ഏട്ടത്തിയമ്മയുടെ കടി – 11 6

അതിപ്പം നിന്റെ കയ്യിലിലിരുന്നാലെന്താ കൊഴപ്പം. കാശും ബാഗുമൊക്കെ സൂക്ഷിയ്ക്കാൻ പഠിയ്ക്ക്.’ എന്നാ ശൈരി…’ ഞാൻ ബാഗു കക്ഷത്തിൽ ഇനുക്കിവെച്ചു.

ഞാനും ഗണേശനും കാപ്പികുടി കഴിഞ്ഞു വരുമ്പോൾ ഏടത്തി ആകെ മാറിയിരിയ്ക്കുന്നു. ദൂരെ നിന്നു ഞങ്ങൾ കണ്ടു. രണ്ടു പേരും കൂടി തമാശ പറഞ്ഞു ചിരിയ്ക്കുന്നു. ഏടത്തിയുടെ മുഖത്തു നാണം ഇരച്ചു കയറുന്നു. പരിഭവം. നാണം. ആകെ ഒരു മേളം. മറ്റുള്ള രോഗികളും ബന്ധക്കളും അവരേ നോക്കുന്നു. ആരും നോക്കിപ്പോകും. ആ വിഷാദഛായയിലും അവരൊരു സുന്ദരി തന്നേ, നടുവു പൊങ്ങാൻ മേലാതെ കിടക്കുന്ന രോഗികളും അവരേത്തന്നേ നോക്കി വായും പൊളിച്ചു കിടക്കുന്നു. ഇതാശുപ്രതി വാർഡാണെന്നും, ഇവിടെ വേറേ ആൾക്കാർ ഉണ്ടെന്നും അവർ രണ്ടുപേരും മറന്നു പോയതു പോലെ. എന്റെ ഹൃദയത്തിൽ ഒരു കുളിർമഴ പെയ്തു. എന്റെ തേവരേ, കാര്യങ്ങൾ ഭംഗിയായി കഴിഞ്ഞല്ലോ, നാളെ മുതൽ എനിയ്ക്ക് ഒരു വിദ്യാർത്ഥിയായി സ്കൂളിലേയ്ക്കു പോകാമല്ലോ, അധമവിചാരങ്ങളിൽ നിന്നും എന്റെ മനസ്സിനേ ഞാൻ മാറ്റിയ്യോളാമേ, ഇപ്പോഴത്തേ, വൈകൃതസ്വഭാവത്തിൽ നിന്നും ചേട്ടനും മാറിയാൽ മതി. എനിയ്ക്കുവർ ഏടത്തിയാകാനും ചേട്ടനവരോടു നീതി പുലർത്താനും കഴിയണേ, എന്റെ തേവരേ, ഞാൻ മനസ്സാ (പാർത്ഥിച്ചു. മല പോലെ വന്നതു മഞ്ഞു പോലെ പോയതിനു നന്ദിയും പറഞ്ഞു. ‘ ഗണേട്ടാ. നമ്മളിപ്പം. അങ്ങോട്ടു പോകണ്ട..എന്തിനാ അവരേ ശല്യപ്പെടുത്തുന്നേ. പറഞ്ഞു. ശെരിയാ. നമക്കു വെളിയിലേയ്ക്കിറങ്ങാം. ഇത്തിരി കഴിഞ്ഞ് ഊണും കഴിച്ചിട്ട് വരാം. അപ്പോഴത്തേയ്ക്കും ചേട്ടനേ ഡിസ്ചാർജു ചെയ്യാനും മതി. ചെലപ്പം.’ ‘

