ഞാൻ മനുവിനെയും വൈശാഖിനെയും ഒന്ന് നോക്കി.. ഒന്നു ശ്വാസം ആഞ്ഞ് എടുത്തു.
സ്നേഹിക്കുന്നവർ മരിക്കുമ്പോൾ അല്ലേടാ നമുക്ക് വിഷമം ഉണ്ടാകൂ.. അല്ലാതെ വെറുക്കുന്നവർ മരിക്കുമ്പോൾ നമ്മൾ എന്തിനാ വിഷമിക്കണേ……. ഇതല്ലാതെ എൻറെ കയ്യിൽ വേറെ മറുപടിയുണ്ടായിരുന്നില്ല.
രണ്ടും എന്നെ കുറച്ചുനേരം നോക്കി നിന്നു.
എന്നിട്ടാണോടാ മൈരേ പൊട്ടന്മാരെ പോലെ ഞങ്ങൾ വന്നു നിന്ന് നിന്നെ ആശ്വസിപ്പിച്ചപ്പോൾ നീ പൂറ്റിലെ വിഷമം കാണിച്ചത്……. എന്നെ ചിറഞ്ഞു നോക്കിക്കൊണ്ട് മനു മുരണ്ടും.
നിങ്ങൾ പൊട്ടന്മാരായ ഉണ്ടല്ലേടാ…… അവൻറെ വാക്കുകൾ കടമെടുത്ത് ഞാൻ ഒന്ന് പതുങ്ങി ചിരിച്ചുകൊണ്ട് അവന്മാരെ നോക്കി.
വെറുതെയല്ലടാ കുണ്ണേ നിൻറെ തന്ത തട്ടി പോയത്…… ഒരു ദാക്ഷണ്യവും ഇല്ലാതെ എന്റെ ആത്മാർത്ഥ കൂട്ടുകാരനായ വൈശാഖ് എന്നെ നോക്കി ഞൊടിച്ചു.
നിനക്കും ഉണ്ടല്ലോടാ മൈരുകളെ തന്ത.. നിൻറെ തന്തയും ചാവും.. അന്ന് ഞാൻ വരും എടാ നിന്നെ ഒന്നും ആശ്വസിപ്പിക്കാത്തുമില്ല സമാധാനിപ്പിക്കത്തൂമി ഇല്ല വെറുതെ കളിയാക്കി ചിരിക്കും നോക്കിക്കോ……. ഒരു ദാക്ഷിണ്യവും ഇല്ലാതെ എന്റെ ആത്മാർത്ഥ കൂട്ടുകാരുടെ മുഖത്തുനോക്കി ഞാൻ പറഞ്ഞു.
എൻറെ തന്ത തട്ടിപ്പോയ നിന്നെ ഞാൻ വിളിക്കില്ലെടാ തെണ്ടി…… പറഞ്ഞുകൊണ്ട് വൈശാഖ് എൻറെ വയറ്റിൽ ഒറ്റ ഇടി.
നിൻറെ തന്ത മൂന്നാമത് സ്ത്രീധനം വാങ്ങി കെട്ടുന്നത് അല്ലല്ലോ എന്നെ നീ ക്ഷണിക്കാൻ.. ഇതൊക്കെ അങ്ങ് അറിഞ്ഞ് വരികയല്ലേടാ ചക്കരേ…… ഞാൻ അവനെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
വെറുതെ കുറെ ആശ്വാസവാക്കുകൾ നഷ്ടമായി പോയി……. മനു കൂടി ഞങ്ങളെ ചുറ്റിപ്പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു.. ഞങ്ങൾ മൂന്നുപേരും അല്പം നേരം അങ്ങനെ നിന്നു ചിരിച്ചു.. എന്തൊക്കെ പറഞ്ഞാലും എനിക്കൊന്ന് എന്ന് കേട്ടപ്പോൾ ഓടി പിടഞ്ഞ് വന്നവന്മാരാണ്.. എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.
എനിക്കങ്ങോട്ട് നോക്കാതെ തന്നെ കാണാൻ പറ്റുന്നുണ്ടായിരുന്നു കുശുമ്പ് കുത്തി വീർത്ത് കെട്ടിയ മുഖവുമായി നിൽക്കുന്ന അപ്പുവിനെ….
