ഏലപ്പാറയിലെ നവദമ്പതികൾ – 1അടിപൊളി 

തോമസ് : സഖാവേ… ഇങ്ങടെ ഭീഷണി പേടിച്ചിട്ടല്ല… പാർട്ടിയെ പിണക്കാൻ ഞാനില്ല

സെക്രട്ടറി : അതാണ് ഏറ്റവും ഉചിതം…

തോമസ് : പക്ഷെ എത്ര നാൾ അടങ്ങിയിരിക്കും എന്നു പറയാനാവില്ല..

സെക്രട്ടറി : ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ…. ഭരണം നമ്മുടെ കയില്ലേക്ക് തന്നെയാ…. അതുകൊണ്ട് ഇലക്ഷൻ കഴിയട്ടെ..

തോമസ് : ശരി സഖാവേ…

സെക്രട്ടറി : പിന്നേ ചെയ്യാനാണെങ്കിൽ നേരിട്ട് വേണ്ട…. ഏൽപ്പിച്ചാൽ മതി…പിന്നെ ഈ കളിയിൽ പാർട്ടി ഇല്ല…

തോമസ് : ഓഹ്…. ശരി സഖാവേ

തോമസ് കാൾ കട്ട്‌ ചെയ്തു…

സെക്രട്ടറിയേ തെറി പറഞ്ഞു തോമസ് നടന്നകന്നു കാറിൽ കയറി…

തോമസ് : വാടാ

ജോൺ : അച്ചായാ അപ്പൊ അവൾ…

തോമസ് : അവൾ പ്രസവിക്കട്ടെ…. നായിന്റെ മോൾ…. അവളുടെ പ്രസവം ഞാൻ സുഖ പ്രസവമാക്കി കൊടുക്കാം

കനലെരിയുന്ന കണ്ണുമായി കാറിലിരിക്കുന്ന തോമസിനെ പുറത്തേക്ക് വന്ന ശ്രീജിത്തും റീനയും നോക്കി….

അപ്പയുടെ മുഖഭാവം മനസിലാക്കിയ റീന പേടിയോടെ ശ്രീജിത്തിന്റെ കയ്യിൽ മുറുക്കി പിടിച്ചു…

തോമസ് : എടി… ഏറിയാൽ ഒരു വർഷം അതിനിടയിൽ തീരും നിന്റെയൊക്കെ ജീവിതം…..അത് വരെ നീയൊക്കെ ആഘോഷിക്ക്….

കാറിലിരുന്നു ചീറി തോമസ്….. പക്ഷെ അത് കേട്ട ശ്രീജിത്ത്‌ അവളുടെ തോളത്തു കയ്യിട്ട് റീനയുടെ കവിളിൽ ചുംബിച്ചു….

അത് കണ്ട് റോണി ഡോർ തുറന്നെങ്കിലും തോമസ് കയ്യിൽ കയറി പിടിച്ചു…

തോമസ് : ഞാൻ പറഞ്ഞില്ലേ… ഒരു വർഷം…. അത് വരെ ആ പൂറിമോൾ ജീവിക്കും അവന്റെ കൂടെ….. അവൾക്കുള്ള സമ്മാനം ഞാൻ കരുതി വെച്ചിട്ടുണ്ട്…….

________________________________________________

അങ്ങനെ ഒരു വർഷവും ഏതാനും ദിനങ്ങളും കഴിഞ്ഞു……

ശ്രീജിത്തിന്റെ വീട്ടിലെ പ്രഭാതം….

റീന അടുക്കളയിൽ ദോശ ഉണ്ടാക്കുന്നതിനിടയിലാണ്…. അമ്മ ശാന്തി കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറുന്നു….ശ്രീജിത്ത്‌ കുളിക്കുന്നു… ഒപ്പം ഒരു മൂളിപ്പാട്ടും….

ശാന്തി : ഓഹ്… ഇനി യേശുദാസ് നിർത്തില്ലലോ…

അതും പറഞ്ഞു ശാന്തി അടുക്കളയിലേക്ക് വന്നു….

റീന : അമ്മയിരുന്നോ… ഞാൻ എടുത്തു വെക്കാം…

ശാന്തി: മം…

ശാന്തി അടുക്കളയിൽ നിന്നിറങ്ങി ബാത്‌റൂമിലേക്ക് നോക്കി

ശാന്തി : ഗന്ധർവ്വൻ ഇന്നെങ്ങാനും അവതരിക്കുമോ…..

ശ്രീജിത് : ഓഹ്… ദർശന സമയമായോ….

