ഏട്ടത്തിയമ്മയുടെ കടി – 11 6

പിന്നെ മനസ്സിലായി, ആ പാട്ടിന്റെ അർത്ഥം, അതാണ് ഏടത്തിയേ കരയിച്ചതെന്ന്. കടലിൽ പോയ തന്റെ മുക്കുവന്നു വേണ്ടി കരയിലിരിയ്ക്കുന്ന ഭാര്യ പാതിവൃത്യം പാലിച്ചില്ലെങ്കിൽ മുക്കുവനേ കടലമ്മ കൊണ്ടുപോകും തുറക്കാരുടെ ഇടയിൽ നിൽക്കുന്ന ആ വിശ്വാസമാണല്ലോ ചെമ്മീൻ എന്ന നോവലിൽ തകഴി എടുത്തു പറയുന്നത്. ഞാനോർത്തു ഇന്നലെ മനസ്സുകൊണ്ട് ഏടത്തി അവരുടെ ശരീരം എനിയ്ക്കു തന്നെ ആ സമയം തന്നെ അപകടം നടന്നിരിയ്ക്കുന്നു. അവർ എന്റെ മുഖത്തു നോക്കി ‘ അതേ സമയം. ഇന്നലേ അപ്പഴാ അപകടം നടന്നേ. എന്റെ മനസ്സു പതറിയപ്പം.” അവർ പിന്നേയും വിതുമ്പി ഞാൻ മുഖം കുനിച്ചു. എനിയ്ക്കുത്തരം മുട്ടിപ്പോയി ഞാൻ പറഞ്ഞു. ‘ ശശീ. റേഡിയോ നിർത്ത്. ” ശശി റേഡിയോ ഓഫ് ചെയ്തു. ‘ ഇവനോട് കൊറേ നേരമായിട്ട്. പറയുകാ.ഇവിടെ ശേഷോളെള്ളാര്. തീ തിന്നിരിയ്ക്കുമ്പം അവന്റെ വാചകമടീം പാട്ടും. ഇനി നീ വാ തൊറന്നാ. കുഞ്ഞുട്ടൻ ശശിയേ വിരട്ടി ‘ എന്റെ വാസുട്ടാ. “ അവരെന്റെ നെഞ്ചിലേയ്ക്കു തല ചായ്ച്ചു. ഞാനവരേ തോളിൽ പിടിച്ചു ചേർത്തു. എന്നിട്ടാ ചെവിയിൽ മന്തിച്ചു. ” എനിയ്ക്കു മനസ്സിലായി ഏടത്തീ. നമ്മളു മനസ്സറിഞ്ഞ് ചെയ്ത തെറ്റല്ലല്ലോ. അറിയാതെ പറ്റിപ്പോയതല്ലേ. ഈശ്വരൻ ശിക്ഷിയ്ക്കത്തില്ലാന്ന് വിശ്വസിയ്ക്ക്. ഒക്കേറ്റിനും കാരണക്കാരൻ ഞാനാ. വേണ്ടാരുന്നു. നിങ്ങളേക്കൂടി ഞാൻ പെഴപ്പിച്ചു. നശിപ്പിച്ചു. ‘് ഞാനും കരഞ്ഞു പോയി. വണ്ടിയുടെ ഇരമ്പലിൽ എന്റെ സംസാരം ആരും കേൾക്കുന്നുണ്ടായിരുന്നില്ല. ‘

എന്റെ ഏടത്തീ. നിങ്ങളു. രണ്ടു പേരും ഇങ്ങനെ വിഷമിയ്യേണ്ട കാര്യമില്ലന്നേ. അങ്ങോട്ടൊന്നു ചെല്ലട്ടെ. സംഗതി എന്തൊന്നൊന്നറിയട്ടെ.” ഗണേശൻ പുറകോട്ടു തിരിഞ്ഞ് ഞങ്ങളേ ആശ്വസിപ്പിച്ചു. ഏടത്തി എന്റെ നെഞ്ചിൽ നിന്നും വേർപെട്ടു. പിന്നെ കണ്ണുതുടച്ച് നേരെയിരുന്നു. വണ്ടി ഓടിക്കൊണ്ടിരുന്നു. രണ്ടുരണ്ടര മണിക്കൂറിന്റെ ദൂരമുണ്ട് താലൂക്കാശുപ്രതിയിലേയ്ക്ക്. കുറേക്കഴിഞ്ഞപ്പോൾ ഗണേശൻ പുറകോട്ടു തിരിഞ്ഞ് ചോദിച്ചു ‘ ഏടുത്തീ. വല്ലോം കുടിയ്ക്കുകോ കഴിയ്ക്കുകോ മറോ വേണോ. രാവിലേ എറങ്ങീതല്ലേ.” ഗണേശൻ വീണ്ടും ചോദിച്ചു. വേണ്ടാ എന്ന് ഏടത്തി തലയാട്ടി ” ഒരു ഗ്രേസ്ലാങ്ങു ചായ കുടിച്ചാ കൊള്ളാരുന്നു. ശശി പറഞ്ഞു. ‘ നീയിപ്പം അങ്ങനെ ചായ കുടിയ്ക്കുണ്ടാ. അങ്ങു ചെന്നിട്ട് കേറ്റിയാ മതി.” കുഞ്ഞുട്ടൻ പറഞ്ഞു. ഗണേട്ടാ. വണ്ടി എവിടേലും നിർത്തി. ആ ശശിയ്ക്ക് ചായ വാങ്ങിക്കൊടുക്ക്. അവൻ വണ്ടി ഓടിക്കുന്നവനല്ലേ. ഇനി അതിന്റെ കൊഴപ്പം വേണ്ട…’ ഞാൻ പറഞ്ഞു.
അടുത്ത ചായക്കടയുടെ മുമ്പിൽ വണ്ടി ഒതുക്കിയിട്ടു. അവർ മൂന്നു പേരും ഇറങ്ങി. ‘ നിങ്ങക്കൊന്നും വേണ്ടേ…” കുഞ്ഞുട്ടൻ ചോദിച്ചു. വേണ്ട.നിങ്ങളു. വേഗം വന്നാ മതി.” ഞാൻ പറഞ്ഞു.
ഞാനും ഏടത്തിയും കാറിലിരുന്നു. ഏടത്തി എന്റെ തോളത്തേയ്ക്കു തല ചായിച്ചു. ‘ ഇനി എത ദൂരോണ്ട്.” ഏടത്തി ചോദിച്ചു. ‘ കൂടിയാ..ഒരു. ഒരു മണിക്കൂറു മതി. വിഷമിയ്ക്കാതെ. എന്റെ ഏടുത്തീ. ഒന്നും സംഭവിയ്ക്കില്ലെന്നേ. ചെലപ്പം പ്രതക്കാർക്കു നമ്പരു മാറിയതാരിയ്ക്കും.” അഛനും അമേം. വല്ലോം അറിഞ്ഞു കാണുമോ ആവോ. അവരേ എങ്ങനെ അറിയിയ്ക്കുമെടാ..?..” ‘ ആദ്യം നമ്മളു സത്യാവസ്ഥ അറിയട്ടെ..പിന്നെ നോക്കാം.” ‘ എന്നാലും എന്റെ വാസുട്ടാ. ഞാൻ പെഴച്ചതുകൊണ്ടല്ലേടാ. എന്റെ എട്ടനിതു വന്നേ. എന്റെ ഈശ്വരാ… എന്നെയണ്ടെടുത്താ മതിയാരുന്നില്ലേ.” വീങ്ങിക്കരയുന്ന അവരുടെ കണ്ണുനീര് വീണ് എന്റെ ഷർട്ടും ചുമലും നനഞ്ഞു. അപ്പോഴേയ്ക്കും ഒരു കുട്ടൻ കാപ്പിയുമായി ഗണേശൻ എത്തി ‘ ഇന്നാടാ.. ഏടത്തിയ്ക്കു കൊട്.’ ” എനിയ്ക്കു വേണ്ട. വാസൂട്ടൻ കുടിച്ചോ. ” അവർ മൂക്കു പിഴിഞ്ഞു തുടച്ചു. ഞാൻ കാപ്പി വാങ്ങി ഉൗതി. പിന്നെ അവരുടെ ചുണ്ടോടടുപ്പിച്ചു കൊടുത്തു. വെറും.വയറ്റി വീട്ടിന്നെറങ്ങീതല്ലേ. ഒരു കവിളു കൂടിക്ക്. വെഷമോം വെശപ്പും കൂടിയായാ. നമ്മക്കു നേരേ നിക്കേണ്ടതല്ലേ.” അവർ എന്റെ കണ്ണിലേയ്ക്കു നോക്കി. പിന്നെ ഒരു കവിൾ കുടിച്ചു. പിന്നെ ഗ്ലാസ്സു തട്ടിനീക്കി ബാക്കി ഞാനും കുടിച്ചു. രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ കുഞ്ഞുട്ടൻ വന്നു ഗ്ലാസ്സു തിരികെക്കൊണ്ടു പോയി എല്ലാവരും വണ്ടിയിൽ കയറി വണ്ടി ഓടാൻ തുടങ്ങിയപ്പോൾ ശശി പറഞ്ഞു. ‘ നല്ല സൊയമ്പൻ താറാമൊട്ട റോസ്റ്റൊണ്ടാരുന്നു. ധ്യതിയായ കൊണ്ടാ…അല്ലേല.” ‘ ഞങ്ങളേ ആശുപ്രതീൽ വിട്ടേച്ച. നീ പോയി താറാവുംകൂട്ടത്തിൽ പോയി കെടന്നോ. കൊതി തീരുമ്പം വന്നാ മതി.” അല്ലാ. വേണ്ടീട്ടൊന്നുവല്ലാരുന്നു.’ ശശി ഇളിഭ്യനായി

Leave a Reply

Your email address will not be published. Required fields are marked *