“അയ്യോ സമയം എത്ര ആയി?
ഇന്ന് എന്നേ അമ്മ വഴക്ക് പറയും.”
ഞാൻ ചിരിച്ചിട്ട്.
ഫോൺ എടുത്തു കാണിച്ചു കൊടുത്തു.
“സമയം 10മണി ആയി.
അമ്മ വന്നു വിളിച്ചായിരുന്നു ദേവൂ എഴുന്നേറ്റ് ഇല്ലേ എന്ന്.”
“അയ്യോ…”
“ഞാൻ പറഞ്ഞു ക്ഷീണം കാരണം ഉറങ്ങുവാ എന്ന്.”
അവൾ പുതപ്പ് എടുത്തു ഉടുത്തു. അപ്പൊ തന്നെ ഞാൻ ചോദിച്ചു.
“എന്തിനടി പുതപ്പ് ഇന്നലെ രാത്രി നിന്റെ എല്ലാം ഞാൻ കണ്ടത് അല്ലെ.”
അവൾ ചിരിച്ചിട്ട്.
“മദ്യവും പെണ്ണും രുചിച് അറിഞ്ഞാൽ പിന്നെ ഏട്ടൻ വീടില്ല എന്ന് എനിക്ക് അറിയാം.”
“ഓഹോ.
നീ എന്റെ കൂട്ടുകെട്ട് കൂടി നിരോധ്ച്ചില്ലേ. പിന്നെ ആകെ ഉള്ളത് നീയാ.”
അവൾ ചിരിച്ചിട്ട്.
“ആര് പറഞ്ഞു കുടി നിർത്തിച്ചു എന്ന്.
എന്റെ ഏട്ടന് കമ്പനി ആയി ഞാൻ ഇല്ലേ. ടച്ചിങ്‌സ് മാത്രം തന്നാൽ മതി.
എന്റെ കാൺട്രോളിൽ ഏട്ടൻ കുടിക്കുന്നതിലെ എനിക്ക് ഒരു കുഴപ്പവും ഇല്ലാ. അല്ലാതെ എങ്ങാനും കുടിച്ചാൽ. ഈ ദേവൂട്ടി ടെ പണ്ടത്തെ സ്വഭാവം എടുക്കും.”
“അതു മതി എന്റെ ദേവൂട്ടി കമ്പനി തന്നാൽ മതി.”
“പക്ഷേ എനിക്ക് തോന്നണം.”
എന്ന് പറഞ്ഞു അവൾ ഒരു നൈറ്റി എടുത്തു കൊണ്ട് ടോയ്‌ലെറ്റിൽ കയറി.
ഇവളെ അന്ന് ഞാൻ വിട്ട് കളഞ്ഞിരുന്നേൽ ഒരു പക്ഷേ എനിക്ക് വലിയ നഷ്ടം
ആയേനെ.
അവൾ ആണേൽ കുളി ഒക്കെ കഴിഞ്ഞു അടുക്കളയിലേക് കയറും.
ഞാൻ നേരെ പുറത്തേക് ഇറങ്ങി പല്ല് ഒക്കെ തേച്ച് കോമൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.
ഇന്നലെ രാത്രി കാണിച്ചു കൂട്ടിയത് ഒക്കെ ഓർത്ത് ചിരിച്ചു ഞാൻ.
എന്തായാലും സെക്സ് എഡ്യൂക്കേഷൻ കിട്ടാത്തത് അവൾക്കും എനിക്കും വലിയ പ്രശ്നം ആണെന്ന് എനിക്ക് മനസിലായി.
അത് പഠിച്ചിട്ടേ ഇനി എന്തും ഉള്ള് എന്ന് ഞാൻ ശബ്‌ധം ചെയ്തു. ഓടിക്കാൻ വണ്ടി കിട്ടിട്ട് ഡ്രൈവിംഗ് അറിയില്ല എന്ന് പറഞ്ഞ അവസ്ഥ ആയി പോയി. മൊബൈൽ കാണുന്ന പ്രോൺ വീഡിയോകൾ ആണ് ഇച്ചിരി എങ്കിലും ഞങ്ങൾക് സുഖം എങ്ങനെ ഒക്കെ ആണ് കിട്ടുന്നെ എന്ന് മനസിലാക്കി തന്നത്.
