എൻറെ പ്രണയമേ – 10 10അടിപൊളി 

 

 

 

 

 

 

🌹🌹🌹🌹

ഞാനൊന്ന് ചുറ്റും നോക്കി.. വീടിൻറെ മുന്നിൽ വലിയ പന്തൽ ഉണ്ട്.. പലയിടത്തു നിന്നും വർത്തമാനങ്ങൾ കേൾക്കാം.. പുതച്ചിരുന്ന നേരിയത് ഒന്നുകൂടി ശരിയാക്കിക്കൊണ്ട് ഒരു കൈകൊണ്ട് ഉടുത്തിരുന്ന ഡബിൾ മുണ്ടൊന്നുമെല്ലെ പൊക്കിപ്പിടിച്ച് ഞാൻ വിനീതനായി നടന്നു.. തട്ടി പോയത് സ്വന്തം തന്തയല്ലേ അതുകൊണ്ട് വെറുതെ ഒന്ന് അഭിനയിച്ചേക്കാം.

എന്തോ ഒന്ന് കൊത്തി വലിക്കുന്നതുപോലെ തോന്നിയതും ഞാനൊന്നു മുഖം ചരിച്ചു നോക്കിയതും കണ്ടു.. പന്തലിന്റെ ഒരു മൂലയിൽ വീടിൻറെ പുറകുവശത്തായി എന്നെ തന്നെ നോക്കി നിൽക്കുന്ന കുഞ്ഞി.. അവളെന്നെ കൈകാട്ടി വിളിച്ചതും ഈ കുരുപ്പ് ഇപ്പൊ എന്തിനാണ് എന്നെ വിളിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അങ്ങോട്ടേക്ക് വച്ചുപിടിച്ചു.. ഒരുപാട് ബന്ധുക്കൾ എന്നെത്തന്നെ വിഷമത്തോടെ ഒക്കെ നോക്കുന്നുണ്ട്.. ചത്തത് എന്റെ തന്തയല്ലേ ഈ മൈരുകളൊക്കെ എന്തിനാണാവോ വിഷമിക്കുന്നത്. എനിക്കില്ലാത്ത വിഷമമാണല്ലോ എന്നെല്ലാം ചിന്തിച്ചുകൂട്ടി ഞാൻ അവളുടെ മുന്നിൽ ചെന്നതും.. അവളെന്റെ കയ്യും പിടിച്ച് തൊടിയുടെ ഒരു മൂലയിൽ ആരും കാണാതെ കൊണ്ടുപോയി നിർത്തി.. അവളുടെ പരുങ്ങലും വശപ്പിശത് നോട്ടവും കണ്ടിട്ട് പെണ്ണ് തന്ത ചത്തുകടക്കുമ്പോൾ ഉമ്മിക്കാൻ വന്നിരിക്കുകയാണ് എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല.

അതെ കണ്ണേട്ടാ…….. കുഞ്ഞി നിഷ്കളങ്കമായി ആർദ്രമായ സ്വരത്തിൽ എൻറെ കൈ പിടിച്ചു കൊണ്ട് വിളിച്ചു.

എന്താ പൊന്നേ…… അവളുടെ തുടുത്ത കവിളിൽ ഒന്ന് പിടിച്ചു വലിച്ചു ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നുകൂടി നിരീക്ഷിച്ചിട്ട് ഞാനും സ്നേഹത്തോടെ ചോദിച്ചു.

അതിലെ കണ്ണേട്ടാ…….. നേരിയത് അല്പം മാറിയതും അതിനിടയിലൂടെ എന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു കൊഞ്ചി.. നാശത്തിലേക്കാണ് എന്റെ പോക്ക് എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഞാൻ അതിനെ അവഗണിച്ച് അവളെ എന്ത് എന്നപോലെ നോക്കി.

അമ്മയെ പണ്ണി കണ്ണേട്ടൻ അച്ഛനെ കൊന്നല്ലേ ഞാനല്ലാട്ടോ വല്യേച്ചി പറഞ്ഞതാ…….. ആദ്യ വാചകത്തിൽ തന്നെ കിളിപോയ എന്നിൽ നിന്നും പുറകോട്ടേക്ക് ചാടി മാറി രണ്ടാമത്തെ വാചകവും പറഞ്ഞു വാ പൊത്തി ചിരിച്ചുകൊണ്ട് അവൾ ഒറ്റ ഓട്ടം.
ഇവിടെ ഇപ്പൊ ആരാ പടക്കം പൊട്ടിച്ചെ എന്നപോലെ ഞാനൊന്ന് ചുറ്റും നോക്കി.

