എന്റെ മാവും പൂക്കുമ്പോൾ – 16അടിപൊളി  

സന്ധ്യ : അവര് ഒരു പത്തു മണിയൊക്കെയാവുമ്പോ എത്തും

ഞാൻ : ആ…

സന്ധ്യ : പിന്നെ നീ കമ്പ്യൂട്ടറും സന്ദീപിന്റെ ഡ്രെസ്സുമൊക്കെ കൊണ്ടുപോയിരുന്നോ?

ഞാൻ : ഇല്ല, നാളെ എടുത്തോളാം

സന്ധ്യ : ആ.. നാളെത്തന്നെ എടുത്തോളണം അവിടെ വാടകക്ക് ആള് വരുന്നുണ്ട്

ഞാൻ : ആള് റെഡിയായോ

സന്ധ്യ : ആ… മമ്മിയുടെ ഓഫീസിലുള്ള ഒരു സാറാണ്, നാളെ അവിടെ വരും വീട് കാണാൻ

ഞാൻ : ആ..

സന്ധ്യ : സാധനങ്ങളൊക്കെ മാറ്റിക്കഴിഞ്ഞു താക്കോൽ ആ സാറിന്റെ കൈയിൽ കൊടുത്തേക്കണം

ഞാൻ : ആ ശരി ചേച്ചി

സന്ധ്യ : രതീഷ് ഉണ്ടാവില്ലേ?

ഞാൻ : അറിയില്ല വിളിച്ചു നോക്കണം

സന്ധ്യ : മം… പിന്നെ

ഞാൻ : ആ ചേച്ചി

സന്ധ്യ : അവർക്ക് എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ ചെയ്തു കൊടുക്കണമെന്ന് മമ്മി പറയാൻ പറഞ്ഞു

ഞാൻ : ആർക്ക്?

സന്ധ്യ : ആ സാറിന്

ഞാൻ : ആ അത് ഞാൻ നോക്കിക്കോളാം ചേച്ചി

സന്ധ്യ : മം ശരിയെന്ന, ഞാൻ പിന്നെ വിളിക്കാം

ഞാൻ : ഓക്കേ

സന്ധ്യ : മം ബൈ

കോള് കട്ടാക്കി ഞാൻ രതീഷിനെ വിളിച്ചു, കോൾ എടുത്ത്

രതീഷ് : എന്താടാ?

ഞാൻ : ഡാ നാളെ നീ ഉണ്ടാവില്ലേ

രതീഷ് : എവിടെയുണ്ടാവില്ലേന്ന്

ഞാൻ : ഓഹ്.. ഡാ നാളെ സന്ദീപിന്റെ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോവാൻ ആള് വരില്ലേ

രതീഷ് : ഓ… അത് നാളെയാണോ

ഞാൻ : എന്തേയ്, നീ കാണില്ലേ?

രതീഷ് : ഇല്ലടാ നാളെ കുറച്ചു വർക്ക് ഉണ്ട്

ഞാൻ : ആ ബെസ്റ്റ്, വർക്ക് എപ്പൊ കഴിയും

രതീഷ് : അറിയില്ലെടാ ആശാൻ ഓരോ വള്ളിക്കെട്ടെടുത്തു പിടിച്ചോളും, എന്നിട്ട് പണി മുഴുവൻ എനിക്കാണ്

ഞാൻ : ഹമ് എന്നാ ഞാൻ നോക്കിക്കോളാം, പിന്നെ സന്ദീപിന്റെ കുറച്ചു ഡ്രസ്സ്‌ ഉണ്ട്, നീ വർക്ക് കഴിയുമ്പോ വീട്ടിലേക്ക് വന്നാൽ മതി

രതീഷ് : ആ വൈകുവാണേ ഞാൻ തിങ്കളാഴ്ച്ച വരാം

ഞാൻ : ആ നീ എപ്പഴെങ്കിലും വാ, ശരിയെന്ന

എന്ന് പറഞ്ഞ് ഞാൻ കോള് കട്ടാക്കി, രാത്രി ഭക്ഷണം കഴിച്ച് ഫോണിൽ കുത്തിക്കൊണ്ട് കിടക്കാൻ നേരം സുരഭിയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : മണി പത്തായല്ലോ അമ്മായി ഉറങ്ങാറായില്ലേ

സുരഭി : എന്റെ ഉറക്കം കളഞ്ഞിട്ടിപ്പോ ഉറങ്ങാറായില്ലേന്നോ

ചിരിച്ചു കൊണ്ട്

ഞാൻ : ഏ… ഞാനെന്ത് ചെയ്തു?

സുരഭി : ഹമ്… നീ എപ്പഴാ ഇനി വരുന്നത്

ഞാൻ : വരാം അമ്മായി, സമയം ഉണ്ടല്ലോ

സുരഭി : എവിടെ സമയം ഉണ്ട്, അടുത്താഴ്ച കുഞ്ഞമ്മാവൻ എത്തും, ഇനി എപ്പോ വരാനാ പ്ലാൻ

ഞാൻ : മം… വരാന്നേ

സുരഭി : എന്നാ നാളെ വാ

ഞാൻ : ഏയ്‌ നാളെ പറ്റില്ല

സുരഭി : അതെന്തേ, നാളെ ഞായറാഴ്ച്ചയല്ലേ

ഞാൻ : അത് ശരിയാ നാളെ ഒരു കൂട്ടുകാരന്റെ വീട് ഷിഫ്റ്റിംഗ് ഉണ്ട് അമ്മായി

സുരഭി : ഹമ് എപ്പൊ വരാൻ പറഞ്ഞാലും ഓരോ കാരണങ്ങളാ അവന്

ഞാൻ : സത്യമായും ഷിഫ്റ്റിംഗ് ഉണ്ട്

സുരഭി : നീ ചുമട്ടു ജോലിയും തുടങ്ങിയോ?

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌, ആ വീടിന്റെ താക്കോല് എന്റെ കൈയിലാ, അതാണ്

സുരഭി : മ്മ്… എന്നാ തിങ്കളാഴ്ച്ച വാ

ഞാൻ : അപ്പൊ കോളേജിൽ പോവണ്ടേ എനിക്ക്

സുരഭി : ഇങ്ങനൊരു നുണയൻ

ഞാൻ : ഞാനോ നുണയാനോ, എന്താ അമ്മായി

സുരഭി : ബുധനാഴ്ച വരെ അവധിയല്ലേ, പിന്നെ നീ ഏത് കോളേജിലാ പോവുന്നത്?

ഞാൻ : അവധിയോ? എന്ത് അവധി?

സുരഭി : ഓഹ് നീ പഠിക്കാൻ തന്നെയാണോ പോവുന്നത്, അതോ…

ഞാൻ : എന്ത് അവധിയാ അമ്മായി?

സുരഭി : തിങ്കളാഴ്ച്ച പൂജവെപ്പല്ലേ, പിന്നെ ഏത് കോളേജ ഉള്ളത്

ഞാൻ : ഏ… ഓഹ് ഞാൻ മറന്നു പോയി

സുരഭി : ഹമ് മലന്ന് പോയി, മര്യാദക്ക് വരാൻ നോക്കിക്കോണം, ഇല്ലേ അവിടെ വന്ന് ഞാൻ പൊക്കി കൊണ്ട് പോവും

ചിരിച്ചു കൊണ്ട്

ഞാൻ : അയ്യോ വേണ്ടേയ് ഞാൻ വന്നോളാം

സുരഭി : മ്മ്…

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നല്ലോണം കഴച്ചിരിക്കുവാണല്ലേ

സുരഭി : നീ വാ, വന്നിട്ട് ഞാൻ കാണിച്ചു തരാം

ഞാൻ : കൊല്ലോ എന്നെ

സുരഭി : ആ ചിലപ്പോ

ഞാൻ : മ്മ്… ഞാൻ വന്നിട്ട് തീർത്തു തരാം

സുരഭി : നീ ആദ്യം വരാൻ നോക്ക്, എന്നിട്ട് തീർക്കാം

ഞാൻ : മം…കാന്താരിയെവിടെ?