🌹🌹🌹
16 കഴിഞ്ഞിട്ട് തിരികെ പോകുന്നുള്ളൂ എന്നും പറഞ്ഞ് വീട്ടിൽ കയറി അടയിരിക്കുന്ന ബന്ധുക്കൾ മൈരുകളെ എല്ലാം പ്രാകിക്കൊണ്ട് ഞാൻ വേഗത്തിൽ നടന്നു.
എൻറെ പെണ്ണുങ്ങളെ ഒന്നു മര്യാദയ്ക്ക് ചേർത്തു പിടിക്കാൻ പോലും പറ്റുന്നില്ല ഒരാഴ്ച ആയിട്ട്.. എനിക്കാണെങ്കിൽ വീട്ടിലിരുന്ന് വല്ലാത്തൊരു വീർപ്പുമുട്ടലും.. തന്തയെ കൊണ്ടുള്ള ആകെയുള്ള ഉപകാരം എന്നു പറയുന്നത് ഈ ബന്ധുക്കൾ നാറികളെ ഒന്നും അധികം അടുപ്പിക്കില്ല എന്നതായിരുന്നു.. തന്ത കിഴങ്ങന്റെ വളരെ മികച്ച ഉയർന്ന നിലവാരത്തിലുള്ള സ്വഭാവം കാരണം അവരും അങ്ങനെ വരാറൊന്നുമില്ല.. ഓരോന്ന് ചിന്തിച്ച് അപ്പുവിന്റെ വീടിന്റെ മുറ്റത്തെത്തിയതും കണ്ടു വല്ലായ്മ നിറഞ്ഞ മുഖവുമായി നിൽക്കുന്ന അവനും അവൻറെ അമ്മയും അച്ഛനും.
അവർ എത്തിയില്ലേ….. ഞാൻ അവനെ നോക്കി ഒരു സംശയത്തോടെ ചോദിച്ചു.. അവൻ ഒന്ന് തല കുലുക്കി വീടിൻറെ പിന്നിലേക്ക് വിരൽ ചൂണ്ടിയതും കണ്ടു അതിലൂടെ നടക്കുന്ന ഒരു നാലു പേര്.
ഒമോനെ കണ്ണാ.. ഇതിൻറെ ആവശ്യമുണ്ടോ.. എനിക്ക് എന്തോ പോലെ….. അപ്പുവിന്റെ അമ്മയാണ്.
അതെന്താ ഞാനും അമ്മയുടെ മോൻ തന്നെയല്ലേ.. ഞാനെൻറെ സ്വന്തമായിട്ട് കണ്ടിട്ടുള്ളൂ.. ഇനി നിങ്ങൾ എന്നെ അങ്ങനെയല്ലേ കാണുന്നത്…… എൻറെ ഇമോഷണൽ ആയിട്ടുള്ള പെടുത്തി കളയുന്ന ചോദ്യത്തിൽ ഉത്തരം മുട്ടി അപ്പുവിന്റെ അമ്മ ഒരു വൈശ്യമയത്തോടെ എന്നെ ഒന്ന് നോക്കി തലകുലുക്കി.
അപ്പു കടപ്പല്ല് ഞെരിക്കുന്ന ശബ്ദം ഞാൻ കേട്ടില്ലെന്നു നടിച്ചുകൊണ്ട് പിൻവശത്തേക്ക് നടന്നു.. അവൻ അറിയാം ഇതൊക്കെ എന്റെ ചെറിയ നമ്പറുകൾ ആണെന്ന്.
എന്തായി…… എന്തോ കാര്യമായി ചർച്ച ചെയ്യുന്നവരോട് ഞാൻ ചോദിച്ചു.
സാർ പറഞ്ഞതുപോലെ തന്നെ ചെയ്യാം.. സ്ഥലം പുറത്തുനിന്ന് നോക്കുമ്പോൾ കുറവായിട്ട് തോന്നുമെങ്കിലും ആവശ്യത്തിൽ കൂടുതൽ സ്ഥലമുണ്ട് സാർ…….. കൂട്ടത്തിൽ ജീൻസും ഷർട്ടും ധരിച്ചൊരു ചരക്ക് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
