എന്‍റെ പങ്കാളി Like

വാ വന്നു കഴിക്ക്

ചേച്ചിയും വാ

ഹമ്

രണ്ടു പ്ലേറ്റിൽ പുട്ടും കറിയും എടുത്തു ഞങൾ കഴിക്കാനിരുന്നു .സ്വാദിഷ്ട്ടമായ പ്രാതൽ ഞാൻ ആസ്വദിച്ചു കഴിക്കുന്നത് നോക്കി ചേച്ചിയും കഴിക്കാൻ ആരംഭിച്ചു

ഫുഡ് കൊള്ളാമോ ..

ഹമ് ..സൂപ്പർ

ശരിക്കും

ശരിക്കും

നിന്റെ വിഷമം പോയോ

കുറച്

കുറച്ചേ പോയുള്ളു

ഹമ്

നീ എന്തിനാ വിഷമിച്ചേ

അത് ഞാൻ

നിന്നോട് ഞാൻ ദേഷ്യപ്പെട്ടോ

ഇല്ല
പിന്നെ

അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ..പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല

എനിക്കിഷ്ട്ടപെട്ടില്ലെന്നു ഞാൻ പറഞ്ഞോ

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി

നീ എന്താ ഇങ്ങനെ നോക്കുന്നത്

ചേച്ചി ..എന്താ പറഞ്ഞെ

നീ ഉമ്മവച്ചത് എനിക്കിഷ്ട്ടപെട്ടില്ലന്നു ഞാൻ പറഞ്ഞൊന്ന്

ഇല്ല

പിന്നെന്തിനാ നീ വിഷമിച്ചത്

അപ്പൊ ചേച്ചിക്ക് …

അതേടാ എനിക്ക് ഇഷ്ടമായി

ശരിക്കും

ഹമ്

ഇന്ന് പോണോ ലീവ് എടുത്താലോ

ചേച്ചി പൊട്ടി ചിരിച്ചു ….ടാ പോയില്ലെങ്കിൽ രോഗികൾ ബഹളം വെക്കും നിനക്കറിയാഞ്ഞിട്ട ഇവിടുള്ളോരേ

ശോ …..ഞാൻ നിരാശ അറിയിച്ചു

അതിനു നീ എന്തിനാ വിഷമിക്കുന്നെ ..ഉച്ചക്ക് നമ്മൾ എന്റെ വീട്ടിൽ പോകുന്നു കാർ എടുക്കുന്നു തിരിച്ചു വരുന്നു …ഓക്കേ

ഹമ് ഓക്കേ

എന്ന വേഗം കഴിക്ക് മണി 8 .30 ആയി …

ഞങ്ങൾ വേഗം കഴിച്ചു ..ചേച്ചി പാത്രങ്ങൾ കഴുകി വച്ചപ്പോളേക്കും ഞാൻ റെഡി ആയി വന്നു .വീട് പൂട്ടി ഞങ്ങൾ ആശുപത്രിയിലേക്ക് നടന്നു ..