ദേവൂട്ടി ആണേൽ ഞാൻ എന്താ കാണിക്കുന്നേ എന്ന് നോക്കി കൊണ്ട് ഇരിക്കുന്നു. അവൾ ആണേൽ ഈ കോപ്പിലെ വീഡിയോസ് കണ്ടിട്ട് ഇല്ലാന്ന്.പക്ഷേ അതിലുള്ളത് ഒക്കെ കൂട്ടുകാരികൾ പറഞ്ഞു തരുന്ന അറിവേ ആ പൊട്ടി പെണ്ണിന് ഉള്ള്. പഠിപ്പി ആണേലും ഇതിൽ ഒന്നും വലിയ അറിവ് ഇല്ലാ എല്ലാം പഠിച്ചിട്ട് വേണം.
എനിക്ക് പിന്നെ തുണ്ട് വീഡീയോകൾ കണ്ടു അറിവ് കൂടി പോയി. പക്ഷേ സ്വന്തം റിസ്ക്ൽ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട്. എന്തായാലും തുടക്കം അല്ലെ. ടൈം കിടക്കുവല്ലേ എന്ന് ഓർത്ത്.
അപ്പോഴേക്കും ദേവൂട്ടി അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറി പക്ഷേ അമ്മ എല്ലാം സെറ്റ് ആക്കി ഇരുന്നു. ഞങ്ങൾക് ഫുഡ് എടുത്തു തന്നു.
അമ്മ ആണേൽ ദേവൂട്ടി വന്നതോടെ അവളെ നോക്കൽ ആയി. അവൾ ആണെലോ എന്നേ നോക്കലും.
പക്ഷേ എനിക്ക് അതിൽ ഒരു ഇത് ഇല്ലായിരുന്നു. കാരണം അവൾക് ഒരു അമ്മയുടെ സ്നേഹം കിട്ടിട്ട് ഇല്ലാ. അത് എന്റെ അമ്മായിലൂടെ തന്നെ കിട്ടിക്കോട്ടെ എന്നായിരുന്നു എന്റെ ഇതും.
ആ പെണ്ണിന് ഇപ്പൊ എന്നേ ജീവന്റെ ജീവൻ ആണ്. ഏത് നേരവും എന്റെ ഒപ്പം അല്ലേൽ അമ്മയുടെ കൂടെ ആണ്.
സൺഡേ ആയത് കൊണ്ട്
ഞങ്ങൾ ഒരുമിച്ച് ഇരുന്നു കോളേജ് വർക്ക് ഒക്കെ തീർത്തു. റെക്കോർഡ് ഒക്കെ എഴുതി കംപ്ലീറ്റ് ചെയ്തു. പിന്നെ പടുത്തവും ആയിരുന്നു. അവളുടെ വായന കേട്ട് ഞാൻ പഠിച്ചു പോയി. അതേ രീതിയിൽ ആണ് പടുത്തം.
അവൾ മെക്കാനിസം ഒക്കെ എഴുതി പഠിക്കുന്ന കണ്ട് ഞാനും പഠിച്ചു. എന്റെ മടിയിൽ കിടന്നൊക്കെ ആണ് പെണ്ണ് പഠിക്കുന്നെ. അമ്മ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ ഒറ്റ ഓട്ടം ആണ് അമ്മയുടെ അടുത്തേക്.
ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ചു. അങ്ങനെ അന്ന് വൈകുന്നേരം കിടക്കാൻ നേരം അവൾ എന്നോട് പറഞ്ഞു.
“ഏട്ടാ എനിക്ക് ഡേറ്റ് ആകാറായി എന്ന് തോന്നുന്നു.”
“എന്തോന്ന്?”
“പീരീഡ് അവറായി ഏട്ടാ.”
“അപ്പൊ ഞാൻ എന്ത് ചെയ്യണം. മാറി കിടക്കേണ്ടി വരുമോ ദേവൂട്ടി.”
“വേണ്ടാ ഏട്ടാ.
എന്നേ പൊത്തിപിടിച്ചു കിടന്നാൽ മതി.
