അല്ലി അപ്പോഴും അവന്മാരെ കലിപ്പിൽ നോക്കുന്നതല്ലാതെ എന്നെ നോക്കുന്നില്ല.
ചിറക്കൽ മഹാദേവൻ അല്ലേ ചിലപ്പോൾ ഇവളെയും ആ കുഞ്ഞു പെണ്ണിനെയും അവിടിട്ട് പണ്ണുന്നുണ്ടാവും പറയാൻ പറ്റില്ല.. ആ തായോളിയുടെ മോളല്ലേ ഇവളൊക്കെ കഴപ്പിള്ളി നടക്കുന്നവളായിരിക്കും……… അഖിൽ പറഞ്ഞു തീർത്തതും.. നോട്ടവും വേണ്ട ഒരു അണ്ടിയും വേണ്ട എന്ന് ഉറച്ച തീരുമാനത്തിൽ ഞാൻ അവന്മാർക്ക് നേരെ തിരിഞ്ഞു.
നേരത്തെ കണ്ടു വച്ചൊരു കരിങ്കല്ലിന്റെ ചീള് മിന്നൽ വേഗത്തിൽ കുനിഞ്ഞെടുത്ത ഒന്ന് കറങ്ങി നടുക്ക് നിന്നവന്റെ നെറ്റിയിൽ തന്നെ വീശി അങ്ങ് എറിഞ്ഞു… ഈ ഈ പട്ടി പുണ്ടച്ചി മക്കളോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ലല്ലോ.. എൻറെ നിരാശയും വേദനയും എല്ലാം തീർക്കാൻ ആയിട്ട് ദൈവം കൊണ്ടുതന്ന അവസരമല്ലേ ഞാനൊന്നും പൂണ്ടു വിളയാടാൻ തന്നെ തീരുമാനിച്ചു.
നെറ്റിയിൽ കല്ലുകൊണ്ട് അവൻ പുറകോട്ടേക്ക് ഒരു അലർച്ചയോടെ മറിഞ്ഞുവീണു.
പ്രതീക്ഷിച്ച പോലെ തന്നെ മറ്റു മൂന്ന് മല വാണങ്ങളും ഒരുപോലെ ഞെട്ടി.
ആ ഒരു ഗ്യാപ്പ് മതിയായിരുന്നു രണ്ടടി വേഗത്തിൽ മുന്നിലേക്ക് വച്ച് വലതുകാൽ നിലത്തമർത്തി ഇടതുകാൽ വായുവിൽ പൊക്കി അഖിലിന്റെ നെഞ്ചിൽ ഞാൻ ആഞ്ഞു ചവിട്ടി.. അവൻ വീഴുന്നതൊന്നും നോക്കാൻ സമയം ഉണ്ടായിരുന്നില്ല നിലത്ത് കാലുറപ്പിച്ച് ഞാൻ ഇത്തവണ ഇടത്തുകാൽ മുന്നോട്ടേയ്ക്ക് നീട്ടി ചവിട്ടി ഒന്നു കറങ്ങി വലതു കാലിൻറെ പാദം അതിന്റെ മുൻഭാഗം ഇത് കണ്ട് വാ പൊളിച്ചു നിന്നവന്റെ വായിൽ തന്നെ വീശി അടിച്ചു.
അവൻറെ വായിൽ നിന്നും ചോര ചീറ്റുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു.. നാലാമൻ എൻറെ നേർക്ക് കൈ മുഷ്ടിചുരുട്ടി ആഞ്ഞു വീശി.
മറ്റവന്റെ മുഖത്ത് കാൽവീശി തൊഴിച്ചിട്ട് ഒന്ന് കഷ്ടപ്പെട്ട് ബാലൻസ് ചെയ്ത് നിന്ന് ഗ്യാപ്പിലാണ് ആ പട്ടി മൈരൻ എന്നെ ഇടിച്ചത്.. യുദ്ധ നീതി അറിയാത്ത പട്ടികുണ്ണ .. കൃത്യമായി ഞാനെൻറെ നെഞ്ചുവച്ച് അത് ബ്ലോക്ക് ചെയ്തു.
ഞാനൊന്നു പാളി അല്ലിയെ നോക്കി.. എനിക്കിട്ട് ഒരു ഇടി കൊണ്ടല്ല അവിടെ വല്ല മാറ്റവും ഉണ്ടോ എന്നറിയാം.. എവിടെ.. എനിക്കങ്ങ് ഭ്രാന്ത് കയറി.
അവൻ വീണ്ടും എൻറെ മുഖത്തിനു നേരെ ഇത്തവണ കൈവീശി… മോന്ത കൊണ്ട് ബ്ലോക്ക് ചെയ്യേണ്ട ഗതികേട് ഒന്നും എനിക്ക് ഇല്ലാത്തതുകൊണ്ട് അവൻറെ കൈ എൻറെ മുഖത്തിന് അടുത്തെത്തുന്നതിന് മുൻപ് തന്നെ എൻറെ വലതു കൈമുഷ്ടി അവൻറെ മൂക്കിൽ പതിഞ്ഞു കഴിഞ്ഞിരുന്നു….. അവൻ മുഖവും പൊത്തി കൊണ്ട് കുനിഞ്ഞു പോയി… കുനിഞ്ഞവനെ കോത്തിലിടിക്കുന്നതാണ് തെറ്റ്.. അവൻറെ നടുവിന് ചവിട്ടാ… വായിലേക്ക് ഒന്ന് ചാടി വലതുകാൽ കൊണ്ട് ഞാൻ ആൻ ഒരു ചവിട്ട് കൊടുത്തതും അവൻ ഉരുണ്ട് ദൂരേക്ക് തെറിച്ചു പോയി.
നേരത്തെ കുഞ്ഞിയെയും അമ്മയെയും പറ്റി പള്ളു പറഞ്ഞവനെ ഞാൻ ഒന്ന് നോക്കി… മലർന്നുകിടന്ന് മോങ്ങുന്നുണ്ട് മൈരൻ… അവൻറെ ഇടത്തെക്കാൾ വലിച്ചു പിടിച്ച് അവൻറെ അണ്ടിക്ക് ആഞ്ഞൊരു ചവിട്ടും കൊടുത്തു.. അവൻ എഴുന്നേറ്റ് ഇരുന്നുകൊണ്ട് അവൻറെ അണ്ടി പൊത്തിക്കൊണ്ട് വായും പൊളിച്ച് കണ്ണുംതള്ളി ശ്വാസം എടുക്കാൻ തുടങ്ങിയതും കാലു മടക്കി പെനാൽറ്റി കിക്ക് എടുക്കുന്നതുപോലെ ്് അവൻറെ താടക്ക് ഒരു കിക്ക് കൊടുത്തു.. അവൻറെ ബോധം പോയി.
നേരത്തെ കല്ലുകൊണ്ട് നെറ്റിയിൽ എറിഞ്ഞവൻ കിടന്നു അനങ്ങുന്നത് കണ്ടതും അവൻറെ അടിവയറ്റിൽ ആഞ്ഞൊരു ചവിട്ടു കൊടുത്തു… അവൻറെ കണ്ണ് വിഴിഞ്ഞു വരുന്നത് കണ്ടപ്പോൾ ഒരു സന്തോഷം തോന്നിയ ഞാൻ അഖിലിന് നേരെ തിരിഞ്ഞു.
ഫോളോ ചെയ്യാൻ നീ ആരാടാ മൈരേ ജോസ് പ്രകാശിന്റെ കിങ്കരനോ……. എന്നെ പേടിയോടെ നോക്കി ചന്തിയും പുറകോട്ടേക്ക് ഉരച്ചുകൊണ്ട് ഇഴയുന്നവനോട് ഞാൻ ചോദിച്ചു.
നിനക്ക് എൻറെ വീട്ടുകാരെ തന്നെ വേണം അല്ലേടാ.. ചിറക്കൽ മഹാദേവൻ ഒരു കുണ്ണയായിരിക്കും.. നിൻറെയൊക്കെ തള്ളയെ പണികിട്ടും ഉണ്ടാകും.. പക്ഷേ കാശിനാഥൻ ജനുസ് വേറെയാടാ പട്ടി തായോളി……. കിട്ടിയ ഗ്യാപ്പിൽ എന്നെപ്പറ്റി ഒരു തള്ളും തള്ളിക്കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി… ഇരുന്നവൻ നിലത്ത് മലർന്നുവീണതും വീണ്ടും വീണ്ടും ചവിട്ടി.
