എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ – 4 12

ലിഫ്റ്റിലേയ്ക്ക് കയറി ഏഴാം നിലയുടെ ബട്ടൻ അമർത്തി കൊണ്ട് രവി ചിന്തിച്ചു:
ഒരു റൂമിലാണ് തങ്ങുന്നതെങ്കിലും, ഞാൻ പരമാവധി ആത്മ നിയന്ത്രണം പാലിക്കേണ്ടതുണ്ട്,
ഒരു കാരണവശാലും അഭിമാനം നഷ്ടമാവുന്ന ഒരു പ്രവർത്തിയും വേണ്ടാ എന്ന്.

റൂമിനകത്തേയ്ക്ക് പ്രവേശിച്ചതും
സവിതയ്ക്ക് സന്തോഷമായി,
ഒരു ടബിൾ കോട്ട് കട്ടിൽ, പിന്നെ സൈഡിലായി രണ്ട് പേർക്കിരിക്കാവുന്ന ഒരു ടൈനിംഗ് ടേബിൾ,
തുടങ്ങി ഒത്തിരി ,ഒത്തിരി ഫെസിലിറ്റിസ്,

ഇതൊക്കെ അദ്യമായാണ് സവിത കാണുന്നത് തന്നെ,

സന്തോഷം സഹിക്കാൻ വയ്യാതെ സവിത വീണ്ടും രവിയ്ക്കൊരു ഉമ്മ കൊടുത്തു,

ഈ പ്രാവശ്യം രവിയും തിരിച്ചൊരുമ്മ കൊടുത്തു നോക്കി,

അതു കിട്ടിയപ്പോൾ സവിതയ്ക്ക് ചെറിയൊരു നാണം വന്നതു പോലെ രവിയ്ക്ക് തോന്നി,

 

അല്ലങ്കിലും പെണ്ണുകൾക്ക് ആണുങ്ങളുടെ ദേഹത്ത് തൊടാം,
മുട്ടി ഉരുമ്മാം, വേണമെങ്കിൽ കിസ് അടിക്കാം,
എന്നാൽ ഇതൊക്കെ ഒരാണ് തിരികെ ചെയ്യുമ്പോഴാണ് പെണ്ണ് പ്രതികരിക്കുന്നത്,

ഇതെന്തായാലും നാണം വന്നതല്ലാതെ പ്രതികരിച്ചില്ലല്ലോ എന്ന ആശ്വാസമാ രവിയ്ക്കപ്പോൾ തോന്നിയത്,

 

സവിത കട്ടിലിൽ കയറി ഇരുന്നു നോക്കി,
നല്ല സ്പ്രിംഗ് ആക്ഷൻ ബഡ്,
അവളതിൽ ഇരുന്ന് പൊങ്ങുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു,

രവി അതും നോക്കി ടൈനിംഗ് ടേബിളിൻ്റെ കസേരയിലിരുന്നു,

അപ്പോഴാണ് കവിതയുടെ ഫോൺ രവിയ്ക്ക് വന്നത്,

രവി കാൾ അറ്റൻ്റ് ചെയ്തതും സവിത ഒന്നും മിണ്ടാതെ ഒരറ്റത്തേയ്ക്ക് നീങ്ങി നിന്നു,

രവി ആദ്യമായി കവിതയോട് ഒത്തിരി കള്ളം പറയേണ്ടി വന്നു.
കുറച്ചു സമയം സംസാരിച്ചിട്ട് രവി ഫോൺ കട്ടു ചെയ്തു,

എന്നിട്ട് രവി സവിതയോട് പറഞ്ഞു : നന്നായിട്ട് അഭിനയിക്കാനും, കള്ളം പറയാനും അറിയാം അല്ലേ ?

മറ്റുള്ളവർക്ക് ദോഷം വരാതെ എന്ത് കള്ളം പറഞ്ഞാലും, നോ പ്രോബ്ളം,

ഇതു കേട്ടതും രവിയ്ക്ക് ചിരി വന്നു,
രവി ചിരിച്ച് ചിരിച്ച് സവിതയുടെ അടുത്തേയ്ക്ക് ചെന്ന്
വീണ്ടും ഒരുമ്മം കൊടുത്തു.