അഛനുമൊക്കെ വരുമ്പo നമ്മളു വീട്ടിലെത്തും. അന്നേരം ഇവിടെ അവരു നെട്ടോട്ടമോടും. എന്നാലും സാരല്യ.” എന്റെ മനസ്സു സന്തോഷം കൊണ്ടു തുള്ളിച്ചാടി ഞങ്ങൾ വെളിയിലേയ്ക്കിറങ്ങി. കന്റീനിൽ നിന്നും നേരത്തേ തന്നേ ഊണു കഴിഞ്ഞു ഞങ്ങൾ വാർഡിലെത്തി. ഞങ്ങൾ ചെന്നപ്പോൾ അവർ സംസാരം നിർത്തി. കുറച്ചു നേരം മറ്റുള്ള രോഗികളെയും നോക്കി അവിടൊക്കെ ചുറ്റിപ്പറ്റി നിന്നു. ഏടത്തിയേ ഉണ്ണാൻ വിളിച്ചെങ്കിലും വിശപ്പില്ലെന്നു പറഞ്ഞ് അവരൊഴിഞ്ഞു മാറി. അപ്പോഴേയ്ക്കും ഒരു നഴ്സസു വന്നു പറഞ്ഞു ഡോക്ടർ വിളിയ്ക്കുന്നെന്ന്. ‘ ഞാനും വരട്ടെ…’ ഏടത്തി ചോദിച്ചു. വേണോ. ഞാൻ ചെന്ന് വിവരങ്ങൾ അറിഞ്ഞു വരാം.” ‘ അവളും കൂടെ പോന്നൊട്ടെടാ.. അവളോടൊന്നും ഒളിയ്ക്കാനില്ലല്ലോ.” ‘ എങ്കിൽ ഗണേട്ടൻ ഇവിടെ നില്ല. ഞങ്ങളിപ്പം വരാം.”
ഡോക്ടർ ആദ്യം ഒന്നു മടിച്ചു. പിന്നെ ചോദിച്ചു. ” ഭാര്യയും അനുജനും. അല്ലേ.” ‘ അതേ.’ എനിക്ടൊരു സംശയം തോന്നുന്നെന്നേ ഉള്ളൂ. റിസൾട്ട് ചീഫിനേം കാണിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴെത്തും.ഒരു രോഗിയേ നോക്കിക്കൊണ്ടിരിയ്ക്കുകാ…’ അദ്ദേഹം എക്സ്റേയുമായി അപ്പുറത്തേയ്ക്കു പോയി. അല്പം കഴിഞ്ഞ് രണ്ടു പേരും തിരികെ വന്നു. ഞങ്ങൾ എഴുന്നേറ്റു തൊഴുതു. ചീഫ് ഡോക്ടർ അല്പനേരം നിശബ്ദനായിരുന്ന് ആലോചിച്ചു. ഞങ്ങളുടെ ഹൃദയം പെരുമ്പറ കൊട്ടി ” അയാൾക്ക് പുറമേ ചതവും പരുക്കും ഒന്നും കാണാനില്ല. കാലുകളനക്കുമ്പോൾ നടുവിനു വേദനയുണ്ടെന്ന് ഒരു പ്രാവശ്യം പറഞ്ഞു. അപ്പോ. ഈ പടത്തിൽ നോക്കിയിട്ട്. നട്ടെല്ലിനൊരു ഫാക്സ്ചറു പറ്റിയ പോലെ. ഒരു ക്ഷത്രം. എന്തോ കട്ടിയായ സാധനത്തിൽ. കല്ലോ സിമന്റെ തറയോ. മാതിരി. നടുവു ചെന്നിടിച്ചാണു വീണിരിയ്ക്കുന്നത്. ഒരാഴ്ചച്ച അനങ്ങാതെ കെടക്കട്ടെ..പിന്നെ നോക്കാം. ഇപ്പോൾ കുത്തി വെച്ചിരിയ്ക്കുന്ന മരുന്നിന്റെ ശക്തികൊണ്ടാ വേദന അറിയാത്തത്.’ എന്റെ നട്ടെല്ലിൽ കൂടി ഒരു കത്തി കേറി പോയി ഏടത്തി സ്തംഭിച്ചിരിയ്ക്കുന്നു. ‘ പിന്നേ. രോഗിയ്ക്ക് തന്നെത്താൻ. പ്രാഥമികാവശ്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരിയ്ക്കും. അപ്പോൾ ആരെങ്കിലും ഒരാൾ. അത്. ഭാര്യയായാൽ നന്ന്. കൂടെ വേണം. നട്ടെല്ല ഇളക്കാതെ നോക്കണം. ഞങ്ങൾ ഒരു സ്പെഷ്യൽ പ്ലാസ്സർ ഇടാൻ പോകുന്നു.”………..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *