യാന്ത്രികമായി ഞാൻ അല്ലിയുടെ പിന്നാലെ നടന്നു… ഒരു വട്ടമെങ്കിലും അവൾ ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് വല്ലാത്തൊരു ആഗ്രഹം എൻറെ ഉള്ളിൽ നിറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് അവൾ നടപ്പുനിർത്തിയതും എൻറെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം ആരോ കൊളുത്തിയതു പോലൊരു പ്രകാശം.
അപ്പോഴും വീഴാതെ അവളുടെ തലയിൽ ചേർന്നിരിക്കുന്ന തുളസിക്കാതിരിലേക്ക് ഞാൻ നോക്കി നിന്നു പോയി.
പക്ഷേ എന്തോ ഒരു വശപ്പിശക് എനിക്ക് മണത്തു.. എന്തോ സംഭവിക്കാൻ പോകുന്നത് പോലൊരു തോന്നൽ.
ഒരു സംശയത്തോടെ ഞാൻ മുന്നോട്ടേക്ക് നടന്നു… അല്ലിയുടെ വശത്തായി വന്നു നിന്ന എൻറെ നെറ്റി ചുളിഞ്ഞു… മൂന്നുപേർ.. ചെറുപ്പക്കാരാണ്.. എന്നെക്കാൾ രണ്ടുമൂന്നു വയസ്സ് കൂടുതൽ ഉണ്ടാകും.
അവന്മാരുടെ ഭംഗി ആസ്വദിക്കുന്നതിനിടയിലാണ് അവരുടെ കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത്… സ്വാഭാവികമായിട്ടും നോട്ടം ചേച്ചിയിൽ തന്നെ… അവളുടെ അംഗ ലാവണ്യം അതുപോലെ വെളിവാകുന്ന നിൽപ്പ് ആണല്ലോ.. നനഞ്ഞ ഒരു ദേവത പോലെ.
ഞാനൊന്ന് പാളി അല്ലിയെ നോക്കി… അവന്മാരെ പച്ചക്ക് കത്തിക്കുന്നത് പോലെ നോക്കുന്നുണ്ട് അവൾ… കൊലപാതകത്തിനു സാക്ഷി പറയേണ്ടി വരുമോ എന്നൊരു നിമിഷം ഞാൻ ചിന്തിച്ചു പോയി.
പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് അവന്മാർക്ക് പിന്നിൽ ഒരുവൻ ഒരു കൊണഞ്ഞ ചിരിയുമായി നടന്നുവരുന്നു… ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. ഞാനൊന്നു സൂക്ഷിച്ചു നോക്കി.. അഖിൽ.
അമ്പലത്തിനു മുന്നിൽ വച്ച് മേടിക്കാൻ പറ്റാത്ത മേടിക്കാൻ ആയിട്ട് കെട്ടിയെടുത്തതാണ് പര വാണം… ആകെ തകർന്നു നിന്ന് എന്നിൽ ദേഷ്യം എവിടെ നിന്നൊക്കെയോ ഇരച്ചെത്തുന്നത് ഞാനറിഞ്ഞു… ആദ്യമായി മഴയത്ത് അടി ഉണ്ടാക്കാൻ പോകുന്നതിന്റെ ഒരു എക്സൈറ്റും ഇതിനിടയിലും എനിക്ക് ഉണ്ടായി എന്നതാണ്.
എന്താ അല്ലി ചേച്ചി അറിയുമോ…… അവർക്ക് അടുത്തായി വന്നു നിന്നുകൊണ്ട് ചേച്ചിയെ നോക്കി അഖിൽ ചോദിച്ചതും.. ഞാനറിയാത്ത എന്തോ ഒരു ചരിത്രം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
അവൾ മൗനമായി അവന്മാരെ തുറിച്ചു നോക്കി നിന്നു.
എങ്ങനെ ഓർക്കാനാഡാ അഖിലേ.. ചിറക്കലെ ചരക്ക് സ്കൂളിൽ ആറാട്ട് അല്ലായിരുന്നോ.. എത്ര അവന്മാർക്കിട്ട പൊട്ടിച്ചിട്ടുള്ളത് തന്തയുടെ കുണ്ണയുടെ വലിപ്പവും പറഞ്ഞു…… അടി വാങ്ങാൻ ആയിട്ട് ജനിച്ചവനെന്ന് മുഖത്ത് എഴുതി ഒട്ടിച്ച് വച്ചിട്ടുള്ള കൂട്ടത്തിലെ ഒരുത്തൻ ഏതോ ഓർമ്മയിൽ എന്നപോലെ കവിളിൽ ഒന്ന് തഴുകി ചേച്ചിയെ നോക്കി പറഞ്ഞു… ചേച്ചിയോട് എന്തെങ്കിലും കൊണ പറഞ്ഞിട്ട് തല്ലു വാങ്ങിയവൻ മാരാണ് ഇവന്മാർ ഒക്കെ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പായി.
ചേച്ചി അപ്പോഴും പ്രതികരിക്കാതെ മൗനമായി പട്ടി മൈരുകളെ രൂക്ഷമായി നോക്കിക്കൊണ്ട് നിന്നതേയുള്ളൂ.. ഞാനും മൗനം പാലിച്ചു.. ഒരു നോട്ടം.. ഒറ്റ നോട്ടം മതി എനിക്ക്.. 4 അവന്മാരും പിന്നെ ഇഴഞ്ഞ് വീട്ടിൽ പൊക്കോളും.
നിൻറെ ഈ അനിയൻ മൈരൻറെ കൂടെ ഇങ്ങനെ ഒതുക്കത്തിൽ ആരുമില്ലാത്ത ഒരിടത്ത് വച്ച് നിന്നെ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല ചേച്ചി……. കൂട്ടത്തിൽ മറ്റൊരുത്തൻ ചേച്ചിയെ ഒന്ന് തിന്നുന്ന പോലെ നോക്കിക്കൊണ്ട് പറഞ്ഞു.
ഇവൻ ഭയങ്കരനാടാ രതീഷ്.. വൻ ഡയലോഗ് ഒക്കെ ആയിരുന്നു നേരത്തെ.. എന്തായാലും ഫോളോ ചെയ്യാൻ തോന്നിയതുകൊണ്ട് ഈ കൂത്തിച്ചിയെ ഇങ്ങനെ ഒതുക്കത്തിൽ കിട്ടിയല്ലോ……. അഖിൽ ഒരു പ്രത്യേക ഭാവത്തിൽ ഞങ്ങൾ രണ്ടുപേരെയും നോക്കി പറഞ്ഞു… അവൻറെ ഭാവവും എന്റെ നേർക്കുള്ള നോട്ടവും കണ്ടിട്ട് ഇവൻ എന്നെ കുണ്ടൻ അടിക്കാൻ താല്പര്യമുണ്ടെന്ന് തോന്നുന്നു.
ഞാൻ അവനിൽ നിന്നും അവൻറെ ഊള മൂന്ത അധികനേരം കണ്ടുനിൽക്കാനാവാതെ മുഖം തിരിച്ച് ചേച്ചിയെ തന്നെ ഉറ്റുനോക്കി… എൻറെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.. എൻറെ കൈയൊക്കെ അങ്ങ് തരിച്ചു കയറുന്നുണ്ടായിരുന്നു… അവൾ ഒന്നു നോക്കിയെങ്കിൽ.
എന്തൊരു പെണ്ണാടാ ഇവൾ.. ഇവളുടെ തള്ളയെ കണ്ടിട്ടുണ്ടോ ഇതിലും മുറ്റ് ചരക്ക്.. പിന്നെ ഒരു കുഞ്ഞു ചരക്കുമുണ്ട്……… ഇതുവരെ തൊള്ള തുറക്കാതിരുന്നവൻ തൊള്ള തുറന്നു.. മര്യാദയ്ക്ക് മിണ്ടാതിരുന്നെങ്കിൽ അവന് കൊടുക്കുന്ന ഇടി രണ്ടെണ്ണം കുറച്ചു കൊടുത്തേനെ ഇതിപ്പോ അവൻറെ അണ്ടി വരെ ചവിട്ടി പൊളിക്കേണ്ടി വരും.