ഞാൻ ഊഹിക്കണം ആയിരുന്നു അവളുടെ പരുങ്ങൽ കണ്ടപ്പോൾ തന്നെ..ഇങ്ങനെ എന്തെങ്കിലും കോണ പറയാനായിരിക്കുമെന്ന്.
അല്ലെങ്കിലും കുറച്ചുനാളായി പെണ്ണിന് എന്നെ വാരൽ കുറച്ചു കൂടുന്നുണ്ട്… ഞാനൊന്നു പല്ലു കടിച്ചുകൊണ്ട് ചുറ്റും നോക്കി.
ചടങ്ങിന് വന്നിരിക്കുന്ന ഏതെങ്കിലും ബന്ധുക്കാരനെ പിടിച്ച് ഇടിച്ചാലോ… തന്ത വളിയും വിട്ട് വടിയായതിന് എനിക്കാണ് ഇപ്പോൾ കുറ്റം.
ഇനി അല്ലിയുടെ കൊണകൂടി കേൾക്കേണ്ടി വരുമല്ലോ എന്നോർത്തതും എനിക്ക് സങ്കടം തോന്നി.. അല്ലെങ്കിലേ ആ കുരുട്ടടക്കയ്ക്ക് എന്നെ കളിയാക്കാനുള്ള വകയെല്ലാം ഇട്ടുകൊടുക്കുന്നത് ആ പന്ന പട്ടിയാണ്.. ഇനി എനിക്ക് ബഹിരാകാശത്തുനിന്നും തറയിൽ ഇറങ്ങാൻ സമയമുണ്ടാവില്ല എന്നെല്ലാം സങ്കടത്തോടെ ചിന്തിച്ചു നിന്നപ്പോഴാണ്.. തോളിൽ ഒരു കരം അമർന്നത്.

പോട്ടെടാ കണ്ണാ.. വിധിയാണെന്ന് കരുതിയാൽ മതി.. ആദ്യം എൻറെ അച്ഛൻ ഇപ്പോൾ വലിയച്ഛനും……. എൻറെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന രുദ്രൻ.. ഇവനെ ഇവിടെ അങ്ങ് വെട്ടി മൂടിയാലോ .. അവർ എന്നെ കളിയാക്കാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു സങ്കടപ്പെട്ട് നിന്നത് കണ്ടിട്ടാവാം ഊള ഞാൻ സങ്കടത്തിൽ നിൽക്കുന്നതാണെന്ന് വിചാരിച്ചത്.
അവന്റെ ഒരു ആശ്വസിപ്പിക്കൽ.. വർണ്ണ പരവാണം.

മനസ്സിൽ അവൻറെ തള്ളയ്ക്കും വിളിച്ച് അവന്റെ കയ്യിൽ ഒന്ന് കൈ ചേർത്തുകൊണ്ട് കൂടുതൽ നേരം അവൻറെ മരയോന്ത് മുഖം കണ്ടുനിൽക്കാൻ ശക്തിയില്ലാതെ ഞാൻ തിടുക്കപ്പെട്ട് വീണ്ടും പന്തലിലേക്ക് കയറി.
ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഗൗരവത്തിൽ നിൽക്കുന്ന ആ കുഞ്ഞുമുഖത്ത് നിഷ്കളങ്കത ആയിരുന്നെങ്കിലും എന്നെ കണ്ട നിമിഷം ആ പൂച്ച കണ്ണുകളിൽ ഒരു കുസൃതിച്ചിരി മിന്നിമാഞ്ഞത് ഞാൻ വ്യക്തമായും കണ്ടു… നിൻറെ കോത്തിൽ അടിക്കുമെടി എന്ന് ഞാൻ ചുണ്ടനക്കി പറഞ്ഞ് കുഞ്ഞിയെ ഭീഷണിപ്പെടുത്തിയതും അവൾ ചുണ്ടുപിളർത്തി.

Leave a Reply

Your email address will not be published. Required fields are marked *