സുരഭി : ഉറങ്ങി…

ഞാൻ : മം എന്നാ തിങ്കളാഴ്ച്ച കാണാം

സുരഭി : പറ്റിക്കാൻ നിക്കരുത്

ഞാൻ : ഇല്ല അമ്മായി ഞാൻ എത്തിയേക്കാം

സുരഭി : മ്മ്… ശരിയെന്ന ഉറങ്ങിക്കോ

ഞാൻ : മം…

സുരഭി : ആ പിന്നെ

ഞാൻ : ആ…

സുരഭി : വരുമ്പോ പുതിയ വീഡിയോസ് കൊണ്ടുവരണം

ഞാൻ : മ്മ് മ്മ്

സുരഭി : ഇംഗ്ലീഷ്

ഞാൻ : കൊണ്ടുവരാം

സുരഭി : മം ശരി

ഞാൻ : ആ ശരിയെന്ന

എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ ഉറങ്ങാൻ കിടന്നു, പിറ്റേന്ന് രാവിലെ കുളിച്ചു റെഡിയായി നേരെ സന്ദീപിന്റെ വീട്ടിലേക്ക് വന്നു, മണി പത്തു കഴിഞ്ഞിട്ടും അവരെ കാണുന്നില്ല, അകത്തു കയറി ടി വി ഓണാക്കി കണ്ടു കൊണ്ടിരിക്കും നേരം മുറ്റത്ത്‌ ഒരു മിനിലോറി വന്ന് നിന്നു, ഞാൻ എഴുന്നേറ്റ് വീടിന് പുറത്തിറങ്ങി, വണ്ടിയിൽ നിന്നും സാധനങ്ങൾ കയറ്റാൻ ഇറങ്ങി വന്ന നാല് പേരെയും ചിരിച്ചു കാണിച്ച് ഞാൻ വീടിന്റെ ഓരോ ഭാഗവും കാണിച്ച് കൊടുത്തു, താഴത്തെ മുറിയിലുള്ള കട്ടിലും ഹാളിലെ സോഫാസെറ്റിയും കമ്പ്യൂട്ടറും ടേബിളും പിന്നെ സന്ദീപിന്റെ ഡ്രെസ്സും ഒഴിച്ച് ബാക്കിയെല്ലാം വണ്ടിയിൽ കയറ്റി യാത്ര പറഞ്ഞ് പന്ത്രണ്ട് മണിയോടെ അവര് ഇറങ്ങി, ഞാൻ മുകളിലെ സന്ദീപിന്റെ മുറിയിലേക്ക് ചെന്ന് അവന്റെ ഡ്രെസ്സൊക്കെ എടുത്ത് എനിക്കും രതീഷിനുമായി മാറ്റി മാറ്റി മൂന്നു നാല് കവറുകളിലായി പാക്ക് ചെയ്ത് വെച്ച് ഫോണിലുള്ള പഴയ പോൺ വിഡിയോസൊക്കെ കളഞ്ഞ് കമ്പ്യൂട്ടറിൽ നിന്നും മൂന്നു നാല് ഇംഗ്ലീഷ് ഹാർഡ്കോർ പോൺ വിഡിയോസ് മൊബൈലിലേക്ക് കേറ്റി കവറുകളുമായി താഴേക്കിറങ്ങി, വീടിന്റെ പുറത്തിറങ്ങും നേരം ഗേറ്റ് തുറന്ന് ഒരാൾ നടന്ന് വന്നു, കണ്ട് നല്ല പരിചയമുള്ള മുഖം അപ്പോഴാണ് എനിക്ക് തിരുവോണം കഴിഞ്ഞുള്ള രാത്രിയിൽ നടന്ന കാര്യം ഓർമ്മ വന്നത്, സുധയാന്റിയുടെ ഓഫീസിലെ സാറ്, അന്ന് രാത്രി എന്റെ കളിമുടക്കി സുധയുമായി കളിച്ച സാമദ്രോഹി, ആ പേടിയിലും ചമ്മലിലുമാണ് ആന്റി എന്നെ മൈൻഡ് ചെയ്യാതായത്, പുഞ്ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്ന്

വിനോദ് : അർജുൻ അല്ലേ?

ഞാൻ : ആ അതേ, എന്താ?

വിനോദ് : ഞാൻ വിനോദ്, ഇവിടെ വാടകക്ക് താമസിക്കാൻ വരുന്നത് ഞാനാണ്

‘ ഓ ഈ മൈരനാണല്ലേ വീട് വാടകക്ക് കൊടുത്തിരിക്കുന്നത് ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ആ പറഞ്ഞിരുന്നു, സുധയാന്റിയുടെ കൂടെ ജോലി ചെയ്തിരുന്ന സാറ്, അല്ലേ..

വിനോദ് : ആ അത് തന്നെ

താക്കോല് വിനോദിനെ ഏൽപ്പിച്ച്

ഞാൻ : സാധങ്ങളൊക്കെ ഇപ്പൊ കൊണ്ടു പോയുള്ളു, പിന്നെ താഴെ റൂമിലെ കട്ടിലും ഹാളിലെ സോഫാസെറ്റിയും അവിടെത്തന്നെയുണ്ട്

വിനോദ് : ആ എന്നോട് പറഞ്ഞിരുന്നു

ഞാൻ : മം.. പിന്നെ കമ്പ്യൂട്ടറും ടേബിളും മുകളിലെ റൂമിൽ ഉണ്ട്, അത് ഞാൻ വേറൊരു ദിവസം വന്ന് എടുത്തേക്കാം

വിനോദ് : ഓക്കേ അർജുൻ

ഞാൻ : അല്ല സാറ് ഒറ്റക്കാണോ താമസം?

Leave a Reply

Your email address will not be published. Required fields are marked *