ഒരിക്കൽക്കൂടി – 3 17

ചേച്ചി : നിനക്ക് ലൗവർ ഒന്നുമില്ലേ?

ഞാൻ : ഇതുവരെ ഇല്ല

ചേച്ചി : അതെന്ത് പറ്റി ഇതുവരെ ഇല്ലാത്തത് നിന്നെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ

ഞാൻ : ഭംഗിയുടെ കാര്യത്തിൽ ചേച്ചിടെ അത്ര ഒന്നുമില്ല ഞാൻ

ചേച്ചി : ചുമ്മാ എന്നെ കാണാൻ അത്ര ഭംഗി ഒന്നുമില്ല.

ഞാൻ : ചേച്ചിക്ക് അറിയില്ല ചേച്ചിയെ കാണാൻ എത്ര ഭംഗിയുണ്ട് എന്ന്.

ചേച്ചി : ഒന്ന് പോടാ നീ വെറുതെ എന്നെ പൊക്കാൻ വേണ്ടി പറയുന്നതല്ലേ?

ഞാൻ : അല്ല സത്യം. ചേച്ചി നല്ല ഗ്ലാമർ അല്ലേ?

ചേച്ചി : കുറച്ചു വെളുപ്പുണ്ടെന്ന് വെച്ച് ഗ്ലാമർ ആകുമോ?

ഞാൻ : വെളുപ്പ് മാത്രമല്ല ഉള്ളത്.

ചേച്ചി : ഓ നീ അന്ന് പറഞ്ഞത് ആയിരിക്കും 🤭

ഞാൻ : ചേച്ചി അതൊന്നും ഞാൻ ചുമ്മാ പറഞ്ഞതല്ല. ആര് കണ്ടാലും ഒന്ന് നോക്കി പോകും അത്രയ്ക്കൊക്കെ ഉണ്ട് ചേച്ചി.

 

ചേച്ചി : ആണോടാ

 

ചേച്ചിയുടെ ശരീരത്തെ വർണ്ണിക്കുന്നത് അവർക്ക് വലിയ ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി. ഞാൻ പറയുന്നത് കേൾക്കുമ്പോൾ അവരുടെ മുഖത്തുള്ള തെളിച്ചം അതിനുള്ള തെളിവാണ്.

 

ഞാൻ : ഈ ഡ്രെസ്സിൽ ചേച്ചി ശരിക്കും ഹോട്ട് ലുക്ക്‌ ആണ്

ചേച്ചി : ഹോട്ട് ലുക്ക്‌ എന്ന് പറയുമ്പോൾ?

ഞാൻ : വളരെ ആകർഷണം തോന്നുന്നു എന്ന്.

ചേച്ചി : നിനക്ക് ആകർഷണം തോന്നുന്നുണ്ടോ?

ഞാൻ : ഉണ്ട്

 

അത് കേട്ടപ്പോൾ അവർ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു സ്വയം ഒന്ന് നോക്കി.

 

ചെച്ചി : ശരിക്കും അങ്ങനെ ആണോടാ ഞാൻ?

 

ഞാൻ എണീറ്റ് ചേച്ചിയുടെ പിന്നിൽ പോയി നിന്നു

ഞാൻ : ചേച്ചിക്ക് നല്ല ഷേപ്പ് ഉണ്ട്. ചേച്ചി ചേച്ചിടെ കാല് ഒന്ന് കാണിക്കാമോ?

ചേച്ചി : എന്തിനാ

ഞാൻ : കാലിന്റെ ഭംഗി ആസ്വദിക്കാൻ

ചേച്ചി : ഈ ചെക്കന്റെ ഒരു കാര്യം

 

ചേച്ചി നൈറ്റി അല്പം പൊക്കി കാലെടുത്തു കട്ടിലിന്റെ മേലെ വെച്ചു.

നല്ല വെളുത്ത വൃത്തിയുള്ള കാൽ. ഞാൻ കാലിൽ പിടിച്ചൊന്ന് തടവി. ചെറുതായി നനുത്ത രോമങ്ങളുണ്ട് കാലിൽ. കാണാങ്കൽ നല്ല തടി ഉണ്ട് അപ്പോൾ തുട എത്ര വണ്ണം ഉണ്ടാകും…?

 

ഞാൻ : ചേച്ചി ഞാൻ ചേച്ചിയുടെ കാലിൽ ഉമ്മ വെച്ചോട്ടെ?

ചേച്ചി : ഈ ചെക്കന് എന്തൊക്കെ ആഗ്രഹങ്ങൾ ആണ്

ഞാൻ : നല്ല ഭംഗി ഉണ്ട് ചേച്ചിടെ കാലിനു അതുകൊണ്ടാ പ്ലീസ് വെച്ചോട്ടെ?

