എൻറെ പ്രണയമേ – 8 9

ഞാൻ തോക്ക് ഒന്ന് ലോഡ് ചെയ്തു.. അപ്പുവിന്റെ കരം എൻറെ തോളിൽ അമർന്നു.. ഞാൻ അവനെ മുഖം തിരിച്ചു നോക്കി.

അവൻ എന്നെ നോക്കി വേണ്ട എന്നപോലെ തലവിലങ്ങനെ ആട്ടി.

നമ്മളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല ഇയാൾ ഇനി….. ഞാൻ അവനെ നോക്കി പറഞ്ഞു.. ചെറുതായി ശബ്ദം ഇടറിയിരുന്നു.

അവൻ മുഖം കുനിച്ചുകൊണ്ട് തോളിൽ നിന്നും കരം പിൻവലിച്ച നിമിഷം തോക്കിന്റെ കുഴൽ ഞാൻ എനിക്ക് ജന്മം തന്ന എൻറെ അച്ഛൻ എന്നു പറയുന്ന പ്രപഞ്ച പുണ്ടച്ചി മോന്റെ മുഖത്ത് ചൂണ്ടി.

കണ്ണാ…… അമ്മയുടെ ദയനീയമായ ഒരു കരച്ചിൽ.. ഞാൻ തിരിഞ്ഞു നോക്കിയില്ല.. പാദസര കിലുക്കം എനിക്ക് നേരെ വരുന്നത് ഞാൻ അറിഞ്ഞു.

അരുത് കണ്ണാ.. ചെയ്യരുത്.. ജന്മം തന്ന ആളാണ്.. അമ്മയ്ക്ക് വേണ്ടി ചെയ്യരുത് കണ്ണാ……. നിറഞ്ഞ കണ്ണുകൾ.. അപേക്ഷ നിറഞ്ഞ സ്വരം.. എനിക്ക് അത്ഭുതം തോന്നി.. ഒരു ജന്മം മുഴുവൻ കണ്ണുനീരു മാത്രം തന്ന ഒരു മനുഷ്യനോട് എങ്ങനെ ക്ഷമിക്കുവാൻ സാധിക്കുന്നു… മൈര് അമ്മ അവിടെന്ന് ഓടി വരുന്നതിനു മുൻപ് തന്നെ വെടിവെച്ചാൽ മതിയായിരുന്നു… ഇതിപ്പോ ഇമോഷണൽ ഡാമേജ് ആയല്ലോ ഭഗവാനെ.

ഞാൻ ചേച്ചിയെയും കുഞ്ഞിയെയും ഒന്ന് നോക്കി.. ചേച്ചി അങ്ങ് പൊട്ടിക്കടാ എന്നപോലെ നിൽക്കുകയാണ്.. കുഞ്ഞി എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

അമ്മയുടെ തങ്കക്കുടം ആയിപ്പോയില്ലേ.. ഞാൻ തോക്ക് വലിച്ചെറിഞ്ഞുകൊണ്ട് മുഖം കുനിച്ച് അവിടെ നിന്നു.

അമ്മ എന്റെ നെഞ്ചിലേക്ക് അണഞ്ഞുകൊണ്ട് വിതുമ്പി കരഞ്ഞു… ജന്മം തന്ന ആളുടെ മരണം എൻറെ കൈകൊണ്ട് ആയാൽ ആ പാപം ഒരിക്കലും തീരില്ല എന്ന് അമ്മയുടെ ആകുലതയാണ് ഇതിനു കാരണം എന്ന് എനിക്ക് നന്നായി അറിയാം.. ഞാനെൻറെ പൊന്നമ്മയെ ഇരു കൈകൾ കൊണ്ടും ചുറ്റി എന്നിലേക്ക് അമർത്തി പിടിച്ചു.. എൻറെ കണ്ണുനീർ അമ്മയുടെ തോളിൽ വീഴുന്നുണ്ടായിരുന്നു.

