സിനി ചേച്ചി ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആണ്, 38 40 വയസ്സ് കാണും. ഭർത്താവ് ഗവണ്മെന്റ് സ്റ്റാഫ് ആണ്, ഒരു മകൾ ഉണ്ട് പ്ലസ് ടു പഠിക്കുന്നു. സിനി ചേച്ചിയെ കണ്ടാൽ ഒരു 33 വയസ്സ് പോലും പറയില്ല. പുള്ളിക്കാരി നല്ലതുപോലെ ബോഡി മൈന്റൈൻ ചെയ്യുന്ന ആളാണ്. അതിനെ ഒക്കെ പറ്റി അവിടെ കുറെ കഥകൾ ഉണ്ട് ബട്ട് ആരും ഒന്നും കണ്ടുപിടിച്ചിട്ടൊന്നുമില്ല, നാട്ടുകാർ തെണ്ടികൾക്ക് എന്തും പറയാമല്ലോ. എന്തായാലും ഞങ്ങളുടെ വീടുമായി നല്ല അടുപ്പത്തിൽ ആണ് സിനി ചേച്ചിയും ഫാമിലിയും..
കുറച്ചു കഴിഞ്ഞു അമ്മ കടയിലേക്ക് ഇറങ്ങി, അണ്ണനും എവടെയോ പോയി. ഡേറ്റ് ആയതുകൊണ്ട് ഗീതേച്ചിടെ അടുത്ത പോയിട്ടും കാര്യമില്ലലോ. സൊ ഞാൻ നേരെ റൂമിലോട്ട് പോയി. അവിടെ ഇരുന്നു ഇന്നലെ വായിച്ച കഥ ഒന്നൂടെ ഇരുന്നു ഓർത്തു.. എങ്കിലും ഇങ്ങനെ ഒക്കെ കളിക്കുമോ..?.. വേദനിപ്പിച്ചു സുഗിപ്പിക്കുന്നത്.. ഇത്രെയും കടി ഉള്ള പെണ്ണുങ്ങളും കാണുമോ?… ഞാൻ ഓരോന്ന് ആലോചിച്ചു…
അതുപോലെ ആരെ എങ്കിലും ഒന്നു കിട്ടിയർന്നേൽ.. ഉമ ചേച്ചി വേണ്ട, ഉമ ചേച്ച്യേ നോവിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. എങ്കിലും ചേച്ചിക്ക് ഇത് ഇഷ്ടമാണെങ്കിലോ?…
ഓരോരോ ചിന്തകൾ മനസ്സിൽ കേറി…അങ്ങനെ ഞാൻ ഓരോന്ന് ആലോചിച്ചു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നടന്നു പതിയെ ബാൽക്കണിൽ പോയി.. അവിടെ നിന്നും ഓരോന്ന് ആലോചിച്ചു നിന്നു…
എന്താ ഉണ്ണി ചേട്ടാ ഭയങ്കര ആലോചന.. ലെച്ചു ആയിരുന്നു അത് സിനി ചേച്ചിയുടെ മോൾ… സിനി ചേച്യുമായി അവിടെ എന്തോ ഒണക്കാൻ ഇടുക ആയിരുന്നു
ഞാൻ : ആ ലെച്ചു.. ഞാൻ ചുമ്മാ..
സിനി ചേച്ചി : ഇന്നലത്തെ കഥയെ പറ്റി ആണോ ഉണ്ണി
(ഒരു അർത്ഥം വെച്ച ചിരിയോടെ )
ഞാൻ : അല്ല ചേച്ചി.. കഥ ഒക്കെ ഇന്നലെ കഴിഞ്ഞു.. ഇത് കോളേജിലെ കാര്യങ്ങൾ
ലെച്ചു : കഥയോ? ചേട്ടൻ അതൊക്കെ വായിക്കുമോ.. ഏത് കഥയാ?
