എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ – 4 12

അതും വാങ്ങി സവിത എണീറ്റു പോയി ടിവിയുടെ അടുത്ത് നിന്നും റിമോർട്ടെടുത്ത് രവിയ്ക്ക് കൊടുത്തിട്ട്
രവിയുടെ കവിളിൽ പിടിച്ചു കുനിഞ്ഞ് കൊണ്ട് ഒരുമ്മം കൊടുത്തു,

എന്നിട്ട്
ഇങ്ങനെ പറഞ്ഞു : ഞാൻ ഒരെണ്ണമേ ചോദിച്ചുള്ളൂ, അപ്പോ ചേട്ടനെനിക്ക് രണ്ടെണ്ണം തന്നു,
അതാ ഇപ്പോ തിരിച്ച് തന്നത്,
എനിക്ക് കടം വയ്ക്കുന്നത് ഇഷ്ടമില്ലാ…..

ഇത് കേട്ടതും രവി ചിരിക്കാൻ തുടങ്ങി,

ചിരിച്ചും കൊണ്ടിരുന്നാൽ മതിയോ ഷർട്ടഴിച്ച് വയ്ക്കുന്നില്ലേ എന്ന്
സവിത വീണ്ടും ചോദിച്ചു ?

ഷർട്ടഴിക്കണമെങ്കിൽ
ഒരുമ്മ തരണമെന്ന് രവി വെറുതേ ഒരു നമ്പരിട്ടു,

 

രാവിലെ കോളേജിൽ നല്ല ഷർട്ടിട്ടു പോകേണ്ടത് എൻ്റെ കൂടി ആവശ്യമല്ലേ എന്നും പറഞ്ഞു കൊണ്ട് സവിത രവിയുടെ രണ്ട് കവിളിലും മാറി മാറി ഓരോ ഉമ്മം കൊടുത്തു,

 

ഉമ്മവും മേടിച്ചു കൊണ്ട് രവി എണീറ്റ് ഷെൽഫിനടുത്തേയ്ക്ക് പോയി, എന്നിട്ട് ഷർട്ടഴിച്ച് ഹങ്കറിൽ തൂക്കിയിട്ടു,

എന്നിട്ട് നിറയെ രോമമുള്ള തൻ്റെ സ്റ്റീൽ ബോഡിയും പ്രദർശിപ്പിച്ചു കൊണ്ട്
രവി സവിതയുടെ അടുത്ത് വന്നിരുന്നു,
എന്നിട്ട് സവിതയുടെ തോളിൽ പിടിച്ചു കൊണ്ട് കവിളത്ത് ഒരുമ്മ കൊടുത്തു,

എനിക്കും കടം ഇഷ്ടമല്ലാ എന്നൊരു ഡയലോഗും പറഞ്ഞു,

അതു നല്ലതു തന്നെയെന്ന് സവിതയും പറഞ്ഞു കൊണ്ട് അവർ
വീണ്ടും ചിരിച്ചു,

 

ചേട്ടൻ മുമ്പ് ജിമ്മിൽ പോകുമായിരുന്നോ എന്ന് സവിത ചോദിച്ചു ?

എന്തേ അങ്ങനെ ചോദിക്കാൻ ?

ജിമ്മിൽ പോകുന്നവർക്കേ ഇത്രേം നല്ല ബോഡി ഉണ്ടാവാറുള്ളൂ….. അതു കൊണ്ട് ചോദിച്ചതാ ചേട്ടാ,

എൻ്റെ ബോഡി അത്രയ്ക്ക്
നല്ലതാണോ ?

പിന്നല്ലാതെ,
ഇത്രേം നാൾ കണ്ടിട്ടും ചേച്ചി ഇതുവരെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലായിരുന്നോ ?

