എന്‍റെ പങ്കാളി Like

എന്താടാ നീ ഇങ്ങനെ മിഴിച്ചു നിക്കുന്നെ

ഒന്നുല്ല ചേച്ചി

ഹമ് ….ന്ന ചായ കുടിക്ക്

അവർ നീട്ടിയ ചായ ഞാൻ വാങ്ങി ഊതി കുടിച്ചു

അല്ലെടാ ഇതിന്റെ മുഴുപ്പ് കൂടുകയാണല്ലോ …എന്റെ മുന്നിലേക്ക് നോക്കി അവർ പറഞ്ഞു

എന്താണ് ഞാൻ പറയുക ഞാൻ മെല്ലെ കാലുകൾ അടുപ്പിച്ചു വെക്കാൻ ശ്രമിച്ചു

നീ അത് മറക്കാനൊന്നും നിക്കണ്ട …എന്ത് ഓർത്തിട്ട ഇതിപ്പോ ഇങ്ങനെ നിക്കണേ

അത് ഒന്നുല്ല ചേച്ചി

ഒന്നും ഓർക്കാതെങ്ങനെ മുഴച്ചു നിക്കണേ

എന്തോ ഓർത്തു

എന്താ ഓർത്തെ
ചേച്ചിയുടെ കമ്പി നിറഞ്ഞ സംസാരം എന്നിൽ വീണ്ടും തിരയിളക്കം തീർത്തു അവൻ ഒന്നൂടി വിറച്ചു കൂടുതൽ മുന്നിലേക്ക് തള്ളി

ഇത് കൊറേ ഉണ്ടല്ലോ …പിന്നേം തള്ളിത്തളി വരാണല്ലോ

ചേച്ചി പ്ലീസ് ..എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ

ചായ കുടിക്കു ..ചൂടാറും

ഞാൻ ചായ കുടി തുടർന്നു ..മനസ്സിൽ ചേച്ചിയും ചേച്ചിയുടെ അങ്കലാവണ്യങ്ങളും കമ്പി നിറഞ്ഞ സംസാരവും മാത്രമായിരുന്നു
ചായ കുടിച്ചു കപ്പ് ഞാൻ ടേബിളിൽ വച്ച് ട്രാക്ക് സ്യുട്ടും ബനിയനുമായി അകത്തേക്ക് കയറി നേരത്തെ ഉടുത്ത ബനിയനും മുണ്ടും മാറ്റി പുതിയത് എടുത്തിട്ടു .ജെട്ടി ഞാൻ വേണ്ടാന്ന് വച്ചു .ഡൈനിങ്ങ് ഹാളിലേക്ക് വന്നപ്പോൾ ചേച്ചി അവിടത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു .

ആഹാ ഇത് കോള്ളാലോട ..നിനക്ക് നന്നായി ചേരുന്നുണ്ട് …നല്ല കളർ

ഞാൻ ചെറുതായൊന്നു ചിരിച്ചു

നിന്റെ മുഴ പോയോ …

ചേച്ചി അത് വിടാനുള്ള ഭാവമില്ല

അത് ഞാൻ ഊരിവച്ചു

അതുശരി അത് മുണ്ടിന്റെ കൂടെ ഉണ്ടായിരുന്നതാ അല്ലെ

ആ …

നോക്കട്ടെ പോയൊന്നു ..അവർ എന്റെ ബനിയൻ മെല്ലെ മുകളിലേക്ക് ഉയർത്തി .അപ്പോൾ തന്നെ എന്റെ
കുട്ടൻ ഉയർന്നെണീറ്റു ..

