എൻറെ പ്രണയമേ – 10 10അടിപൊളി 

 

 

ഉമ്മറത്ത് നഖം കടിച്ചുകൊണ്ട് ടെൻഷനോടെ നിൽക്കുന്ന അമ്മയെ കണ്ടു ചുണ്ട് കൂട്ടി പിടിച്ചുകൊണ്ട് ഞാൻ ഇരുന്നു… മഴവിൽ മൈരൻ തന്ത ആശുപത്രി വാസം മതിയാക്കി ഇന്നാണ് വീട്ടിലേക്ക് എഴുന്നള്ളുന്നത്.
തന്തയ്ക്ക് പുല്ലുവിലയാണ് ഞങ്ങൾ കൊടുത്തിരിക്കുന്നത് എന്ന് അങ്ങേർക്ക് മനസ്സിലാവണം എന്ന ഒറ്റ ലക്ഷത്തോടെ പട്ടി മൈരനെ ഇങ്ങോട്ട് കൊണ്ടുവരാൻ ഞങ്ങൾ ആരും പോയില്ല.. അത്രയ്ക്കും നല്ല സ്വഭാവമായതുകൊണ്ട് തന്നെ ഒരു പട്ടിക്കുഞ്ഞു പോലും വിളിക്കാൻ ചെല്ല എന്നതിൽ എനിക്ക് ഉറപ്പായിരുന്നു.
അതുകൊണ്ടുതന്നെ ബാക്കിയുള്ള അംഗങ്ങളെല്ലാം കൂടി വാരിക്കൂട്ടി ഒരു ആംബുലൻസിൽ ഇവിടെ കൊണ്ടുവന്ന് തട്ടുവാൻ ആശുപത്രിയിൽ ഉള്ളവർക്ക് നിർദ്ദേശവും കൊടുത്തു കാത്തിരിക്കുകയാണ് ഞങ്ങൾ നാലുപേരും.

കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ അനുഭവിക്കുന്ന അതിരില്ലാത്ത സന്തോഷവും സ്നേഹവും വാത്സല്യവും കരുതലും പ്രണയവും കാമവും എല്ലാം ഇന്നത്തോടെ ചെറിയൊരു മങ്ങൽ വരുമോ എന്നൊരു സംശയത്തോടെ ഞാൻ ഇരുന്നു.

നീട്ടി ഹോണടിച്ചുകൊണ്ട് ഒരു ആംബുലൻസ് നിലവിളി ശബ്ദം ഇടാതെ വരുന്നത് കണ്ടതും ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
പൂമുഖത്തെ തൂണിൽ കൈകൾ അമർത്തിക്കൊണ്ട് ഇപ്പോൾ നിറയും എന്നതുപോലെ കണ്ണും വച്ച് ചുണ്ടും കൂട്ടി പിടിച്ചു നിൽക്കുന്ന അമ്മയെ കണ്ടതും എനിക്ക് പാവം തോന്നി.

എന്തുപറഞ്ഞാലും താലികെട്ടിയ മനുഷ്യനല്ലേ വിഷമം ഉണ്ടാവും എന്നെല്ലാം ചിന്തിച്ച് ഞങ്ങൾക്ക് മുന്നിൽ വന്നു നിന്ന ആംബുലൻസിന്റെ പിൻവാതിൽ തുറക്കുന്നതും രണ്ടുപേർ ഒരു സ്ട്രക്ചർ വെളിയിലേക്ക് ഇറക്കുന്നതും നോക്കിക്കൊണ്ട് നെഞ്ചിൽ കെട്ടി ഞാൻ നിന്നതും അല്ലിയും കുഞ്ഞിയും എൻറെ ഇരുവശം സ്ഥാനം പിടിച്ചു.

സ്ട്രക്ചറിൽ കിടക്കുന്ന ശോഷിച്ച രൂപത്തിലേക്ക് ഞാനൊന്നു നോക്കി.
ഇപ്പോഴും ചുറ്റിക്കെട്ടലുകൾ ധാരാളമുണ്ട്… ചിറക്കൽ മഹാദേവന്റെ കണ്ണുകൾ എൻറെ കണ്ണുകളുമായി ഉടക്കിയതും ഞാൻ അതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.

കാട് വിറപ്പിച്ചു നടന്ന ഒറ്റയാനാണ് നനഞ്ഞ വളി പോലെ കിടക്കുന്നത് എന്ന് ഓർത്തതും എനിക്ക് ചിരി വന്നു.

തന്തക്കാലമാടൻ മൗനമായി ഞങ്ങളെ എല്ലാവരെയും കഷ്ടപ്പെട്ട് തലയൊക്കെ അനക്കി നോക്കുന്നുണ്ടായിരുന്നു അകത്തേക്ക് പൊക്കിക്കൊണ്ട് പോകുമ്പോൾ.

അച്ഛനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ മുറിയിലേക്ക് സ്ട്രക്ചറിൽ നിന്നും അച്ഛൻറെ ശരീരം എടുത്ത് മോഡേൺ രീതിയിലുള്ള കെയർ ബെഡിലേക്ക് കിടക്കുന്നതും നോക്കി ഞങ്ങൾ നിന്നു.

വന്ന ഹോസ്പിറ്റൽ സ്റ്റാഫിന് ചായ കാശും കൊടുത്ത് അവരെ പറഞ്ഞുവിട്ട് വീടിനകത്തേക്ക് കയറുമ്പോഴാണ് ഒരു അലർച്ച കേട്ടത്.

ഞാൻ കിടപ്പിലായി എന്നു കരുതി പട്ടി പൂറിമോളെ ഞാൻ ചിറക്കൽ മഹാദേവൻ അല്ലാതാകുന്നില്ല.. എന്നെ ഒന്ന് ആശുപത്രിയിൽ വന്നു കാണാൻ പോലും നിനക്കൊന്നും സമയമില്ലായിരുന്നല്ലേ കാട്ടപരാധിക്ക് ഉണ്ടായവളെ……… അച്ഛൻറെ അലർച്ച കേട്ടുകൊണ്ട് ആ മുറിയിലേക്ക് നടക്കുമ്പോൾ.. വായിൽ പട്ടിയുടെ അണ്ടി വെട്ടി തിരുകി വെക്കേണ്ടി വരും എന്ന ചിന്തയായിരുന്നു എനിക്ക്.

പിന്നെ നിങ്ങളെ വന്നു കാണാനില്ലേ എനിക്ക് പണി.. ഇത്രയും വർഷം കണ്ടതിന്റെ ദുരിതം മാറാഞ്ഞിട്ടായിരിക്കും ഇനി അങ്ങോട്ടും കൂടി വന്ന് കാണേണ്ടത്……… മുറിയിലേക്ക് കാലെടുത്തു വയ്ക്കുവാൻ തുടങ്ങിയ എൻറെ കാലുകളും ശ്വാസവും വരെ നിലച്ചുപോയി.
മയിര് കേട്ടത് ഉള്ളത് തന്നെയാണോ എന്നറിയാൻ ഞാൻ തന്നെ എൻറെ തലയ്ക്ക് ഒന്ന് കുട്ടി.. പിന്നെ തുറന്നുപോയ വായ അടയ്ക്കാൻ മറന്നു ഞാൻ അകത്തേക്ക് എത്തി വലിഞ്ഞു നോക്കിയതും കണ്ടു കണ്ണിൽ അഗ്നി നിറച്ചുകൊണ്ട് അച്ഛനെ നോക്കി മാറത്തു കൈ കെട്ടികൊണ്ട് നിൽക്കുന്ന അമ്മ.
ഈ തള്ളയല്ലേ ഇച്ചിരി മുന്നേ കരയാൻ പോലെയുള്ള പട്ടി ഷോയിങ് കാണിച്ച ഉമ്മറത്തു നിന്നത് എന്നോർത്തതും എൻറെ വാ ഒന്നുകൂടി പൊളിഞ്ഞു.

കൂത്തിച്ചി.. ഞാൻ കിടന്നു പോയപ്പോൾ നിൻറെ നാവാടുകയാണല്ലേ തേവിടിച്ചി……… അടക്കാനാവാത്ത ക്രോധത്തോടെ ചുവന്ന കണ്ണുകൾ വെളിയിലേക്ക് തള്ളി അച്ഛൻ അലറി.

Leave a Reply

Your email address will not be published. Required fields are marked *