എന്റെ സ്വന്തം ദേവൂട്ടി – 7 Like

അതിൽ നിന്ന് അവൾ റിലീസ് ആയ ശേഷം എന്നോട് പറഞ്ഞു.

“എന്റെ ഏട്ടന്റെ പിണക്കം മാറിയോ?”

“എന്ത് പിണക്കം നാല് ബിയർ ബോട്ടിൽ അടിച്ച എഫക്ട് ആയി.”

ഞങ്ങൾ പരസ്പരം മുഖം നോക്കി ചിരിച്ചു.

ആരെങ്കിലും കണ്ടോ എന്ന് നോക്കിയപ്പോൾ.

കാവ്യാ അന്തം വിട്ട് ഇരിക്കുവാ. എന്നിട്ട് എന്തുവാടി എന്ന് കൈ കൊണ്ട് ഒരു അംഗ്യം.

ഞങ്ങൾ ഒന്നുല്ല എന്ന് പറഞ്ഞു.

ദേവികയെ മടിയിൽ കിടത്തി അവളുടെ തല യിൽ തലോടി കൊണ്ട് ഞാൻ ഉറങ്ങി പോയി. പിറ്റേ ദിവസം വണ്ടി ഒരു ഹോട്ടലിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഞാനും ദേവികയും എഴുന്നേറ്റത്.

എഴുന്നേറ്റത് അല്ലാ കാവ്യാ എഴുന്നേൽപ്പിച്ചത്. ഇല്ലേ നിങ്ങളുടെ കിടപ്പ് ഫോട്ടോയിൽ ആയി നാറ്റിക്കും ഇവന്മാർ എന്ന് അവൾ പറഞ്ഞു.

പിന്നെ ദേവിക പെണ്ണുങ്ങളുടെ കൂടെ പോകാൻ നേരം.
“ഏട്ടാ കുടിക്കരുത് കേട്ടോ.”

“ഇല്ലാ.

നീ പറയാതെ തൊടില്ല. പോരെ.”

“ഉം ”

അവൾ അവരുടെ കൂടെ ഫ്രഷ് ആകാൻ പോയി.

അവളെ നോക്കി മനസിൽ പറഞ്ഞു.

പാവം അവളുടെ അമ്മായിയുടെ മോന് കുടിച്ചിട്ട് വരുമ്പോൾ പേടിച്ചു വിറച്ചു മുറിയിൽ പതുങ്ങി ഇരിക്കുന്നവൾ ആണെന്ന് അവൾ എന്നോട് പറഞ്ഞിട്ട് ഉണ്ട്. മദ്യത്തിന്റെ ലഹരിയിൽ പെങ്ങൾ ആണെന്ന് ഉള്ള ചിന്ത വിട്ട് തന്നെ ആക്രമിച്ചാലോ എന്നുള്ള പേടി ആകാം അവൾക് മദ്യം ഉപയോഗിക്കുന്നത്തിൽ നിന്ന് എന്നെ മാറ്റുന്നത്.

ഒരു പക്ഷേ ഒരു പെണ്ണ് കോളേജ് ലൈഫിൽ ഉണ്ടായാലേ ഇങ്ങനത്തെ ഉള്ള കൂട്ടുകെട്ടിൽ നിന്ന് ഒരു കാൺഡ്രോൽ ഉണ്ടാകുള്ളൂ.

എന്തായാലും ഈ പെണിന് എന്നെ കൊണ്ട് പോകുള്ളൂ എന്ന് എനിക്ക് ഉറപ്പ്‌ ആണ്.

നിന്നെ ഞാൻ ഒന്ന് വീട്ടിൽ കയറ്റിക്കോട്ടെ മോളെ. നീ ഈ കാണിക്കുന്ന കിസ്സ് ന്റെയും ഒക്കെ മുതലും പലിശയും ഒക്കെ ചേർത്ത് അങ്ങ് തരും.

“നിന്റെ ഉറക്കം ഇല്ലാത്ത രാത്രികൾ വരാൻ പോകുന്നു ഉള്ള് എന്റെ ദേവൂട്ടി ”

എന്ന് പറഞ്ഞു ബസിൽ നിന്ന് ഇറങ്ങിയപ്പോൾ.

ലെവന്മാർ മുന്നിൽ.

“എന്തൊക്കെ ആയിരുന്നു ഇന്നലെ ബസിൽ.

കുടിച് ഡാൻസ് കളിച്ചു പറ്റ് ഇറക്കം എന്ന് ഒക്കെ.”

“നിങ്ങൾ തിർത്തോ.”

അപ്പൊ തന്നെ രാജീവ്.

“എടാ മൈരേ…..

ഇന്നലെ ആരെ കെട്ടിക്കാൻ ആയിരുന്നടാ നാറി ഒറ്റ കുവൽ കുവിയത്.”

“എന്ത് പറ്റി?”

അമൽ സങ്കടത്തോടെ.

“കൈയിൽ നിന്ന് പോയടാ.

താഴെ ചാടി പൊട്ടി.”
“അയ്യോ.

എന്നിട്ട്.”

“ഇന്നലെ രാത്രി തന്നെ ക്ലീൻ ചെയ്യാൽ ആയിരുന്നു പുറകിൽ കിടന്നു ഞങ്ങൾ.”

“എല്ലാം ഒക്കെ അല്ലെ.”

“എല്ലാം ക്ലീൻ ആക്കി.

പക്ഷേ സാധനം പോയിലെ.”

“എന്റെ പൊന്നേ വിഷമിക്കണ്ട ഡാ.

നിങ്ങൾക് ഉള്ള സാധനം നമ്മുടെ ഡ്രൈവർ ചേട്ടന്റെ കൈയിൽ ഉണ്ട്.”

“അപ്പൊ നിനക്കോ.

ഞാൻ ആ പ്രസ്ഥാനം ഇന്നലെ രാത്രി യോടെ നിർത്തി ”

അത് പറയുമ്പോൾ എന്റെ തുട ഞാൻ തിരുമ്മികൊണ്ട് ആയിരുന്നു പറഞ്ഞേ.

“എന്ത് പറ്റി?”

“യെ ഒന്നുല്ലടാ.”

“ഉം. നന്നാവാൻ ആയിരിക്കും പ്ലാൻ. ദേവികടെ കൂടെ കൂടി ഇപ്പൊ ഞങ്ങളെ ഒന്നും വേണ്ടല്ലോ.”

“ഒന്ന് പോടെ.”

ഞങ്ങൾ എല്ലാവരും ചിരിച്ചു കൊണ്ട് ഫ്രഷ് ആകാൻ പോയി. ഫുഡും കഴിച്ചു. ഡ്രൈവർ ചേട്ടന്റെ അടുത്ത് ചെന്ന് സംഭവം സെറ്റ് ആക്കി. രാത്രി വണ്ടി നിർത്തി കിളി ടെ കൈയിൽ കൊടുത്തു വിടാം വിണ്ടോ യിലൂടെ സാധനം വാങ്ങികൊളണം എന്ന് പറഞ്ഞു.

അങ്ങനെ യാത്ര തുടങ്ങി. ദേവിക ആണേൽ എന്റെ ഒപ്പം തന്നെ ആയിരുന്നു. ഫോട്ടോ എടുക്കൽ ഒക്കെ ആയിരുന്നു. ദേവികക് സ്ഥലങ്ങൾ ഒക്കെ കാണുന്നത് ഇഷ്ടം ആണെന്നെകിലും എനിക്ക് കണ്ടത് ഒക്കെ വീണ്ടും കാണുന്നത് വിരസത ആയിരുന്നു. പക്ഷേ അവൾ ഉള്ളത് കൊണ്ട് എനിക്ക് അത് മാറി കടക്കാൻ കഴിഞ്ഞു.

അങ്ങനെ രാത്രി ആയി അവർക്ക് സന്തോഷം ആയി സാധനം കിട്ടിയതിൽ. ഞാൻ ദേവികയുടെ ഒപ്പവും.
തിരിച്ചു പോരുമ്പോൾ ഒരു കാര്യം ഞാൻ മനസിൽ ഉറപ്പിച്ചിട്ട് ഉണ്ടായിരുന്നു.

(തുടരും )

എല്ലാവരും കമെന്റുകൾ എഴുതണം. അത് എനിക്ക് വായിക്കാൻ ഇഷ്ടം ആണ്.

അടുത്ത ഭാഗം തൊട്ട് കഥയിൽ അവരുടെ സെക്സ് ഒക്കെ ഉണ്ടാകുന്നത് ആയിരിക്കും.അവരുടേതായ കമ്പികൾ കയറി വരും. പച്ചയായ നിമിഷങ്ങൾ.

പേജ് കുറഞ്ഞു പോയതിൽ ഷെമിക്കുക കുറച്ച് പണി ഉണ്ടായിരുന്നു. ഫ്രീ ടൈം കിട്ടില്ല. അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതിക്കോളാം. അതുപോലെ തന്നെ നേരത്തെ തന്നെ ഇട്ടേകം.

Leave a Reply

Your email address will not be published. Required fields are marked *