അപ്പോഴേക്കും തൊട്ടിലിൽ കിടക്കുന്ന പാച്ചു കരഞ്ഞു തുടങ്ങി….

ശാന്തി : മോളെ…. പാച്ചു എണീറ്റല്ലോ…

റീന : ആഹ്… എന്റമ്മേ… ഏതു നേരവും ഇവന് ഇത് തന്നാണോ പരിപാടി….

ശാന്തി : നീ ചെല്ല്… ഇത് ഞാൻ നോക്കാം…

റീന തൊട്ടിലിലേക്ക് ചെന്നു….

റീന : പാച്ചുകുട്ടാ.. അമ്മേടെ മുത്തേ… എണീച്ചോടാ നീ…

നോക്കുമ്പോൾ ഒന്നും രണ്ടും പോയി പാച്ചു റീനയേ നോക്കി കരഞ്ഞു…

റീമ : എന്ത് പണിയാടാ…ഇത് തന്നെ ആണോ നിന്റെ പരിപാടി…. നിന്റെ അച്ഛനാ പിന്നേം ബേധം….

റീന പാച്ചുവിനെ എടുത്തു കഴുകി വൃത്തിയാക്കി….ശാന്തി അത് കണ്ടു വാത്സല്യത്തോടെ നോക്കി…..

ശാന്തി : നീ പാല് കൊടുക്ക്…. വയർ വിശന്നിരിക്കുവാ

റീന മുറിയിൽ കയറി അവളുടെ സാരി മാറിൽ നിന്നു മാറ്റി ഇടാതെ മുല മാറിൽ ബ്ലൗസിൽ നിന്നെടുത്തു…

പാച്ചുവിനെ മാറോട് അടുപ്പിച്ചതും പാച്ചു മുലകണ്ണിയിലേക്ക് കാന്തം പോലെ ഒട്ടി…. പാച്ചു കൈ കാലുകൾ ആട്ടി റീനയുടെ മാറിൽ നിന്നും മധുരം നുകർന്നുകൊണ്ടിരുന്നു….

റീനയുടെ മുന്നിലിരുന്ന കണ്ണാടിയിൽ അവളുടെ ശരീരം നോക്കി… പ്രസവത്തിനു ശേഷം ശരീരം പുഷ്ടിച്ചു… പ്രത്യേകിച്ച് തന്റെ മുലയും ചന്തിയും…. വയസ്സ് 22 കഴിഞ്ഞിട്ട ഉള്ളൂ പക്ഷെ ഒരു മാദക തിടമ്പായി മാറി…. പിന്നെ പ്രസവ സമയത്ത് അമ്മയും ശ്രീയേട്ടനും തന്നെ അങ്ങനെയാ നോക്കിയത്… അതിന്റെ ഗുണം തന്റെ ശരീരത്തിൽ കാണാതിരിക്കുമോ….

രണ്ടു ദിവസം മുൻപ് മമ്മ വിളിച്ചപ്പോഴും പറഞ്ഞു…ഞാനാകെ കൊഴുത്തുവെന്ന്…. ഞാൻ മമ്മയ്ക്ക് അയച്ച ഫോട്ടോസ് കണ്ടാണ് പറഞ്ഞത്…

എന്റെ മമ്മ ഇത് വരെ പാച്ചുവിനെ കണ്ടിട്ടില്ല…. ഞങ്ങളുടെ വിവാഹ ശേഷം ആകെ മൂന്ന് നാല് വട്ടമേ എന്നെ കണ്ടിട്ടുള്ളൂ… അതും ജോയ് ധൈര്യം കാണിച്ചതുകൊണ്ട് ….

ഇപ്പോൾ എല്ലാം എനിക്കുണ്ട്… സന്തോഷം സമാധാനം സ്നേഹം….. ആകെയുള്ള കുറവ് എന്റെ മമ്മ… പിന്നെ ജോയ്… അവരെ കാണാനാകുന്നില്ല….

എന്റെ കണ്ണുകൾ അവരെയൊർത്ത് നിറഞ്ഞു

ശ്രീയേട്ടൻ അടുത്ത പാട്ടു തുടങ്ങി….

“അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൻ നിലവിൽ ”

റീമയുടെ കലങ്ങിയ കണ്ണുകളിൽ പുഞ്ചിരിയുടെ രാഗം കടന്നുകൂടി…. ശ്രീജിത്ത്‌ നന്നായി പാടും…. പക്ഷെ അമ്മ എപ്പോഴും കളിയാക്കും…. അവർ അങ്ങനെയാ….. ഇത്രയും കാലം അനുഭവിച്ചതിനു കർത്താവ് തന്ന നിധിയാണ് ഈ അമ്മയും മകനും….