 

ചേച്ചി : മ്മ്…. വെച്ചോ

 

ഞാൻ ചേച്ചിയുടെ കാൽപാദത്തിലും കണങ്കലിലും ഉമ്മ വെച്ചു.

ചേച്ചി : മതി നീ കുറച്ചു ഓവറാകുന്നുണ്ട്. നീ എല്ലാവരോടും ഇങ്ങനെയാണോ?

 

ഞാൻ : ഞാൻ അങ്ങനെയുള്ള ഒരാൾ അല്ല ചേച്ചി. പക്ഷേ ചേച്ചിയോട് മാത്രം എനിക്ക് എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു അട്രാക്ഷൻ തോന്നുന്നു.

 

ചേച്ചി : ടാ നീ അന്ന് പറഞ്ഞില്ലേ എനിക്ക് ഫ്രണ്ടും ബാക്കും ഒക്കെ കൂടുതലാണെന്ന് ശരിക്കും അങ്ങനെ ആണോ?

 

ഞാൻ : മുലകൾ ചേച്ചിക്ക് കറക്റ്റ് പകമാണ്.

ചന്തി കുറച്ചു തള്ളിയിട്ടാണ്.

 

ചേച്ചി : ( കണ്ണാടിയിൽ നോക്കികൊണ്ട് ) ശരിയാ കൊറച്ചു തള്ളിയിട്ടു ആണല്ലേ?

 

ഞാൻ : ചേച്ചിക്ക് ഇത് തന്നെയാ ഭംഗി.

 

ചേച്ചിയുടെ : ഭംഗി ഉണ്ടായിട്ട് എന്തിനാ? ബസ്സിലൊക്കെ പോകുമ്പോൾ പൂവാലന്മാരുടെ ശല്യം ആണ്. ഇടക്ക് ചില ഞരമ്പന്മാർ ജാക്കി വെക്കാൻ വരും.

 

ഞാൻ : ജ ജാക്കിയോ?

 

ചേച്ചി : എന്തേ…? നീ കേട്ടിട്ടില്ലേ ജാക്കി എന്ന്. നീ അതിൽ എക്സ്പെർട്ട് ആയിരിക്കും എന്ന് എനിക്കറിയാം.

 

ഞാൻ : ഇല്ല ചേച്ചി ഞാനിതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല. സത്യം.

പിന്നെ അവരെ കുറ്റം പറയാൻ പറ്റില്ല ചേച്ചിയെ കണ്ടാൽ ജാക്കി വെക്കാനൊക്കെ തോന്നും.

 

ചേച്ചി : അയ്യടാ ചെക്കന്റെ ഒരു പൂതി പൊയ്ക്കോ അവിടന്ന്

 

ഞാൻ : ചേച്ചി ഞാൻ…. ഒരുവട്ടം വെച്ചോട്ടെ?

 

ചേച്ചി : എന്ത്?

 

ഞാൻ : ജാക്കി.

 

ചേച്ചി : ടാ നീ നല്ല തല്ലു മേടിക്കും മിണ്ടാതെ നിന്നോ.

 

ഞാൻ : തല്ലു കിട്ടിയാലും സാരമില്ല. ഒരുവട്ടം ഞാൻ വെച്ചോട്ടെ ചേച്ചി. അത്രയ്ക്ക് കൊതിയായിട്ടല്ലേ പ്ലീസ് ചേച്ചി.

 

ചേച്ചി : ടാ വേണോ എനിക്കെന്തോ പോലെ

 

ഞാൻ : ഒരുവട്ടം ഒന്ന് സമ്മതിക്കു ചേച്ചി.

 

ചേച്ചി : മ്മ്… ഒരു വട്ടം ഒരു വട്ടം മാത്രം ചെയ്തോ.

 

ഞാൻ ചേച്ചിയുടെ പിന്നിൽ ചേർന്നു നിന്നു എന്റെ കമ്പിയായ കുണ്ണ ചേച്ചിയുടെ ചന്തിയിൽ മുട്ടി അപ്പോൾ ചേച്ചി ഒന്ന് മുന്നോട്ട് നീങ്ങി ജനൽ കമ്പിയിൽ പിടിച്ചുനിന്നു.

ഞാനും മുന്നോട്ട് നീങ്ങി ചേച്ചിയുടെ ചന്തിയിൽ എന്റെ കുണ്ണ അമർത്തി വെച്ചു വയറിലൂടെ കൈയിട്ട് ചേച്ചിയെ ഇറുക്കി പിടിച്ചു.

