എൻറെ പ്രണയമേ – 8 9

പരീക്ഷയുടെ എന്ത് കാര്യം….. ഞാൻ ചോദിച്ചു.

ഏതോ ഒരു തായോളി ചോദ്യപേപ്പർ അടിച്ചുമാറ്റി.. ഏതോ ട്യൂഷൻ സെൻറർ കാർക്ക് വിറ്റു.. അതുകൊണ്ട് പരീക്ഷ ഒരു മാസം കൂടി തള്ളിവച്ച….. മനു അത്യധികം ആഹ്ലാദത്തോടെ പറഞ്ഞു.

ഇവനൊക്കെ നമുക്കത് തന്നുടെ.. വല്ല ട്യൂഷൻ സെന്ററിലും ചേർന്നാൽ മതിയായിരുന്നു….. ഞാൻ ആത്മഗതമായി ഉറക്കെ പറഞ്ഞു.

എന്നിട്ട് എന്തിനാ മൂന്നിന്റെ അന്ന് അത് തല്ലിപൊളിക്കാനോ….. ഞാൻ പറഞ്ഞത് കേട്ട് അപ്പോൾ തന്നെ വിഷാദം അതും പറഞ്ഞു ചിരിച്ചതും.. കൊടുത്തു അവൻറെ വയറ്റിന് കാലുയർത്തി ഒരു ചവിട്ട്.. ഒരു ആവശ്യവും ഇല്ലായിരുന്നു വയറിൽ കൊളുത്തിപ്പിടിച്ച് വേദന കൊണ്ട് എന്റെ മുഖം ചുളിഞ്ഞു.

വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടപ്പ്.. എന്നിട്ടും കുണ്ണയുടെ പൊങ്ങലിന് കുറവൊന്നുമില്ല….. വയറും തിരുമ്മിക്കൊണ്ട് വിശാഖ് നിലത്തുനിന്നും എഴുന്നേറ്റ് എന്നെ നോക്കി.

നിൻറെ മറ്റവളെ വിളിച്ചോണ്ട് വാടാ കുണ്ണ പൊങ്ങുമോ ഇല്ലയോ എന്ന് ഈ കാശി കാണിച്ചുതരാം.. അവളുടെ പൂറും കൊതവും ഒന്നാകും ഞാൻ…… ഞാനും അവനെ നോക്കി ചീറി വേദനയിൽ.

അതും പറഞ്ഞ് നേരെ നോക്കിയപ്പോൾ കണ്ടത് വായും പൊളിച്ച് എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ ചേച്ചിയെ ആണ്.
ഏതോ സിനിമയിൽ തസ്നേഹം പറയുന്നതുപോലെ.. സത്യം.. എന്നൊരു എക്സ്പ്രഷൻ ആണോ ഇവളുടെ മുഖത്ത് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.

കുറച്ചു പതുക്കെ.. ഇത് ഹോസ്പിറ്റൽ ആണ്….. അതും പറഞ്ഞുകൊണ്ട് അല്പം ദേഷ്യത്തിൽ ഐശ്വര്യ ചേച്ചി കയ്യിലെ ട്രേ ടേബിളിനു മുകളിൽ വച്ചു.. പിന്നെങ്ങോട് മൂന്ന് തവണ വൈരാഗ്യം തീർക്കും പോലെ എന്നെ കുത്തി.
ഇങ്ങനെ കിടപ്പായി പോയി അല്ലെങ്കിൽ ഇവളെ എടുത്ത് കിണറ്റിൽ ഇടാമായിരുന്നു.. ഞാൻ പല്ലു കടിച്ചു.. കാരണം നല്ല വേദനയുണ്ട് ഇഞ്ചക്ഷൻ എടുക്കുമ്പോൾ.

പിന്നെ പിന്നെ അപ്പുവും ഞങ്ങളോടൊപ്പം ചേർന്നു ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ച് പെട്ടെന്ന് ഞാൻ അപ്പുവിനോട് ചോദിച്ചു.

എൻറെ പ്രൊഡ്യൂസർക്ക് എങ്ങനുണ്ട്….. ഏകദേശം ഒരു ഐഡിയ കിട്ടിയെങ്കിലും ഇടയ്ക്കിടെ തന്തയുടെ ദുരവസ്ഥ കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം.

ഒരിക്കലും എഴുന്നേറ്റു നടക്കാൻ പറ്റില്ലെന്നാണ് ഇന്ന് ഡോക്ടർ പറഞ്ഞത്.. കാരണം നടു റബർ ആയത്രേ.. പിന്നെ കയ്യും കാലും ഒക്കെ അനങ്ങും പക്ഷേ ഒരുപാട് സമയം എടുക്കും.. പിന്നെ നാവിന് കുഴപ്പമൊന്നുമില്ല.. അതിപ്പോ ഇവിടത്തെ ഡോക്ടർമാരും സിസ്റ്റർമാരും അനുഭവിക്കുന്നുണ്ട്……. അവസാനം പറഞ്ഞു നിർത്തുമ്പോൾ അപ്പു ഒന്ന് ചിരിച്ചു.

അല്ലിയോട് പറഞ്ഞു ആരെയെങ്കിലും സ്വാധീനിച്ച് വല്ല മരുന്നും കുത്തിവെച്ച് നാവും കൂടി അങ്ങ് തളർത്തി കളഞ്ഞാലോ… ഞാൻ ആ വഴിക്ക് ചിന്തിച്ചു കൊണ്ടിരിക്കെ.

നിൻറെ അച്ഛനല്ലേടാ.. നിനക്കെന്താ ഒരു വിഷമവും ഇല്ലാത്തത്….. വിശാഖ് ഒരു വല്ലായ്മ യോടെ എന്നെ നോക്കി ചോദിച്ചു.. കാര്യം നാലുവർഷമായി ആത്മാർത്ഥ സുഹൃത്തുക്കളാണെങ്കിലും ഞാൻ കാര്യമായി അച്ഛനെ പറ്റി ഒന്നും ഇവന്മാരോട് പറഞ്ഞിട്ടില്ല.

ജന്മം തന്നതുകൊണ്ട് ഒരാൾ അച്ഛനാവുമോടാ…… ഞാൻ അവനെ നോക്കി ചോദിച്ചു കൊണ്ട് ഒരു കാര്യവുമില്ലാതെ സീലിങ്ങിലേക്ക് കണ്ണുനട്ടു.. അങ്ങനെയാണല്ലോ ഒരു ഡ്രാമാറ്റിക് സിറ്റുവേഷനിൽ ഒരു ചോദ്യവും ചോദിച്ച് അങ്ങനെ കിടക്കണം.. വെറും പട്ടിഷോ.

അപ്പു കുലുങ്ങിച്ചിരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.. ഇവനെ പാടത്ത് ചെളിയിൽ മുക്കണം എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ ഒന്ന് മെല്ലെ വിശാഖിനെ നോക്കിയപ്പോൾ അവൻ ആകെ കിളി പോയി എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.

പെട്ടെന്ന് മുറിയുടെ വാതിൽ ആരോ തള്ളി തുറന്നു.. കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു കിടുങ്ങി.. സ്റ്റെഫി.

കാശി…… എന്നെ ആകമാനം ഒന്നു നോക്കിയശേഷം ഒരു ആശ്വാസത്തോടെ നെഞ്ചത്ത് കൈവച്ച് എന്നെ നോക്കി അവൾ വിളിച്ചു.

ഭഗവാനേ ഇവളും അറിഞ്ഞു.. എൻറെ ചങ്കിടിപ്പ് കൂടി.. അല്ലിയുടെ മുഖം എൻറെ മനസ്സിൽ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *