സവിത ചെന്നത് കുനിഞ്ഞ് ഇരുന്ന് കട്ടിലിനടയിലേയ്ക്ക് കൈ എത്തി ചെരിപ്പിനെ എടുത്തു,
ആ സമയം, സവിതയുടെ ഷിമ്മിയുടെ പുറക് വശം കുറച്ച് മുകളിലേയ്ക്ക് കയറിയത് രവി ശ്രദ്ധിച്ചു,
രോമാവ്രതമായ ശരീരം കണ്ട് പെട്ടന്ന് രവിയുടെ മനസിൽ ഒരു ചലനം ഉണ്ടാക്കി,
എങ്കിലും രവി പെട്ടന്ന് തന്നെ നോട്ടം മാറ്റിക്കളഞ്ഞു,
ചെരിപ്പ് നീക്കിയിട്ട സവിത വീണ്ടും രവിയുടെ അടുത്ത് വന്ന്
ചെരിപ്പ് നീക്കിയിടാൻ കാണിച്ച ബുദ്ധിയ്ക്ക് പ്രത്യുപകാരമെന്ന നിലയിൽ രവിയുടെ
നെറ്റിയിലും , കവിളിലുമെല്ലാം മാറി മാറി ഉമ്മം കൊടുത്തു,
ഉമ്മം കൊടുക്കുന്നതിനിടയിൽ സവിതയുടെ ശ്വാസഗതി നല്ലതുപോലെ രവിയ്ക്ക് അറിയാൻ കഴിഞ്ഞു.
സവിതയുടെ ശ്വാസം രവിയുടെ മുഖത്ത് പതിച്ചപ്പോൾ രവിയുടെ തലച്ചോറിൽ രക്തയോട്ടം കൂടുന്ന പോലെ രവിയ്ക്ക് തോന്നി,
ഒന്നു കെട്ടിപ്പിടിച്ചാലോ എന്നു പോലും തോന്നിപ്പോയി,
രവി വേഗം ആത്മനിയന്ത്രണം പാലിച്ചുകൊണ്ട്
തിരിച്ച് ഒരുമ്മ കൂടി കൊടുത്തു,
ആ സമയം റൂമിൻ്റെ കാളിംഗ് ബൽ ചിലച്ചു,
ഭക്ഷണം വന്നതാണന്ന് അവർക്ക് മനസിലായി,
രവി ഒന്നും ചിന്തിക്കാതെ വേഗം ചെന്ന് റൂമിൻ്റെ വാതിൽ തുറന്നു,
തലയിൽ തലപ്പാവ് വെച്ച ഒരു മധ്യവയസ്ക്കൻ, ഒരു ഉന്ത് വണ്ടിയിൽ ഭക്ഷണവുമായി റൂമിനകത്തേയ്ക്ക് കയറി
കയറിയ ഉടൻ അയാൾ ആദ്യം നോക്കിയത്,
സവിതയെയാണ്
അപ്പോഴാണ് രവിയ്ക്ക് അബന്ധം മനസിലായത്,
ബൾഗർ ഡ്രസ്സ് ഇട്ട സവിതയെ ബാത്ത് റൂമിലെങ്ങാനും
ഒളിപ്പിച്ചു നിർത്താതെ
താൻ എന്ത് അബദ്ധമാ കാണിച്ചതെന്ന് രവി ഒരു നിമിഷം
ചിന്തിച്ചു പോയി
താൻ അങ്ങനെ കാണിച്ചതിൽ സവിതയ്ക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവുമോ എന്നും രവി മനസിലോർത്തു,
തന്നിലുള്ള വിശ്വാസവും, സുരക്ഷിതത്വവും കൊണ്ടല്ലേ അവൾ ഇങ്ങനെ ഒരു വേഷത്തിൽ എൻ്റെ മുന്നിൽ നിൽക്കാൻ തയ്യാറായത്,
പക്ഷേ അത് മറ്റൊരാൾ കാണുക എന്നത്
സവിതയ്ക്ക് ഇഷ്ടപ്പെട്ടു കാണില്ലാ,
ഇനി എന്താ ചെയ്യുക എന്ന് രവി ആലോചിച്ച് നിന്നതും,
അദ്ദേഹം ഉന്തു വണ്ടി ടൈനിംഗ് ടേബിളിൻ്റെ അടുത്ത് കൊണ്ടു പോയി നമ്മൾ ഓർഡർ ചെയ്ത ഭക്ഷണം എടുത്ത് മേശപ്പുറത്ത് വച്ചു,
ഭക്ഷണം മേശപ്പുറത്ത് വയ്ക്കുന്നതിനിടയിലും, അയാളുടെ നോട്ടം സവിതയിൽ തന്നെയായിരുന്നു,
മധ്യവയസ്ക്കനാണങ്കിലും അദ്ദേഹത്തിൻ്റെ നോട്ടം ഒരു കാമകഴപ്പോടു കൂടിയ നോട്ടമായിരുന്നു,
അത് സവിതയും കണ്ടു,
സവിത എന്നെ നോക്കി,
ഞാൻ നിസ്സഹായനെപ്പോലെ നിന്നു,
കാരണം: ഇനി ഒന്നും ചെയ്യാനില്ലാ എന്നെനിക്ക് മനസിലായി,
അപ്രതീക്ഷിതമായി പറ്റിയ അബദ്ധത്തിൽ
പരിഹാരമെന്നോണം രവി സവിതയെ നോക്കി കണ്ണുകൾ താഴ്ത്തി കാണിച്ചു,
അത് സവിതയ്ക്കും മനസിലായി എന്നോണം,
സവിത ഒരല്പം തിരിഞ്ഞു നിൽക്കുകയും ചെയ്തു,
എന്നാൽ ഭക്ഷണമെല്ലാം എടുത്തു വച്ച ശേഷം അയാൾ ചോദിച്ചു
Any Help sir ?
ഒന്നും വേണ്ടാ താൻ ഒന്ന് ഇറങ്ങി പോയാൽ മതി
എന്ന് പറയാനാണ് മനസ്സിൽ തോന്നിയതെങ്കിലും,
Thanks എന്ന ഒറ്റ വാക്കിൽ
രവി മറുപടി പറഞ്ഞു,
വണ്ടിയുമുരുട്ടി പോകുന്നതിനിടയിൽ
തിരിഞ്ഞു നിന്ന സവിതയുടെ ലഗിൻസിൽ വരിഞ്ഞുമുറുകി പിന്നിലേയ്ക്ക് തള്ളി നിന്ന മൂലത്തിലായിരുന്ന അയാളുടെ നോട്ടം,
വാതിൽ കഴിയും വരെയും അയാൾ കണ്ണെടുക്കാതെ അതു നോക്കി,
വേഗം വാതിൽ അടച്ച് രവി പറഞ്ഞു: വൃത്തികെട്ടവൻ
ശ്വാസം നേരെ വീണന്ന ആശ്വാസത്തിൽ സവിതയും അതേ വാക്കു തന്നെ പ്രയോഗിച്ചു:
വൃത്തികെട്ടവൻ അയാളുടെ നോട്ടം കണ്ടില്ലേ ?,
പെണ്ണുങ്ങളെ കാണാത്ത പോലെ
സവിതയെ ഒന്നു തണുപ്പിക്കാനെന്ന മട്ടിൽ രവി പറഞ്ഞു : അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ,
നിൻ്റെ ഈ നിൽപ് കണ്ടാൽ ആരായാലും നോക്കി പോകും ,
അത്രയ്ക്ക് വൃത്തികെട്ട ഡ്രെസ്സാണോ ചേട്ടാ ഇത് ?
ഡ്രെസ്സിൻ്റെ കുഴപ്പമല്ല സവിതേ …….,
പ്രശ്നം നിൻ്റെ ബോഡിയുടേതാ,
എൻ്റെ ബോഡിക്ക് എന്താ പ്രശ്നം ചേട്ടാ– …?
മറ്റുള്ള പെണ്ണുങ്ങളെ പോലെയല്ലേ ഞാനും ?
അത് ഇതുവരെ സവിതയ്ക്ക് ആരും പറഞ്ഞു തന്നിട്ടില്ലേ ?
കൂട്ടുകാരികളും, എന്തിന് ചേച്ചിയും പറഞ്ഞ് തന്നിട്ടില്ലേ ?
