രണ്ട് കൈ വെച്ച് സ്റ്റീറിങ് പിടിക്കുന്നത് ആണ് പ്രശ്നം ഞാൻ ഒരു കൈ മാറ്റി വെക്കാൻ പറയുമ്പോൾ അതുപോലെ ചെയ്യും പിന്നെയും പഴയ പോലെ തന്നെ വെക്കും. കുറെ ആയപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ കുഞ്ചുന്റെ ഇടത്തെ കൈ പിടിച്ചു മാറ്റി വെച്ചു ആ കൈയിൽ പിടിച്ചു കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ ഞാൻ അത് നോർമലി അങ്ങ് ചെയ്തതാ ഞാൻ ഒന്നും ഉദ്ദേശിച്ചല്ല ആ ചെയ്തത്. ഞാൻ അങ്ങനെ ആ കൈയിൽ പിടിച്ചു കൊണ്ടിരുന്ന കാര്യം പറയുന്നുണ്ട്. കുഞ്ചുവും സംസാരിക്കുന്നുണ്ട്, പെട്ടെന്ന് ആണ് കുഞ്ചുന്റെ കൈ പത്തിയിൽ ഞാൻ പിടിച്ചത് അപ്പോൾ പെട്ടെന്ന് എന്തോ ഒരു വികാരം പോലെ മനസ്സിൽ തോന്നി ഞാൻ കൈ വിട്ടു. അത് മനസ്സിലാക്കിയിട്ട് ആണോ എന്തോ കുഞ്ചുവും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടി ഇല്ല.
പെട്ടെന്ന് എന്റെ ചിന്തകളിൽ വികാരങ്ങൾ പറന്നു വരാൻ തുടങ്ങി ഞാൻ കുഞ്ചുവിനെ വീക്ഷിക്കാൻ തുടങ്ങി. ലാവെൻഡർ കളർ ചുരിദാർ ആണ് വേഷം. സ്വന്തം കാറിൽ ആകുന്നുണ്ട് അലക്ഷ്യമായി കിടക്കുന്ന അതിന്റെ ഷാൾ. ഞാൻ കുഞ്ചുന്റെ പറഞ്ഞിട്ടുണ്ട് പോണി ടൈൽ സ്റ്റൈൽ മുടി കെട്ടുന്നത് ആണ് നല്ലത് എന്ന്, അതുപോലെ തന്നെ പോണി ടൈൽ പോലെ മുടി കെട്ടി വെച്ചിട്ടുണ്ട് ഫ്രന്റിൽ കുറച്ചു മുടി മാത്രം ആ വെളുത്ത മുഖത്തേക്ക് കിടക്കുന്നു. ഇടയ്ക്ക് കാറ്റിനനുസരിച്ചു അത് പറന്നു കളിക്കുന്നു. കുഞ്ചുന്റെ മൂക്കിന് താഴെ ചെറിയ ഒരു മറുക് ഉണ്ട്, നല്ല ഷേപ്പ്യിൽ ത്രെഡ് ചെയ്തു വെച്ചേക്കുന്നേ പിരിവം അതിന്റെ ഒത്ത നടുക്കായി ഒരു ചെറിയ പൊട്ടും. നല്ല നീളമുള്ള കണ്ണുകൾ, എപ്പോഴും തേൻ കിണിയുന്ന ചുണ്ടുകൾ, അതിൽ ചെറിയ തോതിൽ പിങ്ക് ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ട്. സീറ്റ് ബെൽറ്റ് കിടക്കുന്നതുകൊണ്ടും പിന്നെ കാറ്റഅടിക്കുന്നത് കൊണ്ടും ആ ചുരിദാറിന് സൈഡിൽ കൂടി ചെറുതായി കാണുന്ന ഷിമ്മി ബ്രായും.. ഇതെല്ലാം ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ സ്കാൻ ചെയ്തു. ഒരുപാട് വലുതല്ലേലും തീരെ ചെറുതല്ലാത്ത കുഞ്ചുവിന്റെ മാമ്പഴങ്ങൾ..