സിനി ചേച്ചി : ഏതോ റൊമാന്റിക് സ്റ്റോറി.. അല്ലേടാ
ഞാൻ ഒന്നും മിണ്ടി ഇല്ല
സിനി ചേച്ചി : നല്ല കഥ ആരുന്നോ?
ഞാൻ : അത്ര പോരായിരുന്നു. ഇന്ന് വേറെ വായിക്കുന്നുണ്ട് നല്ലത് ചേച്ചിക്ക് അയച്ചു തരണോ?
സിനി ചേച്ചി : എനിക്കൊന്നും വേണ്ടായേ? ഒള്ള കഥ വായിച്ചു തീർക്കാൻ വയ്യ, ഇനി പുതിയത് എടുക്കാൻ വയ്യ
ലെച്ചു : നിങ്ങളൊക്കെ ഇത് എപ്പോൾ വായിക്കുന്നു ഞാൻ ഇന്ന് വരെ കണ്ടിട്ടില്ലല്ലോ
സിനി ചേച്ചി : അതൊക്കെ ഓരോരുത്തരുടെ താല്പര്യവും പ്രൈവസി ഒക്കെ പോലെ ഇരിക്കും.. എല്ലാരേയും കാണിച്ചു ചെയ്യാനൊണ് എന്നൊന്നൂല്ലല്ലോ.. അല്ലേടാ?
ഞാൻ : അതെ.. ചേച്ചി വായിക്കുന്നത് അങ്ങനെ ആണോ..
ഞാനും വിട്ടുകൊടുത്തില്ല
സിനി ചേച്ചി ഒന്നും മിണ്ടി ഇല്ല.
ഞാൻ : ശെരി എങ്കി പിന്നെ കാണാം
ഞാൻ നേരെ റൂമിലോട്ട് കേറി വാതിലടച്ചു. സിനി ചേച്ചി അർത്ഥം വെച്ചാണോ സംസാരിക്കുന്നത്. എന്ത് മൈരേലും ആവട്ടെ ആരും ചെയ്യാതെ ഒന്നുമല്ലല്ലോ..
ഞാൻ പോയി ഫ്രഷ് ആയി വന്നു. റെഡി ആയിട്ട് അമ്മയ്ക്കുള്ള ചോറും എടുത്തു നേരെ കടയിലേക്ക് പോയി.. ഞാൻ പിന്നെ കഴിച്ചോളാം എന്ന് ഗീതേച്ചിയോട് പറഞ്ഞു ഞാൻ ഇറങ്ങി.അങ്ങനെ ഞാൻ നേരെ കടയിൽ ചെന്നു അമ്മ ചോറ് കഴിക്കുന്ന സമയം ഞാൻ ജിനി ചേച്ചിയുമായി കാര്യം പറഞ്ഞു നിന്നു. അമ്മ കഴിച്ചു കഴിഞ്ഞു കുറച്ചു ഫ്രൂട്സ് എടുത്ത് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഇറങ്ങി.
അവിടെ ചെന്ന് ചേച്ചിയെയും അമ്മയെയും ഒക്കെ കണ്ടു ഞാനും ചേച്ചിയും കൂടി ചായ കുടിക്കാൻ പോയി. പോയ വഴി മൊത്തോം ഇപ്പോൾ എന്നെ വിളിക്കാൻ പറ്റാതെന്റെ പരിഭവം പറച്ചിൽ ആയിരുന്നു. അങ്ങനെ ഞങ്ങൾ ചായ കുടിച്ചു പകുതി ആയപ്പോൾ ഞങ്ങൾ ഗ്ലാസ് എക്സ്ചേഞ്ച് ചെയ്തു. എന്നിട്ട് 2 അമ്മമാർക്കും ഉള്ള ചായയും മേടിച് നേരെ റൂമിലേക്ക് ചെന്നു. അവിടെ കുറച്ചു നേരം ഇരുന്ന് കാര്യം പറഞ്ഞ ശേഷം ബൈ പറഞ്ഞു ഇറങ്ങി..