അത് പോയില്ലെടാ ഇവിടെത്തനെയുണ്ട് ….അവർ ചിരിച്ചു കൊണ്ട് പറഞ്ഞു

ഞാൻ ഒന്നും പറയാതെ അവർക്കുമുമ്പിൽ ഉദ്ധരിച്ച കുട്ടനുമായി നിന്നു

മോനെ അവർ വളരെ നേർത്ത ശബ്‌ദത്തിൽ എന്നെ വിളിച്ചു

എന്താ ചേച്ചി

നിനക്കെന്നെ എത്ര ഇഷ്ടമുണ്ടെടാ

അറിയില്ല ചേച്ചി

എന്നാലും പറ

പറഞ്ഞറിയിക്കാൻ കഴിയില്ല

നിനക്കെന്നെ കല്യാണം കഴിക്കണം എന്നുപറഞ്ഞത് സത്യമായിട്ടാണോ

അതെ സത്യമാണ്

എന്ന ഇന്ന് ഇവിടെ വച്ച് നീ എന്നെ കല്യാണം കഴിക്കുമോ

ഹമ് ..കഴിക്കാം
ഇത്രത്തോളം സ്നേഹിക്കാൻ മാത്രം എന്താണ് നീ എന്നിൽ കണ്ടത്

എനിക്കറിയില്ല ചേച്ചി …എനിക്കത്രയും ഇഷ്ട്ടമാണ് …

നിനക്കറിയുമോ ഈ വീട്ടിൽ സന്തോഷത്തോടെ ചിലവഴിച്ച ദിവസങ്ങൾ അത്രയും വിരളമാണ് …എന്റെ കണ്ണീരാണ് കൂടുതലും …ഞാൻ ചിരിച്ച നിമിഷങ്ങൾ ഏതാണെന്നു പോലും ഞാൻ മറന്നിരിക്കുന്നു ..അത്രത്തോളം ഞാൻ കരഞ്ഞിട്ടുണ്ട് ഇവിടെ വച്ച് ..ഞാൻ അനുഭവിച്ച മനോവ്യഥകൾ എത്രത്തോളമെന്നു ഈ ചുവരുകൾക്കും ഇവിടെയുള്ള വസ്തുക്കൾക്കും അറിയാം ..അല്ലെങ്കിൽ ഇവക്കു മാത്രം ..ഇന്നെന്റെ അവസ്ഥയിൽ എന്റെ സന്തോഷത്തിൽ ചിരിയിൽ ഏറ്റവും സന്തോഷിക്കുന്നതും ഇവരാകും ..അതിന്റെ കാരണം നീയാണ് നിന്നെയായിരിക്കും ഇവർ ഏറ്റവും സ്നേഹിക്കുന്നത്

എന്തിനാ ചേച്ചി കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത് …എന്നും ഞാനുണ്ടാകും ചേച്ചിക്കൊപ്പം

അറിയാം …..നിന്റെ സ്നേഹം ഞാൻ മനസിലാക്കുന്നു

ചേച്ചിയെ ഞാൻ കല്യാണം കഴിച്ചോട്ടെ …

കഴിച്ചോ ….പക്ഷെ ഞാൻ പറയുന്നതെല്ലാം നീ സമ്മതിക്കണം ..

സമ്മതിക്കാം ….

നിനക്കെപ്പോ എന്നെ മടുക്കുന്നുവോ അന്ന് നീ എന്നെ വിട്ടു പോണം ,ഒരു കാര്യവും നീ എന്നിൽ നിന്ന് മറച്ചു വെക്കരുത് ,നിന്റെ എല്ലാ ആഗ്രഹങ്ങളും എന്നോട് നീ പറയണം ,മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും നമ്മൾ ഭാര്യ ഭർത്താക്കൻ മാരാവില്ല ,നിയമപരമായും നമ്മൾ ഭാര്യയും ഭർത്താവും ആവില്ല ,എന്നെ ഇനി മുതൽ നമ്മളുടേതായ ലോകത്ത്‌ നീ പേരോ മറ്റെന്തെങ്കിലുമോ വിളിക്കാവൂ ,ചേച്ചിയെന്നോ മാടമെന്നോ വിളിക്കരുത് അതുപോലെ ഞാനും നിന്നെ ചേട്ടാന്ന് മാത്രേ വിളിക്കു …പിന്നെ എന്റെ കഴുത്തിൽ നീ മിന്നു ചാർത്തണം ..ദൈവത്തിന്റെ മുന്നിൽ മാത്രം നമ്മൾ ഇനി മുതൽ ഭാര്യയും ഭർത്താവും ….നിനക്ക് സമ്മതമാണോ
സമ്മതമാണ് ….ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളു

എന്താണ് ….

ഒരിക്കലും ചേച്ചി എന്നെ വിട്ടു പോകില്ലെന്ന് എനിക്ക് ഉറപ്പു തരണം

തരാം ….എന്റെ മരണം വരെയും ഞാൻ നിന്നോടൊപ്പം ഉണ്ടാകും ..ഇതൊരിക്കലും മാറാത്ത എന്റെ വാക്ക് ….
ഞങ്ങൾ ഭക്ഷണം കഴിച്ചു …പാത്രങ്ങൾ കഴുകലും അടുക്കള തുടക്കലും കഴിഞ്ഞു ചേച്ചി മേല് കഴുകി
ഞാനിരുന്നിടത്തേക്കു വന്നു

നീ വാ ….എന്നെയും വിളിച്ചു കൊണ്ട് അവർ അകത്തേക്ക് കയറി .അകത്തേ മുറിയിൽ മാതാവിന്റെ ഫോട്ടോക്ക് മുന്നിൽ മെഴുകു തിരി കത്തിച്ചു .മിന്നു മാല അവർ എന്റെ കയ്യിലോട്ട് തന്നു ..