നല്ല സുഖമുണ്ട് ചേച്ചി കുറച്ചുനേരം ഇങ്ങനെ നിന്നോട്ടെ?

 

മ്മ്മ്…

ചേച്ചി മൂളി

ഞാനെന്റെ അരക്കെട്ട് മുന്നോട്ടും പിന്നോട്ടും അനക്കിക്കൊണ്ടിരുന്നു അതിനനുസരിച്ച് എന്റെ കുണ്ണ ചേച്ചിയുടെ ചന്തിയിൽ അമർന്നു. ഞാൻ കുണ്ണ ചന്തി വിടവിലേക്ക് കേറ്റി വെച്ചു.

മൂഡ് കേറിയപ്പോൾ ഞാൻ ചേച്ചിയെ നന്നായി ഇറക്കി പിടിച്ചു ചേച്ചിയുടെ പിൻകഴുത്തിൽ ഉമ്മ വച്ചു.

 

ആഹ്…..

 

ചേച്ചി സൗണ്ട് ഉണ്ടാക്കി.

ഞാൻ നാവ് നീട്ടി കഴുത്തിൽ നക്കി.

ചേച്ചി ഒന്നു പുളഞ്ഞു.

 

ങ്ങും… മതി ടാ

ചേച്ചി എന്നെ വിലക്കി

 

പക്ഷേ ഞാൻ പിടിത്തം വിട്ടില്ല. അങ്ങനെ തന്നെ നിന്നു.

 

ചേച്ചി : ടാ ബസ്സിലെ പൂവാലന്മാരേക്കാൾ ശല്യക്കാരൻ ആണല്ലോ നീ

 

ഞാൻ : ചേച്ചിയെ ജാക്കി വെച്ചപ്പോൾ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല.

 

ചേച്ചി : ഇങ്ങനെ വെച്ചാൽ എന്റെ കൺട്രോൾ കൂടി പോകും നീ വിട്ടേ.

 

ചേച്ചി എന്റെ പിടിയിൽ നിന്നും കുതറി മാറി.

കട്ടിലിൽ വന്നിരുന്നു. ഞാൻ ചേച്ചിയുടെ തൊട്ടടുത്തായി ഇരുന്നു.

എന്റെ കുണ്ണ പാന്റിന് മുകളിൽ കൂടാരം അടിച്ചിരുന്നു.

 

ഇതെന്താടാ സർക്കസ് ടെന്റ് ആണോ? എന്റെ കുണ്ണ നോക്കി ചേച്ചി ചോദിച്ചു.

 

ഞാൻ : അല്ല എന്റെ……

ചേച്ചി : നിന്റെ……?

ഞാൻ : അതു പറയാൻ ഒരു മടി

ചേച്ചി : ഇത്രയും കാണിക്കാൻ അവനു മടിയില്ല പറയാനാണ് മടി

ഞാൻ : എന്റെ…. എന്റെ കുണ്ണ

 

അതു പറഞ്ഞു കൊണ്ട് ഞാൻ കുണ്ണ പുറത്ത് എടുത്തു. കുണ്ണ നൂറേ നൂറ്റിപ്പത്തിൽ നിന്നു

 

ചേച്ചി കുണ്ണയിലേക്ക് കണ്ണേടുക്കാതെ നോക്കി.

 

പിടിച്ചു നോക്കു ചേച്ചി.

 

ഞാൻ ചേച്ചിയുടെ കൈ എടുത്തു കുണ്ണയിൽ പിടിപ്പിച്ചു. അപ്പോൾ കുണ്ണ ഒന്ന് വെട്ടി വിറച്ചു.

ചേച്ചി കൈ എടുത്തില്ല പകരം കുണ്ണയിൽ ചുറ്റിപിടിച്ചു.

 

ചേച്ചി… എനിക്ക് ഒന്ന് അടിച്ചു തരുമോ?

 

ഞാൻ ചേച്ചിയുടെ കണ്ണിലേക്ക് ദയനീയമായി നോക്കിക്കൊണ്ട് ചോദിച്ചു.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചേച്ചി കുണ്ണ കുലുക്കാൻ തുടങ്ങി.

ഞാൻ സുഖം കൊണ്ട് കണ്ണടച്ചു ഇരുന്നു.

1 Comment

Add a Comment
  1. നല്ല ഒരു നോവൽ ആണ് ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 4,5,6,7,8,9,10,11,12,13,14,15ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 60പേജ് എങ്കിലും ഉണ്ടാകണം കുറയരുത്

Leave a Reply

Your email address will not be published. Required fields are marked *