ഡാ നി എന്താ ഒന്നും മിണ്ടാതെ.. കുഞ്ചുന്റെ ഈ ചോദ്യത്തിൽ ആണ് ഞാൻ കാറിൽ ആണ് എന്നുള്ള ബോധത്തിലേക്ക് തിരിച്ചു വന്നത്. പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇടയ്ക്ക് വച്ചു വഴി തെറ്റി. ഒരു ടർണിങ് എടുത്തില്ല അൽപ്പോം മുന്നോട്ട് പോയി ആണ് നിർത്തിയത്. റിവേഴ്‌സ് ഇട്ടു എടുക്കാൻ ഞാൻ പറഞ്ഞു, അതുപോലെ റിവേഴ്‌സ് ഇട്ടു പുള്ളിക്കാരി വളച്ചത് ഓപ്പോസിറ്റ ഡയറക്ഷൻ ആയി പോയി.. ഞാൻ പെട്ടെന്ന് സ്റ്റീറിങ് പിടിച്ചു തിരിച്ചു കറക്കി, ആ ഒരു ധൃതിയിൽ അറിയാതെ കുഞ്ചുന്റെ മാറിടത്തിൽ എന്റെ കൈ തട്ടി. അത് അറിയാതെ ആണ് എന്ന് പുള്ളിക്കാരിക്ക് മനസ്സിലായി സൊ ഒന്നും പറഞ്ഞില്ല.
വീണ്ടും യാത്ര തുടങ്ങി പഴയ പോലെ രണ്ട് കൈ വെച്ച് പിടിച്ചപ്പോൾ ഈ കൈ ഇനി ഞാൻ കെട്ടി ഇടും എന്ന് പറഞ്ഞു കുഞ്ചുന്റെ ഇടത് കൈ പിടിച്ചു മാറ്റി. ഇത്തവണ ഞാൻ പുള്ളിക്കാര്യടെ കൈ എന്റെ വലതു കൈക്ക് മുകളിൽ വെച്ചു കൈ പത്തികൾ കോർത്തു പിടിച്ചു.. കുഞ്ചു പെട്ടെന്ന് ഒന്നു വിറച്ചത് പോലെ എനിക്ക് തോന്നി. എങ്കിലും ഞാൻ കൈ വിട്ടില്ല അങ്ങനെ തന്നെ പിടിച്ചു കൊണ്ടിരുന്നു. റോഡിൽ വലിയ തിരക്ക് ഇല്ലാത്തത് കൊണ്ടും വലിയ സ്പീഡിൽ പോകാത്തത് കൊണ്ടും ഗിയർ എപ്പോഴും മാറേണ്ട സൊ കുഞ്ചുന്റെ ആ കൈ എന്റെ വലതു കൈയിൽ ഭദ്രമായി തന്നെ ഇരുന്നു.. ഞാൻ ചോദിക്കുന്നതിന് മാത്രമേ കുഞ്ചു ഇപ്പോൾ ഉത്തരം തരുന്നോളൂ.. എന്റെ ശരീരത്തിലെ ചൂട് കൊണ്ടാണോ അതോ കുഞ്ചുന്റെ ചൂടാണോ എന്തായാലും കുഞ്ചുന്റെ കൈ പത്തി നല്ലതുപോലെ വിയർക്കുന്നുണ്ട്… അതെന്താടോ ഫുൾ വിയർത്തല്ലോ എന്നും പറഞ്ഞു ഞാൻ ഒരു ടിഷ്യൂ പേപ്പർ എടുത്തു ഞങ്ങളുടെ കൈകൾ ഞാൻ തുടച്ചു.
കുറച്ചു നേരം കൂടി അങ്ങനെ പോയി അപ്പോൾ ചെറുതായിട്ട് തിരക്ക് ആയതുകൊണ്ട് വീണ്ടും ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് മാറി.. അതിനു ശേഷം കുഞ്ചു പഴയതുപോലെ അല്ലായിരുന്നു കുറച്ചു സൈലന്റ് ആയി. അങ്ങനെ മരണവീട്ടിൽ എത്തി, ഞാൻ കാറിൽ തന്നെ ഇരുന്നു, കുഞ്ചു പോയിട്ട് വരുന്നത് വരെ ഞാൻ കാറിൽ ഫോണും കൊണ്ടിരുന്നു.. ശ്രീയ്ക്ക് മെസ്സേജ് അയച്ചു മരണത്തിന് പോയി അതാ കോളേജിൽ വരാഞ്ഞത് എന്ന്..