ഇല്ലാ….., എന്ന് രവി മറുപടി പറഞ്ഞു,

ചേച്ചിയ്ക്ക് ശരീര സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ്, എന്ന് പറഞ്ഞ് കവിതയെ കളിയാക്കി,

മതി, മതി എൻ്റെ ഭാര്യയെ കളിയാക്കിയത്,

അതിനിവിടെ, ഈ ഹോട്ടലിൽ ഞാനല്ലേ ചേട്ടൻ്റെ ഭാര്യാ …..
എന്നും പറഞ്ഞ് സവിത ചിരിക്കാൻ തുടങ്ങി,
അതു കേട്ട് രവിയും ചിരിച്ചു,

ഭാര്യയാണങ്കിൽ ഭർത്താവ് പറയുന്നതുപോലെ കേൾക്കണം,
എന്തേ – – – – – –

പറഞ്ഞോളൂ പ്രിയതമാ,
ഞാനിവിടെ എന്തിനും തയ്യാറായി നിൽക്കുകയാണ് തോഴാ…..

ഇതെന്താ ചരിത്ര നാടകമോ ?
എന്നും ചോദിച്ച് കൊണ്ട് രവി പറഞ്ഞു,

എന്നാൽ പ്രിയതമേ ……. എനിക്കാദ്യം എൻ്റെ നെറ്റിയിൽ ഒരുമ്മ തരൂ……

 

പറഞ്ഞു തീർന്നതും സവിത എണിറ്റ് രവിയുടെ മുന്നിലായി വന്ന്
രവിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു,

എണിറ്റ സ്ഥിതിയ്ക്ക് എൻ്റെ രണ്ടു കവിളിലും കൂടി ഉമ്മം തന്നിട്ടു പോകൂ പ്രിയതമേ എന്ന് രവി കൽപിച്ചു,

ഉടൻ സവിത രണ്ടു കളിലും കൂടി ഒരോ ഉമ്മ കൊടുത്തു,

വീണ്ടും സവിത കട്ടിലിൽ പോയിരുന്നു,

രാവിലെ ഇറങ്ങിയതല്ലേ,
നമുക്ക് കുളിക്കണ്ടേ – …. ?
ഇനിയുള്ള തമാശയൊക്കെ കുളി കഴിഞ്ഞാവാം എന്ന് രവി പറഞ്ഞു.

 

രവിയാദ്യം കുളിക്കാനായി കയറി,

കുളി കഴിഞ്ഞ് വെള്ള ടവ്വലും ഉടുത്താണ് രവി ഇറങ്ങി വന്നത്,
കൈയ്യിൽ പാൻ്റും, ഷട്ടിയും ഉണ്ടായിരുന്നു,
അതിനെ ഭദ്രമായി ഷെൽഫിൽ കൊണ്ടു വച്ചിട്ട്
സവിതയോട് ചോദിച്ചു: എന്താ കുളിക്കാൻ കേറുന്നില്ലേ എന്ന്,
അതോ അതിനും ഞാൽ ഉമ്മം തന്നാൽ മാത്രമേ കേറുകയുള്ളോ എന്ന് ?

പക്ഷേ ഞാൻ കുളിച്ചിട്ട് വീണ്ടും ഈ വിയർത്ത ഡ്രെസ് തന്നെ ഇടണ്ടേ ചേട്ടാ………, ?

അതിന് ഞാനൊരു വഴി പറഞ്ഞു തരാം എന്നും പറഞ്ഞ് രവി സവിതയ്ക്ക് ഒരുമ്മ കൊടുത്തു,

എന്നിട്ട് പറഞ്ഞു: ഇതുപോലത്തെ ഒരു വലിയ ടവ്വൽ കൂടി ബാത്ത്റൂം സ്റ്റാൻഡിൽ ഉണ്ട്
ലഗിൻസ് മാറ്റി അതെടുത്ത് ഉടുക്കണം,

അപ്പോൾ വിയർത്ത ടോപ്പ് പിന്നേയും എടുത്തിടണ്ടേ ചേട്ടാ ?

അതിനും വഴി ഉണ്ട്,
വീണ്ടും അടുത്ത് ചെന്ന് ഒരുമ്മ കൂടി കൊടുത്തിട്ട്
പറഞ്ഞു : നിൻ്റെ ടോപ്പിനടയിൽ ഷമ്മീസും, ബ്രായുമൊക്കെ ഇല്ലേ ?

ഉണ്ട് ചേട്ടാ…..,

എന്നാൽ അതിൽ ഷമ്മീസ് മാത്രം ഇട്ടാൽ പോരേ നിനക്ക് ?,

Leave a Reply

Your email address will not be published. Required fields are marked *