എന്റെ മമ്മയുടെ ആശ്വാസവും അത് തന്നെയാണ്… ഇങ്ങനെ ഒരു കുടുംബത്തിലേക്കല്ലേ ഞാൻവന്നു കയറിയത്…

അമ്മയും ശ്രീയേട്ടനും ഒന്നിനും കുറവ് വരുത്തിയിട്ടില്ല…. കല്യാണത്തിന് ശേഷമാണു ശ്രീയേട്ടൻ എന്ന വിളി തുടങ്ങിയത്…. പിന്നെ അമ്മഎല്ലാ കാര്യങ്ങളും നമുക്ക് പറഞ്ഞു തരും …. പിന്നെ പാച്ചുവിന്റെ ജനനം….. എല്ലാം കൊണ്ട് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു….

ഇന്ന് ശ്രീയേട്ടന് നല്ലൊരു ജോലിയുണ്ട്… പ്രൈവറ്റ് ബാങ്കിലാണ്…. ബാലൻ ചേട്ടൻ മുഖേന കിട്ടിയ ജോലിയാണ്….

ബാലൻ ചേട്ടനും ദേവിചേച്ചിയും ഞങ്ങളുടെ അയൽക്കാരാണ്… പക്ഷെ അതിനേക്കാൾ ആത്മബന്ധമുണ്ട് ഞങ്ങൾ തമ്മിൽ…..ബാലൻ ചേട്ടനും ദേവിച്ചേച്ചിക്കും ആകെയുള്ളത് ഒരു മോളാണ്…റോഷിണി….. കല്യാണം കഴിഞ്ഞു കൊയിലാണ്ടിയിൽ ആണ് താമസം… ഇടയ്ക്ക് വരും… എന്നേക്കാൾ രണ്ട് വയസ്സിനു മൂപ്പുണ്ട്…. പാവം റോഷിണിക്ക് കുട്ടികൾ ആയിട്ടില്ല…

ശ്രീജിത്തിന്റെ പാട്ടു കസറുകയായിരുന്നു… തൊട്ടപ്പുറത്തു പല്ല് തേക്കുകയായിരുന്നു ബാലൻ ചേട്ടൻ

ബാലൻ : പാച്ചുവിന്റെ രോദനം കഴിഞ്ഞപ്പോൾ അച്ഛന്റെ രോദനം…

ബാലൻ ചേട്ടന്റെ കളിയാക്കൽ കേട്ടു റീന ചിരിച്ചു….

ശാന്തി : ടാ….. ഇന്ന് തന്നെ ഇറങ്ങുമോ…

ശ്രീജിത്ത്‌ : ആഹ് കഴിഞ്ഞു

ബാലൻ : മോനെ ശ്രീകുട്ടാ…. മതിയാക്കെടാ…ചെവി പഴുത്തു തുടങ്ങി…

അപ്പോഴേക്കും ശ്രീജിത്ത്‌ കുളി കഴിഞ്ഞു പുറത്തിറങ്ങി….

ബാലൻ : മോനെ…. നിന്റെ പാട്ടു കൊള്ളാം … പക്ഷെ അകത്തു പോയി പാടെടാ

റീന അവരുടെ സംസാരം കേട്ടിരുന്നു…

റീന ചിന്തിച്ചു…..സംഭവം രണ്ടു മൂന്ന് വർഷമേ ശ്രീജിത്ത്‌ ഈ തറവാട്ടിൽ വന്നു ബാലന്റെ കുടുംബമായി പരിചയമുള്ളുവെങ്കിലും പെട്ടെന്ന് തന്നെ അവർ അടുത്ത്…. ദേവിയോടും അവനു അമ്മയോടുള്ള വാത്സല്യം തന്നെയായിരുന്നു…..

പിന്നെ അമ്മയ്ക്ക് പണ്ടേ അറിയാവുന്ന കൂട്ടരല്ലേ …. പോരാത്തതിന് ശ്രീജിത്തിന്റെ അച്ഛന്റെ ഉറ്റ ചങ്ങാതി….

ശ്രീജിത്ത്‌ : ബാലേട്ടാ….. നിങ്ങളും അമ്മയുമൊക്കെ കാരണമാണ് എന്റെ കലാവാസന മുരടിച്ചു പോയത്…

ശാന്തി : അല്ലെങ്കിൽ ഇവൻ വിജയ് യേശുദാസ് ആയേനെ….