ഗുഡ് നൈറ്റ് …ചേച്ചി ഉറങ്ങിക്കോളൂ
നീ കിടക്കണില്ലേ ….
ഞാൻ അപ്പുറത്തു കിടന്നോളാം …
നീയും എന്നെ അന്യയാക്കുകയാണോ ..
അയ്യോ അല്ല ചേച്ചി …എനിക്കും ചേച്ചിയോടൊപ്പം കിടക്കണമെന്ന …
പിന്നെന്തിനാ അപ്പുറത്തു പോകുന്നത്
അതല്ല ചേച്ചി എന്ത് കരുതും എന്ന് വിചാരിച്ച ഞാൻ
എനിക്ക് എന്ത് വിചാരം വന്നാലും ഞാൻ നിന്നോട് പറഞ്ഞോളാം …നിന്നിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നത് മറയില്ലാത്ത സ്നേഹമാണ് …നിനക്കെന്നോട് എന്തും പറയാം പ്രവർത്തിക്കാം ..ഇഷ്ടമില്ലാത്തത് ഞാൻ പറഞ്ഞോളാം …ഒന്നും എന്നിൽ നിന്നും നീ മറച്ചു വെക്കരുത് ഇനിയും ഇങ്ങനൊരവസ്ഥ എനിക്ക് താങ്ങാൻ കഴിയില്ലെടാ ….
ഇല്ല ചേച്ചി ….ഇനി ഞാനൊന്നും മറച്ചു വെക്കില്ല ..ചേച്ചി ആഗ്രഹിക്കുന്ന പോലെ ഞാൻ ….
മതി മോനെ എനിക്കതു മതി ….ഉറങ്ങാറായെങ്കിൽ നീ കിടക്ക് …
ഹമ് …..വാതിൽ കുറ്റി ഇട്ടു ഞാൻ അവർക്കരുകിൽ കിടന്നു …ഒരുപാടു നാളുകളായി ഞാൻ ആഗ്രഹിക്കുന്നതാണ് ഒരു സ്ത്രീയോടൊത്തു കിടക്കണം .പക്ഷെ ഇങ്ങനെ അല്ലെന്നു മാത്രം …ഒരു അന്യ സ്ത്രീ അടുത്ത് കിടക്കുന്നു പക്ഷെ എന്നിൽ കാമ വിചാരങ്ങൾ ഒട്ടും ഇല്ലെന്നതാണ് സത്യം .മനുഷ്യ മനസ്സുകൾ എത്ര പെട്ടന്നാണ് മാറുന്നത് .എനിക്ക് എന്റെ മാറ്റത്തിൽ അത്ഭുതം തോന്നിപോയി …ഓരോന്നോർത്തു ഞാൻ അവർക്കൊപ്പം കിടന്നു
എന്തോ എനിക്ക് ഉറക്കം വന്നില്ല …
നീ ഉറങ്ങിയില്ലേ ….
ഇല്ല …
ഹമ് എന്തെ …
ഒന്നല്ല ചേച്ചി ..
ഞാൻ തലയിലായെന്നു തോന്നുന്നുണ്ടോ …
ചേച്ചി ….പ്ളീസ് ഞാൻ ഒരിക്കലും കരുതാത്ത കാര്യമാണ് ചേച്ചി പറയുന്നത്
ഞാൻ വെറുതെ പറഞ്ഞതാടാ ..സോറി …നിനക്കെപ്പോഴെങ്കിലും ഞാനൊരു ശല്യമാവാണെങ്കിൽ എന്നോട് പറയണം ….
ഒരിക്കലും അങ്ങനെ ഉണ്ടാവില്ല ചേച്ചി ….
പറയാൻ കഴിയില്ലെടാ മോനെ ….ഞാൻ അതനുഭവിച്ചതാ …
എല്ലാവരും ഒരുപോലല്ല ചേച്ചി …..
അദ്ദേഹത്തിന് ഞാൻ ഒരു ബാധ്യത ആയിരുന്നു …വിവാഹം കഴിച്ചെന്നുള്ള ബാധ്യത ..സമൂഹത്തിൽ മറ്റുള്ളവരുടെ മുന്നിൽ ഡിവോഴ്സ് ചെയ്യാൻ അഭിമാനം സമ്മതിക്കാത്തതുകൊണ്ടു സഹിക്കുന്ന ബാധ്യത …
അദ്ദേഹത്തിന് അങ്ങനെ ആയിരിക്കും എനിക്കങ്ങനല്ല ….