എന്നിട്ട് പറഞ്ഞു : ഇപ്പോ വിളിച്ച് ഓർഡർ ചെയ്താലേ ഒരു മണിക്കൂറിനകമെങ്കിലും ഫുഡ് എത്തൂ….,

മേശമേൽ കിടന്ന മെനു എടുത്ത് രണ്ടു പേരും കൂടി കട്ടിലിൻ്റെ സൈഡിലിരുന്നു കൊണ്ട് നോക്കി,

സവിത തന്നെ ഫുഡ് സെലക്ട് ചെയ്തു,

രവി കട്ടിലിൻ്റെ സൈഡിലായിരുന്ന ഫോൺ എടുത്ത് ഓർഡർ കൊടുത്തു,

അപ്പോഴും സവിത സന്തോഷം കൊണ്ട് രവിയ്ക്ക് ഒരുമ്മ കൊടുത്തു,

എന്നിട്ട് കവിത പറഞ്ഞു : ചേട്ടൻ ഡ്രെസ്സ് മാറ്റി ഇടുന്നില്ലേ ?
രാവിലെ ഇതല്ലേ വീണ്ടും ഇടാനുള്ളത് ?

 

എങ്ങനെ മാറാനാ,
മാറി ഉടുക്കാൻ തുണി ഒന്നുമില്ലല്ലോ ?

ഷർട്ടൂരി മാറ്റാല്ലോ….
അതിന് നാണിക്കേണ്ട കാര്യമില്ലാ,
ഇവിടെ ഞാൻ മാത്രമല്ലേ ഉള്ളൂ …..

ഈ ഞാനെന്നു പറഞ്ഞാൽ ആരാ, എൻ്റെ ഭാര്യയൊന്നുമല്ലല്ലോ ?
എന്നു പറഞ്ഞ്
രവി ഒരു ഗോളടിച്ചു,

ഭാര്യയല്ലങ്കിലും, ഭാര്യയുടെ അനുജത്തിയാണല്ലോ ?
പറഞ്ഞു വരുമ്പോൾ ഭാര്യയുടെ അടുത്ത സ്ഥാനം വരും,
എന്നും പറഞ്ഞ് സവിത ചിരിക്കാൻ തുടങ്ങി,

രവിയും ചിരിച്ചു കൊണ്ട്
പറഞ്ഞു : പോരട്ടേ, പോരട്ടേ…. നിൻ്റെ ഇത്തരം തമാശകൾ,
റൂമിലെ ബോറടിയെങ്കിലും മാറട്ടെ
എന്നും പറഞ്ഞ് രവി വീണ്ടും ചിരിച്ചു,

രവിയുടെ ചിരി കണ്ടിട്ട് സവിത വീണ്ടും രവിയ്ക്കൊരു ഉമ്മം കൊടുത്തു,

അപ്പോൾ രവി ഒരെണ്ണം തിരിച്ചും കൊടുത്തു,

അവർ വീണ്ടും ചിരിച്ചു,

 

ടിവിയുടെ റിമോർട്ടെടുത്ത് തന്നാൽ വാർത്തയൊന്ന് കേൾക്കാമായിരുന്നു എന്ന് രവി സവിതയോട് പറഞ്ഞു,

ഒരു മുത്തം തന്നാൽ റിമോട്ട് എടുത്തു തരാം,
അല്ലങ്കിൽ സ്വന്തമായി പോയി എടുത്താൽ മതി എന്ന് സവിതയും പറഞ്ഞു,

കേൾക്കാൻ കാത്തു നിന്ന പോലെയാണങ്കിലും
രവി കുറച്ചു മസില് പിടിച്ചു കൊണ്ട് പറഞ്ഞു:
ഓഹോ….. കൊള്ളാല്ലോ കുറുമ്പത്തി,
കൂലിയൊക്കെ ചോദിച്ച് തുടങ്ങിയല്ലേ ?

 

എൻ്റെ കാര്യമായിപ്പോയില്ലേ എന്നും പറഞ്ഞ്
രവി സവിതയ്ക്ക് ഒന്നിനു പകരം രണ്ട് ഉമ്മ കൊടുത്തു,

Leave a Reply

Your email address will not be published. Required fields are marked *