം കണ്ട് റംലത്ത് പിന്നെ മുലകൾ മറയ്ക്കാൻ നിൽക്കാതെ എന്നെ കൊതിപ്പിച്ചു കൊണ്ട് അളവ് വരച്ചു കൊണ്ടിരുന്നു, പാന്റിൽ ടൈറ്റായി നിവർന്നു കൊണ്ടിരുന്ന കുണ്ണയെ കൈ കൊണ്ട് താഴ്ത്തി പിടിച്ച്

ഞാൻ : സൽമ്മക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ ആന്റി?

റംലത്ത് : ആ നോക്കണം, വീടിന്റെ കുറച്ചു ലോൺ കൂടി ബാക്കിയുണ്ട് അതൊക്കെ തീർത്തിട്ട് വേണം

ഞാൻ : മം…

റംലത്ത് : അല്ല മോൻ കല്യാണം ഒന്നും നോക്കുന്നില്ലേ?

ചിരിച്ചു കൊണ്ട്

ഞാൻ : അതിന് എനിക്ക് ഇരുപത് വയസ്സല്ലേ ആയട്ടുള്ളു, കല്യാണം കഴിക്കാൻ ഇരുപത്തൊന്ന് വയസ്സാവണ്ടേ

റംലത്ത് : ആഹാ അത്രേയുള്ളൂ കണ്ടാൽ പറയില്ലാട്ടോ

എന്ന് പറഞ്ഞ് റംലത്ത് എന്റെ പാന്റിന്റെ മുൻഭാഗത്തേക്ക് ഒന്ന് കണ്ണോടിച്ചു

ഞാൻ : പിന്നെ എത്ര പറയും

റംലത്ത് : ഒരു ഇരുപത്തഞ്ച് വയസ്സൊക്കെ പറയും

ഞാൻ : ഏ… അത്രയുമോ… ചുമ്മാ

റംലത്ത് : അതേന്നെ, നല്ല ശരീരം ഉണ്ടല്ലോ മോന്

Leave a Reply

Your email address will not be published. Required fields are marked *