ഒരിക്കൽക്കൂടി – 3 18

 

ടാ… എന്റെ കണ്ട്രോൾ മൊത്തം പോയി കിടക്കുവായിരുന്നു. എനിക്ക് എന്ത് പറയണം എന്ത് ചെയ്യണം എന്ന് അപ്പോൾ അറിയില്ലായിരുന്നു. പിന്നെ നീ ആയത്കൊണ്ടാണ് ഞാൻ…..

അവൾ നനത്തോടെ എന്നെ നോക്കി.

 

കള്ളി……

ഞാൻ വിളിച്ചു.

 

അപ്പോൾ താഴെ നിന്നും സുമിത്രേച്ചി മുകളിലേക്ക് കയറി വന്നു. ചായയും കടിയും ഞങ്ങൾക്ക് മുന്നിൽ വച്ചു.

 

നിനക്കൊന്നു താഴെ വന്നിട്ടു ഇത് എടുത്തു കൊണ്ടുവന്നു കൂടെ?

അവർ കാർത്തുവിനോട് ചോദിച്ചു.

 

എനിക്ക് വയ്യ അമ്മേ വല്ലാത്ത ക്ഷീണം.

 

മോൾക്ക് പനിക്കുന്നുണ്ടോ?

അവർ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി.

മഴകൊണ്ടു വന്നതല്ലേ അതുകൊണ്ടാവും വയ്യെങ്കിൽ ചായ കുടിച്ചിട്ട് പോയി കിടക്ക്.

 

അതും പറഞ്ഞു അവർ താഴേക്കു പോയി.

 

ഇവർ എപ്പോൾ നോക്കിയാലും അടുക്കളയിൽ

ആണ് ഇതിനുമാത്രം എന്താണാവോ അവിടെ പണി? ഞാൻ മനസ്സിൽ ഓർത്തു.

 

ചായ കുടിക്കുന്നതിനിടയിൽ ഞങ്ങൾ ഓരോന്ന് സംസാരിച്ചു.

 

ഡീ നിനക്ക് എങ്ങനെ ഉണ്ടായിരുന്നു നേരത്തെ?

ഞാൻ ചോദിച്ചു

 

ഞാൻ പറഞ്ഞില്ലേ ഫുള്ള് കണ്ട്രോൾ പോയടാ… നീ തൊടുമ്പോഴൊക്കെ എനിക്ക് ഒരു വല്ലാത്ത ഫീൽ ആയിരുന്നു. ഇടക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയി തോന്നി.

തീരെ വയ്യാതെയായി അതുകൊണ്ടാണ് ഞാൻ വണ്ടിയിൽ തല വെച്ച് കിടന്നത്.

 

നീ കിടന്നപ്പോൾ എനിക്ക് കൂടുതൽ സൗകര്യമായി.

ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.

 

മ്മ്മ്മ്….. നീട്ടി മൂളിക്കൊണ്ട് അവൾ എന്നെ ഒന്നു സംശയത്തോടെ നോക്കി.

 

നിനക്ക് എങ്ങനെ ഉണ്ടായിരുന്നു?

അവൾ ചോദിച്ചു.

 

നല്ല സുഖം ഉണ്ടായിരുന്നു നിന്റെ എവിടെ തൊട്ടാലും നല്ല സോഫ്റ്റ് ആണ്.

 

ആണോ?

അവൾ കൗതുകത്തോടെ ചോദിച്ചു.

 

അതേ നല്ല പഞ്ഞിക്കട്ട പോലെയുണ്ട്

ഞാൻ പറഞ്ഞു.

 

അതു ഞാൻ ഇപ്പോൾ കുറച്ചു തടി വെച്ചു അതാ. ടാ എന്റെ തടി ഓവർ ആണോ?

 

ഏയ്യ് ഇപ്പോൾ ഉള്ളത് നിനക്ക് കറക്റ്റ് ആണ് ഇനി കൂടിയാൽ ചിലപ്പോൾ ബോറാകും.

 

ഇനിയും കൂടാനാണ് ചാൻസ്.

അവൾ നിരാശയോടെ പറഞ്ഞു.

 

അതേ… കൂടും രാവിലെ നടക്കാൻ എന്നും പറഞ്ഞിട്ട് ഇറങ്ങും എന്നിട്ട് പുഴ കരയിൽ പോയിരിക്കും. ആകെ നടക്കുന്നത് ട്യൂഷന് പോകുമ്പോഴാണ് അതാണെങ്കിൽ ഇപ്പോൾ വണ്ടിയിലും ഇങ്ങനെ പോയാൽ എന്തായാലും നീ ഒരു തടിച്ചി പാറു ആകും.

 

അയ്യോ… ടാ ഇനി എന്ത് ചെയ്യും?

അവൾ ആശങ്കയോടെ ചോദിച്ചു.

 

അതിനു നടത്തം മാത്രം പോരാ…

 

പിന്നെ?

 

അതിനു വ്യായാമം ചെയ്യണം.

 

എന്ത് വ്യായാമം? അവൾ ചോദിച്ചു

 

ഓടുക നീന്തുക പിന്നെ ഹോം വർക്ഔട്ട് അങ്ങനെ കൊറേ ഉണ്ട്.

 

ടാ എനിക്ക് ഓടാൻ ഒന്നും വയ്യ. അതും ഈ റോഡിൽ കൂടി.

 

എന്നാ പിന്നെ വർക്ഔട്ട് ചെയ്യണം. വീട്ടിൽ നിന്നും ചെയ്യാൻ പറ്റുന്നത് നമുക്ക് യൂട്യൂബ് നോക്കാം. എന്തേ?

 

അവൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം ആലോചിച്ചു.

 

ടാ… നീന്തൽ ആയാലോ? അടിപൊളി ആവില്ലേ?

അവൾ നല്ല ഉത്സാഹത്തോടെ ചോദിച്ചു.

 

നീന്തൽ നല്ലത് ആണ് പക്ഷേ നീ എവിടന്ന് നീന്തും?

 

അതിന് നമ്മുടെ സീക്രട്ട് പ്ലേസിൽ പോയാൽ പോരെ?

 

അവിടുന്ന് നീന്തി നനഞ്ഞു വരുമ്പോൾ അമ്മ കാണില്ലേ?

 

നമുക്ക് കുറച്ചു നേരത്തെ പോകാം എന്നിട്ട് അമ്മ ഉണരുന്നതിനു മുന്നേ തിരിച്ചു വരാം… വന്ന ഉടനെ തന്നെ കുളിക്കാം.

ഐഡിയ എപ്പടി?

അവൾ എന്നെ നോക്കി കണ്ണിറുക്കി.

 

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി

എന്നാൽ സെറ്റ് ഞാൻ പറഞ്ഞു.

 

രണ്ടാളും നല്ല ത്രില്ലിൽ ആയി.

 

കുറച്ചു നേരം പിന്നെയും എന്തൊക്കെയോ സംസാരിച്ചിട്ട് അവൾ പഠിക്കാൻ പോയി.

 

ഫുഡ്‌ ഒക്കെ കഴിച്ചു രാത്രി കിടക്കാൻ നേരം നാളെത്തെ കാര്യം ഓർത്തപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നാളെ ഒരു പൊടി പൊടിക്കണം ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

**********

 

പിറ്റേന്ന് രാവിലെ 4.45 നു അലാറം അടിച്ചു.

ഞാൻ വേഗം എണീറ്റ് ഫ്രഷായി. നല്ല ഒരു ഉന്മേഷം തോന്നി എനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *