എന്റെ സ്വന്തം ദേവൂട്ടി – 7 Like

ഞാൻ ദേവൂട്ടി ക് പണി കൊടുക്കാൻ അന്ന് രാത്രി പോയതും പണി കൊടുത്തത്

ഒക്കെ ഞാൻ പറഞ്ഞിരുന്നു. അവൾ അതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തേ. ഒപ്പം അവൾ എന്നോട് പറഞ്ഞിരുന്നു നമുക്ക് രണ്ട് ആൾക്കും കൂടി hod ക് ഇതേപോലെ പണി കൊടുകാം എന്ന് ഒരു ദിവസം. ശെരിക്കും പറഞ്ഞാൽ ഏത് പെണ്ണ് ആണേലും അന്ന് കരണം പൊതി ഒന്ന് തരേണ്ടത് ആണ്. പക്ഷേ ഇവളും മാത്രം തരാത്തത് അവളെ അതിലും വലിയ കെണിയിൽ നിന്ന് രക്ഷപെടുത്തിയത് കൊണ്ട് ആകാം. അതും അല്ലാ ആ പാവത്തിന്റെ മെത്തേക് അവളുടെ അമ്മായി എന്ന് പറഞ്ഞ ഒരു രാക്ഷസി മീൻ കൂട്ടാൻ ഒഴിച്ചിട്ട് ഉണ്ട് അത്രേ രുചി ഇല്ലാന്ന് പറഞ്ഞു. അത്രേ ഒന്നും ഇത്‌ വരില്ലല്ലോ എന്ന് പറഞ്ഞു അവൾ എന്നെ കൂൾ ആക്കി.

എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന് അതോടെ ആണ് ഞാൻ മനസിലായിത്.

അവൾ ആണേൽ എന്റെ കൈ കെട്ടി പിടിച്ചു തോളിലേക് ചാഞ്ഞു കിടന്നു ഉറങ്ങുവാ. പിന്നെ രാത്രി പാട്ട് ആയി ഡാൻസ് ആയി പൊളിച്ചു.

പക്ഷേ എന്നെ ഇരുന്നോടത് നിന്ന് അവൾ എഴുന്നേപ്പിച്ചില്ല കൈയിൽ കെട്ടിപിടിച്ചു തന്നെ ഇരുന്നു ഉറങ്ങുവല്ലേ. എനിക്ക് ഡിസ്റ്റർബ് ചെയ്യാനും തോന്നില്ല. അങ്ങനെ എല്ലാവരും വണ്ടിയിൽ ഉറക്കം ആയി എന്ന് മനസിലാക്കിയപ്പോൾ അവന്മാർ പുറകിൽ നിന്ന് വന്നു വിളിച്ചു.

“വാടാ സാധനം എടുത്തിട്ട് ഉണ്ട് ”

“വരാം. തുടങ്ങിക്കോ.”

ഞാൻ പതുകെ കൈ വീടിച്ചു നോക്കിയപ്പോൾ. രണ്ട് കണ്ണുകൾ എന്നെ തീഷണം ആയി നോക്കി എന്നെ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുവാ ദേവൂട്ടി.

“നീ ഉറങ്ങില്ലേ?”

“ഉറങ്ങിട്ട്?”

” എനിക്കും ഉറക്കം വരുന്നുണ്ട്.

ഉറങ്ങിക്കോ എന്റെ വാവാച്ചി.”

“അങ്ങനെ എന്നെ ഉറക്കിട്ട് നീ മോന്തൻ പോകണ്ടാ.”

എന്ന് പറഞ്ഞു എന്നെ വിൻഡോ സിറ്റിലേക് ഇരുത്തിട്ട് അവൾ ഞാൻ ഇരുന്ന സിറ്റിൽ കയറി ഇരുന്നു എന്റെ മടിയിലേക് തല വെച്ച് കിടന്നു.

എനിക്ക് ഇനി ഒരു രക്ഷ ഇല്ലാ എന്ന് അറിഞ്ഞതോടെ. ഞാൻ കൈ പൊക്കി അവർക്ക് സുചന കൊടുത്തു.

അവർ ഫോണിൽ വിളിച്ചു. ഞാൻ അവൾ അറിയാതെ ഫോൺ എടുത്തു പറഞ്ഞു
“ഐ ആം ട്രാപ്പ്ഡ്.”

