സ്വയം മരണം വരിക്കാൻ എനിക്ക് എന്തിൻറെ കഴപ്പായിരുന്നു എന്ന് സ്വയം ചിന്തിച്ചുകൊണ്ട് കുറച്ചു നിമിഷം കഴിഞ്ഞതും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്ന് ഞാൻ അച്ഛനെ നോക്കി… മയിര് വരെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അച്ഛൻ.
ഈഒന്നെങ്കിൽ അച്ഛൻറെ കൈകൊണ്ട് മരണം.. അല്ലെങ്കിൽ അച്ഛനെ കൊന്നു ജയിലിൽ പോണം.. എന്തായാലും അല്ലി ഇനിയില്ല.. അപ്പൊ പിന്നെ എന്തു മൈരാണെങ്കിൽ എന്താ.
എന്നോട് സംസാരിക്കാൻ മാത്രം നീ വളർന്നോടാ കള്ള തായോളി…….. അച്ഛൻ ഒരു അലർച്ചയോടെ എനിക്ക് നേരെ കുതിച്ച് നിമിഷം അലിയുടെ മുറിയുടെ വാതിൽ തുറന്നു.
അതൊരു ഡിസ്ട്രാക്ഷൻ ആയി പോയി.. ഉണക്കമീൻ മണം കിട്ടിയ പൂച്ചയെപ്പോലെ എന്റെ തല അങ്ങോട്ടേക്ക് തിരിഞ്ഞുപോയ നിമിഷം ഞാൻ കണ്ടു അവിശ്വസനീയതയോടെ എന്നെ നോക്കുന്ന അല്ലിയെ.. അധികനേരം നോക്കി നിൽക്കാൻ പറ്റിയില്ല നെഞ്ചത്ത് ചവിട്ടു കൊണ്ട് തെറിച്ച് കുണ്ടിയും കുത്തി ടൈൽ ഇട്ട നിലത്ത് വീണു.
അമ്മയുടെയും കുഞ്ഞിയുടെയും ഉറക്കെയുള്ള കരച്ചിലും അച്ഛൻറെ അടുത്തേക്ക് ഓടിവരുന്ന ശബ്ദങ്ങളും ഞാൻ കേട്ടു… എഴുന്നേൽക്കാൻ നോക്കിയ നിമിഷം അച്ഛൻറെ ഉരുക്കുപോലത്തെ കാൽ എന്റെ നെഞ്ചിൽ വീണ്ടും പതിച്ചു… സ്വന്തം മോനല്ലേ ഇങ്ങനെയൊക്കെ ചെയ്യാവോ? എന്തൊരു മൈരനാണ്.
അച്ഛൻ വീണ്ടും ചവിട്ടി.. ഈ കുണ്ണക്ക് കാലിനു പകരം വല്ല ഇരുമ്പു ഉലക്കയും ആണോ ദൈവം കൊടുത്തത്.. അതൊരു മറ്റേടത്തെ ചവിട്ടായി പോയി എൻറെ കണ്ണിലൊക്കെ ഇരുട്ട് കയറി പോയി.. ചെവിയിൽ ഒരു മൂളക്കം.. നെഞ്ചിൽ വല്ലാത്തൊരു വേദനയും കനവും.
ഞാൻ മരിക്കാൻ പോവാണോ.. എൻറെ ജീവിതം ഒരു നിമിഷം എൻറെ മുന്നിൽ ഒന്നു മിന്നി മാഞ്ഞു.. വേദനകളും യാതനകളും കൊച്ചുകൊച്ചു സന്തോഷങ്ങളും നിറഞ്ഞ കുട്ടിക്കാലം.. കോളേജിലേക്ക് പോയ നാലു വർഷമാണ് ശരിക്കും ജീവിതമൊന്ന് ആസ്വദിച്ചത്.. അല്ലി എന്ന എൻറെ പ്രണയം.. അമ്മയെന്ന പ്രണയം.. കുഞ്ഞി എന്ന അപ്രതീക്ഷിതമായ പ്രണയം.. കുട്ടിക്കാലം തൊട്ടേ മനസ്സിൽ കൊണ്ടുനടന്ന അല്ലി എന്ന പ്രണയം കൈവിട്ടുപോയ നിമിഷം.