അധികനേരം വികാര വിക്ഷോഭങ്ങളിൽ ഉഴലുവാൻ എനിക്ക് അവസരം കിട്ടിയില്ല കാരണം പെട്ടെന്ന് എൻറെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി.
ചോര ഒരുപാട് പോയി എന്ന് എനിക്ക് അറിയാമായിരുന്നു… സ്വർഗ്ഗത്തിൽ രംഭയുടെയും തിലോത്തമ്മയുടെയും പിന്നെ മറ്റേ ഏതോ ഒരു പൂറി ഉണ്ടല്ലോ അവളുടെയും കൂടെ ഡാൻസ് കളിക്കാൻ അവസരം കിട്ടുമോ എന്ന് ചിന്തയിൽ ഞാൻ പുറകോട്ടേക്ക് ബോധം മറഞ്ഞുവീണു.. വീഴുമ്പോൾ കുഞ്ഞിയുടെയും ചേച്ചിയുടെയും അമ്മയുടെയും കരച്ചിൽ മാത്രമായിരുന്നു എൻറെ ചെവികളിൽ നിറഞ്ഞുനിന്നത്…

 

 

 

 

🌹🌹🌹

 

 

 

കണ്ണു തുറന്നു.. തലയൊക്കെ നല്ല വേദന.. കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ ഞാൻ ഒന്നു ശ്രമിച്ചു.. കണ്ണൊന്നു ചിമ്മി ചിമ്മി തുറന്നശേഷം ഞാൻ നേരെ നോക്കി.
വെളുത്ത കുപ്പായത്തിൽ വിരിഞ്ഞു നിൽക്കുന്ന നല്ല നെയ്യ് കുട്ടികൾ.. ഇരുവശത്തേക്കും വിരിഞ്ഞും പുറകോട്ടയ്ക്ക് തള്ളി നിൽക്കുന്നു.. ടേബിളിനു മുന്നിൽ കുനിഞ്ഞു നിന്ന് എന്തോ ചെയ്യുന്നതിനനുസരിച്ച് അത് തുളുമ്പുന്നുണ്ട്.. അതിൻറെ ബിരുവും തുളുമ്പലും കുലുക്കവും ഞാൻ അല്പം നേരം അങ്ങനെ നോക്കി കടന്നു.. ആരാണാവോ ആ ചന്തിയുടെ ഉടമ.

നെഞ്ചിൽ വല്ലാത്തൊരു വേദന തോന്നിയാ ഞാൻ ഒന്ന് ചുമച്ചു പോയി.. കുറവും നെഞ്ചും അടിവയറും അടക്കം കൊളുത്തി പിടിക്കുന്ന വേദന.
മാതക നിതംബത്തിന്റെ ഉടമ പെട്ടെന്ന് നിവർന്ന് എന്നെ തിരിഞ്ഞുനോക്കി.

ഐശ്വര്യ ചേച്ചി. അല്ലിയുടെ അടുത്ത കൂട്ടുകാരിയാണ്. നേഴ്സുമാണ്.

ആഹാ.. ചിറക്കൽ കാശിനാഥൻ കണ്ണു തുറന്നു….. ഒരു പുഞ്ചിരിയോടെ ഐശ്വര്യ ചേച്ചി ചോദിച്ചു.

നിൻറെ പൂറ്റിലെ വർത്താനം പറയാതെ പണി അറിയാവുന്ന വല്ല ഡോക്ടർമാരെയും വിളിച്ചോണ്ട് വന്ന് എന്നെ നോക്കാൻ പറയടി പുണ്ടച്ചി എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ആവത് ഇല്ലായിരുന്നു എന്നതായിരുന്നു സത്യം.

ചേച്ചി പെട്ടെന്ന് ടേബിളിനു മുകളിൽ ഇടുന്ന ഫോൺ റിസീവർ കയ്യിലെടുത്ത് എന്തോ പറയുന്നത് കേട്ടു.

അപ്പോഴാണ് സിനിമയിൽ ഒക്കെ കാണാറുള്ളത് പോലെ ഒരുമാതിരി ബീപ്പ് ശബ്ദവും കുറെ ട്യൂബുകളും ഒക്കെ എൻറെ കണ്ണിൽ പെട്ടത്.
ഞാൻ ഐസിയുവിൽ ആണെന്ന് എനിക്ക് മനസ്സിലായി.
എനിക്ക് ജന്മം തന്ന എൻറെ തന്ത തട്ടിപ്പോയോ ഇല്ലയോ എന്ന് ചോദിക്കാൻ നാവു ഉയർത്തിയ നിമിഷം എൻറെ ബോധം പിന്നെയും പോയി.

Leave a Reply

Your email address will not be published. Required fields are marked *