മോനെ അവിടെ വച്ച് നീ മാഡം എന്നുതന്നെ വിളിച്ചാമതി

ഹമ്

നിനക്ക് വിഷമമുണ്ടോ

ഇല്ല മേടം

അവർ പുഞ്ചിരിച്ചു ….നീ കളിയാക്കിയതാണോടാ

അല്ല ചേച്ചി ….
ആശുപത്രിയിൽ രോഗികൾ ഡോക്ടറെ കാത്തുനിൽക്കുന്നുണ്ടായിരുന്നു …പിന്നീടൊന്നിനും സമയമില്ല കേശവൻ ചേട്ടനോട് ഉച്ച ഭക്ഷണം വേണ്ടാന്ന് പറഞ്ഞിരുന്നു .താമസത്തിന്റെ വിശേഷങ്ങൾ എല്ലാവരും എന്നോട് തിരക്കി .അവിടെ നടന്നതിന്റെ നേരെ വിപരീത കാര്യങ്ങളാണ് അവരോടു ഞാൻ പറഞ്ഞത് അങ്ങനല്ലേ പറ്റൂ
ഉച്ചവരെ ചേച്ചിക്ക് രോഗികളുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു …ഒരാളോട് പോലും മുഖം കറുപ്പിക്കാതെയുള്ള അവരുടെ പെരുമാറ്റം എനിക്കവരോടുള്ള ഇഷ്ടവും ബഹുമാനവും വർധിപ്പിച്ചു .ഞാനും എന്റെ ജോലികളിൽ മുഴുകി ..കുറേശെ കാര്യങ്ങൾ ഞാനും പഠിച്ചു വരാൻ തുടങ്ങി .ബില്ല് എടുക്കാനും ട്രഷറി സംബന്ധമായ കാര്യങ്ങൾ ചെയ്യാനും ഞാൻ പഠിച്ചു .പഞ്ചായത്തു ഫണ്ടുകൾ ഓരോ പ്രൊജക്റ്റ് അങ്ങനെ എനിക്ക് നിക്ഷിപ്തമായ ജോലികൾ ഓരോന്നായി ഞാൻ നോക്കി പഠിച്ചു .സംശയങ്ങൾ ചേച്ചിയോട് ചോദിച്ചു .ഓഫീസിൽ മേലധികാരി കീഴ്‌ജീവനക്കാരൻ ബന്ധം മാത്രമേ ഞങ്ങൾ കാണിച്ചുള്ളൂ .മറ്റുള്ളവർക് സംശയം തോന്നുന്ന ഒരു പ്രവർത്തിയും ഞങ്ങളിൽനിന്നും ഉണ്ടായില്ല .

ഉച്ചയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .കായംകുളത്തെത്തി ഞങ്ങൾ ഭക്ഷണം കഴിച്ചു .അടൂരുള്ള ചേച്ചിയുടെ
വീട്ടിൽ വൈകിട്ടോടെ ഞങ്ങൾ എത്തി .യാത്രയിലുടനീളം ഞങ്ങൾ ഓഫീസിൽ വച്ച് പുലർത്തിയ അതെ രീതിയിൽ തന്നെയായിരുന്നു .വീട്ടിൽ ചെന്ന് കയറിയതും ചേച്ചിയുടെ ഭാവം മാറി .

എന്നെ ചേച്ചിനൊന്നു വിളിച്ചെടാ

ചേച്ചി ചേച്ചി ചേച്ചി …..മതിയോ

പോരാ ….ഹോ എനിക്കെന്തൊരു സങ്കടമായിരുന്നെന്നോ നീ എന്നെ മാഡം എന്ന് വിളിക്കുമ്പോ

ആണോ

അതേടാ തെമ്മാടി ….

വീടൊക്കെ നല്ല വൃത്തിയായി ഇരിക്കുന്നല്ലോ

അതെന്റെ മിടുക്കൊന്നുമല്ല

പിന്നെ

ഇവിടടുത്തുള്ള ഒരു ചേച്ചിയുണ്ട് പുള്ളിക്കാരി എന്നും രാവിലെ വന്ന് തൂത്തു തുടച്ചിടും

അല്ല ചേച്ചി നമുക്കിന്നു പോണോ

പിന്നെ

ഇന്നിവിടെ കഴിഞ്ഞു നാളെ രാവിലെ കാറും എടുത്തങ്ങു പോയാപ്പോരേ

നിൻടിഷ്ടം …..അപ്പൊ ഫുഡോ
അത് ഞാൻ വാങ്ങിച്ചോണ്ട് വരാം

ഹമ്

എന്ന ഞാനൊന്നു കുളിച്ചു ഫ്രഷ് ആവട്ടെ

ആ നീ ചെല്ല് …മാറ്റിയുടുക്കാൻ പുള്ളിടെ ഡ്രെസ്സുണ്ടാകും പകമാകുമോന്നറിയില്ല തത്കാലം നീ അതെടുക്കു പോവുന്ന വഴി പുതിയത് വാങ്ങിക്കോ

അതൊന്നും വേണ്ട ചേച്ചി ഇതന്നെ മതി ഇന്നൊരു രാത്രിയല്ലേ

അതൊന്നും പറ്റില്ല …..വേറെ വാങ്ങണം കാശ് ഞാൻ തരാം

കാശൊക്കെ എന്റെ കയ്യിലുണ്ട് ഞാൻ വാങ്ങിച്ചോളാം

Leave a Reply

Your email address will not be published. Required fields are marked *