മാതാവിന്റെ അനുഗ്രഹം നമുക്കുണ്ടാകും .ഈ നിമിഷം മുതൽ ഞാൻ നിന്റെ ഭാര്യയാണ് അതെന്റെ
കഴുത്തിൽ കെട്ട് .

ഞാൻ മിന്നു മാല അവരുടെ കഴുത്തിൽ കെട്ടാൻ തുടങ്ങിയതും അവരുടെ ഫോൺ റിങ് ചെയ്തു .ഫോൺ അറ്റൻഡ് ചെയ്യാൻ അവർ അതിനടുത്തേക്കു പോയി .ഫോൺ കയ്യിലെടുത്തു അവർ സംസാരം ആരംഭിച്ചു ഓരോ നിമിഷം കഴിയുംതോറും അവരുടെ ഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഞാൻ കണ്ടു .പൂർണ സന്തോഷവതിയായിരുന്ന അവർ കൊടും ദുഃഖത്തിൽ അകപെട്ടപോലെ .അവരുടെ മുഖം അത് വിളിച്ചോതുന്നുണ്ടായിരുന്നു .ഫോൺ വെച്ച ശേഷവും അവർ അതെ നിൽപ് തുടർന്നു കാര്യമറിയാതെ ഞാനും ..കണ്ണുനീർ അവരുടെ മിഴികളിൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു .അവരെ പതുക്കെ പിടിച്ചു ഞാൻ സോഫയിൽ ഇരുത്തി കുടിക്കാൻ വെള്ളം നൽകി അവരെ ഞാൻ എന്നിലേക്കു ചായ്ച്ചു മുടികളിൽ ഞാൻ പതുക്കെ തലോടി വളരെ നേർത്ത സ്വരത്തിൽ ഞാനവരോട് കാര്യം തിരക്കി …

ഒന്നിനും വിധിയില്ലാത്തവളാണ് ഞാൻ …

എന്തുണ്ടായി ….

ഇതിലും വലുതെന്തുണ്ടാവാൻ ….

ചേച്ചി കാര്യം പറയു ….എന്താണെങ്കിലും നമുക്ക് പരിഹാരം കാണാം

പരിഹാരമില്ലാത്ത കാര്യമാണ് മോനെ

എന്താണ് ചേച്ചി

അദ്ദേഹത്തിന്റെ ഓഫീസിലുള്ള ആളാണ് വിളിച്ചത് ..ഇന്നലെ രാത്രി അദ്ദേഹത്തിന് ഒരാക്സിഡന്റ് സംഭവിച്ചു ജീവൻ തിരികെ ലഭിച്ചത് ഭാഗ്യം ..ഇന്നാണ് ബോധം തിരികെ ലഭിച്ചത് .ചലന ശേഷി പൂർണമായും നഷ്ട്ടപെട്ടു ശരീരം തളർന്നു .ജീവനുണ്ട് എന്ന് മാത്രം .അപകടത്തിൽ മൊബൈൽ നഷ്ട്ടപെട്ടു .അറിയിക്കാൻ മറ്റു ഉപാധികളൊന്നും ഇല്ലായിരുന്നു അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നുമാണത്രെ ഈ നമ്പർ കിട്ടിയത് എത്രയും പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ….

ചേച്ചി ….ഇനി എന്ത് ചെയ്യും …

മോനെ ഒരു ഭാര്യ എന്നതിലപ്പുറം ഞാനൊരു ഡോക്ടറാണ് ..ആരോരുമില്ലാത്ത അദ്ദേഹത്തിന് സ്വാന്തനം നല്കാൻ ഞാൻ മാത്രമാണുള്ളത് ..ഇങ്ങനൊരവസ്ഥയിൽ എന്റെ സാമിപ്യം അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും ഇത്രയും കാലം ഞാൻ അനുഭവിച്ച ദുഃഖം ഒരുപക്ഷെ ഞങ്ങളെ തമ്മിൽ അടുപ്പിക്കാൻ കാലം കരുതിവച്ച മാർഗം ഇതായിരിക്കും .എനിക്ക് അനുമതി തരേണ്ടത് നീയാണ് …നിന്നോട് മാത്രമേ എനിക്ക് സമ്മതം ചോദിക്കാനുള്ളു …അനുവദിക്കണം എന്റെ അപേക്ഷയാണ് …

Leave a Reply

Your email address will not be published. Required fields are marked *