അപ്പോഴേക്കും ദേവൂട്ടി ഫോൺ മേടിച്ചു.

“അത്രക്ക് ഇതാണെൽ മുന്നിൽ ഇരിക്കുന്ന hod യെ ഞാൻ അങ്ങ് പറഞ്ഞു വിടടാ കമ്പനിക്ക്.”

അതോടെ അവർ ഫോൺ വെച്ച്.

ദേവികടെ ആ ദേഷ്യം വന്നാ മുഖം ഞങ്ങളുടെ വണ്ടിയുടെ ഓപ്പോസിറ്റ് സൈഡിൽ കൂടെ പോകുന്ന വണ്ടികളുടെ പ്രകാശത്തിൽ കാണാം ആയിരുന്നു.

“എന്താ ദേവൂട്ടി നോക്കി പേടിപ്പിക്കുന്നെ.”

പറഞ്ഞു തീർന്നതും പെണുകളുടെ ആയുധം ആയ പല്ല് കൊണ്ട് എന്റെ തുടയിലേക് കിടന്നിട്ട് ആഞ്ഞു ഒരു കടി.

“അമ്മേ………”

എല്ലാവരുടെയും ഉറക്കം എഴുന്നേറ്റു പോയി എന്റെ അമ്മേ എന്നുള്ള വിളി കേട്ടത്തോടെ. ദേവിക ആണെൽ ചാടി എഴുന്നേറ്റു. അവരോടു പറഞ്ഞു.

“വിണ്ടോ ഗ്ലാസ്സ് അടച്ചപ്പോൾ ഹരി ടെ കൈ വിരൽ ഇടക്ക് പോയതാ.”

ഇരുട്ട് ആയത് കൊണ്ട് ആരും അങ്ങോട്ട്‌ വന്നില്ല.

കാവ്യാ ഓപ്പോസിറ്റ് സിറ്റിൽ ഇരുന്നു ദേവികയോട്.

“എന്താ?”

“ഞാൻ ഒന്ന് കടിച്ചതാ.”

“എന്തിന്?”

“അവരുടെ കൂടെ കുടിക്കാൻ പോകണം എന്ന്.”

“ആണോ.

എന്നാൽ എന്റെ വാക ഒന്നുടെ കടിച്ചോ.”

എന്ന് പറഞ്ഞു കാവ്യാ ചിരിച്ചു ശേഷം അവൾ ആ സിറ്റിൽ കെടന്നു. ആരും കൂട്ട് ഇല്ലായിരുന്നു. അവൾ ഗർഭിണി ആയത് കൊണ്ട് ആ സിറ്റ് മൊത്തം അവൾക് റിസർവ് ആയിരുന്നു.
കഴിഞ്ഞ ജന്മം ഇവൾ പിരാന ആണെന്ന് പോലും കരുതി പോയി.

ഞാൻ തുടയും തീരുമ്മി. പുറത്തേക് നോക്കി ഇരുന്നു.

അപ്പൊ അവൾ കടിച്ച ഭാഗത്ത്‌ തിരുമ്മി കൊണ്ട് ദേവിക.

“വേദനിച്ചോടാ.

സോറി..”

ഞാൻ ഒന്നും മിണ്ടില്ല.

“ഏട്ടാ…”

ഞാൻ മൈൻഡ് ചെയ്യാതെ പുറത്തേക് നോക്കി ഇരുന്നു. അവൾ എപ്പോ വിളിച്ചാലും അപ്പൊ തന്നെ പ്രതീക്ഷ പെടുന്നവൻ ആണ് ഞാൻ. ഞാൻ ചുമ്മേ അടവ് എടുത്തു പുറത്തേക് നോക്കി ഇരുന്നു.

രണ്ട് കൈകൊണ്ട് എന്റെ മുഖത്ത് പിടിച്ചു തിരിച്ചു ഒരു ഫ്രൻജ് കിസ്സ് ആയിരുന്നു അവൾ തന്നെ ഏതാണ്ട് നാല് മിനിറ്റ് നീണ്ട് നിന്നും ഞങ്ങളുടെ ചുണ്ടും നക്കും ആയുള്ള ഇണ ചേരൽ.

Leave a Reply

Your email address will not be published. Required fields are marked *