എങ്കിലും തന്തയെപ്പോലൊരു പടു വാണത്തിന്റെ ചവിട്ടുകൊണ്ട് മരിക്കേണ്ടി വന്നല്ലോ എന്നൊരു സങ്കടം എന്നിൽ അപ്പോഴും നിറഞ്ഞു നിന്നു.
മാറിനിൽക്കെടീ പൂറി…… അച്ഛൻറെ ഒരു അലർച്ച ഞാൻ അവ്യക്തമായി കേട്ടു.
കണ്ണേട്ടാ…… എന്നൊരു അലർച്ച അതിനെ പിന്തുടർന്നു.. കുഞ്ഞിയുടെ ശബ്ദം… നിലച്ചുപോയ എൻറെ ഹൃദയം പതിന്മടങ്ങു വേഗതയിൽ മിടിക്കുവാൻ തുടങ്ങി.. കണ്ണൊന്നു മുറുക്കെ അടച്ചു തുറന്ന് തലയൊന്നു കുടഞ്ഞ ശേഷം ഞാനൊന്നു ശ്വാസം ആഞ്ഞ് എടുത്തു.. വായിൽ രക്തത്തിൻറെ ചുവ.. ഞാൻ തലപൊക്കി നോക്കി.
കുഞ്ഞി മലർന്നടിച്ച് നിലത്തു കിടക്കുന്നു… ചേച്ചി അവൾക്ക് അടുത്തേക്ക് ഓടിവന്ന അവളെ വാരിയെടുക്കുകയാണ്.. അമ്മയുടെ ഉറക്കെയുള്ള വാവിട്ട നിലവിളി… വലിഞ്ഞു കയറിയ ഞരമ്പുകളുമായി ഞാൻ അച്ഛനെ നോക്കി… കുഞ്ഞിയെ ഒന്നു നോക്കുക പോലും ചെയ്യാതെ എന്നെത്തന്നെ ക്രൂരമായ ഒരു ഭാവത്തോടെ നോക്കി നിൽപ്പാണ് തൃക്കാവടി പട്ടു തായോളി.
അങ്ങനെ ഇങ്ങനെ ഒരു പൂറിന്റെ ചവിട്ടുകൊണ്ടു മരിക്കാൻ ഈ കാശിക്ക് സൗകര്യമില്ലെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റു… എഴുന്നേറ്റപ്പോൾ ഒരു വശത്തേക്ക് എന്തോ ഒരു സൈഡ് വലിവ് ഉള്ളതുപോലെതോന്നിയെങ്കിലും ഞാൻ കഷ്ടപ്പെട്ട് നിവർന്നു നിന്നു.
കുഞ്ഞിലെ തൊട്ട് അച്ഛനെ എങ്ങനെയൊക്കെ ഇഞ്ചിഞ്ചായി തല്ലിച്ചതയ്ക്കണം എന്ന എൻറെ എല്ലാ പ്രതികാരത്തിലും വെറുപ്പിലും കലർന്ന പദ്ധതികളും എൻറെ മനസ്സിലേക്ക് ആ നിമിഷം ഓടിയെത്തി.
അച്ഛൻ ഒരു ഇന്റർനാഷണൽ പുച്ഛത്തോടെ എന്നെ നോക്കി.
ഞാൻ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…. കൊല്ലുന്ന ഒരു പുഞ്ചിരി… ജീവിതത്തിൽ ആദ്യമായി അച്ഛൻറെ കണ്ണിൽ ഞാനൊരു പകർച്ച കണ്ടു.. എതിരെ നിൽക്കുന്നവന്റെ മനസ്സിൽ ഒരു ചാഞ്ചാട്ടം ഉണ്ടാക്കാൻ സാധിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ഉന്മാദമുണ്ട്.. അത് എൻറെ സിരകളിലേക്ക് പടർന്നു.