ആയാൽ പറയാൻ മടിക്കേണ്ട ..
ചേച്ചി നിർത്തുന്നുണ്ടോ …..
ഹമ് നിർത്തി ….നീ പറ
ഞാനെന്താ പറയേണ്ടത് ..
നിന്റെ കാര്യങ്ങൾ ….
എന്റെ കാര്യങ്ങളോ ..
ഹമ്
എന്റെ എന്ത് കാര്യങ്ങൾ
നിനക്കൊരു കാര്യവുമില്ല പറയാൻ …
എന്താ ചേച്ചി ഉദ്ദേശിക്കുന്നെ ..
നിനക്ക് ഗേൾ ഫ്രണ്ട്സ് ഒന്നുല്ലേടാ …..
ഉണ്ടല്ലോ ….
ആരാ …..സുന്ദരിയാണോ …
ഹമ് ….സുന്ദരിയാ …
ആണോ …ആരാടാ ആള് ….
ദേ കിടക്കുന്നു ….
പൊക്കോണം ചെക്കാ കളിയാക്കാതെ ….അങ്ങനെ പറഞ്ഞെങ്കിലും അവരിൽ ഒരു മാറ്റം ഉണ്ടായതായി എനിക്ക് തോന്നി
കളിയാക്കിയതല്ല ചേച്ചി ….
ഞാൻ അങ്ങനത്തെ ഗേൾ ഫ്രണ്ടല്ല ചോദിച്ചേ …
പിന്നെ
നിനക്ക് ലവ് അഫയർ ഒന്നുല്ലേ …
ഉണ്ടല്ലോ
ആരാ
ദേ ഇതന്നെ ആള്
ചെക്കൻ എന്റെ കയ്യിന്നു വാങ്ങിക്കും
ഞാൻ സത്യം പറഞ്ഞതാ ..എനിക്ക് ചേച്ചിയെ ഒരുപാടിഷ്ട്ട
ഓഹ് ….ഞാൻ തോറ്റ് ….
ഇല്ല ചേച്ചി എനിക്കിതുവരെ ആരോടും ഇഷ്ട്ടം തോന്നിയിട്ടില്ല
അതെന്താടാ ……മനസ്സിൽ പിടിച്ച ആരെയും കണ്ടില്ലേ …
അതിനൊന്നുള്ള സമയം കിട്ടിയില്ല ..പിന്നെ മനസ്സിനിണങ്ങിയ ആരെയും കണ്ടില്ല
ആരാ മനസിലുള്ളത് ….
അങ്ങനാരുല്ല ….
എന്നാലും …..പറയടാ
അത്യാവശ്യം സൗന്ദര്യം വേണം …
ഹമ് പിന്നെ
വിദ്യാഭ്യാസം …..
ഹമ് …
പിന്നെ ന്റെ അമ്മയെ നോക്കണം …
അപ്പൊ നിന്നെ നോക്കണ്ടേ …
അത് വേണം ….
പിന്നെ
പിന്നെന്താ ….നല്ല കുട്ടി ആയിരിക്കണം …
സ്വഭാവം നന്നവന്ടെ …
ഹമ് അത് വേണം …
നല്ല മുടി വേണ്ടേ …
ഹമ് അത്യാവശ്യം …
ശരീരം എങ്ങനാവണം …
അതൊന്നും ഞാൻ ആലോചിച്ചിട്ടില്ല ….
അച്ചോടാ ….പാവം ….മോനെ ഞാനൊരു ഡോക്ടർ ആണ് ….കള്ളം പറയണ്ട ….
ഇല്ല ചേച്ചി ഞാൻ അങ്ങനൊന്നും ആലോചിച്ചിട്ടില്ല
നിനക്കെത്ര വയസ്സായെടാ ….
18 …..ന്തെ
18 വയസ്സുള്ള ആൺകുട്ടികൾ എന്തൊക്കെ ചിന്ദിക്കും എന്ന് നീ എന്നോട് പറയണ്ട കാര്യമില്ല ….എനിക്കറിയാം
ഞാനൊരു ചമ്മിയ ചിരി പാസ്സാക്കി ……
